<<= Back
Next =>>
You Are On Question Answer Bank SET 181
9051. ശ്രീനാരായണ ഗുരു സമാധിയായത്? [Shreenaaraayana guru samaadhiyaayath?]
Answer: ശിവഗിരി (1928 സെപ്റ്റംബർ 20) [Shivagiri (1928 septtambar 20)]
9052. എന്താണ് മാഗ്‌ലെവ് ട്രെയിനുകൾ എന്നറിയപ്പെടുന്നത് ? [Enthaanu maaglevu dreyinukal ennariyappedunnathu ?]
Answer: ചക്രങ്ങളില്ലാതെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകൾ [Chakrangalillaathe paalatthinu mukaliloode paanjupokunna dreyinukal]
9053. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസറ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ അനുമതി ലഭിച്ചത്? [Ethu mugal chakravartthiyude kaalatthaanu imgleeshu eesattu inthyaa kampanikku inthyayil phaakdari sthaapikkaan anumathi labhicchath?]
Answer: ജഹാംഗീർ [Jahaamgeer]
9054. ചക്രങ്ങളില്ലാതെ പാളത്തിനു മുകളിലൂടെ പാഞ്ഞുപോകുന്ന ട്രെയിനുകൾ അറിയപ്പെടുന്നത് ? [Chakrangalillaathe paalatthinu mukaliloode paanjupokunna dreyinukal ariyappedunnathu ?]
Answer: മാഗ്‌ലെവ് ട്രെയിനുകൾ (Magnetic Levitation Trains) [Maaglevu dreyinukal (magnetic levitation trains)]
9055. പഷ്തൂണുകൾ എനജര വിഭാഗം കാണപ്പെടുന്ന രാജ്യം? [Pashthoonukal enajara vibhaagam kaanappedunna raajyam?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
9056. മാഗ്‌ലെവ് ട്രെയിനുകൾ (Magnetic Levitation Trains) ഓടുന്നതെങ്ങനെയാണ് ? [Maaglevu dreyinukal (magnetic levitation trains) odunnathenganeyaanu ?]
Answer: ട്രെയിനിന്റെ അടിവശത്തുള്ള വൈദ്യുത കാന്തങ്ങളുടെ കാന്തികപ്രഭാവവും പാളങ്ങളിലെ ക്രമീരണങ്ങൾമൂലം ഉണ്ടാവുന്ന കാന്തിക പ്രവർത്തനങ്ങളും മൂലം ട്രെയിൻ പാളത്തിൽ തൊടാതെ അവയിൽനിന്ന് അല്പം ഉയർന്നു നിൽക്കുകയും കാന്തിക ശക്തിയാൽതന്നെ അതിവേഗം മുന്നോട്ട് കുതിച്ചുപായുകയും ചെയ്യുന്നു [Dreyininte adivashatthulla vydyutha kaanthangalude kaanthikaprabhaavavum paalangalile krameeranangalmoolam undaavunna kaanthika pravartthanangalum moolam dreyin paalatthil theaadaathe avayilninnu alpam uyarnnu nilkkukayum kaanthika shakthiyaalthanne athivegam munnottu kuthicchupaayukayum cheyyunnu]
9057. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ? [Malabaar mekhalayil britteeshukaar nadappilaakkiya nikuthi parishkaarangalum chooshanatthinumethire kottayam keralavarmma pazhashiraajayude nethruthvatthil nadanna poraattamaanu ?]
Answer: പഴശ്ശി കലാപങ്ങൾ . [Pazhashi kalaapangal .]
9058. ലോകസിനിമയുടെ തലസ്ഥാനം? [Lokasinimayude thalasthaanam?]
Answer: കാലിഫോർണിയ - അമേരിക്ക [Kaaliphorniya - amerikka]
9059. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം ? [Onnaam pazhashi kalaapam nadanna kaalaghattam ?]
Answer: 1793 - 1797
9060. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം ? [Randaam pazhashi kalaapam nadanna kaalaghattam ?]
Answer: 1800 - 1805
9061. പദാർഥങ്ങളുടെ കാഠിന്യം അളക്കാനുപയോഗിക്കുന്ന യൂണിറ്റ്? [Padaarthangalude kaadtinyam alakkaanupayogikkunna yoonittu?]
Answer: മോഹ്സ് സ്കെയിൽ (Moh's Scale) [Mohsu skeyil (moh's scale)]
9062. ആദ്യത്തെ സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [Aadyatthe svaraaju drophi nediya graamapanchaayatthu?]
Answer: കഞ്ഞിക്കുഴി [Kanjikkuzhi]
9063. സ്വരാജ് ട്രോഫി നേടിയ ആദ്യ ജില്ലാ പഞ്ചായത്ത്? [Svaraaju drophi nediya aadya jillaa panchaayatthu?]
Answer: ആലപ്പുഴ [Aalappuzha]
9064. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ് ? [Pazhashi kalaapatthil pazhashiyude sahayaathrikanaayirunnathu aaraanu ?]
Answer: എടചേന കുങ്കൻ . [Edachena kunkan .]
9065. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ് ? [Pazhashiye sahaayiccha kurichyar nethaavu aaraanu ?]
Answer: തലയ്ക്കൽ ചന്തു . [Thalaykkal chanthu .]
9066. ‘സിംഹ ഹൃദയൻ’ എന്നറിയപ്പെട്ട ബ്രിട്ടീഷ് രാജാവ്? [‘simha hrudayan’ ennariyappetta britteeshu raajaav?]
Answer: റിച്ചാർഡ് l [Ricchaardu l]
9067. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്? [Pandittu karuppanre gruhatthinre per?]
Answer: സാഹിത്യ കുടീരം [Saahithya kudeeram]
9068. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Baabarinte shavakudeeram sthithi cheyyunnath?]
Answer: കാബൂൾ [Kaabool]
9069. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോട നുബന്ധിച്ച് മലബാറിൽ ഉണ്ടായ പ്രക്ഷോഭം ഏതാണ് ? [1942-l kvittu inthyaa samaratthoda nubandhicchu malabaaril undaaya prakshobham ethaanu ?]
Answer: കീഴരിയുർ ബോംബ് കേസ് [Keezhariyur bombu kesu]
9070. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്? [Chathushdi kalaavallabhan ennariyappetta venaadu raajaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
9071. വില്ലൻ ചുമ (ബാക്ടീരിയ)? [Villan chuma (baakdeeriya)?]
Answer: ബോർഡറ്റെല്ലപെർട്ടൂസിസ് [Bordattellaperttoosisu]
9072. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Thalaykkal chanthuvinre smaarakam sthithi cheyyunnathu evide ?]
Answer: പനമരം [Panamaram]
9073. ആരിൽ നിന്നാണ് ചട്ടമ്പിസ്വാമികൾ ഹഠയോഗം സ്വായത്തമാക്കിയത്? [Aaril ninnaanu chattampisvaamikal hadtayogam svaayatthamaakkiyath?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
9074. ഏറ്റവും കൂടുതല്‍ പരുത്തിഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal parutthiulppaadippikkunna raajyam?]
Answer: ചൈന [Chyna]
9075. നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Naakam; marathakam iva ettavum kooduthal uthpaadippikkunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
9076. ഹോഴ്സ് ലാറ്റിറ്റ്യൂഡ് എന്ന് വിളിക്കുന്ന മർദ്ദമേഖല? [Hozhsu laattittyoodu ennu vilikkunna marddhamekhala?]
Answer: ഉപോഷ്ണ ഉച്ചമർദ്ദ മേഖലകൾ (Subtropical High Pressure Belt) [Uposhna ucchamarddha mekhalakal (subtropical high pressure belt)]
9077. ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദി ലാസ്റ്റ് എന്ന ക്രുതിയുടെ രചയിതാവ്? [Gaandhijiye svaadheeniccha an du di laasttu enna kruthiyude rachayithaav?]
Answer: ജോൺ റസ്കിൻ [Jon raskin]
9078. ‘അനുഭവങ്ങൾ അഭിമതങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘anubhavangal abhimathangal’ aarude aathmakathayaan?]
Answer: എൻ കൃഷ്ണപിള്ള [En krushnapilla]
9079. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു ? [Pazhashi kalaapa samayatthe malabaar sabu kalakdar aaraayirunnu ?]
Answer: തോമസ് ഹർവെ ബാബർ [Thomasu harve baabar]
9080. ഫിൻലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Phinlaanrntinre thalasthaanam?]
Answer: ഹെൽസിങ്കി [Helsinki]
9081. ‘പുതിയ ആകാശം പുതിയ ഭൂമി’ എന്ന നാടകം രചിച്ചത്? [‘puthiya aakaasham puthiya bhoomi’ enna naadakam rachicchath?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
9082. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Bamglaadeshinaal chuttappettu kidakkunna inthyan samsthaanam?]
Answer: ത്രിപുര [Thripura]
9083. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം? [Kongrasu 'svaraaju' prameyam paasaakkiya sammelanam?]
Answer: 1906 ലെ കൽക്കത്താ സമ്മേളനം [1906 le kalkkatthaa sammelanam]
9084. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Thripura sundari kshethram sthithi cheyyunnath?]
Answer: ഉദയ്പൂർ (ത്രിപുര) [Udaypoor (thripura)]
9085. പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം ? [Pazhashi kalaapam prameyamaakkiya chalacchithram ?]
Answer: കേരളവർമ്മ പഴശ്ശിരാജ [Keralavarmma pazhashiraaja]
9086. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി? [Ettavum kooduthal aayusulla pakshi?]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
9087. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ് ? [Keralavarmma pazhashiraaja enna chithram samvidhaanam cheythathu aaraanu ?]
Answer: ഹരിഹരൻ [Hariharan]
9088. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ? [Pazhashiraaja jeevathyaagam cheytha varsham ?]
Answer: 1805 നവംബർ 30 [1805 navambar 30]
9089. ഇന്ത്യയിലെ ആദ്യത്തേ ജലവൈദ്യുത പദ്ധതി? [Inthyayile aadyatthe jalavydyutha paddhathi?]
Answer: ശിവസമുദ്രം (കർണാടക; വർഷം: 1902) [Shivasamudram (karnaadaka; varsham: 1902)]
9090. പഴശ്ശിയുടെ യുദ്ധഭൂമി ? [Pazhashiyude yuddhabhoomi ?]
Answer: പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ] [Puralimala [ brahmagiri kunnukalude bhaagam ]]
9091. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത് ? [Pazhashi viplavam adicchamartthiyathu ?]
Answer: കേണൽ ആർതർ വെല്ലസ്ലി [Kenal aarthar vellasli]
9092. പഴശ്ശി രാജയെ ' കേരളസിംഹം ' എന്ന് വിശേഷിപ്പിച്ചത് ? [Pazhashi raajaye ' keralasimham ' ennu visheshippicchathu ?]
Answer: സർദാർ . കെ . എം . പണിക്കർ [Sardaar . Ke . Em . Panikkar]
9093. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi smaarakam sthithi cheyyunnathu evide ?]
Answer: മാനന്തവാടി [Maananthavaadi]
9094. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി? [Inthyayile aadyatthe musleem palli?]
Answer: ചേരമാൻ ജുമാ മസ്ജിദ് കൊടുങ്ങല്ലൂർ (പണി കഴിപ്പിച്ചത് :മാലിക് ബിൻ ദിനാർ) [Cheramaan jumaa masjidu kodungalloor (pani kazhippicchathu :maaliku bin dinaar)]
9095. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്? [Inthyan mahaasamudratthile ettavum valiya dveep?]
Answer: മഡഗാസ്കർ [Madagaaskar]
9096. പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashimyusiyam sthithi cheyyunnathu evide ?]
Answer: ഈസ്റ്റ് ഹിൽസ് , കോഴിക്കോട് [Eesttu hilsu , kozhikkodu]
9097. പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Pultthyla gaveshana kendram sthithi cheyyunnath?]
Answer: ഓടക്കാലി [Odakkaali]
9098. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi daam sthithi cheyyunnathu evide ?]
Answer: വളപട്ടണം പുഴ , കണ്ണൂർ [Valapattanam puzha , kannoor]
9099. മലയാളത്തിലെ ആദ്യ നടി? [Malayaalatthile aadya nadi?]
Answer: പി.കെ റോസി ( വിഗതകുമാരൻ) [Pi. Ke rosi ( vigathakumaaran)]
9100. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി? [Kharamaalinya samskaranatthinum nirmaarjanatthinumulla keralasarkkaarinru paddhathi?]
Answer: ക്ലീൻ കേരള [Kleen kerala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution