<<= Back
Next =>>
You Are On Question Answer Bank SET 188
9401. ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ ? [Lokatthile ettavum valiya daltta ?]
Answer: സുന്ദർബൻസ് [Sundarbans] [Sundarbansu [sundarbans]]
9402. ‘മയൂര സന്ദേശത്തിന്‍റെ നാട് ' എന്നറിയപ്പെടുന്നത്? [‘mayoora sandeshatthinre naadu ' ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
9403. ലോകത്തിലെ ഏറ്റവും വലിയ ദീപ സമൂഹം ? [Lokatthile ettavum valiya deepa samooham ?]
Answer: ഇന്തോനേഷ്യ [Indonesia] [Inthoneshya [indonesia]]
9404. പാട്രിസ് ലുമുംബ [ Patrice Lumumba] ആരാണ് ? [Paadrisu lumumba [ patrice lumumba] aaraanu ?]
Answer: കോംഗോയുടെ സ്വാതന്ത്ര്യസമര നായകൻ [Congolese independence leader] [Komgoyude svaathanthryasamara naayakan [congolese independence leader]]
9405. I too had a dream ആരുടെ കൃതിയാണ്? [I too had a dream aarude kruthiyaan?]
Answer: വർഗ്ഗീസ് കുര്യൻ [Varggeesu kuryan]
9406. ശക വർഷത്തിലെ ആദ്യത്തെ മാസം ? [Shaka varshatthile aadyatthe maasam ?]
Answer: ചൈത്രം [Chythram]
9407. ധവളവിപ്ലവത്തിന് നൽകിയിരുന്ന കോഡ്? [Dhavalaviplavatthinu nalkiyirunna kod?]
Answer: ഓപ്പറേഷൻ ഫ്ലഡ് [Oppareshan phladu]
9408. ഇറ്റാലിയൻ ദേശീയതയുടെ പിതാവ് / പ്രവാചകൻ എന്നറിയപ്പെടുന്നത്? [Ittaaliyan desheeyathayude pithaavu / pravaachakan ennariyappedunnath?]
Answer: ജോസഫ് മസ്ലീനി [Josaphu masleeni]
9409. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്? [Inthyayile ettavum valiya graameen baanku?]
Answer: കേരളാ ഗ്രാമീൺ ബാങ്ക് [Keralaa graameen baanku]
9410. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്? [Thiruvalluvar prathima sthithi cheyyunnath?]
Answer: കന്യാകുമാരി [Kanyaakumaari]
9411. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ ജർമ്മൻ ചക്രവർത്തി? [Onnaam lokamahaayuddha kaalaghattatthile jarmman chakravartthi?]
Answer: കൈസർ വില്യം II [Kysar vilyam ii]
9412. ഇന്തോനേഷ്യയുടെ നാണയം ? [Inthoneshyayude naanayam ?]
Answer: റുപ്പിയ [Ruppiya]
9413. ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu chandrashekharamenon kammeeshan enthumaayi bandhappettirikkunnu?]
Answer: ശബരിമല പുല്ലുമേട് ദുരന്തം (1999) [Shabarimala pullumedu durantham (1999)]
9414. കൊൽക്കത്തയിൽ ഹൂഗ്ലി ഡോക്ക് സ്ഥാപിതമായ വർഷം? [Kolkkatthayil hoogli dokku sthaapithamaaya varsham?]
Answer: 1984
9415. ഇ- ഗവേണൻസിലൂടെ ഗവൺമെന്റ് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന സ്ഥാപനം? [I- gavenansiloode gavanmentu sevanangal janangalil etthikkunna sthaapanam?]
Answer: അക്ഷയ കേന്ദ്രങ്ങൾ [Akshaya kendrangal]
9416. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്? [Thiruvananthapuram kaalaavasthaa nireekshana kendram sthaapicchath?]
Answer: മഹാരാജ സ്വാതിതിരുനാൾ. [Mahaaraaja svaathithirunaal.]
9417. പെട്രോളിയത്തിന്‍റെ വാതക രൂപം? [Pedroliyatthinre vaathaka roopam?]
Answer: Natural Gas [ പ്രകൃതി വാതകം ] [Natural gas [ prakruthi vaathakam ]]
9418. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയ വർഷം ? [Inthyan karansi dashaamsha samvidhaanatthileykku maariya varsham ?]
Answer: 1957
9419. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം? [Oru sthaanaarththikku ilakshanil paramaavadhi mathsarikkaavunna mandalangalude ennam?]
Answer: 2
9420. ‘അഭയദേവ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘abhayadev’ enna thoolikaanaamatthil ariyappedunnath?]
Answer: അയ്യപ്പൻ പിള്ള [Ayyappan pilla]
9421. മുല്ലപ്പെരിയാർ തർക്ക പരിഹാരത്തിനുള്ള അഞ്ചംഗ സമിതി ചെയർമാൻ? [Mullapperiyaar tharkka parihaaratthinulla anchamga samithi cheyarmaan?]
Answer: ജസ്റ്റിസ് എ.എസ്. ആനന്ദ് [Jasttisu e. Esu. Aanandu]
9422. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം? [Oreesayude samskkaarika thalasthaanam?]
Answer: കട്ടക്ക് [Kattakku]
9423. കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ്? [Keralatthile aadhunika chithrakalayude pithaav?]
Answer: കെ.സി.എസ് പണിക്കർ [Ke. Si. Esu panikkar]
9424. Pond Silk എന്നറിയപ്പെടുന്നത്? [Pond silk ennariyappedunnath?]
Answer: സ്പൈറോഗൈറ [Spyrogyra]
9425. ‘മലബാറി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘malabaari’ enna thoolikaanaamatthil ariyappedunnath?]
Answer: കെ.ബി അബൂബക്കർ [Ke. Bi aboobakkar]
9426. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്? [Janithaka enchineeyarimginre pithaav?]
Answer: പോൾ ബർഗ് [Pol bargu]
9427. ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്? [Inthyayile purusha saaksharathaa nirakku?]
Answer: 80.90%
9428. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം? [Amerikkan viplavatthile prasiddhamaaya mudraavaakyam?]
Answer: പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation ) [Praathinidhyamillaathe nikuthiyilla ( no tax without representation )]
9429. പാടല നഗരം (Pink City) എന്നറിയപ്പെടുന്നത് ? [Paadala nagaram (pink city) ennariyappedunnathu ?]
Answer: ജയ്പൂർ [Jaipur] [Jaypoor [jaipur]]
9430. കേരളത്തിലെ ഏറ്റവും വലിയ ഡാം? [Keralatthile ettavum valiya daam?]
Answer: മലമ്പുഴ ഡാം [Malampuzha daam]
9431. സഞ്ജയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? [Sanjjayan enna thoolikaanaamatthil ariyappedunnathu ?]
Answer: എം . രാമുണ്ണി നായർ [Em . Raamunni naayar]
9432. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി? [Baabri masjidu nirmmiccha mugal chakravartthi?]
Answer: ബാബർ [Baabar]
9433. മലമ്പുഴയിലെ യക്ഷി ശില്‍പ്പം നിര്‍മ്മിച്ചത്? [Malampuzhayile yakshi shilppam nirmmicchath?]
Answer: കാനായി കുഞ്ഞിരാമന്‍ [Kaanaayi kunjiraaman]
9434. അന്താരാഷ് ട്ര നീതിന്യായ കോടതിയുടെ [International Court of Justice] ആസ്ഥാനം ? [Anthaaraashu dra neethinyaaya kodathiyude [international court of justice] aasthaanam ?]
Answer: ഹേഗ് [Hague, Netherlands] [Hegu [hague, netherlands]]
9435. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം? [Greekku naavikan pippaalasu keralam sandarshiccha varsham?]
Answer: AD 45
9436. ബംഗാളിൻറെ ദുഃഖം എന്നറിയപ്പെടുന്ന നദി ? [Bamgaalinre duakham ennariyappedunna nadi ?]
Answer: ദാമോദർ [Damodar River] [Daamodar [damodar river]]
9437. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Raasaleela ethu samsthaanatthe pradhaana nruttharoopamaan?]
Answer: ഗുജറാത്ത് [Gujaraatthu]
9438. കുമ്മായത്തിന്‍റെ രാസനാമം? [Kummaayatthinre raasanaamam?]
Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]
9439. പ്രപഞ്ചത്തിന്‍റെ ഇഷ്ടികകള്‍ എന്നറിയപ്പെടുന്നത് ? [Prapanchatthinre ishdikakal ennariyappedunnathu ?]
Answer: തന്‍മാത്ര [Thanmaathra]
9440. രണ്ടാം ലോകമഹായുദ്ധം [World War II] അവസാനിച്ച തിയതി ? [Randaam lokamahaayuddham [world war ii] avasaaniccha thiyathi ?]
Answer: 1945 September 2
9441. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത? [Mikaccha samvidhaanatthinulla desheeya avaardu nediya aadya inthyan vanitha?]
Answer: അപർണ സെൻ [Aparna sen]
9442. ചിത്രകലയുടെ പിതാവ്? [Chithrakalayude pithaav?]
Answer: ലിയനാഡോ ഡാവിഞ്ചി [Liyanaado daavinchi]
9443. ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Inthyan reyilve myoosiyam sthithi cheyyunnath?]
Answer: ചാണക്യ പുരി; ന്യൂഡൽഹി [Chaanakya puri; nyoodalhi]
9444. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ? [Sindhoonadithada nivaasikal alavuthookkangalkku vendi upayogicchirunna adisthaana samkhya?]
Answer: 16
9445. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്? [Mithamaayi jalam labhikkunna sthalangalil valarunna sasyangalkku parayunnaper?]
Answer: മീസോഫൈറ്റുകൾ [Meesophyttukal]
9446. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി? [Charithratthilaadyamaayi oru hindu raajakumaariye vivaaham cheytha musleem bharanaadhikaari?]
Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
9447. രജനീകാന്തിന്‍റെ യഥാർത്ഥ നാമം? [Rajaneekaanthinre yathaarththa naamam?]
Answer: ശിവാജി റാവു ഗെയ്ക്ക് വാദ് [Shivaaji raavu geykku vaadu]
9448. പരന്തരൻ (കോട്ടകൾ തകർക്കുന്നവൻ) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ദൈവം? [Parantharan (kottakal thakarkkunnavan) enna peril ariyappettirunna dyvam?]
Answer: ഇന്ദ്രൻ [Indran]
9449. ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്? [Beettaroottinchuvappu niram nalkunnath?]
Answer: ബീറ്റാസയാനിൽ [Beettaasayaanil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution