<<= Back
Next =>>
You Are On Question Answer Bank SET 187
9351. സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമായ "ഒളിമ്പസ് മോൺസ്” (25 കി.മീ ഉയരം ) സ്ഥിതി ചെയ്യുന്നത് ? [Saurayoothatthile ettavum valiya agniparvvathamaaya "olimpasu mons” (25 ki. Mee uyaram ) sthithi cheyyunnathu ?]
Answer: ചൊവ്വാഗ്രഹത്തിൽ [Chovvaagrahatthil]
9352. സ്പേസ് ഷട്ടിൽ വിക്ഷേപിച്ച ആദ്യ രാജ്യം? [Spesu shattil vikshepiccha aadya raajyam?]
Answer: ചൈന [Chyna]
9353. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ്ബ് കലക്ടർ? [Pazhashi kalaapam adicchamartthiya britteeshu sabbu kalakdar?]
Answer: തോമസ് ഹാർവേ ബാബർ [Thomasu haarve baabar]
9354. ഇന്ത്യ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണമെഡൽ നേടിയത്? [Inthya olimpiksu hokkiyil svarnamedal nediyath?]
Answer: 8 തവണ [8 thavana]
9355. ബംഗാൾ വിഭജിച്ചതെന്ന്? [Bamgaal vibhajicchathennu?]
Answer: 1905 ജൂലൈ 20 [1905 jooly 20]
9356. നളന്ദ സർവ്വകലാശാലയെ പുനരുജ്ജി വിപ്പിച്ച പല വംശരാജാവ്? [Nalanda sarvvakalaashaalaye punarujji vippiccha pala vamsharaajaav?]
Answer: ധർമ്മപാലൻ [Dharmmapaalan]
9357. അര്‍പിത സിംഗ് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Arpitha simgu ethu vaadyopakaranavumaayi bandhappettirikkunnu?]
Answer: ചിത്രകല [Chithrakala]
9358. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം? [Sooryaprakaashatthile aldraavayalattu rashmikalude sahaayatthode thvakkil nirmmikkappedunna jeevakam?]
Answer: ജീവകം D (കാൽസിഫെറോൾ) [Jeevakam d (kaalsipherol)]
9359. ഏറ്റവും പുരാതനമായ വേദം ? [Ettavum puraathanamaaya vedam ?]
Answer: ഋഗ്വേദം [Rugvedam]
9360. കേരളത്തിലെ വികസനബ്ലോക്കുകൾ? [Keralatthile vikasanablokkukal?]
Answer: 152
9361. ഇന്ത്യ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച തിയതി ? [Inthya aadyatthe kruthrimopagrahamaaya aaryabhatta vikshepiccha thiyathi ?]
Answer: 1975 ഏപ്രിൽ 19 [1975 epril 19]
9362. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീത ഉപകരണം ? [Pandittu ravishankarumaayi bandhappetta samgeetha upakaranam ?]
Answer: സിത്താർ [Sitthaar]
9363. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം? [Shershayude kaalatthe svarnna naanayam?]
Answer: മൊഹര്‍ [Mohar]
9364. തിരുവനന്തപുരം മൃഗശാല പണികഴിപ്പിച്ച ഭരണാധികാരി? [Thiruvananthapuram mrugashaala panikazhippiccha bharanaadhikaari?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
9365. മാലി എന്ന സാഹിത്യകാരന്റെ യഥാർത്ഥ പേര് ? [Maali enna saahithyakaarante yathaarththa peru ?]
Answer: മാധവൻ നായർ [Maadhavan naayar]
9366. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ആരാണ് ? [Svaathanthrya gaatha rachicchathu aaraanu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
9367. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം? [Bhoomiyal jeevanu adisthaanamaaya mulakam?]
Answer: കാര്‍ബണ്‍ [Kaarban]
9368. ആദ്ധ്യാത്മികയുദ്ധം രചിച്ചത് ആരാണ് ? [Aaddhyaathmikayuddham rachicchathu aaraanu ?]
Answer: വാഗ് ഭാടാനന്ദൻ [Vaagu bhaadaanandan]
9369. പെരിയനാട് സമരം നയിച്ചത് ആരാണ് ? [Periyanaadu samaram nayicchathu aaraanu ?]
Answer: അയ്യങ്കാളി [Ayyankaali]
9370. കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍? [Keralatthile ettavum valiya reyilve stteshan?]
Answer: ഷൊര്‍ണ്ണൂര്‍ [Shornnoor]
9371. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്ലാൻ ആരംഭിച്ചത്? [Sttudansu poleesu kedattu plaan aarambhicchath?]
Answer: കോഴിക്കോട് [Kozhikkodu]
9372. പാലിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണം ? [Paalinte gunanilavaaram alakkunna upakaranam ?]
Answer: ലാക്ടോ മീറ്റർ [Laakdo meettar]
9373. ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ ഇന്ത്യൻ വനിത? [Imgleeshu chaanal neenthikkadanna aadya inthyan vanitha?]
Answer: ആരതി സാഹ [Aarathi saaha]
9374. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ് ? [Kerala kaalidaasan ennariyappedunnathu aaraanu ?]
Answer: കേരളവർമ വലിയകോയി തമ്പുരാൻ [Keralavarma valiyakoyi thampuraan]
9375. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം? [Jarmman bharanaadhikaarikalkkethire "maaji maaji" lahalanadanna raajyam?]
Answer: ടാൻസാനിയ [Daansaaniya]
9376. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം? [Kelkkunna shabdam cheviyil thangi nilkkunna prathibhaasam?]
Answer: ശ്രവണ സ്ഥിരത (Persistence of Hearing) [Shravana sthiratha (persistence of hearing)]
9377. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? [Vistheernnam ettavum koodiya thaalookku?]
Answer: കോഴിക്കോട് [Kozhikkodu]
9378. ഏറ്റവും വലിയ സംസ്ഥാന പാത? [Ettavum valiya samsthaana paatha?]
Answer: എം.സി റോഡ് (മെയിൻ സെൻട്രൽ റോഡ് 240 കി.മി) (എസ്.എച്ച് 1 ) [Em. Si rodu (meyin sendral rodu 240 ki. Mi) (esu. Ecchu 1 )]
9379. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി? [Aadhunika kocchi thuramukhatthinre shilppi?]
Answer: റോബോര്‍ട്ട് ബ്രിസ്റ്റോ [Roborttu bristto]
9380. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത് ? [Yooroppinte kalisthalam ennariyappedunnathu ?]
Answer: സ്വിറ്റ്സർലാൻഡ് [Svittsarlaandu]
9381. ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ? [Aaviyanthram kandupidicchathu aaraanu ?]
Answer: ജെയിംസ് വാട്ട് [Jeyimsu vaattu]
9382. പെനിസിലിൻ കണ്ടുപിടിച്ചത് ആരാണ് ? [Penisilin kandupidicchathu aaraanu ?]
Answer: അലക്സാണ്ടർ ഫ്ലെമിംഗ് [Alaksaandar phlemimgu]
9383. ഏറ്റവും വലിയ തടാകം ? [Ettavum valiya thadaakam ?]
Answer: കാസ്പിയാൻ കടൽ [Caspian Sea] [Kaaspiyaan kadal [caspian sea]]
9384. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്നത് ? [Chynayude duakham ennariyappedunnathu ?]
Answer: ഹൊയാങ്ഹോ [Yellow River or Huang He] [Hoyaangho [yellow river or huang he]]
9385. ഹോക്കി പന്തിന്റെ ഭാരം? [Hokki panthinte bhaaram?]
Answer: 160 ഗ്രാം [160 graam]
9386. ആദ്യ ഹോക്കി ലോക ചാമ്പ്യൻ? [Aadya hokki loka chaampyan?]
Answer: പാകിസ്ഥാൻ [Paakisthaan]
9387. കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? [Kaayamkulam thaapanilayatthil upayogikkunna indhanam?]
Answer: നാഫ്ത [Naaphtha]
9388. കേരള കയർതൊഴിലാളി ക്ഷേമനിധി ബോർഡ്? [Kerala kayarthozhilaali kshemanidhi bord?]
Answer: ആലപ്പുഴ [Aalappuzha]
9389. ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം നേടിത്തന്ന ക്യാപ്റ്റൻ? [Lokakappu hokkiyil inthyaykku kireedam neditthanna kyaapttan?]
Answer: അജിത്‌പാൽ [Ajithpaal]
9390. കേരളത്തിലെ ആദ്യത്തെ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadyatthe koleju sthaapikkappetta jilla?]
Answer: കോട്ടയം [Kottayam]
9391. ഏത് രാജ്യത്തെ ലിപിയായിരുന്നു ഹീറോഗ്ലിഫിക്സ് [Hyroglifics]? [Ethu raajyatthe lipiyaayirunnu heerogliphiksu [hyroglifics]?]
Answer: ഈജിപ്ത് [Egypt] [Eejipthu [egypt]]
9392. ആദ്യമായി ഹൈഡ്രജൻ ബോംബ് [Hydrogen bomb or H-bomb] ഉണ്ടാക്കിയത് ? [Aadyamaayi hydrajan bombu [hydrogen bomb or h-bomb] undaakkiyathu ?]
Answer: എഡ്വേർഡ് ടെല്ലർ [Edward Teller] [Edverdu dellar [edward teller]]
9393. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പണി തുടങ്ങിയത്? [Mullapperiyaar anakkettinte pani thudangiyath?]
Answer: 1887
9394. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്? [Ethu saura paaliyaanu poornna soorya grahana samayatthu bhoomiyil ninnum drushyamaakunnath?]
Answer: കൊറോണ(corona) [Korona(corona)]
9395. ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്? [‘odayil ninnu’ enna kruthiyude rachayithaav?]
Answer: കേശവദേവ് [Keshavadevu]
9396. തൊലിയെക്കുറിച്ചുള്ള പഠനം? [Tholiyekkuricchulla padtanam?]
Answer: ഡെൽമറ്റോളജി [Delmattolaji]
9397. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്? [Paaraphin oyil ennariyappedunnath?]
Answer: മണ്ണെണ്ണ [Mannenna]
9398. ബൈഫോക്കൽ ലെൻസ് [Bifocals Lens] കണ്ടുപിടിച്ചത് ? [Byphokkal lensu [bifocals lens] kandupidicchathu ?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benjamin Franklin] [Benchamin phraanklin [benjamin franklin]]
9399. ഒരു സ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ മുഖ്യമന്ത്രി? [Oru sthaanatthu ettavum kooduthal kaalam bharanam nadatthiya mukhyamanthri?]
Answer: ജ്യോതി ബസു [Jyothi basu]
9400. പാക് കടലിടുക്ക് [Palk Strait] ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ? [Paaku kadalidukku [palk strait] ethellaam raajyangalkkidayilaanu sthithi cheyyunnathu ?]
Answer: ഇന്ത്യ - ശ്രീലങ്ക [ Tamil Nadu state of India and the Mannar district of the Northern Province of the island nation of Sri Lanka] [Inthya - shreelanka [ tamil nadu state of india and the mannar district of the northern province of the island nation of sri lanka]]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution