<<= Back Next =>>
You Are On Question Answer Bank SET 184

9201. ഐക്യരാഷ്ട്ര സംഘടനയുടെ പരമ പ്രധാനമായ ലക് ‌ ഷ്യം ? [Aikyaraashdra samghadanayude parama pradhaanamaaya laku shyam ?]

Answer: ലോകസമാധാനം [Lokasamaadhaanam]

9202. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്? [‘ghoshayaathrayil thaniye’ enna kruthiyude rachayithaav?]

Answer: ഒവി വിജയൻ [Ovi vijayan]

9203. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ് ? [Aikyaraashdra samghadanayude sthaapakaamgangal ethrayaanu ?]

Answer: 51

9204. ഐക്യരാഷ്ട്ര സംഘടനയുടെ നിയമപുസ്തകം എങ്ങനെ അറിയപ്പെടുന്നു ? [Aikyaraashdra samghadanayude niyamapusthakam engane ariyappedunnu ?]

Answer: യു . എൻ . ചാർട്ടർ [Yu . En . Chaarttar]

9205. സസ്യങ്ങളുടെ അടുക്കളഎന്നറിയപ്പെടുന്നത് ചെടിയുടെ ഏത് ഭാഗം? [Sasyangalude adukkalaennariyappedunnathu chediyude ethu bhaagam?]

Answer: ഇല [Ila]

9206. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ? [Inthyayile aadyatthe rokkattu vikshepanakendram ?]

Answer: തുമ്പ [Thumpa]

9207. നിലവിൽ ഐക്യരാഷ്ട്ര സംഘടനയുടെ അംഗബലം എത്രയാണ് ? [Nilavil aikyaraashdra samghadanayude amgabalam ethrayaanu ?]

Answer: 193

9208. കേരളത്തിലെ ആദ്യത്തെ വനിത് വൈസ് ചാന്‍സലര്‍? [Keralatthile aadyatthe vanithu vysu chaan‍salar‍?]

Answer: ഡോ.ജാന്‍സി ജെയിംസ് [Do. Jaan‍si jeyimsu]

9209. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? [Manja nadi ennariyappedunna nadi?]

Answer: ഹൊയാങ്ഹോ [Hoyaangho]

9210. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ് ? [Aikyaraashdra samghadanayil ettavum oduvilaayi amgamaaya raajyam ethaanu ?]

Answer: ദക്ഷിണ സുഡാൻ [Dakshina sudaan]

9211. മനുഷ്യ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്ന അവയവം? [Manushya shareeratthil kadakkunna vishavasthukkal nashippikkunna avayavam?]

Answer: കരൾ [Karal]

9212. ഐക്യരാഷ്ട്ര സംഘടനയ്ക്ക് എത്ര പ്രധാന ഘടകങ്ങളാണ് ഉള്ളത് ? [Aikyaraashdra samghadanaykku ethra pradhaana ghadakangalaanu ullathu ?]

Answer: 6

9213. ഏറ്റവും കൂടുതൽ കൈവഴികളുള്ള നദി ? [Ettavum kooduthal kyvazhikalulla nadi ?]

Answer: ആമസോൺ [Aamason]

9214. നാഗാനന്ദം രചിച്ചത്? [Naagaanandam rachicchath?]

Answer: ഹർഷവർധനൻ [Harshavardhanan]

9215. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം ? [Pothuthiranjeduppu nadanna aadya eshyan raajyam ?]

Answer: ഇന്ത്യ [Inthya]

9216. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ? [Thiranjeduppu kammeeshanile amgangalude kaalaavadhi ?]

Answer: 6 വർഷം / 65 വയസ്സ് [6 varsham / 65 vayasu]

9217. പാലിനെ തൈരാക്കുന്ന സൂക്ഷ്മജീവി? [Paaline thyraakkunna sookshmajeevi?]

Answer: ബാക്ടീരിയ [Baakdeeriya]

9218. മെസപ്പൊട്ടോമിയക്കാരുടെ എഴുത്തുവിദ്യ അറിയപ്പെടുന്നത്? [Mesappottomiyakkaarude ezhutthuvidya ariyappedunnath?]

Answer: ക്യൂണിഫോം [Kyooniphom]

9219. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്? [Paramaveerachakram roopakalppana cheythathaar?]

Answer: സാവിത്രി ഖനോൽക്കർ [Saavithri khanolkkar]

9220. അമേരിക്കൻ അടിമത്വത്തെക്കുറിച്ച് പരാമർശിക്കുന്ന ഹാരിയറ്റ ബീച്ചർ സ്റ്റൗവ്വിന്റ നോവൽ? [Amerikkan adimathvatthekkuricchu paraamarshikkunna haariyatta beecchar sttauvvinta noval?]

Answer: അങ്കിൾ ടോംസ് കാബിൻ [Ankil domsu kaabin]

9221. ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്? [‘aashayagambheeran’ ennariyappedunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

9222. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല? [Keralatthil velutthulli ulpaadippi kkunna eka jilla?]

Answer: ഇടുക്കി [Idukki]

9223. ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി? [Bhakthakavi ennariyappedunna praacheena malayaala kavi?]

Answer: പൂന്താനം [Poonthaanam]

9224. മനുഷ്യനെ ചന്ദ്രനിലിറക്കിയ രണ്ടാമത്തെ വാഹനം? [Manushyane chandranilirakkiya randaamatthe vaahanam?]

Answer: അപ്പോളോ - 12 [Appolo - 12]

9225. ഹുമയൂൺ എത്ര വർഷമാണ് പ്രവാസ ജീവിതം നയിച്ചത്? [Humayoon ethra varshamaanu pravaasa jeevitham nayicchath?]

Answer: 15 (1540 മുതൽ 1555 വരെ) [15 (1540 muthal 1555 vare)]

9226. രാജ്യസ്നേഹികളിലെ രാജകുമാരൻ എന്ന് അറിയപ്പെട്ടത് ആരാണ്? [Raajyasnehikalile raajakumaaran ennu ariyappettathu aaraan?]

Answer: സുഭാഷ് ചന്ദ്ര ബോസ്സ് [Subhaashu chandra bosu]

9227. ഇന്ത്യയുടെ രണ്ടാമത്തെ ഇലക്ഷൻ കമ്മീഷണർ ? [Inthyayude randaamatthe ilakshan kammeeshanar ?]

Answer: കെ . വി . കെ . സുന്ദരം [Ke . Vi . Ke . Sundaram]

9228. മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച് ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന വർഷം ? [Maaykkaanaavaattha mashi upayogicchu inthyayil aadyamaayi thiranjeduppu nadanna varsham ?]

Answer: 1962

9229. പാഴ്സസിമതം അഥവാ സൊരാസ്ട്രിയൻമതം ഉടലെടുത്തത് ഏതു രാജ്യത്താണ്? [Paazhsasimatham athavaa soraasdriyanmatham udaledutthathu ethu raajyatthaan?]

Answer: ഇറാൻ [Iraan]

9230. ഇന്ത്യയിലെ ആദ്യത്തെ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തിയത് എന്നാണ് ? [Inthyayile aadyatthe idakkaala thiranjeduppu nadatthiyathu ennaanu ?]

Answer: 1971

9231. പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Pothuthiranjeduppil paraajayappetta aadya inthyan pradhaanamanthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

9232. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക? [Kelkkunna shabdam ethra samayamaanu cheviyil thanginilkkuka?]

Answer: 1/10 സെക്കൻഡ് സമയം [1/10 sekkandu samayam]

9233. രാജ്യത്ത് രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നല്കുന്നത് ആരാണ് ? [Raajyatthu raashdreeyapaarttikalkku amgeekaaram nalkunnathu aaraanu ?]

Answer: തിരഞ്ഞെടുപ്പ് കമ്മീഷൻ [Thiranjeduppu kammeeshan]

9234. നമ്മുടെ ആമാശയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ്? [Nammude aamaashayatthil‍ ul‍ppaadippikkunna aasid?]

Answer: ഹൈഡ്രോക്ലോറിക് ആസിഡ് [Hydrokloriku aasidu]

9235. ഒന്നാം ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി ? [Onnaam lokasabhayile ettavum valiya prathipaksha paartti ?]

Answer: സി . പി . എം [Si . Pi . Em]

9236. സിഖുമത സ്ഥാപകൻ? [Sikhumatha sthaapakan?]

Answer: ഗുരുനാനാക്ക് [Gurunaanaakku]

9237. ലോകസഭയുടെ ആദ്യ സമ്മേളനം എന്നായിരുന്നു ? [Lokasabhayude aadya sammelanam ennaayirunnu ?]

Answer: 1952 മെയ് 13 [1952 meyu 13]

9238. യജമാനൻ എന്ന കൃതി രചിച്ചത്? [Yajamaanan enna kruthi rachicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

9239. ടാഗോറിന്‍റെ കേരളാ സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൽ രചിച്ച ദിവ്യ കോകിലം ആലപിച്ചതാര്? [Daagorin‍re keralaa sandarshanavelayil addhehatthe prakeertthicchu kumaaranaashaal rachiccha divya kokilam aalapicchathaar?]

Answer: സി.കേശവൻ [Si. Keshavan]

9240. കേരളത്തിലെ വലിയ അണക്കെട്ട്? [Keralatthile valiya anakkettu?]

Answer: മലമ്പുഴ [Malampuzha]

9241. തിരഞ്ഞെടുക്കപ്പെട്ട ആകെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം എത്ര ? [Thiranjedukkappetta aake paarlamentu amgangalude ennam ethra ?]

Answer: 776

9242. രാത്രിയുടെയും പകലിൻറെയും നീളം തുല്യമാവുന്നത് സുര്യൻ ഏത് രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ് ? [Raathriyudeyum pakalinreyum neelam thulyamaavunnathu suryan ethu rekhaykku mukalil varumpozhaanu ?]

Answer: ഭുമധ്യരേഖ [Bhumadhyarekha]

9243. ‘കരുണ’ എന്ന കൃതി രചിച്ചത്? [‘karuna’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

9244. ഏറ്റവും വലിയ ദ്വീപ് ‌? [Ettavum valiya dveepu ?]

Answer: ഗ്രീൻലാൻഡ് ‌ [Greenlaandu ]

9245. കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം? [Kruthrimanaarukal; plaasttiku ennivayekkuricchulla padtanam?]

Answer: പോളിമർ കെമിസ്ട്രി [Polimar kemisdri]

9246. പറക്കുന്ന സസ്തനം ? [Parakkunna sasthanam ?]

Answer: വവ്വാൽ [Vavvaal]

9247. ബഹിരാകാശ സഞ്ചാരിയായ ആദ്യ വനിത ? [Bahiraakaasha sanchaariyaaya aadya vanitha ?]

Answer: വാലൻറീന തെരഷ് ‌ കോവ [Vaalanreena therashu kova]

9248. ബാരോമീറ്റർ കണ്ടുപിടിച്ചത് ആരാണ് ? [Baaromeettar kandupidicchathu aaraanu ?]

Answer: ടോറിസെല്ലി [Doriselli]

9249. സമുദ്ര നിരപ്പിനു താഴെ കൃഷി ചെയുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം? [Samudra nirappinu thaazhe krushi cheyunna lokatthile ore oru sthalam?]

Answer: കുട്ടനാട് [Kuttanaadu]

9250. ലേ വലേസ ഏത് രാജ്യക്കാരനാണ് ‌? [Le valesa ethu raajyakkaaranaanu ?]

Answer: പോളണ്ട് [Polandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution