<<= Back Next =>>
You Are On Question Answer Bank SET 177

8851. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും പ്രതിഫലിക്കുന്ന താപ വികിരണത്തിന്‍റെ അനുപാതം? [Bhoomiyude uparithalatthil ninnum prathiphalikkunna thaapa vikiranatthin‍re anupaatham?]

Answer: അൽ ബെഡോ [Al bedo]

8852. ഇൻസ്റ്റിറ്റിയു ട്ട് ‌ ഓഫ് ‌ ലൈഫ് ‌ സയൻസിന്റെ ആസ്ഥാനം ? [Insttittiyu ttu ophu lyphu sayansinte aasthaanam ?]

Answer: ഭുവനേശ്വർ [Bhuvaneshvar]

8853. ലോക ഹൃദയ ദിനം? [Loka hrudaya dinam?]

Answer: സെപ്റ്റംബർ 29 [Septtambar 29]

8854. ജിം കോർബറ്റ് നാഷണൽ പാർക്ക് ‌ [Jim Corbett National Park] എവിടെയാണ് ? [Jim korbattu naashanal paarkku [jim corbett national park] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8855. തളിപ്പറമ്പിന്‍റെ പഴയ പേര്? [Thalipparampin‍re pazhaya per?]

Answer: പെരും ചെല്ലൂർ [Perum chelloor]

8856. ഗംഗോത്രി നാഷണൽ പാർക്ക് ‌ [Gangotri National Park] എവിടെയാണ് ? [Gamgothri naashanal paarkku [gangotri national park] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8857. ദുധ് വാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Dudhu vaa desheeyodyaanam sthithicheyyunna samsthaanam?]

Answer: ഉത്തർ പ്രദേശ്‌ [Utthar pradeshu]

8858. നന്ദാദേവി നാഷണൽ പാർക്ക് ‌ [ Nanda Devi National Park] എവിടെയാണ് ? [Nandaadevi naashanal paarkku [ nanda devi national park] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8859. സ്ലോമോഷൻ; ഡബിൾ എക്സ്‌പോഷർ; ഡിസോൾവിങ്ങ് തുടങ്ങിയ വിദ്യകൾ ആദ്യമായി സിനിമയിൽ ഉപയോഗിച്ചത്? [Slomoshan; dabil eksposhar; disolvingu thudangiya vidyakal aadyamaayi sinimayil upayogicchath?]

Answer: ജോർജ്ജ് മെലീസ് ഷുവോൺ [Jorjju meleesu shuvon]

8860. കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത്? [Keralatthil‍ sookshmashilaayudhangal‍ kandedukkappetta sthalam eth?]

Answer: മറയൂര്‍ [Marayoor‍]

8861. ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്? [‘thulaavarshapaccha’ enna kruthiyude rachayithaav?]

Answer: സുഗതകുമാരി [Sugathakumaari]

8862. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്? [‘jananeevarathnamanjjari’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

8863. ബീഫെഡിന്‍റെ ആസ്ഥാനം? [Beephedin‍re aasthaanam?]

Answer: പാപ്പനംകോട് (തിരുവനന്തപുരം) [Paappanamkodu (thiruvananthapuram)]

8864. രാജാജി നാഷണൽ പാർക്ക് ‌ [Rajaji National Park] എവിടെയാണ് ? [Raajaaji naashanal paarkku [rajaji national park] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8865. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം? [Inthyan naashanal kongrasu poornna svaraaju prameyam paasaakkiya varsham?]

Answer: 1929 ലാഹോർ [1929 laahor]

8866. ധാതുക്കളെ (Minerals) കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Dhaathukkale (minerals) kuricchulla shaasthreeya padtanam?]

Answer: മിനറോളജി Mineralogy [Minarolaji mineralogy]

8867. വാലി ഓഫ് ഫ്ലോവേഴ്സ് നാഷണൽ പാർക്ക് ‌ [Valley of Flowers National Park] എവിടെയാണ് ? [Vaali ophu phlovezhsu naashanal paarkku [valley of flowers national park] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8868. ഗോവിന്ദ് പശു വിഹാർ നാഷണൽ പാർക്ക് ‌ [Govind Pashu Vihar Wildlife Sanctuary] എവിടെയാണ് ? [Govindu pashu vihaar naashanal paarkku [govind pashu vihar wildlife sanctuary] evideyaanu ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8869. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaandaangu vellacchaattam sthithi cheyyunna samsthaanam?]

Answer: മിസോറാം [Misoraam]

8870. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്? [Valiya divaanji ennariyappedunnath?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

8871. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Shakaari enna aparanaamatthil ariyappedunnath?]

Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ [Chandragupthan randaaman]

8872. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘saphaa hengsaattu‘ ethu raajyatthe paar‍lamen‍ru aan?]

Answer: ലാവോസ് [Laavosu]

8873. ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് ‌ [Indira Gandhi Wildlife Sanctuary and National Park] എവിടെയാണ് ? [Indiraagaandhi naashanal paarkku [indira gandhi wildlife sanctuary and national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8874. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം? [Inthyayil speedu posttu aarambhiccha varsham?]

Answer: 1986

8875. വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? [Viplavam paraajayappettappol neppaalileykku palaayanam cheytha viplavakaari?]

Answer: നാനാ സാഹിബ് [Naanaa saahibu]

8876. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്? [Moonnaam buddhamatha sammelanam nadatthiya raajaav?]

Answer: അശോകൻ (BC 250 ) [Ashokan (bc 250 )]

8877. ഗുണ്ടി നാഷണൽ പാർക്ക് ‌ [Guindy National Park] എവിടെയാണ് ? [Gundi naashanal paarkku [guindy national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8878. ഇന്ത്യയിൽ കോളനിഭരണം പരിപൂർണ മായി അവസാനിച്ച വർഷം? [Inthyayil kolanibharanam paripoorna maayi avasaaniccha varsham?]

Answer: 1961

8879. ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം? [Lokatthum ettavum valiya karabandhitha raajyam?]

Answer: കസാക്കിസ്ഥാൻ [Kasaakkisthaan]

8880. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ? [Inthyan desheeya prasthaanatthin‍re vandya vayodhika ennariyappettathu ?]

Answer: ആനി ബസന്റ് [Aani basantu]

8881. സ്പെയിനിന്‍റെ ദേശീയചിഹ്നം? [Speyinin‍re desheeyachihnam?]

Answer: കഴുകൻ [Kazhukan]

8882. കൈ സംബന്ധിച്ച ശാസ്ത്രിയ പഠനം? [Ky sambandhiccha shaasthriya padtanam?]

Answer: ചിറോളജി [Chirolaji]

8883. മുതുമല നാഷണൽ പാർക്ക് ‌ [Mudumalai National Park] എവിടെയാണ് ? [Muthumala naashanal paarkku [mudumalai national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8884. ആസ്പിരിന്‍റെ രാസനാമം? [Aaspirin‍re raasanaamam?]

Answer: അസറ്റൈല്‍ സാലിസിലിക്ക് ആസിഡ് [Asattyl‍ saalisilikku aasidu]

8885. കുശാന വംശ സ്ഥാപകന്‍? [Kushaana vamsha sthaapakan‍?]

Answer: കജുലാകാഡ് ഫിസെസ് [Kajulaakaadu phisesu]

8886. അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5th സ്ഥാനമുള്ള ഗ്രഹം? [Ashdagrahangalil valuppatthil 5th sthaanamulla graham?]

Answer: ഭൂമി [Bhoomi]

8887. കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത്? [Keralatthil saaksharathayude pithaavaayi ariyappedunnath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

8888. ഗൾഫ് ‌ ഓഫ് മാന്നാർ മറൈൻ നാഷണൽ പാർക്ക് ‌ [Gulf of Mannar Marine National Park] എവിടെയാണ് ? [Galphu ophu maannaar maryn naashanal paarkku [gulf of mannar marine national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8889. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല? [Thekke inthyayile aadyatthe vaananireekshanashaala?]

Answer: മഹോദയപുരതത്ത വാനനിരീക്ഷണശാല [Mahodayapurathattha vaananireekshanashaala]

8890. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌? [Kendra saahithya akkaadami avaardu labhiccha ke. Aar meerayude aaraacchaar enna noval 'haangu vuman' enna peril imgleeshilekku paribhaashappedutthiyathaar?]

Answer: ജെ.ദേവിക [Je. Devika]

8891. മുകുർത്തി നാഷണൽ പാർക്ക് ‌ [Mukurthi National Park] എവിടെയാണ് ? [Mukurtthi naashanal paarkku [mukurthi national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8892. ബാലരാമപുരം പട്ടണത്തിന്‍റെ സ്ഥാപകൻ? [Baalaraamapuram pattanatthin‍re sthaapakan?]

Answer: ഉമ്മിണി തമ്പി [Ummini thampi]

8893. രക്തത്തിൽ കാത്സ്യത്തിന്‍റെ അളവ് ക്രമാതീതമായി കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം? [Rakthatthil kaathsyatthin‍re alavu kramaatheethamaayi kuranjaal undaakunna rogam?]

Answer: ടെറ്റനി [Dettani]

8894. ബ്രിട്ടണിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Brittanile vandya vayodhikan ennariyappedunnath?]

Answer: ഗ്ലാഡ്സ്റ്റോൺ [Glaadstton]

8895. പളനിമല നാഷണൽ പാർക്ക് ‌ [Palani Hills Wildlife Sanctuary and National Park] എവിടെയാണ് ? [Palanimala naashanal paarkku [palani hills wildlife sanctuary and national park] evideyaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

8896. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്? [Ethinte adisthaanatthilaanu grahangale anthargrahangal; baahya grahangal enningane tharam thiricchirikkunnath?]

Answer: സൂര്യനിൽ നിന്നുള്ള അകലം [Sooryanil ninnulla akalam]

8897. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം? [Onnaam galphu yuddham nadanna varsham?]

Answer: 1990 ആഗസ്റ്റ് 2 [1990 aagasttu 2]

8898. സൂര്യൻ കഴിഞ്ഞാൻ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം? [Sooryan kazhinjaan bhoomiyodu ettavum adutthu sthithi cheyyunna nakshathram?]

Answer: Proxima Centaury

8899. വേണാടിനെ സ്വതന്ത്രരാജ്യമാക്കി മാറ്റിയ ഭരണാധികാരി? [Venaadine svathanthraraajyamaakki maattiya bharanaadhikaari?]

Answer: രാമവർമ്മ കുലശേഖരൻ [Raamavarmma kulashekharan]

8900. ഗാന്ധിജി ഗോ സേവാ സംഘം ആരംഭിച്ച വർഷം? [Gaandhiji go sevaa samgham aarambhiccha varsham?]

Answer: 1941
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions