1. കേരളത്തിന്റെ സംസ്ഥാന മത്സ്യം എന്ന പദവിയുള്ള കരിമീൻ, ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറെ ഏത് രാജ്യത്താണ് കാണപ്പെടുന്നത്? [Keralatthinte samsthaana mathsyam enna padaviyulla karimeen, inthyayil allaathe lokatthu vere ethu raajyatthaanu kaanappedunnath?]
Answer: ശ്രീലങ്ക. [Shreelanka.]