<<= Back
Next =>>
You Are On Question Answer Bank SET 191
9551. ഷെർ മണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി? [Sher mandal enna lybrari nirmmiccha bharanaadhikaari?]
Answer: ഹുമയൂൺ [Humayoon]
9552. പാണ്ഡ്യൻമാരുടെ തലസ്ഥാനം? [Paandyanmaarude thalasthaanam?]
Answer: മധുര [Madhura]
9553. ഒന്നാം നിയമസഭയിലെ ഭക്ഷ്യം , വനം വകുപ്പ് മന്ത്രി ? [Onnaam niyamasabhayile bhakshyam , vanam vakuppu manthri ?]
Answer: കെ . സി . ജോർജ് [Ke . Si . Jorju]
9554. ജവഹർലാൽ നെഹൃ വിന്റെ സമാധി സ്ഥലം? [Javaharlaal nehru vinte samaadhi sthalam?]
Answer: ശാന്തി വനം [Shaanthi vanam]
9555. ബാംഗ്ലൂർ മെട്രോ അറിയപ്പെടുന്നത്? [Baamgloor medro ariyappedunnath?]
Answer: നമ്മ മെട്രോ [Namma medro]
9556. ഒന്നാം നിയമസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ? [Onnaam niyamasabhayile vyavasaaya vakuppu manthri ?]
Answer: കെ . പി . ഗോപാലൻ [Ke . Pi . Gopaalan]
9557. ഒന്നാം നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ? [Onnaam niyamasabhayile pothumaraamatthu vakuppu manthri ?]
Answer: ടി . എ . മജീദ് [Di . E . Majeedu ]
9558. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം? [Mazhavillil ettavum mukalilaayi kaanappedunna ghadaka varnnam?]
Answer: ചുവപ്പ് [Chuvappu]
9559. ഇന്ത്യയിൽ മുഗൾഭരണത്തിന് തുടക്കമിട്ട ഒന്നാം പാനിപ്പട്ട് യുദ്ധം നടന്ന വർഷം ? [Inthyayil mugalbharanatthinu thudakkamitta onnaam paanippattu yuddham nadanna varsham ?]
Answer: 1526
9560. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ? [Yu. En sekrattari janaral sthaanattheykku mathsariccha aadya inthyakkaaran?]
Answer: ശശി തരൂർ [Shashi tharoor]
9561. ബ്രാഹ്മണ സമുദായത്തിന്‍റെ ആദ്യമിശ്രവിവാഹത്തിന് നേതൃത്വം നൽകിയത്? [Braahmana samudaayatthinre aadyamishravivaahatthinu nethruthvam nalkiyath?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
9562. ‘ദൈവത്തിന്‍റെ കണ്ണ്’ എന്ന കൃതിയുടെ രചയിതാവ്? [‘dyvatthinre kannu’ enna kruthiyude rachayithaav?]
Answer: എൻ.പി.മുഹമ്മദ് [En. Pi. Muhammadu]
9563. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി? [Inthyayile ettavum pazhaya yooropyan nirmmithi?]
Answer: മാനുവൽ കോട്ട [Maanuval kotta]
9564. ബ്ലൂമൗണ്ട്ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bloomaunddesheeyodyaanam sthithicheyyunna samsthaanam?]
Answer: മിസോറാം [Misoraam]
9565. മുഗൾ രാജവംശത്തിൻറെ സ്ഥാപകൻ ആരായിരുന്നു ? [Mugal raajavamshatthinre sthaapakan aaraayirunnu ?]
Answer: ബാബർ [Baabar]
9566. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്? [Hindusthaan shippiyaardu sthaapicchath?]
Answer: വാൽചന്ദ് ഹീരാചന്ദ് ( പഴയ പേര്: സിന്ധ്യാ ഷിപ്പായാർഡ്) [Vaalchandu heeraachandu ( pazhaya per: sindhyaa shippaayaardu)]
9567. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതി? [Keralatthile ettavum valiya bhoogarbha jalavydyutha paddhathi?]
Answer: മൂലമറ്റം [Moolamattam]
9568. ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്റ് ഹിയറിംഗിന്‍റെ ആസ്ഥാനം? [Aal inthyaa insttittyoottu ophu spicchu aantu hiyarimginre aasthaanam?]
Answer: മൈസൂരു [Mysooru]
9569. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ? [Lokatthile ettavum pazhakkamulla manushyanirmmitha kanaal?]
Answer: ചൈനയിലെ ഗ്രാൻഡ് കനാൽ [Chynayile graandu kanaal]
9570. ബാബറിന്റെ മുഴുവൻ പേര് ? [Baabarinte muzhuvan peru ?]
Answer: സഹിറുദ്ദീൻ മുഹമ്മദ് ബാബർ [Sahiruddheen muhammadu baabar]
9571. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ ആരെയാണ് പരാജയപ്പെടുത്തിയത് ? [Onnaam paanippattu yuddhatthil baabar aareyaanu paraajayappedutthiyathu ?]
Answer: ഇബ്രാഹിം ലോധിയെ [Ibraahim lodhiye]
9572. ഇന്ത്യയിൽ ആദ്യമായി പീരങ്കികൾ ഉപയോഗിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ? [Inthyayil aadyamaayi peerankikal upayogikkappettathu ethu yuddhatthilaanu ?]
Answer: ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ [Onnaam paanippattu yuddhatthil]
9573. ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മിഷൻ നിലവിൽ വന്നത്? [Desheeya pattikajaathi, pattika varga kammishan nilavil vannath?]
Answer: 1978 ആഗസ്റ്റ് [1978 aagasttu]
9574. ഖ്വന്വാ യുദ്ധം നടന്ന വർഷം ? [Khvanvaa yuddham nadanna varsham ?]
Answer: 1527
9575. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചത്? [Madar theresaye vishuddhayaayi prakhyaapicchath?]
Answer: 2016-Sep-4
9576. ഖ്വന്വാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ? [Khvanvaa yuddhatthil baabar paraajayappedutthiyathu aare ?]
Answer: സംഗ്രാമസിംഹനെ [Samgraamasimhane]
9577. ഗോഗ്രാ യുദ്ധം നടന്ന വർഷം ? [Gograa yuddham nadanna varsham ?]
Answer: 1529
9578. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്? [‘kooppuky’ enna kruthiyude rachayithaav?]
Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]
9579. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെ സ്ഥിതി ചെയ്യുന്നു? [Sendral insttittyoottu ophu buddhisttu sttadeesu evide sthithi cheyyunnu?]
Answer: ലേ (ജമ്മു കാശ്മീർ) [Le (jammu kaashmeer)]
9580. ഗോഗ്രാ യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയത് ആരെ ? [Gograa yuddhatthil baabar paraajayappedutthiyathu aare ?]
Answer: അഫ്ഗാൻ സൈന്യത്തെ [Aphgaan synyatthe]
9581. അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? [Attu da pheettu ophu gaandhi enna kruthi rachicchath?]
Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]
9582. കാർഗിൽ യുദ്ധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kaargil yuddham sambandhiccha enveshana kammeeshan?]
Answer: സുബ്രഹ്മണ്യം കമ്മീഷൻ [Subrahmanyam kammeeshan]
9583. തുർക്കി ഭാഷയിൽ രചിക്കപ്പെട്ട ബാബറിൻറെ ആത്മകഥ ? [Thurkki bhaashayil rachikkappetta baabarinre aathmakatha ?]
Answer: തുസുക് - ഇ - ബാബറി [Thusuku - i - baabari]
9584. ആത്മകഥ രചിച്ച ഏക മുഗൾ രാജാവ് ? [Aathmakatha rachiccha eka mugal raajaavu ?]
Answer: ബാബർ [Baabar]
9585. ബാബർ അന്തരിച്ചത് ഏത് വർഷം ? [Baabar antharicchathu ethu varsham ?]
Answer: 1531
9586. ബാബറിന്റെ ശവകുടീരം എവിടെ സ്ഥിതി ചെയ്യുന്നു ? [Baabarinte shavakudeeram evide sthithi cheyyunnu ?]
Answer: കാബൂൾ [Kaabool]
9587. ബാബറിനെ തുടർന്ന് മുഗൾ ഭരണാധികാരി ആയത് ആരാണ് ? [Baabarine thudarnnu mugal bharanaadhikaari aayathu aaraanu ?]
Answer: ഹുമയൂണ് [Humayoonu ]
9588. ഓസോൺ കണ്ടു പിടിച്ചത്? [Oson kandu pidicchath?]
Answer: സി.ഫ്. ഷോൺ ബെയിൻ [Si. Phu. Shon beyin]
9589. ഇന്ത്യയുടെ സുഗന്ധദ്ര്യവ്യത്തോട്ടം? [Inthyayude sugandhadryavyatthottam?]
Answer: കേരളം [Keralam]
9590. ചൗസാ യുദ്ധം നടന്ന വർഷം ? [Chausaa yuddham nadanna varsham ?]
Answer: 1539
9591. ചൗസാ യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയത് ആരാണ് ? [Chausaa yuddhatthil humayoonine paraajayappedutthiyathu aaraanu ?]
Answer: ഷേർഷാ സൂരി [Shershaa soori]
9592. സൗരയൂഥത്തില ഏറ്റവും വലിയ ഉപഗ്രഹം ? [Saurayoothatthila ettavum valiya upagraham ?]
Answer: ഗാനിമീഡ് [Gaanimeedu]
9593. 'സീഡ് എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് കേരളത്തിലെ സ്ക്ളുക ളിൽ തുടക്കം കുറിച്ച മലയാള ദിനപത്രം ? ['seedu enna paristhithi samrakshana paddhathikku keralatthile skluka lil thudakkam kuriccha malayaala dinapathram ?]
Answer: മാതൃഭൂമി [Maathrubhoomi]
9594. ആൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ എന്ന പാർട്ടിയുടെ സ്ഥാപകൻ? [Aal inthya shedyooldu kaasttu phedareshan enna paarttiyude sthaapakan?]
Answer: അംബേദ്കർ [Ambedkar]
9595. ഡൽഹി കോട്ടയിൽ പടിക്കെട്ടിൽ നിന്നും വീണുമരിച്ച മുഗൾ ഭരണാധികാരി ? [Dalhi kottayil padikkettil ninnum veenumariccha mugal bharanaadhikaari ?]
Answer: ഹുമയൂണ് [Humayoonu ]
9596. ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് എവിടെ ? [Humayooninte shavakudeeram sthithi cheyyunnathu evide ?]
Answer: ഡൽഹി [Dalhi]
9597. മുഗൾ രാജവംശത്തിലെ എത്രാമത്തെ ഭരണാധികാരിയായിരുന്നു അക്ബർ ? [Mugal raajavamshatthile ethraamatthe bharanaadhikaariyaayirunnu akbar ?]
Answer: മൂന്നാമത്തെ [Moonnaamatthe]
9598. അക്ബറുടെ മാതാപിതാക്കൾ ആരെല്ലാം ? [Akbarude maathaapithaakkal aarellaam ?]
Answer: ഹുമയൂണ് , ഹമീദാ ബാനുബീഗം [Humayoonu , hameedaa baanubeegam]
9599. ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം? [Deshiya vanithaa kammishanile aadya purusha amgam?]
Answer: അലോക് റാവത്ത് [Aloku raavatthu]
9600. പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ? [Poykayil yohannaan shreemoolam prajaasabhayileykku thiranjedukkappetta varshangar?]
Answer: 1921; 1931
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution