<<= Back Next =>>
You Are On Question Answer Bank SET 180

9001. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത്? [Ethu dveepilekku aanu nepoliyane naadkadatthiyath?]

Answer: സെന്റ് ഹെലെന [Sentu helena]

9002. 1911 ൽ പ്രസിദ്ധമായ കായൽ സമ്മേളനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? [1911 l prasiddhamaaya kaayal sammelanam samghadippiccha navoththaana naayakan?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

9003. സഞ്ചരിക്കാൻ മാധ്യമത്തിന്റെ ആവശ്യമില്ലാത്ത തരംഗങ്ങൾ ? [Sancharikkaan maadhyamatthinte aavashyamillaattha tharamgangal ?]

Answer: വൈദ്യുത കാന്തിക തരംഗങ്ങൾ [Vydyutha kaanthika tharamgangal]

9004. ഒരു ഇസ്ളാമിക രാജ്യത്തിൽ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത? [Oru islaamika raajyatthil pradhaanamanthriyaakunna aadya vanitha?]

Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]

9005. സംഗീതത്തില് എത്ര ശ്രുതികളുണ്ട്? [Samgeethatthilu ethra shruthikalundu?]

Answer: 22

9006. പാഴ്സികളുടെ ആരാധനാലയം? [Paazhsikalude aaraadhanaalayam?]

Answer: ഫയർ ടെമ്പിൾ [Phayar dempil]

9007. ഭൂകമ്പത്തിൽ എത്രത്തോളം ഊർജം പുറത്തവിട്ടുവെന്ന് അളക്കുന്ന ഉപകരണമാണ്? [Bhookampatthil ethrattholam oorjam puratthavittuvennu alakkunna upakaranamaan?]

Answer: റിക്ടർ മാഗ്നിറ്റ്യൂഡ് സ്കെയിൽ [Rikdar maagnittyoodu skeyil]

9008. എന്താണ് റിക്ടർ മാഗ്നിറ്റ്യൂഡ് സ്കെയിൽ ? [Enthaanu rikdar maagnittyoodu skeyil ?]

Answer: ഭൂകമ്പത്തിൽ എത്രത്തോളം ഊർജം പുറത്തവിട്ടുവെന്ന് അളക്കുന്ന ഉപകരണം [Bhookampatthil ethrattholam oorjam puratthavittuvennu alakkunna upakaranam]

9009. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu kammyoonikkabil diseesu sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

9010. SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? [Saarc sammelanatthinu vediyaaya aadya inthyan nagaram?]

Answer: ബാംഗലുരു [Baamgaluru]

9011. രാമചരിതമാനസത്തിന്‍റെ കര്‍ത്താവാര്? [Raamacharithamaanasatthin‍re kar‍tthaavaar?]

Answer: തുളസീദാസ് [Thulaseedaasu]

9012. ലില്ലിപ്പൂക്കളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lillippookkalude naadu ennu visheshippikkappedunna sthalam?]

Answer: കാനഡ [Kaanada]

9013. കാലടിയില്‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത്? [Kaaladiyil‍ shreeraamakrushna advythaashramam (1936) sthaapicchath?]

Answer: സ്വാമി ആഗമാനന്ദ. [Svaami aagamaananda.]

9014. തക്കാളിയിൽ കാണുന്ന വർണ്ണകണം? [Thakkaaliyil kaanunna varnnakanam?]

Answer: ലൈക്കോപിൻ [Lykkopin]

9015. മമ്മൂട്ടിയുടെ യഥാർത്ഥ നാമം? [Mammoottiyude yathaarththa naamam?]

Answer: മുഹമ്മദ് കുട്ടി [Muhammadu kutti]

9016. ഉറുമ്പിലെ ക്രോമസോം സംഖ്യ? [Urumpile kromasom samkhya?]

Answer: 2

9017. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിലാണ് : [Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyulla shabdam purappeduvikkunna oru prathyekatharam visilaanu :]

Answer: ഗാൾട്ടൻ വിസിൽ [Gaalttan visil]

9018. ലോകത്തിലെ ഏറ്റവും വലിയഉൾക്കടൽ? [Lokatthile ettavum valiyaulkkadal?]

Answer: മെക്സിക്കോ ഉൾക്കടൽ [Meksikko ulkkadal]

9019. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം? [Aanmopadesha shathakam rachikkappettavarsham?]

Answer: 1897

9020. എന്താണ് ഗാൾട്ടൻ വിസിൽ ? [Enthaanu gaalttan visil ?]

Answer: മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പ്രത്യേകതരം വിസിൽ [Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyulla shabdam purappeduvikkunna oru prathyekatharam visil]

9021. അന്ത്യഘട്ടമെത്തിയ നക്ഷത്രങ്ങൾ കൂടുതലും കാണപ്പെടുന്നത്? [Anthyaghattametthiya nakshathrangal kooduthalum kaanappedunnath?]

Answer: ദീർഘവൃത്താകൃത ഗ്യാലക്സികളിൽ [Deerghavrutthaakrutha gyaalaksikalil]

9022. ഇലംകല്ലൂർ സ്വരൂപം? [Ilamkalloor svaroopam?]

Answer: ഇടപ്പള്ളി [Idappalli]

9023. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? [Panchimabamgaalil sthithi cheyyunna mun phranchu adheena pradesham?]

Answer: ചന്ദ്രനഗർ [Chandranagar]

9024. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Aanakkayam 1 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: കശുവണ്ടി [Kashuvandi]

9025. കബനി നദി പതിക്കന്നത്? [Kabani nadi pathikkannath?]

Answer: കാവേരി നദിയിൽ [Kaaveri nadiyil]

9026. ഏറ്റവും ചെറിയ ഹാരപ്പൻ നഗരം? [Ettavum cheriya haarappan nagaram?]

Answer: ചാൻ ഹുദാരോ [Chaan hudaaro]

9027. ‘സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ എന്ന കൃതി രചിച്ചത്? [‘sathyamennathu ivide manushyanaakunnu’ enna kruthi rachicchath?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

9028. ഇസ്രയേൽ പ്രധാനമന്ത്രിയായ ആദ്യ വനിത? [Israyel pradhaanamanthriyaaya aadya vanitha?]

Answer: ഗോൾഡമേയർ [Goldameyar]

9029. അൾട്രാസോണിക് ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ജീവികളാണ്? [Aldraasoniku shabdangal purappeduvikkaan kazhiyunna jeevikalaan?]

Answer: വവ്വാൽ, ഡോൾഫിൻ [Vavvaal, dolphin]

9030. ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ് : [Shabdatthinte prathiphalanam upayogappedutthi pravartthikkunna upakaranamaanu :]

Answer: സോണാർ [Sonaar]

9031. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്‍റെ എഡിറ്റർ ആയ വർഷം? [Raamakrushnapilla svadeshaabhimaani pathratthin‍re edittar aaya varsham?]

Answer: 1906

9032. സോണാർ ഉപകരണം പ്രവർത്തിക്കുന്നതെങ്ങനെയാണ് ? [Sonaar upakaranam pravartthikkunnathenganeyaanu ?]

Answer: ശബ്ദത്തിന്റെ പ്രതിഫലനം ഉപയോഗപ്പെടുത്തി [Shabdatthinte prathiphalanam upayogappedutthi]

9033. ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ? [Shabdam vydyuthaspandanangalaakkunnathinu upayogikkunna upakaranam ?]

Answer: മൈക്രോഫോൺ [Mykrophon]

9034. എന്താണ് മൈക്രോഫോൺ ? [Enthaanu mykrophon ?]

Answer: ശബ്ദം വൈദ്യുതസ്പന്ദനങ്ങളാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം [Shabdam vydyuthaspandanangalaakkunnathinu upayogikkunna upakaranam]

9035. ഉറി പവർ പ്രോജക്ട് (ഝലം) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Uri pavar projakdu (jhalam) sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

9036. കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kelvikkuravullavarkku shabdam kooduthal vyakthamaayi kelkkaan upayogikkunna upakaranam?]

Answer: ഓഡിയോഫോൺ [Odiyophon]

9037. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ? [Mer‍kkuri vishabaadha mulamundaakunna rogam ?]

Answer: മീനമാതാ [Meenamaathaa]

9038. എന്താണ് ഓഡിയോഫോൺ ? [Enthaanu odiyophon ?]

Answer: കേൾവിക്കുറവുള്ളവർക്ക് ശബ്ദം കൂടുതൽ വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം [Kelvikkuravullavarkku shabdam kooduthal vyakthamaayi kelkkaan upayogikkunna upakaranam]

9039. രാജ്യ സഭയുടെ അദ്ധ്യക്ഷൻ ആര്? [Raajya sabhayude addhyakshan aar?]

Answer: ഉപരാഷട്രപതി [Uparaashadrapathi]

9040. തായ്‌ലൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Thaaylandile aadya vanithaa pradhaanamanthri?]

Answer: യിൻലക് ഷിനവത്ര [Yinlaku shinavathra]

9041. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം? [Inthyayil aadyatthe samsthaanathala malineekarana niyanthrana bordu sthaapithamaaya samsthaanam?]

Answer: കേരളം [Keralam]

9042. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നൽകിത്തുടങ്ങിയത്? [Mikaccha graamapanchaayatthinulla avaardu nalkitthudangiyath?]

Answer: 1995 - 96

9043. കേരളത്തിൽ കാസ്റ്റിങ്ങ് വോട്ട് പ്രയോഗിച്ച ആദ്യ സ്പീക്കർ? [Keralatthil kaasttingu vottu prayogiccha aadya speekkar?]

Answer: എ.സി. ജോസ് [E. Si. Josu]

9044. ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനം ? [Shabdatthinte prathidhvani upayogicchu irathedunna sasthanam ?]

Answer: വവ്വാൽ [Vavvaal]

9045. ഷേർഷയ്ക്ക് ഷേർഖാൻ എന്ന സ്ഥാനപ്പര് നൽകിയത്? [Shershaykku sherkhaan enna sthaanapparu nalkiyath?]

Answer: ബീഹാറിലെ രാജാവായിരുന്ന ബഹർ ഖാൻ [Beehaarile raajaavaayirunna bahar khaan]

9046. വവ്വാൽ ഇരതേടുന്നതെങ്ങനെയാണ് ? [Vavvaal irathedunnathenganeyaanu ?]

Answer: ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ച് [Shabdatthinte prathidhvani upayogicchu]

9047. നായ്ക്കളുടെ ശ്രവണപരിധി? [Naaykkalude shravanaparidhi?]

Answer: 35 കിലോ ഹെർട്സ് [35 kilo herdsu]

9048. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന വർഷം? [Kvittu inthya prakshobham nadanna varsham?]

Answer: 1942

9049. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്? [Pazhashiye sahaayiccha kurichyar nethaavu aaraan?]

Answer: തലയ്ക്കൽ ചന്തു. [Thalaykkal chanthu.]

9050. ഡിസ്കവറി ഓഫ് ഇന്ത്യ രചിച്ചതാര്? [Diskavari ophu inthya rachicchathaar?]

Answer: ജവഹര്‍ലാൽ നെഹ്റു [Javahar‍laal nehru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution