<<= Back
Next =>>
You Are On Question Answer Bank SET 190
9501. കേരളീയനായ ആദ്യ ഇന്ത്യൻ പ്രസിഡണ്ട് ? [Keraleeyanaaya aadya inthyan prasidandu ?]
Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]
9502. പ്രോവൈറ്റമിൻ A എന്നറിയപ്പെടുന്ന വർണ്ണ വസ്തു? [Provyttamin a ennariyappedunna varnna vasthu?]
Answer: ബീറ്റാ കരോട്ടിൻ [Beettaa karottin]
9503. ഉറക്കമില്ലായ്മ അറിയിപ്പെടുന്നത്? [Urakkamillaayma ariyippedunnath?]
Answer: ഇൻസോമാനിയ [Insomaaniya]
9504. കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്? [Keralatthil videsha katthukal maathram kykaaryam cheyyunna thapaal ophees?]
Answer: കൊച്ചിൻ ഫോറിൻ ഓഫീസ് [Kocchin phorin opheesu]
9505. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം? [Mezhukil pothinju sookshikkunna moolakam?]
Answer: ലിഥിയം [Lithiyam]
9506. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി ? [Kerala niyamasabhaye aadyamaayi abhisambodhana cheytha raashdrapathi ?]
Answer: കെ . ആർ . നാരായണൻ [Ke . Aar . Naaraayanan]
9507. ബോംബെ പദ്ധതി (Bombay Plan ) ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി? [Bombe paddhathi (bombay plan ) kku pinnil pravartthiccha malayaali?]
Answer: ജോൺ മത്തായി [Jon matthaayi]
9508. കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപറേഷന്റെ ആസ്ഥാനം? [Kerala vaattar draansporttu korpareshante aasthaanam?]
Answer: ആലപ്പുഴ [Aalappuzha]
9509. കർണ്ണാടകത്തിലെ ഏക മേജർ തുറമുഖം? [Karnnaadakatthile eka mejar thuramukham?]
Answer: ന്യൂ മാംഗ്ലൂർ( പ്രവർത്തനം ആരംഭിച്ച വർഷം: 1974 ) [Nyoo maamgloor( pravartthanam aarambhiccha varsham: 1974 )]
9510. രാമകുണ്ഠം പവർ സ്റ്റേഷൻ എവിടെയാണ്? [Raamakundtam pavar stteshan evideyaan?]
Answer: തെലുങ്കാന [Thelunkaana]
9511. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്? [Sholayaar jalasambharani sthithicheyyunnath?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
9512. കേരളത്തിലെ ഒന്നാം നിയമസഭയുടെ കാലാവധി ? [Keralatthile onnaam niyamasabhayude kaalaavadhi ?]
Answer: 1957 ഏപ്രിൽ 1 മുതൽ 1959 ജൂലൈ 31 വരെ [1957 epril 1 muthal 1959 jooly 31 vare]
9513. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം? [Maathrugrahatthinte bhramanatthinte ethir dishayil parikramanam cheyyunna upagraham?]
Answer: ട്രൈറ്റൺ [Dryttan]
9514. കൊഴിഞ്ഞ ഇലകള് - രചിച്ചത്? [Kozhinja ilakalu - rachicchath?]
Answer: ജോസഫ് മുന്ടെശ്ശേരി (ആത്മകഥ) [Josaphu mundesheri (aathmakatha)]
9515. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്? [Saamoothiriyude kappal padayude nethaav?]
Answer: കുഞ്ഞാലി മരയ്ക്കാർ [Kunjaali maraykkaar]
9516. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) സ്ഥാപിതമായത്? [Anthaaraashdra kriminal kodathi (international criminal court ) sthaapithamaayath?]
Answer: 1998 ജൂലൈ 17 [1998 jooly 17]
9517. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ? [Chandranile paarakalil kanappedunna loham ?]
Answer: ടൈറ്റനിയം. [Dyttaniyam.]
9518. ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയ സ്ഥലം? [Inthya aadyamaayi anuvisphodanam nadatthiya sthalam?]
Answer: പൊക്രാൻ [Pokraan]
9519. ഒന്നാം നിയമസഭയിലെ മുഖ്യമന്ത്രി ? [Onnaam niyamasabhayile mukhyamanthri ?]
Answer: ഇ . എം . എസ് . നംമ്പൂതിരിപ്പാട് [I . Em . Esu . Nammpoothirippaadu]
9520. ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവി വർഗ്ഗം? [Bhoomiyil ettavum kooduthalulla jeevi varggam?]
Answer: ഷഡ്പദങ്ങൾ (70 % ) [Shadpadangal (70 % )]
9521. 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം? [1932-le nivartthanaprakshobhatthinu kaaranam?]
Answer: 1932-ലെ ഭരണഘടനാ പരിഷ്കാരം [1932-le bharanaghadanaa parishkaaram]
9522. ഇന്ത്യൻ ഹൈക്കോർട്ട് നിയമം നിലവിൽ വന്നത്? [Inthyan hykkorttu niyamam nilavil vannath?]
Answer: 1861
9523. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം? [Lokatthu ettavum kooduthal svarnnam upayogikkunna raajyam?]
Answer: ഇന്ത്യ [Inthya]
9524. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി? [Indasu enna peril ariyappedunna nadi?]
Answer: സിന്ധു നദി [Sindhu nadi]
9525. മലയാളിയായ ആദ്യ രാജ്യസഭാ ഉപാദ്യക്ഷന്‍? [Malayaaliyaaya aadya raajyasabhaa upaadyakshan?]
Answer: എം.എം ജേക്കബ് [Em. Em jekkabu]
9526. വി.പി. മോഹൻ കുമാർകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vi. Pi. Mohan kumaarkammeeshan enthumaayi bandhappettirikkunnu?]
Answer: -കല്ലുവാതുക്കൽ മദ്യ ദുരന്തം [-kalluvaathukkal madya durantham]
9527. ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്? [Oru bil manibillaano e nnu theerumaanikkaanulla adhi kaaram aarkkaan?]
Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]
9528. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം? [Inthyayile ettavum uyaram koodiya vellacchaattam?]
Answer: വജ്രയി ഫാൾസ് (മഹാരാഷ്ട്ര ) 560 metres (1,840 ft) [Vajrayi phaalsu (mahaaraashdra ) 560 metres (1,840 ft) ]
9529. മികച്ച ക്ഷീരകർഷകന് നല്കുന്ന ബഹുമതി? [Mikaccha ksheerakarshakanu nalkunna bahumathi?]
Answer: ക്ഷീരധാര [Ksheeradhaara]
9530. ഒന്നാം നിയമസഭയിലെ പ്രോട്ടേം സ്പീക്കർ ? [Onnaam niyamasabhayile prottem speekkar ?]
Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]
9531. മനുഷ്യശരീരത്തില് എത്ര മൂലകങ്ങളുണ്ട്? [Manushyashareeratthilu ethra moolakangalundu?]
Answer: 18
9532. ഒന്നാം നിയമസഭയിലെ ഡപ്യുട്ടി സ്പീക്കർ ? [Onnaam niyamasabhayile dapyutti speekkar ?]
Answer: കെ . ഒ . ആയിഷാഭായ് [Ke . O . Aayishaabhaayu]
9533. ഒന്നാം നിയമസഭയിലെ പ്രതിപക്ഷനേതാവ് ? [Onnaam niyamasabhayile prathipakshanethaavu ?]
Answer: പി . ടി . ചാക്കോ [Pi . Di . Chaakko]
9534. കേരളത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ? [Keralatthinre padinjaarubhaagatthu sthithicheyyunna kadal?]
Answer: അറബിക്കടൽ [Arabikkadal]
9535. ഒന്നാം നിയമസഭയിലെ ധനകാര്യ മന്ത്രി ? [Onnaam niyamasabhayile dhanakaarya manthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
9536. ഒന്നാം നിയമസഭയിലെഅംഗങ്ങളുടെ എണ്ണം ? [Onnaam niyamasabhayileamgangalude ennam ?]
Answer: 127
9537. ഉയർന്ന ഇലക്ട്രോൺ അഫിനിറ്റി പ്രദർശിപ്പിക്കുന്ന മൂലകം? [Uyarnna ilakdron aphinitti pradarshippikkunna moolakam?]
Answer: ക്ലോറിൻ [Klorin]
9538. ആട്ടോ കാസ്റ്റ് ലിമിറ്റെഡ് ആസ്ഥാനം? [Aatto kaasttu limittedu aasthaanam?]
Answer: ചേർത്തല [Chertthala]
9539. അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം? [Anthaaraashdra shishuvarshamaayi 1975 ne uno prakhyaapicchappol kuttikalkku vendi malayaalatthil nirmmikkappetta chithram?]
Answer: കുമ്മാട്ടി ( സംവിധാനം: അരവിന്ദന്‍) [Kummaatti ( samvidhaanam: aravindan)]
9540. അരിമ്പാറയ്ക്കയ്ക്ക് കാരണം? [Arimpaaraykkaykku kaaranam?]
Answer: വൈറസ് [Vyrasu]
9541. ഒന്നാം നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ? [Onnaam niyamasabhayile vanithaa amgangalude ennam ?]
Answer: 6
9542. ഗുജറാത്തിലെ കാംബെ ഉൾകടൽ തീരത്ത് സ്ഥിതി ചെയ്യുന്ന സിന്ധു നാഗരിക തുറമുഖം? [Gujaraatthile kaambe ulkadal theeratthu sthithi cheyyunna sindhu naagarika thuramukham?]
Answer: ലോത്തൽ [Lotthal]
9543. കേരളത്തിന്‍റെ തീരദേശ ദൈര്‍ഖ്യം എത്ര കിലോമീറ്ററാണ്? [Keralatthinre theeradesha dyrkhyam ethra kileaameettaraan?]
Answer: 580 കിലോമീറ്റര്‍ [580 kileaameettar]
9544. മഴവിൽ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mazhavil viplavam enthumaayi bandhappettirikkunnu?]
Answer: കാർഷിക മേഘലയിലെ മൊത്തത്തിലുള്ള പുരോഗതി [Kaarshika meghalayile motthatthilulla purogathi]
9545. കൂടംകുളം ആണവ നിലയം എവിടെ സ്ഥിതിചെയ്യുന്നു? [Koodamkulam aanava nilayam evide sthithicheyyunnu?]
Answer: തമിഴ്നാട് [Thamizhnaadu]
9546. ഇന്ത്യയിൽ ഏറ്റവും വലിയ മൃഗശാല? [Inthyayil ettavum valiya mrugashaala?]
Answer: സുവോളജിക്കൽ ഗാർഡൻ കൽക്കത്താ [Suvolajikkal gaardan kalkkatthaa]
9547. മലബാർ ലഹള നടന്ന വര്‍ഷം? [Malabaar lahala nadanna varsham?]
Answer: 1921
9548. ഗാന്ധിജിയുടെ നാലാം കേരളം സന്ദർശനം? [Gaandhijiyude naalaam keralam sandarshanam?]
Answer: 1934 ജനുവരി 10 (ഹരിജൻ ഫണ്ട് ശേഖരണം) [1934 januvari 10 (harijan phandu shekharanam)]
9549. ഒന്നാം നിയമസഭയിലെ സ്പീക്കർ ? [Onnaam niyamasabhayile speekkar ?]
Answer: ആർ . ശങ്കരനാരായണൻ തമ്പി [Aar . Shankaranaaraayanan thampi]
9550. ഒന്നാം നിയമസഭയിലെ തൊഴിൽ , ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ? [Onnaam niyamasabhayile thozhil , draansporttu vakuppu manthri ?]
Answer: ടി . വി . തോമസ് [Di . Vi . Thomasu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution