<<= Back
Next =>>
You Are On Question Answer Bank SET 186
9301. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം എന്നറിയപ്പെടുന്നത്? [Bhoomiyile ettavum pazhakkam chenna rogam ennariyappedunnath?]
Answer: കുഷ്ഠം [Kushdtam]
9302. മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം? [Malayaalatthile aadya sthreepaksha kaavyam?]
Answer: ചിന്താവിഷ്ടയായ സീത [Chinthaavishdayaaya seetha]
9303. കരീബിയൻ മേഖലയിൽ രൂപം കൊള്ളുന്ന ഉഷ്ണക്കാറ്റ് ഏതാണ് ? [Kareebiyan mekhalayil roopam kollunna ushnakkaattu ethaanu ?]
Answer: ഹരിക്കെയിൻ [Harikkeyin]
9304. മകരക്കൊയ്ത്ത് രചിച്ചത്? [Makarakkoytthu rachicchath?]
Answer: വൈലോപ്പള്ളി [Vyloppalli]
9305. കാറ്റിന്റെ നഗരം എന്നറിയപ്പെടുന്നത് ? [Kaattinte nagaram ennariyappedunnathu ?]
Answer: ചിക്കാഗോ [Chikkaago]
9306. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?? [Inthyayile randaamatthe medro reyilve nilavil vannath??]
Answer: ന്യൂഡൽഹി [Nyoodalhi]
9307. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Kaattil ninnu vydyuthi uthpaadippikkunna samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
9308. ഗീതാരഹസ്യം എന്ന കൃതിയുടെ കർത്താവ്? [Geethaarahasyam enna kruthiyude kartthaav?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
9309. കേരളത്തിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആദ്യ കേന്ദ്രം ? [Keralatthil kaattil ninnu vydyuthi uthpaadippikkunna aadya kendram ?]
Answer: കാഞ്ചക്കോട് [Kaanchakkodu]
9310. വിദൂര വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും സമീപ വസ്തുക്കളെ കാണാൻ സാധിക്കാതെ ഇരിക്കുന്നതുമായ കണ്ണിന്‍റെ ന്യൂനത? [Vidoora vasthukkale vyakthamaayi kaanaan saadhikkukayum sameepa vasthukkale kaanaan saadhikkaathe irikkunnathumaaya kanninre nyoonatha?]
Answer: ദീർഘ ദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ) [Deergha drushdi (hyppar medroppiya)]
9311. മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്? [Malabaar mekhalayil britteeshukaar nadappilaakkiya nikuthi parishkaarangalum chooshanatthinumethire kottayam keralavarmma pazhashiraajayude nethruthvatthil nadanna poraattamaan?]
Answer: പഴശ്ശി കലാപങ്ങൾ. [Pazhashi kalaapangal.]
9312. കാറ്റിൽ നിന്ന് വൈദ്യുതി അധികം ഉത്പാദിപ്പിക്കുന്ന ജില്ല ? [Kaattil ninnu vydyuthi adhikam uthpaadippikkunna jilla ?]
Answer: ഇടുക്കി [Idukki]
9313. ഇന്ത്യൻ പാർലമെന്റ് കെട്ടിടം ഉൽഘാടനം ചെയ്തത് ആര്? [Inthyan paarlamentu kettidam ulghaadanam cheythathu aar?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
9314. ബോട്സ്വാനയുടെ നാണയം? [Bodsvaanayude naanayam?]
Answer: പുല [Pula]
9315. പെനിസിലിൻ കണ്ടെത്തിയത് ആരാണ് ? [Penisilin kandetthiyathu aaraanu ?]
Answer: അലക്സാണ്ടർ ഫ്ലെമിംഗ് [Alaksaandar phlemimgu]
9316. കേരളത്തിൽ ചാകരയ്ക്ക് പ്രസിദ്ധമായ കടല്തീരങ്ങൾ? [Keralatthil chaakaraykku prasiddhamaaya kadaltheerangal?]
Answer: തുമ്പോളി; പുറക്കാട് [Thumpoli; purakkaadu]
9317. ഇന്ത്യ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Inthya desheeya kaayika dinamaayi aacharikkunnath?]
Answer: ധ്യാൻചന്ദിന്റെ ജന്മദിനം [Dhyaanchandinte janmadinam]
9318. ഇന്ത്യയിലെ ഏക ഒഴുകുന്ന ദേശീയ ഉദ്യാനമായ കീ ബുൾലംജാവോ സ്ഥിതി ചെയ്യുന്നത്? [Inthyayile eka ozhukunna desheeya udyaanamaaya kee bullamjaavo sthithi cheyyunnath?]
Answer: ലോക്തക് തടാകം (മണിപ്പൂർ) [Lokthaku thadaakam (manippoor)]
9319. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Mannu krushi reethikal ennivayekkuricchulla shaasthreeya padtanam?]
Answer: അഗ്രോളജി [Agrolaji]
9320. ധ്യാൻചന്ദിന് പത്മഭൂഷൺ ലഭിച്ചത്? [Dhyaanchandinu pathmabhooshan labhicchath?]
Answer: 1956
9321. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ? [Hykkodathi jadjiye niyamikkunnathu ?]
Answer: രാഷ്ട്രപതി [Raashdrapathi]
9322. പർവ്വതങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Parvvathangale kuricchulla shaasthreeya padtanam?]
Answer: ഓറോളജി orology [Orolaji orology]
9323. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നത് ? [Guruvaayoor sathyaagraha kammittiyude adhyakshanaayirunnathu ?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
9324. അഡോൾഫ് ഹിറ്റ്ലർ ജനിച്ച രാജ്യം? [Adolphu hittlar janiccha raajyam?]
Answer: ആസ്ട്രിയ [Aasdriya]
9325. ‘ശക്തൻ തമ്പുരാൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘shakthan thampuraan’ enna jeevacharithram ezhuthiyath?]
Answer: പുത്തേഴത്ത് രാമൻ മേനോൻ [Putthezhatthu raaman menon]
9326. വാഹനങ്ങളുടെ വേഗം അളക്കുന്ന ഉപകരണം ? [Vaahanangalude vegam alakkunna upakaranam ?]
Answer: സ്പീഡോമീറ്റർ [Speedomeettar]
9327. കേരള ഇബ്സാൻ എന്നറിയപ്പെടുന്നത് ? [Kerala ibsaan ennariyappedunnathu ?]
Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]
9328. Blue Mountain എന്നറിയപ്പെടുന്നത് ? [Blue mountain ennariyappedunnathu ?]
Answer: നീലഗിരി [Neelagiri]
9329. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ? [Ettavum kooduthal guruthvaakarshana balam anubhavappedunna graham ?]
Answer: വ്യാഴം [Vyaazham]
9330. രംഗസ്വാമി കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ? [Ramgasvaami kappu ethu kaliyumaayi bandhappettathaanu ?]
Answer: ഹോക്കി [Hokki]
9331. കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Kakrappaara jalavydyutha paddhathi sthithi cheyyunnath?]
Answer: തപ്തി നദി (ഗുജറാത്ത്) [Thapthi nadi (gujaraatthu)]
9332. ലോകാത്ഭുതങ്ങളിലൊന്നായ ചിച്ചെൻ ഇറ്റ്സെ പിരമിഡ് സ്ഥിതി ചെയ്യുന്നത്? [Lokaathbhuthangalilonnaaya chicchen ittse piramidu sthithi cheyyunnath?]
Answer: മെക്സിക്കോ [Meksikko]
9333. ഡൽഹിഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? [Dalhiethu nadeetheeratthaanu sthithicheyyunnath?]
Answer: യമുന [Yamuna]
9334. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി? [Keralatthekkuricchu manohara vivaranamulla kaalidaasa kruthi?]
Answer: രഘുവംശം [Raghuvamsham]
9335. മികച്ച നടിക്കുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? [Mikaccha nadikkulla prathama samsthaana chalacchithra avaardu nediyath?]
Answer: ഷീല [Sheela]
9336. ധ്യാൻചന്ദിന്റെ ആത്മകഥ? [Dhyaanchandinte aathmakatha?]
Answer: ഗോൾ [Gol]
9337. ഇന്ത്യയിലെ ആദ്യത്തെ ഹൈ- ടെക്ക് നിയമസഭ (ഇ- വിധാൻ)നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyatthe hy- dekku niyamasabha (i- vidhaan)nilavil vanna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
9338. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി? [Keralatthile aadya dhanakaarya manthri?]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
9339. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്? [Speekkar sthaanam vahicchashesham raashadrapathiyaayath?]
Answer: നീലം സഞ്ഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
9340. ബുദ്ധന് ദിവ്യജ്ഞാനം ലഭിച്ച സ്ഥലം ? [Buddhanu divyajnjaanam labhiccha sthalam ?]
Answer: ബോധ്ഗയ [Bodhgaya]
9341. കുടുംബശ്രീ പദ്ധതി ആദ്യമായി നടപ്പിലാക്കിയ ജില്ല? [Kudumbashree paddhathi aadyamaayi nadappilaakkiya jilla?]
Answer: മലപ്പുറം (1998) [Malappuram (1998)]
9342. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ എത്ര ? [Kerala niyamasabhayile aake amgangal ethra ?]
Answer: 141
9343. ഷാജഹാനെ ഔറംഗസീബ് തടവിലാക്കിയ വർഷം? [Shaajahaane auramgaseebu thadavilaakkiya varsham?]
Answer: 1658
9344. സ്പോർട്സിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡായി ഇന്ത്യ നൽകുന്നത്? [Spordsil lyphu dym accheevmentu avaardaayi inthya nalkunnath?]
Answer: ധ്യാൻചന്ദ് അവാർഡ് [Dhyaanchandu avaardu]
9345. ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ മലയാളി? [Shabdamishranatthinu oskkaar avaardu nediya malayaali?]
Answer: റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ ) [Rasool pookkutti (slamdogu milyanayar )]
9346. പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ? [Prakaasham oru varsham kondu sancharikkunna dooramaanu ?]
Answer: പ്രകാശവർഷം [Prakaashavarsham]
9347. ആൺ കടുവയും പെൺസിംഹവും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്? [Aan kaduvayum pensimhavum inachernnu undaakunna kunju?]
Answer: ടൈഗൺ [Dygan]
9348. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയുടെ കർത്താവ്? [Lyttu ophu eshya enna kruthiyude kartthaav?]
Answer: എഡ്വിൻ അർണോൾഡ് [Edvin arnoldu]
9349. പപ്പായയുടെ ജന്മദേശം? [Pappaayayude janmadesham?]
Answer: മെക്സിക്കോ [Meksikko]
9350. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി? [Meghangal ettavum kooduthal kaanunna anthareeksha paali?]
Answer: ട്രേപ്പോസ്ഫിയർ [Drepposphiyar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution