<<= Back
Next =>>
You Are On Question Answer Bank SET 178
8901. ബഹു നേത്ര എന്നറിയപ്പെടുന്നത്? [Bahu nethra ennariyappedunnath?]
Answer: കൈതച്ചക്ക [Kythacchakka]
8902. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ? [Amerikkan prasidantinre audyogika helikopttar?]
Answer: മറെയിൻ 1 [Mareyin 1]
8903. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകമാണ്? [Ellaa orgaaniku samyukthangaludeyum peaathu ghadakamaan?]
Answer: കാർബണും ഹൈഡ്രജനും [Kaarbanum hydrajanum]
8904. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ളവയാണ് ? [Ore aattomika namparum vyathyastha maasu namparum ullavayaanu ?]
Answer: ഐസോടോപ്പുകൾ (Isotope) [Aisodoppukal (isotope)]
8905. 742. വ്യത്യസ്ത ആറ്റോമിക നമ്പറുംഒരേ മാസ് നമ്പറും ഉള്ളവയാണ് ? [742. Vyathyastha aattomika namparumore maasu namparum ullavayaanu ?]
Answer: ഐസോബാറുകൾ (Isobar) [Aisobaarukal (isobar)]
8906. കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവിയുള്ള കരിമീൻ, ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്? [Keralatthinte samsthaana mathsyam enna padaviyulla karimeen, inthyayil allaathe lokatthu vere ethu raajyatthaanu kaanappedunnath?]
Answer: ശ്രീലങ്ക. [Shreelanka.]
8907. ഓസ്കാർ നേടിയ ആദ്യ ചിത്രം? [Oskaar nediya aadya chithram?]
Answer: ദി വിങ്സ് [Di vingsu]
8908. ദാമൻ ദിയു കേന്ദ്രഭരണ പ്രദേശം ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്? [Daaman diyu kendrabharana pradesham ethu hykkodathiyude adhikaara paridhiyilaan?]
Answer: ബോംബെ ഹൈക്കോടതി [Bombe hykkodathi]
8909. ഗാന്ധിജിയും നെഹ്രുവും ആദ്യമായി കണ്ടുമുട്ടിയ കോണ്ഗ്രസ് സമ്മേളനം? [Gaandhijiyum nehruvum aadyamaayi kandumuttiya kongrasu sammelanam?]
Answer: 1916 ലെ ലക് നൌ സമ്മേളനം [1916 le laku nou sammelanam]
8910. ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്? [Itthunna neppoliyan ennu ariyappettath?]
Answer: സമുദ്ര ഗുപ്തൻ [Samudra gupthan]
8911. ആദ്യത്തെ Open Heart Surgery ചെയ്തത് ? [Aadyatthe open heart surgery cheythathu ?]
Answer: Dr.Walton Lillehei (1952, USA)
8912. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത് ? [Aadyamaayi hrudayamaatta shasthrakriya cheythathu ?]
Answer: ഡോ . ക്രിസ്ത്യൻ ബെർണാഡ് (1967, South Africa) [Do . Kristhyan bernaadu (1967, south africa)]
8913. മനുഷ്യൻറെ ഹൃദയമിടിപ്പ് നിരക്ക് ? [Manushyanre hrudayamidippu nirakku ?]
Answer: 70-72/ മിനിറ്റ് [70-72/ minittu]
8914. നവജാത ശിശുവിൻറെ ഹൃദയമിടിപ്പ് നിരക്ക് ? [Navajaatha shishuvinre hrudayamidippu nirakku ?]
Answer: 130 / മിനിട്ട് [130 / minittu]
8915. സൂര്യനു ചുറ്റുമുള്ള പരിക്രമണ വേഗത ? [Sooryanu chuttumulla parikramana vegatha ?]
Answer: 29 .72/സെക്കന്‍റ് [29 . 72/sekkanru]
8916. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ? [Inthyayil ettavum kaalam pradhaanamanthri aayirunna vyakthi ?]
Answer: ജവഹർലാൽ നെഹ്രു (1947 August മുതൽ 1964 May വരെ ) [Javaharlaal nehru (1947 august muthal 1964 may vare )]
8917. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം? [Moothratthiloode visarjjikkappedunna jeevakam?]
Answer: ജീവകം C [Jeevakam c]
8918. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി? [Malayaalatthile aadyatthe thullal kruthi?]
Answer: കല്യാണസൗഗന്ധികം [Kalyaanasaugandhikam]
8919. ഇന്ത്യയിൽ ഏറ്റവും കുറച്ച് കാലം പ്രധാനമന്ത്രി ആയിരുന്ന വ്യക്തി ? [Inthyayil ettavum kuracchu kaalam pradhaanamanthri aayirunna vyakthi ?]
Answer: ചരൺ സിംഗ് (5 മാസം 11 ദിവസം ) [Charan simgu (5 maasam 11 divasam )]
8920. റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്? [Rabarinre kaadtinyam varddhippikkaan cherkkunnath?]
Answer: സൾഫർ [Salphar]
8921. ആയിരം തടാകങ്ങളുടെ നാട് ? [Aayiram thadaakangalude naadu ?]
Answer: ഫിൻലാൻഡ് (Finland) [Phinlaandu (finland)]
8922. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [Pothu svakaarya pankaalitthatthode nirmmiccha inthyayile aadyatthe anthaaraashdra vimaanatthaavalam?]
Answer: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL ) [Nedumpaasheri anthaaraashdra vimaanatthaavalam (kocchi intarnaashanal eyarporttu limittadu cial )]
8923. ആയിരം ദ്വീപുകളുടെ നാട് ? [Aayiram dveepukalude naadu ?]
Answer: ഇൻഡോനേഷ്യ (Indonesia) [Indoneshya (indonesia)]
8924. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil raashdrapathi bharanam nilavil vanna aadya samsthaanam?]
Answer: പഞ്ചാബ് [Panchaabu]
8925. അരുണരക്താണുക്കളുടെ ആധിക്യം മൂലം ഉണ്ടാകുന്ന രോഗം ? [Arunarakthaanukkalude aadhikyam moolam undaakunna rogam ?]
Answer: പോളിസൈത്തീമിയ (Polycythemia) [Polisyttheemiya (polycythemia)]
8926. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയിട്ടുള്ളത്? [Stteel enna loha sankaratthil adangiyittullath?]
Answer: ഇരുമ്പ് & കാര്‍ബണ്‍ [Irumpu & kaarban]
8927. ബ്രിട്ടീഷ് സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Britteeshu sttaampil prathyakshappetta aadya videshi?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
8928. മുംബൈയുടെ സിരാകേന്ദ്രം എന്നറിയപ്പെടുന്നത്? [Mumbyyude siraakendram ennariyappedunnath?]
Answer: നരിമാൻ പോയിന്റ് [Narimaan poyintu]
8929. അരുണരക്താണുക്കളുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ? [Arunarakthaanukkalude kuravu moolam undaakunna rogam ?]
Answer: അനീമിയ [Aneemiya]
8930. ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം ഏത് ? [Thrithala panchaayattheeraaju sampradaayatthil ettavum thaazheyulla thalam ethu ?]
Answer: ഗ്രാമപഞ്ചായത്ത് [Graamapanchaayatthu]
8931. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ? [Sugandhavyanjjanangalude raajaavu ?]
Answer: കുരുമുളക് [Kurumulaku]
8932. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന? [Shreenaaraayana guruvinre anuyaayikal shreelankayil sthaapiccha samghadana?]
Answer: സിലോൺ വിജ്ഞാനോദയം യോഗം [Silon vijnjaanodayam yogam]
8933. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്? [Vidyaadhiraaja paramabhattaarakan ennu ariyappedunnath?]
Answer: ചട്ടമ്പിസ്വാമികള്‍. [Chattampisvaamikal.]
8934. സുഗന്ധവ്യഞ്ജനങ്ങളുടെ റാണി ? [Sugandhavyanjjanangalude raani ?]
Answer: ഏലം [Elam]
8935. ബ്രസീൽ പ്രസിഡന്റായ ആദ്യ വനിത? [Braseel prasidantaaya aadya vanitha?]
Answer: ദിൽമ റൂസഫ് [Dilma roosaphu]
8936. ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di mitthu ophu phree dred’ enna saampatthika shaasathra grantham rachicchath?]
Answer: രവി ബത്ര [Ravi bathra]
8937. ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? [‘thoolika padavaalaakkiya kavi’ ennariyappedunnath?]
Answer: വയലാർ [Vayalaar]
8938. സി.ആർ.പി.എഫ് ന്‍റെ ആസ്ഥാനം? [Si. Aar. Pi. Ephu nre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
8939. നിക്കോളസ് ll നെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം? [Nikkolasu ll ne adhikaaratthil ninnum puratthaakkiya viplavam?]
Answer: ഫെബ്രുവരി വിപ്ലവം (1917 മാർച്ച് 12 ) [Phebruvari viplavam (1917 maarcchu 12 )]
8940. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം? [Inthyayude vyaavasaayika thalasthaanam?]
Answer: മുംബൈ [Mumby]
8941. ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍? [Shraaddham enna sinimayude samvidhaayakan?]
Answer: വി.രാജകൃഷ്ണന്‍ [Vi. Raajakrushnan]
8942. “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ? [“bhogangalellaam kshanaprabhaa chanchalam vegena nashdamaamaayusu morkka nee” aarude varikal?]
Answer: എഴുത്തച്ഛൻ [Ezhutthachchhan]
8943. പച്ച സ്വർണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Paccha svarnnam ennu visheshippikkappedunnath?]
Answer: വാനില [Vaanila]
8944. സീസർ ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Seesar aandu kliyopaadra enna kruthi rachicchathu aaraanu ?]
Answer: ജോർജ് ബർണാർഡ് ഷാ [Jorju barnaardu shaa]
8945. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ് ? [Aantani aandu kliyopaadra enna kruthi rachicchathu aaraanu ?]
Answer: വില്യം ഷേക്സ് പിയർ [Vilyam sheksu piyar]
8946. ബുദ്ധന് വേണു വനം ദാനമായി നല്കിയ രാജാവ്? [Buddhanu venu vanam daanamaayi nalkiya raajaav?]
Answer: ബിംബിസാരൻ [Bimbisaaran]
8947. ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ? [Brahmasamaajatthinte sthaapakan?]
Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]
8948. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanavistheernamulla inthyan samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu ]
8949. സൂര്യനും ഭൂമിയും തമ്മിൽ അകലം ഏറ്റവും കുറഞ്ഞ ദിവസം ( Perihelion)? [Sooryanum bhoomiyum thammil akalam ettavum kuranja divasam ( perihelion)?]
Answer: ജനുവരി 3 [Januvari 3]
8950. ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള ( ശതമാന അടിസ്ഥാനത്തിൽ ) ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanavistheernamulla ( shathamaana adisthaanatthil ) inthyan samsthaanam ?]
Answer: മിസോറം [Misoram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution