<<= Back
Next =>>
You Are On Question Answer Bank SET 185
9251. 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്? [1914 l sevaa samithi enna samghadana sthaapicchath?]
Answer: എച്ച് എൻ.ഖുൻസ്രു [Ecchu en. Khunsru]
9252. യൂറി ഗഗാറിൻ ഏത് രാജ്യക്കാരനാണ് ? [Yoori gagaarin ethu raajyakkaaranaanu ?]
Answer: മുൻ സോവിയറ്റ് യൂണിയൻ [Mun soviyattu yooniyan]
9253. കുദ്രെ മുഖ് ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kudre mukhu irumpurukku shala sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
9254. നീൽ ആംസ്ട്രോങും കൂട്ടരും ചന്ദ്രനിൽ ഇറങ്ങുമ്പോൾ അമേരിക്കൻ പ്രസിഡന്റ്? [Neel aamsdrongum koottarum chandranil irangumpol amerikkan prasidantu?]
Answer: റിച്ചാർഡ് നിക്‌സൺ [Ricchaardu niksan]
9255. Butterfly Strock ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Butterfly strock ethu kaayika inavumaayi bandhappettirikkunnu ?]
Answer: നീന്തൽ [Neenthal]
9256. ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന പക്ഷി? [Ettavum vegatthil sancharikkunna pakshi?]
Answer: ഒട്ടകപക്ഷി (80 കി.മി / മണിക്കൂർ) [Ottakapakshi (80 ki. Mi / manikkoor)]
9257. Penalty Kick ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Penalty kick ethu kaliyumaayi bandhappettirikkunnu ?]
Answer: Football
9258. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്റെ കുറവ് മൂലമാണ് ? [Nishaandhatha undaakunnathu ethu vittaaminte kuravu moolamaanu ?]
Answer: വിറ്റാമിൻ എ [Vittaamin e]
9259. സംഗീതജ്ഞരിലെ രാജാവ് - രാജാക്കൻമാരിലെ സംഗീതജ്ഞൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Samgeethajnjarile raajaavu - raajaakkanmaarile samgeethajnjan ennariyappetta thiruvithaamkoor raajaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
9260. ഇന്ത്യ ആദ്യ ക്രിതൃമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി ? [Inthya aadya krithrumopagrahamaaya aaryabhatta vikshepiccha thiyathi ?]
Answer: 1975 ഏപ്രിൽ 19 [1975 epril 19]
9261. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ ? [Bahiraakaashatthu poya aadya inthyaakkaaran ?]
Answer: രാകേഷ് ശർമ [Raakeshu sharma]
9262. ഭൂമിയുടെ ജലവും കരയും ? [Bhoomiyude jalavum karayum ?]
Answer: 71 % ജലം 29 %കര [71 % jalam 29 %kara]
9263. സിഖു മതം സ്ഥാപിച്ചത് ആരാണ് ? [Sikhu matham sthaapicchathu aaraanu ?]
Answer: ഗുരു നാനാക്ക് [Guru naanaakku]
9264. മഹാത്മാഗാന്ധി വധിക്കപ്പെട്ടത് എന്ന് ? [Mahaathmaagaandhi vadhikkappettathu ennu ?]
Answer: 1948 ജനുവരി 30 [1948 januvari 30]
9265. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Anyaayamaaya arasttinum thadankalinumethireyulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 22 [Aarttikkil 22]
9266. അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി? [Aphgaan prashnatthil saalisbari prabhuvinte nadapadikalil prathishedhicchu raajivaccha vysroyi?]
Answer: നോർത്ത് ബ്രൂക്ക് [Nortthu brookku]
9267. നീതി ചങ്ങല ഏർപ്പെടുത്തിയത്? [Neethi changala erppedutthiyath?]
Answer: ജഹാംഗീർ [Jahaamgeer]
9268. ആദ്യമായി ഓസ്കാർ നേടിയ മലയാളി? [Aadyamaayi oskaar nediya malayaali?]
Answer: റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം ) [Rasool pookkutti (shabdamishranam )]
9269. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം? [Rakthatthinu chuvappu niram nalkunna varnnakam?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
9270. സൈമൺ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം? [Syman kammeeshanile amgangalude ennam?]
Answer: 7
9271. ചന്ദ്രനിലിറങ്ങിയ ഏറ്റവും പ്രായം കൂടിയ ആൾ? [Chandranilirangiya ettavum praayam koodiya aal?]
Answer: അലൻ ഷെപ്പേർഡ് [Alan shepperdu]
9272. വാഗ്ഭടാനന്ദൻ അന്തരിച്ചത്? [Vaagbhadaanandan antharicchath?]
Answer: 1939 മാർച്ച് 30 [1939 maarcchu 30]
9273. ഡോ . കെ . എൻ . രാജ് ഏത് നിലയിൽ ആണ് പ്രസിദ്ധൻ ? [Do . Ke . En . Raaju ethu nilayil aanu prasiddhan ?]
Answer: ഇക്കണോമിസ്റ്റ് [Ikkanomisttu]
9274. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (Central Plantation crops Research Institute) സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana kendram (central plantation crops research institute) sthithi cheyyunnath?]
Answer: കാസർഗോഡ് [Kaasargodu]
9275. രബീന്ദ്രനാഥ ടാഗോറിന്‍റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? [Rabeendranaatha daagorinre 150 mathu janmavaarshikatthil inthyan reyilve aarambhiccha dreyin sarvees?]
Answer: സംസ്കൃതി എക്സ്പ്രസ് [Samskruthi eksprasu]
9276. അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്? [Ayyankaaliyude prathima thiruvananthapuratthu anaachhaadanam cheythath?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
9277. കൊല്ലവർഷം തുടങ്ങിയത് എന്നാണ് ? [Kollavarsham thudangiyathu ennaanu ?]
Answer: എ . ഡി .825 [E . Di . 825]
9278. കേരളത്തിലെ ഏക കന്യാവനം? [Keralatthile eka kanyaavanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
9279. ചരിയുന്ന ഗോപുരം ഏവിടെയാണ് ? [Chariyunna gopuram evideyaanu ?]
Answer: പിസ [Pisa]
9280. ഇറോം ഷർമ്മിള നിരാഹാരമനുഷ്ഠിച്ചത് ഏത് നിയമം പിൻവലിക്കാനാണ്? [Irom sharmmila niraahaaramanushdticchathu ethu niyamam pinvalikkaanaan?]
Answer: AFSPA (Armed Force Special power Act)
9281. ഗ്രാൻഡ് കാന്യൻ ഏത് രാജ്യത്താണ് ? [Graandu kaanyan ethu raajyatthaanu ?]
Answer: യു . എസ് . എ [Yu . Esu . E]
9282. സോഡാവെള്ളത്തിൽ ഉപയോഗിക്കുന്ന വാതകം ? [Sodaavellatthil upayogikkunna vaathakam ?]
Answer: കാർബണ് ഡൈ ഓക്സൈഡ് [Kaarbanu dy oksydu]
9283. ശ്രീ ശങ്കരാചാര്യർ ജനിച്ച സ്ഥലം ? [Shree shankaraachaaryar janiccha sthalam ?]
Answer: കാലടി [Kaaladi]
9284. കാറ്റുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത് ? [Kaattukalekkuricchulla padtanam ariyappedunnathu ?]
Answer: അനിമോളജി [Anemology :- The study of the movements of the winds. ] [Animolaji [anemology :- the study of the movements of the winds. ]]
9285. മദർ തെരേസയുടെ യഥാർത്ഥനാമം? [Madar theresayude yathaarththanaamam?]
Answer: ആഗ്നസ് ഗോൺക്സാ ബൊജാക്സിയൂ (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ) [Aagnasu gonksaa bojaaksiyoo (ᴀɢɴᴇs ɢᴏɴxʜᴀ ʙᴏᴊᴀxʜɪᴜ)]
9286. സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്? [Saurakalankangale delasu koppiloode aadyam nireekshicchath?]
Answer: ഗലീലിയോ [Galeeliyo]
9287. ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? [Ettavumadhikam desheeya paathakal kadannu pokunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
9288. തുണിത്തരങ്ങൾക്ക് ചായം കൊടുക്കാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത്? [Thunittharangalkku chaayam kodukkaan upayogikkunna padaarththangal ariyappedunnath?]
Answer: മോർഡന്റ് [Mordantu]
9289. 393 BC യിൽ ഒളിമ്പിക്സ് നിരോധിച്ച ചക്രവർത്തി? [393 bc yil olimpiksu nirodhiccha chakravartthi?]
Answer: തിയോഡോഷ്യസ് [Thiyodoshyasu]
9290. ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം? [Oru vasthuvinte drushyaanubhavam kannil thanginilkkunna prathibhaasam?]
Answer: പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) [Persisttansu ophu vishan (veekshana sthiratha )]
9291. കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചത്? [Keralatthil kristhumatham pracharippicchath?]
Answer: സെന്‍റ് തോമസ് AD 52 [Senru thomasu ad 52]
9292. കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്ന ബലമേത് ? [Kaattukalude dishaye svaadheenikkunna balamethu ?]
Answer: കോറിയോലിസ് ബലം [Coriolis effect ] [Koriyolisu balam [coriolis effect ]]
9293. ചാന്ദ്രയാൻ വിക്ഷേപിച്ച വാഹനം? [Chaandrayaan vikshepiccha vaahanam?]
Answer: പി.എസ്.എൽ.വി. സി - 11 [Pi. Esu. El. Vi. Si - 11]
9294. ബ്രഹ്മാനന്ദശിവയോഗി രചിച്ച കൃതി? [Brahmaanandashivayogi rachiccha kruthi?]
Answer: ജ്ഞാനക്കുമ്മി. [Jnjaanakkummi.]
9295. "കറുത്തചന്ദ്രൻ '' എന്നറിയപ്പെടുന്നത്? ["karutthachandran '' ennariyappedunnath?]
Answer: ഫോബോസ് [Phobosu]
9296. വില്ലി - വില്ലീസ് എന്ന വാതം രൂപം കൊള്ളുന്ന വൻകര ഏത് ? [Villi - villeesu enna vaatham roopam kollunna vankara ethu ?]
Answer: ഓസ് ട്രേലിയ [Australia] [Osu dreliya [australia]]
9297. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം? [Saadil kodumudi sthithi cheyyunna sthalam?]
Answer: ആൻഡമാൻ [Aandamaan]
9298. യൂറോപ്പിലെ മുന്തിരി പാകമാവാൻ സഹായിക്കുന്ന ഉഷ്ണക്കാറ്റ് ഏതാണ് ? [Yooroppile munthiri paakamaavaan sahaayikkunna ushnakkaattu ethaanu ?]
Answer: ഫൊൻ [Phon]
9299. മൊസാംബിക്കിന്‍റെ തലസ്ഥാനം? [Mosaambikkinre thalasthaanam?]
Answer: മാപുട്ടോ [Maaputto]
9300. ഉത്തരേന്ത്യയിൽ വീശുന്ന ഉഷ്ണക്കാറ്റുകൾ അറിയപ്പെടുന്നത് ഏത് പേരിൽ ? [Uttharenthyayil veeshunna ushnakkaattukal ariyappedunnathu ethu peril ?]
Answer: ലൂ [Loo]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution