<<= Back Next =>>
You Are On Question Answer Bank SET 179

8951. കാൻസറിന് കാരണമായ ജീനുകൾ? [Kaansarinu kaaranamaaya jeenukal?]

Answer: ഓങ്കോ ജീനുകൾ [Onko jeenukal]

8952. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം? [Parppil viplavam arangeriya raajyam?]

Answer: ഇറാഖ് [Iraakhu]

8953. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം? [Ettavum thaazhnna dravanaankamulla moolakam?]

Answer: ഹിലിയം [Hiliyam]

8954. പഴങ്ങളുടെ രാജാവ് ? [Pazhangalude raajaavu ?]

Answer: മാമ്പഴം [Maampazham]

8955. ഇന്ത്യയുടെ തെക്കേ അറ്റം? [Inthyayude thekke attam?]

Answer: ഇന്ദിരാപോയിന്റ് [Indiraapoyintu]

8956. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ഏതാണ് ? [Inthyayile aadya medikkal koleju sthaapithamaaya pattanam ethaanu ?]

Answer: കൽക്കട്ട [Kalkkatta]

8957. ഇന്ത്യയിലെ ആദ്യ മെഡിക്കൽ സർവകലാശാല സ്ഥാപിതമായ സ്ഥലം ? [Inthyayile aadya medikkal sarvakalaashaala sthaapithamaaya sthalam ?]

Answer: വിജയവാഡ [Vijayavaada]

8958. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം? [Kendra malineekarana niyanthrana bordinre ripporttinre adisthaanatthil inthyayile ettavum malinamaaya nagaram?]

Answer: വാരണാസി [Vaaranaasi]

8959. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം? [Mykkoplaasma moolam undaakunna rogam?]

Answer: പ്ലൂറോ ന്യൂമോണിയ [Plooro nyoomoniya]

8960. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ? [Inthyayeyum paakisthaaneyum thammil verthirikkunna athirtthi rekha ?]

Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]

8961. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ? [Inthyayeyum chynayeyum thammil verthirikkunna athirtthi rekha ?]

Answer: മക്മോഹൻ രേഖ [Makmohan rekha]

8962. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി ? [Govaye inthyan yooniyanil kootti cherkkaan nadatthiya synika nadapadi ?]

Answer: Operation വിജയ് ‌ [Operation vijayu ]

8963. കുത്തബ്ദ്ദീൻ ഐബക്കിന്റെ സദസ്സിലെ പ്രസിഡനായ ചരിത്രകാരൻ? [Kutthabddheen aibakkinte sadasile prasidanaaya charithrakaaran?]

Answer: ഹസൻ നിസാമി [Hasan nisaami]

8964. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി ? [Hydaraabaadine inthyan yooniyanil kootti cherkkaan nadatthiya synika nadapadi ?]

Answer: Operation പോളോ [Operation polo]

8965. ഭുമി സുര്യനോട് ഏറ്റവും അടുത്ത് വരുന്ന സ്ഥാനം ? [Bhumi suryanodu ettavum adutthu varunna sthaanam ?]

Answer: പെരിഹീലിയൻ [Periheeliyan]

8966. കേരളത്തിൽ ഒദ്യോഗിക വൃക്ഷം? [Keralatthil odyogika vruksham?]

Answer: തെങ്ങ് [Thengu]

8967. ടൈറ്റാനിയത്തിന്‍റെ അറ്റോമിക് നമ്പർ? [Dyttaaniyatthin‍re attomiku nampar?]

Answer: 22

8968. അഭിനവ ഗാന്ധി എന്നറിയപ്പെടുന്നത്? [Abhinava gaandhi ennariyappedunnath?]

Answer: അന്നാ ഹസാരെ [Annaa hasaare]

8969. കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ? [Keralatthile graama panchaayatthukal?]

Answer: 941

8970. ഭുമി സുര്യനിൽ നിന്നും ഏറ്റവും അകലത്തിൽ വരുന്ന സ്ഥാനം ? [Bhumi suryanil ninnum ettavum akalatthil varunna sthaanam ?]

Answer: അപ് ഹീലിയൻ [Apu heeliyan]

8971. ലിസാൻ സിദ്ദിഖ് എന്ന ഉറുദു വാരിക ആരംഭിച്ചത്? [Lisaan siddhikhu enna urudu vaarika aarambhicchath?]

Answer: അബ്ദുൾ കലാം ആസാദ് [Abdul kalaam aasaadu]

8972. ഗാന്ധിജിയുടെ ജീവചരിത്രം 'മോഹൻ ദാസ് ഗാന്ധി' ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത്? [Gaandhijiyude jeevacharithram 'mohan daasu gaandhi' aadyamaayi malayaalatthil prasiddheekaricchath?]

Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]

8973. ഇന്ത്യയിലെ ഏറ്റവും പഴയ ( ആദ്യത്തെ ) ഓപ്പൺ യൂണിവേഴ് സിറ്റി ? [Inthyayile ettavum pazhaya ( aadyatthe ) oppan yoonivezhu sitti ?]

Answer: ആന്ധ്രാപ്രദേശ് ‌ യൂണിവേഴ് സിറ്റി ( ഡോ . ബി . ആർ . അംബേദ് ‌ കർ യൂണിവേഴ് സിറ്റി ) [Aandhraapradeshu yoonivezhu sitti ( do . Bi . Aar . Ambedu kar yoonivezhu sitti )]

8974. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ് സിറ്റി ? [Inthyayile ettavum valiya oppan yoonivezhu sitti ?]

Answer: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ് സിറ്റി (IGNOU) [Indiraagaandhi naashanal oppan yoonivezhu sitti (ignou)]

8975. വീണയുടേയും കപ്പലിന്റെയും ചിത്രങ്ങൾ കൊത്തിയ സ്വർണ്ണ നാണയങ്ങൾ പുറത്തിറക്കിയത്? [Veenayudeyum kappalinteyum chithrangal kotthiya svarnna naanayangal puratthirakkiyath?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

8976. പളനി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Palani desheeyodyaanam sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

8977. ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Brittanile aadya vanithaa pradhaanamanthri?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

8978. സാധാരണ ഊഷ്മാവിൽ വായുവിലൂടെയുള്ള ശബ്ദത്തിന്റെ പ്രവേഗമാണ് ? [Saadhaarana ooshmaavil vaayuviloodeyulla shabdatthinte pravegamaanu ?]

Answer: 340 മീറ്റർ/സെക്കൻഡ് [340 meettar/sekkandu]

8979. റിനാൾട്ട് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Rinaalttu kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ഫ്രാൻസ് [Phraansu]

8980. കാറ്റു വഴിയുള്ള പരാഗണം? [Kaattu vazhiyulla paraaganam?]

Answer: അനിമോഫിലി [Animophili]

8981. ഫിയറ്റ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Phiyattu kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ഇറ്റലി [Ittali]

8982. 1924ൽ ശ്രീമൂലം തിരുനാൾ അന്തരിച്ച പ്പോൾ റീജന്റായി അധികാരത്തിൽ വ ന്നത്? [1924l shreemoolam thirunaal anthariccha ppol reejantaayi adhikaaratthil va nnath?]

Answer: സേതുലക്ഷ്മിഭായി [Sethulakshmibhaayi]

8983. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ? [Anthaaraashdra kriminal kodathiyil vichaarana cheyyappetta prathama raashdratthalavan?]

Answer: സ്ലോ ബോദാൻ മിലോ സെവിക്ക്- മുൻ യൂ ഗോസ്ലാവിയൻ പ്രസിഡന്‍റ്) [Slo bodaan milo sevikku- mun yoo goslaaviyan prasidan‍ru)]

8984. ശബ്ദമുണ്ടാകുന്നത് എങ്ങനെയാണ് ? [Shabdamundaakunnathu enganeyaanu ?]

Answer: ഭൗതികവസ്തുക്കളുടെ കമ്പനം മൂലം [Bhauthikavasthukkalude kampanam moolam]

8985. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? [Roman saamraajyavumaayulla inthyayude bandhatthekkuricchu vivarikkunna samghakaala kruthi?]

Answer: ജീവക ചിന്താമണി [Jeevaka chinthaamani]

8986. ഭക്ഷ്യ ദിനം? [Bhakshya dinam?]

Answer: ഒക്ടോബർ 16 [Okdobar 16]

8987. 1984 ലെ ഭോപ്പാൽ ദുരന്തത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനം? [1984 le bhoppaal duranthatthe thudarnnu nadatthiya rakshaapravartthanam?]

Answer: ഓപ്പറേഷൻ ഫെയ്ത്ത് [Oppareshan pheytthu]

8988. ഭൗതികവസ്തുക്കളുടെ കമ്പനം മൂലമുണ്ടാകുന്ന പ്രതിഭാസം ? [Bhauthikavasthukkalude kampanam moolamundaakunna prathibhaasam ?]

Answer: ശബ്ദം [Shabdam]

8989. മലേറിയ പരത്തുന്ന രോഗാണു പ്ലാസ്മോഡിയ ത്തിന്‍റെ ജീവിതചക്രം കണ്ടെത്തിയത്? [Maleriya paratthunna rogaanu plaasmodiya tthin‍re jeevithachakram kandetthiyath?]

Answer: സർ റൊണാൾഡ് റോസ് [Sar ronaaldu rosu]

8990. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം? [Vimaanatthile blaakku boksinu samaanamaaya kappalile upakaranam?]

Answer: VDR (Voyage Data Recorder ).

8991. ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി? [Ettavum kooduthal sthaapanangal listtu cheythittula ohari vipani?]

Answer: ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച് [Dokkiyo sttokku ekschenchu]

8992. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം? [Porcchugeesu samsaarabhaashayaaya eshyayile eka raajyam?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

8993. ഗേറ്റ് വേ ഒഫ് ഇന്ത്യയുടെ ശില്‍പി? [Gettu ve ophu inthyayude shil‍pi?]

Answer: ജോര്‍ജ് വിറ്റേറ്റ് [Jor‍ju vittettu]

8994. ശബ്ദം സഞ്ചരിക്കാൻ ഒരു ……….ആവശ്യമാണ് : [Shabdam sancharikkaan oru ………. Aavashyamaanu :]

Answer: മാധ്യമം [Maadhyamam]

8995. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി? [Paandyaraaja vamshatthekkuricchu paraamarshiccha aadya videsha sanchaari?]

Answer: മെഗസ്തനീസ് [Megasthaneesu]

8996. തരംഗങ്ങളെ പ്രധാനമായി തരം തിരിക്കുന്നത് എങ്ങനെ ? [Tharamgangale pradhaanamaayi tharam thirikkunnathu engane ?]

Answer: മെക്കാനിക്കൽ വേവ്സും, ഇലക്ട്രോ മാഗ്നറ്റിക് വേവ്സും [Mekkaanikkal vevsum, ilakdro maagnattiku vevsum]

8997. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ? [Inthyakkaaranaaya oreyoru gavarnnar janaral?]

Answer: സി.രാജഗോപാലാചാരി [Si. Raajagopaalaachaari]

8998. ക്ഷയരോഗം തടയുന്നതിന് നൽകുന്ന വാക്സിൻ? [Kshayarogam thadayunnathinu nalkunna vaaksin?]

Answer: B.C. G വാക്സിൻ (BCG: ബാസിലസ് കാൽമിറ്റ് ഗ്യൂറിൻ; കണ്ടെത്തിയ വർഷം: 1906 ) [B. C. G vaaksin (bcg: baasilasu kaalmittu gyoorin; kandetthiya varsham: 1906 )]

8999. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ? [Ettavum dyr ghrumeriya niyamasabha?]

Answer: 4 -)o നിയമസഭ [4 -)o niyamasabha]

9000. മെക്കാനിക്കൽ വേവ്സ് പ്രേഷണം ചെയ്യപ്പെടുന്നത് എന്തിന്റെ സഹായത്തോടെയാണ് ? [Mekkaanikkal vevsu preshanam cheyyappedunnathu enthinte sahaayatthodeyaanu ?]

Answer: പദാർഥ മാധ്യമത്തിന്റെ [Padaartha maadhyamatthinte]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution