<<= Back Next =>>
You Are On Question Answer Bank SET 189

9451. പിയറി ക്യുറി [ Pierre Curie ] ക്കൊപ്പം റേഡിയം [Radium] കണ്ടുപിടിച്ചത് ആരാണ് ? [Piyari kyuri [ pierre curie ] kkoppam rediyam [radium] kandupidicchathu aaraanu ?]

Answer: മേരി ക്യുറി [Marie Curie] [Meri kyuri [marie curie]]

9452. രോഗാണക്കളെ നശിപ്പിക്കാൻ കഴിവുള്ള കണ്ണിരിൽ അടങ്ങിയിരിക്കുന്ന എൻസൈം? [Rogaanakkale nashippikkaan kazhivulla kanniril adangiyirikkunna ensym?]

Answer: ലൈസോസൈം [Lysosym]

9453. സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്? [Synika svechhaadhipathyam nilaninnirunna greesile dveep?]

Answer: സ്പാർട്ട [Spaartta]

9454. ഇരുണ്ട ഭൂഖണ്ഡം [The Dark Continent] എന്നറിയപ്പെടുന്നത് ? [Irunda bhookhandam [the dark continent] ennariyappedunnathu ?]

Answer: ആഫ്രിക്ക [Africa ] [Aaphrikka [africa ]]

9455. റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം? [Rudyaardu kiplinginu jamgil bukku rachikkaan prachodanamaaya desheeyodyaanam?]

Answer: കൻ ഹ നാഷണൽ പാർക്ക് [Kan ha naashanal paarkku]

9456. BC 587ൽ ജറുസലേം അക്രമിച്ച് നശിപ്പിച്ച ബാബിലോണിയൻ രാജാവ്? [Bc 587l jarusalem akramicchu nashippiccha baabiloniyan raajaav?]

Answer: നെബൂ കദ്നേസർ [Neboo kadnesar]

9457. പ്ലാസി യുദ്ധം [Battle of Plassey] നടന്ന വർഷം ? [Plaasi yuddham [battle of plassey] nadanna varsham ?]

Answer: 1757

9458. അമേരിക്ക കണ്ടെത്തിയത് ? [Amerikka kandetthiyathu ?]

Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar kolambasu]

9459. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യാക്കാരൻ? [Anthaaraashdra neethinyaaya kodathiyil jadjiyaaya aadya inthyaakkaaran?]

Answer: ബി.എൻ. റാവു [Bi. En. Raavu]

9460. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Nyoonapaksha vibhaagangalkku vidyaabhyaasa sthaapanangal nadatthunnathinulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 30 [Aarttikkil 30]

9461. ഇൻസുലിൻ കണ്ടുപിടിച്ചത് ? [Insulin kandupidicchathu ?]

Answer: ഫ്രഡറിക്ക് ബാൻറിംഗ് , ചാൾസ് ബസ്റ്റ് [Phradarikku baanrimgu , chaalsu basttu]

9462. ഗു​രു​നാ​നാ​ക്ക് പ​വർ സ്റ്റേ​ഷൻ എ​വി​ടെ​യാ​ണ്? [Gu​ru​naa​naa​kku pa​var stte​shan e​vi​de​yaa​n?]

Answer: പ​ഞ്ചാ​ബ് [Pa​nchaa​bu]

9463. പ്രസവവുമായി ബന്ധപ്പെട്ട ഹോർമോൺ? [Prasavavumaayi bandhappetta hormon?]

Answer: ഓസിടോസിൻ [Osidosin]

9464. കഴുകന്‍റെ കുഞ്ഞ്? [Kazhukan‍re kunju?]

Answer: ഈഗ്ലറ്റ് [Eeglattu]

9465. എസ് . കെ . പൊറ്റക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വർഷം ? [Esu . Ke . Pottakkaattinu jnjaanapeedtam labhiccha varsham ?]

Answer: 1980

9466. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന? [Onnaam lokamahaayuddhatthinu shesham jarmmaniyil roopam konda shakthamaaya samghadana?]

Answer: നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി (NAZI) [Naashanal soshyalisttu paartti (nazi)]

9467. കെന്നഡി കൊല്ലപ്പെട്ട വർഷം ? [Kennadi kollappetta varsham ?]

Answer: 1963

9468. 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം ? [1986- l kaanappetta vaalnakshathram ?]

Answer: ഹാലി [Haali]

9469. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാജ്യസഭാ ഗംങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal raajyasabhaa gamngalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

9470. ബുദ്ധമതത്തിന്റെ ത്രിരത്നങ്ങൾ? [Buddhamathatthinte thrirathnangal?]

Answer: ബുദ്ധം; ധർമ്മം; സംഘം [Buddham; dharmmam; samgham]

9471. ഏവിടെയാണ് ‌ ചൈതന്യ ഭക്തിപ്രസ്ഥാനം പ്രചരിച്ചത് ? [Evideyaanu chythanya bhakthiprasthaanam pracharicchathu ?]

Answer: ബംഗാൾ [Bamgaal]

9472. സർവരാജ്യസഖ്യം ഏത് വർഷമാണ് ‌ നിലവിൽ വന്നത് ? [Sarvaraajyasakhyam ethu varshamaanu nilavil vannathu ?]

Answer: 1920

9473. സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ ? [Sasyangalude prathikarana sheshi theliyiccha shaasthrajnjan ?]

Answer: ജെ . സി . ബോസ് [Je . Si . Bosu]

9474. ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി ? [Dakshinenthyayil ninnum pradhaanamanthriyaaya randaamatthe vyakthi ?]

Answer: ദേവഗൗഡ [Devagauda]

9475. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം? [Risarvvu baanku ophu inthya ~ aasthaanam?]

Answer: മുംബൈ [Mumby]

9476. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത് ? [Khilaaphatthu prasthaanam aarambhicchathu ?]

Answer: അലി സഹോദരന്മാർ [Ali sahodaranmaar]

9477. ഡേവിസ് കപ്പ് ‌ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Devisu kappu ethu kaliyumaayi bandhappettirikkunnu ?]

Answer: ൽ ടെന്നിസ് [L dennisu]

9478. ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? [Basumathi ari aadyam vikasippiccheduttha maddhya thiruvithaam koorile jilla?]

Answer: ആലപ്പുഴ [Aalappuzha]

9479. ഏറ്റവും ഉയരമുള്ള പീഠഭൂമി ? [Ettavum uyaramulla peedtabhoomi ?]

Answer: പാമീർ [Paameer]

9480. പണിതീരാത്ത വീട് - രചിച്ചത്? [Panitheeraattha veedu - rachicchath?]

Answer: പാറപ്പുറത്ത് (നോവല് ) [Paarappuratthu (novalu )]

9481. ഹാങിംഗ് ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു ? [Haangimgu gaardan evide sthithi cheyyunnu ?]

Answer: ബാബിലോണ് ‍ [Baabilonu ‍]

9482. പാലൻമാരെ കുറിച്ച് പരാമർശിച്ച അറബ് സഞ്ചാരി? [Paalanmaare kuricchu paraamarshiccha arabu sanchaari?]

Answer: സുലൈമാൻ [Sulymaan]

9483. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല? [Keralatthil ettavum kooduthal kandalkaadukalulla jilla?]

Answer: കണ്ണൂർ [Kannoor]

9484. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം? [Inthyayile ettavum valiya kendrabharana pradesham?]

Answer: ആന്തമാൻ നിക്കോബാർ ദ്വീപുകൾ [Aanthamaan nikkobaar dveepukal]

9485. ക്യാബിനറ്റ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി? [Kyaabinattu sampradaayam konduvanna bharanaadhikaari?]

Answer: റോബർട്ട് വാൾപ്പോൾ [Robarttu vaalppol]

9486. സ്ഫിൻക്സ് ‌ ഏത് രാജ്യത്താണ് കാണപ്പെടുന്നത് ? [Sphinksu ethu raajyatthaanu kaanappedunnathu ?]

Answer: ഈജിപ്ത് [Eejipthu]

9487. പിസയിലെ ചെരിഞ്ഞ ഗോപുരം ഏത് രാജ്യത്ത് ? [Pisayile cherinja gopuram ethu raajyatthu ?]

Answer: ഇറ്റലി [Ittali]

9488. വിലാസിനി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ? [Vilaasini enna thoolikaanaamatthil ariyappedunna ezhutthukaaran?]

Answer: എം.കെ. മേനോൻ [Em. Ke. Menon]

9489. രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം? [Randaam vattamesha sammelanam nadanna varsham?]

Answer: 1931 (ലണ്ടൻ) [1931 (landan)]

9490. ആൽബർട്ട് ഐൻസ്റ്റീൻ അന്തരിച്ച വർഷം? [Aalbarttu ainstteen anthariccha varsham?]

Answer: 1955 ഏപ്രിൽ 18 [1955 epril 18]

9491. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത് ? [Skouttu prasthaanam sthaapicchathu ?]

Answer: ബേഡൻ പവൽ [Bedan paval]

9492. കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya vanithaa koleju sthaapikkappetta jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

9493. കോ​ട്ട തെർ​മൽ പ​വർ സ്റ്റേ​ഷൻ ? [Ko​tta ther​mal pa​var stte​shan ?]

Answer: രാ​ജ​സ്ഥാൻ [Raa​ja​sthaan]

9494. ആധുനിക ഗാന്ധി എന്നറിയപ്പെടുന്നത്? [Aadhunika gaandhi ennariyappedunnath?]

Answer: ബാബാ ആംതെ [Baabaa aamthe]

9495. കേരളത്തില്‍ പുകയില കൃഷി നടത്തുന്ന ഏക ജില്ല? [Keralatthil‍ pukayila krushi nadatthunna eka jilla?]

Answer: കാസര്‍ഗോ‍‍ഡ് [Kaasar‍go‍‍du]

9496. 'തൃക്കോട്ടൂർ പെരുമ'യുടെ കർത്താവ് ആര്? ['thrukkottoor peruma'yude kartthaavu aar?]

Answer: യു.എ. ഖാദർ [Yu. E. Khaadar]

9497. തെമ്മാടിയായ സന്യാസി എന്നറിപ്പെടുന്നത്? [Themmaadiyaaya sanyaasi ennarippedunnath?]

Answer: റാസ്പുട്ടിൻ [Raasputtin]

9498. Empire State Building ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ? [Empire state building ethu raajyatthaanu sthithi cheyyunnathu ?]

Answer: United States of America 364

9499. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ? [Kerala mukhyamanthriyude audyogika vasathi ?]

Answer: ക്ലിഫ് ഹൌസ് [Kliphu housu]

9500. ഉ​ക്കാ​യി പ​വർ സ്റ്റേ​ഷൻ എ​വി​ടെ​യാ​ണ്? [U​kkaa​yi pa​var stte​shan e​vi​de​yaa​n?]

Answer: ഗു​ജ​റാ​ത്ത് [Gu​ja​raa​tthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions