<<= Back Next =>>
You Are On Question Answer Bank SET 182

9101. പട്ടികവര്‍ഗ്ഗക്കാര്‍ കുറവുള്ള ജില്ല? [Pattikavar‍ggakkaar‍ kuravulla jilla?]

Answer: ആലപ്പുഴ [Aalappuzha]

9102. പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Pazhashi koleju sthithi cheyyunnathu evide ?]

Answer: മട്ടന്നൂർ [Mattannoor]

9103. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം? [Inthyayude ettavum kizhakkulla samsthaanam?]

Answer: അരുണാചല്‍പ്രദേശ് [Arunaachal‍pradeshu]

9104. മുല്ലപ്പെരിയാറിനെപ്പറ്റി പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷന്‍? [Mullapperiyaarineppatti padtikkaan‍ supreemkodathi niyogiccha kammeeshan‍?]

Answer: ജസ്റ്റിസ് എ.എസ്. ആനന്ദ് കമ്മീഷന്‍ [Jasttisu e. Esu. Aanandu kammeeshan‍]

9105. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം? [Ettavum kooduthal sikhu mathavishvaasikalulla videsha raajyam?]

Answer: ഇംഗ്ലണ്ട് [Imglandu]

9106. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി? [Keralam sandarshiccha aadya rashyan sanchaari?]

Answer: അക്തനേഷ്യസ് നികിതൻ 1460 [Akthaneshyasu nikithan 1460]

9107. മങ്കയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Mankayam vellacchaattam sthithicheyyunnathevide ?]

Answer: തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)]

9108. മാലദ്വീപിന്‍റെ തലസ്ഥാനം? [Maaladveepin‍re thalasthaanam?]

Answer: മാലി [Maali]

9109. കൽക്കയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kalkkayam vellacchaattam sthithicheyyunnathevide ?]

Answer: തിരുവനന്തപുരം (Thiruvananthapuram) [Thiruvananthapuram (thiruvananthapuram)]

9110. പാലരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Paalaruvi vellacchaattam sthithicheyyunnathevide ?]

Answer: കൊല്ലം (Kollam) [Kollam (kollam)]

9111. സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്നതായി അനുഭവപ്പെടുന്ന ഗ്രഹം? [Sooryan padinjaarudicchu kizhakku asthamikkunnathaayi anubhavappedunna graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

9112. അന്താരാഷ്ടശിശുക്ഷേമസമിതിയുടെ (UNICEF) ആസ്ഥാനം? [Anthaaraashdashishukshemasamithiyude (unicef) aasthaanam?]

Answer: ന്യൂയോർക്ക് [Nyooyorkku]

9113. കുടുംബശ്രീ പദ്ധതിക്ക് തുടക്കം കുറിച്ച ആദ്യ ജില്ല? [Kudumbashree paddhathikku thudakkam kuriccha aadya jilla?]

Answer: ആലപുഴ [Aalapuzha]

9114. ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം? [Bhoomiyude ettavum adutthu sthithi cheyyunna graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

9115. ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം? [Ettavum adhikam reejiyanal graameen baankukal ulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

9116. കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kumbhaavurutti vellacchaattam sthithicheyyunnathevide ?]

Answer: കൊല്ലം (Kollam) [Kollam (kollam)]

9117. 1996 - 1997ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത്? [1996 - 1997le mikaccha graamapanchaayatthinulla svaraaju drophi nediya graamapanchaayatthu?]

Answer: വള്ളിക്കുന്ന് [Vallikkunnu]

9118. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Perunthenaruvi vellacchaattam sthithicheyyunnathevide ?]

Answer: പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)]

9119. അരുവിക്കുഴി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Aruvikkuzhi vellacchaattam sthithicheyyunnathevide ?]

Answer: പത്തനംതിട്ട (Pathanamthitta) [Patthanamthitta (pathanamthitta)]

9120. മുളംകുഴി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Mulamkuzhi vellacchaattam sthithicheyyunnathevide ?]

Answer: എറണാകുളം (Ernakulam) [Eranaakulam (ernakulam)]

9121. മഴവില്ലിൽ ചുമപ്പ് നിറം കാണപ്പെടുന്ന കോണളവ്? [Mazhavillil chumappu niram kaanappedunna konalav?]

Answer: 42.8 ഡിഗ്രി [42. 8 digri]

9122. മർമല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Marmala vellacchaattam sthithicheyyunnathevide ?]

Answer: കോട്ടയം (Kottayam) [Kottayam (kottayam)]

9123. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച ദിവസം? [Kvittu inthyaa prakshobham aarambhiccha divasam?]

Answer: 1942 ആഗസ്റ്റ് 9 [1942 aagasttu 9]

9124. കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി? [Kaattin‍re sahaayatthode mishrithangale verthirikkunna reethi?]

Answer: വിന്നോവിംഗ്‌ [Vinnovimgu]

9125. എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്? [Ellil‍ adangiyirikkunna pradhaana raasavasthu eth?]

Answer: കാല്‍സ്യം ഫോസ് ഫേറ്റ്. [Kaal‍syam phosu phettu.]

9126. തൊമ്മൻകൂത്ത് ‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thommankootthu vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9127. തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thoovaanam vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9128. റോമിന് തീവച്ച റോമാ ചക്രവർത്തി? [Rominu theevaccha romaa chakravartthi?]

Answer: നീറോ ചക്രവർത്തി [Neero chakravartthi]

9129. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ? [Inthyayile ettavum vegathayeriya dreyin?]

Answer: ഗതിമാൻ എക്സ്പ്രസ് [Gathimaan eksprasu]

9130. ചീയപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Cheeyappaara vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9131. കിയോലാഡിയോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kiyolaadiyo desheeyodyaanam sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

9132. എന്താണ് അണുസംയോജനം (Nuclear fusion)? [Enthaanu anusamyojanam (nuclear fusion)?]

Answer: അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്രക്രിയ [Atheeva thaapatthinteyum sammarddhatthinteyum phalamaayi nakshathrangalile hydrajan aattangal heeliyamaayi maarunna prakriya]

9133. കീഴാർകൂത്ത് ‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Keezhaarkootthu vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9134. അട്ടുകാട് ‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Attukaadu vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9135. ലക്കം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Lakkam vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9136. 2003 - 2004, 2004 - 2005ലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി? [2003 - 2004, 2004 - 2005le mikaccha graamapanchaayatthinulla svaraaju drophi?]

Answer: മാങ്ങാട്ടിടം [Maangaattidam]

9137. ഗ്രഹണം എങ്ങനെയാണ് സംഭവിക്കുന്നത്? [Grahanam enganeyaanu sambhavikkunnath?]

Answer: സൂര്യൻ; ചന്ദ്രൻ; ഭൂമി എന്നിവ നേർരേഖയിൽ ഒരു നിശ്ചിത അകലത്തിൽ വരുമ്പോൾ [Sooryan; chandran; bhoomi enniva nerrekhayil oru nishchitha akalatthil varumpol]

9138. മദാമ്മക്കുളം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Madaammakkulam vellacchaattam sthithicheyyunnathevide ?]

Answer: ഇടുക്കി (Idukki) [Idukki (idukki)]

9139. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു? [Chovvayile chuvappu niratthinu kaaranamaaya vasthu?]

Answer: അയൺ ഓക്സൈഡ് [Ayan oksydu]

9140. അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Athirappalli vellacchaattam sthithicheyyunnathevide ?]

Answer: ത്യശൂർ (Thrissur) [Thyashoor (thrissur)]

9141. ഹാല്‍ഡിയ തുറമുഖം സ്ഥിതി ചെയ്യുന്നത്? [Haal‍diya thuramukham sthithi cheyyunnath?]

Answer: ബംഗാല്‍ ഉള്‍ക്കടലില്‍ [Bamgaal‍ ul‍kkadalil‍]

9142. വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Vaazhacchaal vellacchaattam sthithicheyyunnathevide ?]

Answer: ത്യശൂർ (Thrissur) [Thyashoor (thrissur)]

9143. പെരിങ്ങൽക്കൂത്ത് ‌ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Peringalkkootthu vellacchaattam sthithicheyyunnathevide ?]

Answer: ത്യശൂർ (Thrissur) [Thyashoor (thrissur)]

9144. മഹാത്മാഗാന്ധി ജനിച്ചത്? [Mahaathmaagaandhi janicchath?]

Answer: 1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്) [1869 okdobar 2 (porbanthar - gujaraatthu)]

9145. കേരളത്തിന്‍റെ നൈൽ എന്നറിയപ്പെടുന്ന നദി? [Keralatthin‍re nyl ennariyappedunna nadi?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

9146. ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം? [Dreyin thiyari (drain theory ) mumaayi bandhappettu daadaabhaayi navaroji ezhuthiya grantham?]

Answer: പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ [Povartti aan‍ru an britteeshu rool in inthya]

9147. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്? [Pothiyil malayude adhikaari ennu puranaanooril paraamarshikkunna aayu raajaav?]

Answer: അയ് അന്തിരൻ [Ayu anthiran]

9148. ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Aaddyanpaara vellacchaattam sthithicheyyunnathevide ?]

Answer: മലപ്പുറം (Malappuram) [Malappuram (malappuram)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions