<<= Back
Next =>>
You Are On Question Answer Bank SET 183
9151. ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Dhoni vellacchaattam sthithicheyyunnathevide ?]
Answer: പാലക്കാട് (Palakkad) [Paalakkaadu (palakkad)]
9152. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Elysaa desttethu rogavumaayi bandhappettirikkunnu?]
Answer: എയിഡ്സ് [Eyidsu]
9153. വിനാഗിരിയിൽ ലയിക്കുന്ന രത്നം? [Vinaagiriyil layikkunna rathnam?]
Answer: പവിഴം [Pavizham]
9154. മീൻവല്ലം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Meenvallam vellacchaattam sthithicheyyunnathevide ?]
Answer: പാലക്കാട് (Palakkad) [Paalakkaadu (palakkad)]
9155. വാഗ്ഭടാനന്ദൻ അന്തരിച്ചത് ? [Vaagbhadaanandan antharicchathu ?]
Answer: 1939
9156. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Soochippaara vellacchaattam sthithicheyyunnathevide ?]
Answer: വയനാട് (Wayanad) [Vayanaadu (wayanad)]
9157. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Meenmutti vellacchaattam sthithicheyyunnathevide ?]
Answer: വയനാട് (Wayanad) [Vayanaadu (wayanad)]
9158. വന്നു കണ്ടു കീഴടക്കി (I came; I saw; I conquered ) എന്ന് പറഞ്ഞത്? [Vannu kandu keezhadakki (i came; i saw; i conquered ) ennu paranjath?]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
9159. എം.ടിയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? [Em. Diyude kendra saahithya akkaadami avaardu nediya kruthi?]
Answer: കാലം [Kaalam]
9160. ചെതലയം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Chethalayam vellacchaattam sthithicheyyunnathevide ?]
Answer: വയനാട് (Wayanand) [Vayanaadu (wayanand)]
9161. ടി. പദ്‌മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? [Di. Padmanaabhanu kerala saahithya akkaadami avaardu nedikkeaaduttha kruthi?]
Answer: സാക്ഷി [Saakshi]
9162. ‘ബാരാലാച്ലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘baaraalaachlaa churam’ sthithicheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
9163. തിലതാര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Thilathaara ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: എള്ള് [Ellu]
9164. കാന്തൻപാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Kaanthanpaara vellacchaattam sthithicheyyunnathevide ?]
Answer: വയനാട് (Wayanad) [Vayanaadu (wayanad)]
9165. മുന്ദേശ്വരി ഹൈന്ദവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Mundeshvari hyndava kshethram sthithi cheyyunnath?]
Answer: ബിഹാർ [Bihaar]
9166. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്? [2011le ezhutthachchhan puraskaara jethaav?]
Answer: എം.ടി. വാസുദേവൻനായർ [Em. Di. Vaasudevannaayar]
9167. പെൻഡുലത്തിന്‍റെ തത്വം കണ്ടത്തിയ ശാസ്ത്രജ്ഞൻ? [Pendulatthinre thathvam kandatthiya shaasthrajnjan?]
Answer: ഗലീലിയോ ഗലീലി [Galeeliyo galeeli]
9168. ദ്രാവകാവസ്ഥയിലുള്ള അലോഹം? [Draavakaavasthayilulla aloham?]
Answer: ബ്രോമിൻ [Bromin]
9169. തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Thushaaragiri vellacchaattam sthithicheyyunnathevide ?]
Answer: കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
9170. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്? [Shrinikethan enna graameena punaruddhaarana paddhathi yude upajnjaathaav?]
Answer: രബീന്ദ്രനാഥ് ടാഗോർ [Rabeendranaathu daagor]
9171. ഏതു ശതകത്തിലാണ് ക്രിസ്ത്യൻ മിഷനറിമാർ ഇന്ത്യയിലെത്തിയത്? [Ethu shathakatthilaanu kristhyan mishanarimaar inthyayiletthiyath?]
Answer: എ. ഡി.ഒന്നാം ശതകം [E. Di. Onnaam shathakam]
9172. ഇന്ത്യൻ റെയിൽവേയുടെ പിതാവ്? [Inthyan reyilveyude pithaav?]
Answer: ഡെൽഹൗസി പ്രഭു [Delhausi prabhu]
9173. അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Arippaara vellacchaattam sthithicheyyunnathevide ?]
Answer: കോഴിക്കോട് (Kozhikkode) [Kozhikkodu (kozhikkode)]
9174. ഇന്ത്യയിലെ ആദ്യത്തെ പുക രഹിത ഗ്രാമം? [Inthyayile aadyatthe puka rahitha graamam?]
Answer: വ്യാചകുരഹള്ളി (കർണ്ണാടക) [Vyaachakurahalli (karnnaadaka)]
9175. അളകാപുരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ ? [Alakaapuri vellacchaattam sthithicheyyunnathevide ?]
Answer: കണ്ണൂർ (Kannur) [Kannoor (kannur)]
9176. ലോകത്തിലെ ഏറ്റവും വലിയ സംഘടന എന്നറിയപ്പെടുന്നത് ? [Lokatthile ettavum valiya samghadana ennariyappedunnathu ?]
Answer: ഐക്യരാഷ്ട്ര സംഘടന (United Nations) [Aikyaraashdra samghadana (united nations)]
9177. മാനാഞ്ചിറ മൈതാനം സ്ഥിതി ചെയ്യുന്ന ജില്ല? [Maanaanchira mythaanam sthithi cheyyunna jilla?]
Answer: കോഴിക്കോട് [Kozhikkodu]
9178. ഒരു പാർസെക് എന്നാൽ എത്രയാണ്? [Oru paarseku ennaal ethrayaan?]
Answer: 3. 26 പ്രകാശവർഷം [3. 26 prakaashavarsham]
9179. കൊച്ചി രാജവംശത്തിന്‍റെ ആദ്യ തലസ്ഥാനം? [Kocchi raajavamshatthinre aadya thalasthaanam?]
Answer: വെന്നേരിയിലെ ചിത്രകൂടം [Venneriyile chithrakoodam]
9180. 2014ലെ എഴുത്തച്ഛൻ പുരസ്കാരം? [2014le ezhutthachchhan puraskaaram?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
9181. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം? [Ettavum kooduthal dveepukalulla samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
9182. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Buddhamathakkaar ettavum kooduthalulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
9183. FAO - Food and Agriculture Organisation സ്ഥാപിതമായത്? [Fao - food and agriculture organisation sthaapithamaayath?]
Answer: 1945 ഒക്ടോബർ 16 ( ആസ്ഥാനം: റോം ) [1945 okdobar 16 ( aasthaanam: rom )]
9184. ആദി വേദം എന്നറിയപ്പെടുന്നത്? [Aadi vedam ennariyappedunnath?]
Answer: ഋഗ്വേദം [Rugvedam]
9185. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ് ? [Aikyaraashdra samghadana nilavil vannathu ennaanu ?]
Answer: 1945 ഒക്ടോബർ 24 [1945 okdobar 24]
9186. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ? [Ellaa varshavum aikyaraashdra samghadana dinamaayi aacharikkunnathu ethu divasamaanu ?]
Answer: ഒക്ടോബർ 24 [Okdobar 24]
9187. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം ? [Thiricchariyappettittillaattha parakkaan kazhivulla vasthukkaleppattiyulla padtanam ?]
Answer: ഉഫോളജി [Upholaji]
9188. ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961- 1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ? [Chandranekkuricchu padtikkaanaayi 1961- 1965 kaalayalavil amerikka vikshepiccha vaahanangal?]
Answer: റേഞ്ചർ [Renchar]
9189. മതനവീകരണ പ്രസ്ഥാനത്തിന്‍റെ ആദ്യ രക്തസാക്ഷി? [Mathanaveekarana prasthaanatthinre aadya rakthasaakshi?]
Answer: ജോൺ ഹസ് [Jon hasu]
9190. ‘ഡോ. വാട്സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘do. Vaadsan’ enna kathaapaathratthinre srushdaav?]
Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]
9191. ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം ? [Aikyaraashdra samghadanayude aapthavaakyam ?]
Answer: ഇത് നിങ്ങളുടെ ലോകമാണ് [Ithu ningalude lokamaanu]
9192. ഇന്ത്യയിൽ നാവിക കലാപം നടന്നത് ഏത് വർഷം? [Inthyayil naavika kalaapam nadannathu ethu varsham?]
Answer: 1946
9193. കോശമർമ്മം (Nucleus) കണ്ടു പിടിച്ചത്? [Koshamarmmam (nucleus) kandu pidicchath?]
Answer: റോബർട്ട് ബ്രൗൺ [Robarttu braun]
9194. ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്? [Aaljibraa (beejaganitham) yude pithaav?]
Answer: മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി [Muhammadu ibin moosa al khyaarismi]
9195. ബ്രിട്ടീഷ് സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ വിദേശി? [Britteeshu sttaampil idam nediya aadya videshi?]
Answer: ഗാന്ധിജി [Gaandhiji]
9196. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം? [Mikaccha chithratthinulla samsthaana avaardu nediya aadya malayaala chithram?]
Answer: കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം ) [Kumaarasambhavam - ( varsham: 1969; samvidhaanam : pi. Subramanyam )]
9197. ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ? [Inthyayile aadyatthe dth sarvveesu daathaakkal?]
Answer: എ.എസ്.സി എന്റർപ്രൈസസ് [E. Esu. Si entarprysasu]
9198. കുറ്റിപ്പുറംപാലം എന്ന കവിതയുടെ കര്‍ത്താവ്? [Kuttippurampaalam enna kavithayude kartthaav?]
Answer: ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ [Idasheri govindan naayar]
9199. കൗടില്യൻ ആരുടെ കൊട്ടാരത്തിലെ മന്ത്രി ആയിരുന്നു? [Kaudilyan aarude keaattaaratthile manthri aayirunnu?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
9200. വോഡ്കയുടെ ജന്മദേശം? [Vodkayude janmadesham?]
Answer: റഷ്യ [Rashya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution