<<= Back Next =>>
You Are On Question Answer Bank SET 176

8801. ദേവ സമാജം സ്ഥാപിച്ചത്? [Deva samaajam sthaapicchath?]

Answer: ശിവനാരായൺ അഗ്നിഹോത്രി [Shivanaaraayan agnihothri]

8802. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? [Sttettu listtilulla vishayangalude ennam?]

Answer: 61 (തുടക്കത്തിൽ :67 എണ്ണം) [61 (thudakkatthil :67 ennam)]

8803. ആഹാരത്തിൽ അന്നജത്തിന്‍റെ സാന്നിദ്ധ്യം അറിയാൻ ഉപയോഗിക്കുന്നത്? [Aahaaratthil annajatthin‍re saanniddhyam ariyaan upayogikkunnath?]

Answer: അയഡിൻ ലായനി [Ayadin laayani]

8804. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്? [Aandamaan nikkobaar dveepukal sthithi cheyyunnath?]

Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]

8805. ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്? [Lokatthilaadyamaayi delivishan sampreshanam aarambhicchath?]

Answer: അമേരിക്ക [Amerikka]

8806. ഹണിമൂൺ ദ്വീപ് ‌, ബ്രേക്ക് ‌ ഫാസ്റ്റ് ‌ ദ്വീപ് ‌, ബേർഡ് ‌ ദ്വീപ് ‌ ഇവ ഏത് തടാകത്തിലാണ് ? [Hanimoon dveepu , brekku phaasttu dveepu , berdu dveepu iva ethu thadaakatthilaanu ?]

Answer: ചിൽക്ക ‌ [Chilkka ]

8807. ദുദുമ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ് ? [Duduma vellacchaattam ethu samsthaanatthaanu ?]

Answer: ഒഡിഷ [Odisha]

8808. ദുദുമ വെള്ളച്ചാട്ടം ഏത് നദിയിലാണ് ‌? [Duduma vellacchaattam ethu nadiyilaanu ?]

Answer: മഹാകുണ്ഡ് ‌ നദിയിൽ [Mahaakundu nadiyil]

8809. ഒഡീഷയിലെ പുരിയിൽ ശങ്കരാചാര്യ് ‌ ർ സ്ഥാപിച്ച മഠമേത് ? [Odeeshayile puriyil shankaraachaaryu r sthaapiccha madtamethu ?]

Answer: ഗോവർദ്ധന മഠം [Govarddhana madtam]

8810. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്? [1857 le viplavatthe " aadyatthethumalla desheeya thalatthilulla svaathanthrya samaravumalla " ennu paranjath?]

Answer: ആർ.സി മജുംദാർ [Aar. Si majumdaar]

8811. കറുത്ത പ ഗോഡ എന്ന് അറിയപ്പെടുന്നത് ‌ ? [Karuttha pa goda ennu ariyappedunnathu ?]

Answer: കൊണാർക്ക് ‌ സൂര്യ ക്ഷേത്രം [Konaarkku soorya kshethram]

8812. ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്? [‘keralatthile deshanaamangal’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

8813. സൗരയൂഥത്തിൽ അന്തരീക്ഷമുള്ള ഏക ഉപഗ്രഹം ? [Saurayoothatthil anthareekshamulla eka upagraham ?]

Answer: ടൈറ്റൻ [Dyttan]

8814. മലയാളത്തിലെ ആദ്യ ശബ്ദ സിനിമ? [Malayaalatthile aadya shabda sinima?]

Answer: വിഗതകുമാരന്‍ [Vigathakumaaran‍]

8815. ആദിത്യയുടെ സുപ്രധാന ലക്ഷ്യം? [Aadithyayude supradhaana lakshyam?]

Answer: സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക [Saurabaahyaavaranamaaya korona choodaakunnathukondulla prashnangalekkuricchu padtikkuka]

8816. കൊണാർക്ക് ‌ സൂര്യ ക്ഷേത്രം . നിർമ്മിച്ചത് ‌? [Konaarkku soorya kshethram . Nirmmicchathu ?]

Answer: നരസിംഹ ദേവൻ ( ഗംഗാ രാജവംശം ) . [Narasimha devan ( gamgaa raajavamsham ) .]

8817. ' ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമക്കുന്നു " എന്ന് ടാഗോർ വിശേഷിപ്പിച്ചത് ‌ ? [' ivide kallukalude bhaasha manushyante bhaashaye nirvveeryamakkunnu " ennu daagor visheshippicchathu ?]

Answer: കൊണാർക്കിലെ സൂര്യ ക്ഷേത്രം [Konaarkkile soorya kshethram]

8818. ലിംഗ രാജ ക്ഷേത്രം എവിടെയാണ് ? [Limga raaja kshethram evideyaanu ?]

Answer: കൊണാർക്ക് [Konaarkku]

8819. ഗോണോറിയ പകരുന്നത്? [Gonoriya pakarunnath?]

Answer: ലൈംഗിക സമ്പർക്കത്തിലൂടെ [Lymgika samparkkatthiloode]

8820. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്‍ജനാവയവം? [Rakthatthil‍ ninnu yooriya neekkam cheyyunna mukhyavisar‍janaavayavam?]

Answer: വൃക്ക (Kidney) [Vrukka (kidney)]

8821. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Shreenaaraayana drophi vallamkali nadakkunna kaayal?]

Answer: കന്നേറ്റി കായൽ; കരുനാഗപ്പള്ളി [Kannetti kaayal; karunaagappalli]

8822. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ നന്ദ രാജാവ്? [Maurya saamraajyam sthaapikkaan chandraguptha mauryan paraajayappedutthiya nanda raajaav?]

Answer: ധനനന്ദൻ [Dhananandan]

8823. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്? [Thekkadi vanyajeevi sanketham sthaapiccha thiruvithaamkoor raajaav?]

Answer: ചിത്തിരതിരുനാൾ [Chitthirathirunaal]

8824. പുരി ജഗന്നാഥ ക്ഷേത്രം എവിടെയാണ് ? [Puri jagannaatha kshethram evideyaanu ?]

Answer: ഒഡീഷ [Odeesha]

8825. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ തടാകം? [Lokatthil‍ ettavum uyaram koodiya thadaakam?]

Answer: കാസ്പിയൻ തടാകം; റഷ്യ [Kaaspiyan thadaakam; rashya]

8826. വേഴ്സായിസ് കൊട്ടാരം പണികഴിപ്പിച്ച രാജാവ്? [Vezhsaayisu kottaaram panikazhippiccha raajaav?]

Answer: ലൂയി XIV [Looyi xiv]

8827. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ? [Jaaliyan vaalaabaagu koottakkolaykku nethruthvam nalkiya britteeshu opheesar?]

Answer: ജനറൽ റെജിനാൾഡ് ഡയർ [Janaral rejinaaldu dayar]

8828. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി? [Inthyayile aadyatthe kammyoonisttu mukhyamanthri?]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

8829. ടാൽക്കൻ ഹെവി വാട്ടർ പ്രോജക്ട് ‌ എവിടെയാണ് ? [Daalkkan hevi vaattar projakdu evideyaanu ?]

Answer: ഒഡീഷ [Odeesha]

8830. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ? [Saarkku (saarc) n‍re aadya cheyarmaan?]

Answer: എച്ച്.എം. ഉർഷാദ് [Ecchu. Em. Urshaadu]

8831. അഖില തിരുവിതാംകൂർ മുസ്ലിം മഹാ ജനസഭയുടെ സ്ഥാപകൻ? [Akhila thiruvithaamkoor muslim mahaa janasabhayude sthaapakan?]

Answer: വക്കം മൗലവി [Vakkam maulavi]

8832. ഇന്ത്യയുടെ വിദേശ നയത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കപ്പെടുന്ന തത്വം ? [Inthyayude videsha nayatthinte adittharayaayi visheshippikkappedunna thathvam ?]

Answer: ചേരിചേരാനയം [Chericheraanayam]

8833. ഇന്ത്യയുടെ മിസൈൽ വിക്ഷേപണ കേന്ദ്രം ? [Inthyayude misyl vikshepana kendram ?]

Answer: വീലർ ദ്വീപ് ‌( ചാന്ദീപൂർ ) [Veelar dveepu ( chaandeepoor )]

8834. ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഡാൻസ് ‌ ? [Chalikkunna shilppam ennariyappedunna klaasikkal daansu ?]

Answer: ഒഡീസി [Odeesi]

8835. ഹര്യങ്ക വംശസ്ഥാപകൻ? [Haryanka vamshasthaapakan?]

Answer: ബിംബിസാരൻ [Bimbisaaran]

8836. വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്? [Vilppanaykku vacchathinetthudarnnu vaartthaa praadhaanyam nediya gaandhijiyude johannasu bargile veed?]

Answer: ദിക്രാൽ [Dikraal]

8837. ജോൺ എഫ് കെന്നഡിയുടെ കൊലപാതകി? [Jon ephu kennadiyude kolapaathaki?]

Answer: ലീ ഹാർവി ഓസ്വാൾഡ് [Lee haarvi osvaaldu]

8838. പ്രശസ്ത ഒഡീസീ കലാകാരൻ ? [Prashastha odeesee kalaakaaran ?]

Answer: കേളു ചരൺ മഹാപാത്ര [Kelu charan mahaapaathra]

8839. ഒഡീഷയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ? [Odeeshayude aadyatthe vanithaa mukhyamanthri ?]

Answer: നന്ദിനി സതപ്തി [Nandini sathapthi]

8840. നേപ്പാളിന്‍റെ പാർലമെന്റ്? [Neppaalin‍re paarlamentu?]

Answer: നാഷണൽ പഞ്ചായത്ത് [Naashanal panchaayatthu]

8841. താൽച്ചർ താപ വൈദ്യുതി നിലയം എവിടെയാണ് ? [Thaalcchar thaapa vydyuthi nilayam evideyaanu ?]

Answer: ഒഡീഷ [Odeesha]

8842. കയ്യൂര്‍ സമരം പശ്ചാത്തലമാക്കിയ മലയാള സിനിമ? [Kayyoor‍ samaram pashchaatthalamaakkiya malayaala sinima?]

Answer: മീനമാസത്തിലെ സൂര്യന്‍ [Meenamaasatthile sooryan‍]

8843. ഒഡീഷയിലെ പ്രധാന തുറമുഖം ? [Odeeshayile pradhaana thuramukham ?]

Answer: പാരാദ്വീപ് ‌ [Paaraadveepu ]

8844. കേരള സാക്ഷരതയുടെ പിതാവ്? [Kerala saaksharathayude pithaav?]

Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]

8845. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ? [Keralatthile aadyatthe svakaarya di. Vi chaanal?]

Answer: ഏഷ്യാനെറ്റ് -1993 [Eshyaanettu -1993]

8846. തെക്കേ അമേരിക്കയിൽ നിന്നും ഒഡീഷാ തീരത്ത് ‌ മുട്ടയിടാനെത്തുന ആമകൾ ? [Thekke amerikkayil ninnum odeeshaa theeratthu muttayidaanetthuna aamakal ?]

Answer: ഒലീവ് ‌ റിഡ് ‌ ലി [Oleevu ridu li]

8847. സംസ്ഥാന പുനഃസംഘടനാ കമീഷന്‍റെ അധ്യക്ഷനായിരുന്നത്? [Samsthaana punasamghadanaa kameeshan‍re adhyakshanaayirunnath?]

Answer: ഫസൽ അലി ഗുപ്ത [Phasal ali guptha]

8848. ‘ദശകുമാരചരിതം’ എന്ന കൃതി രചിച്ചത്? [‘dashakumaaracharitham’ enna kruthi rachicchath?]

Answer: ദണ്ഡി [Dandi]

8849. ഖാസി വിപ്ലവം നടന്ന സംസ്ഥാനം? [Khaasi viplavam nadanna samsthaanam?]

Answer: മേഘാലയ [Meghaalaya]

8850. ഗാഹിർമ്മാതാ മ റൈൻ നാഷണൽ പാർക്ക് ‌ എവിടെയാണ് ? [Gaahirmmaathaa ma ryn naashanal paarkku evideyaanu ?]

Answer: ഒഡീഷ [Odeesha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution