<<= Back
Next =>>
You Are On Question Answer Bank SET 192
9601. അന്തരീക്ഷ വായുവിലെ ഘടകങ്ങൾ വേർതിരിക്കാന് പ്രയോഗിക്കുന്ന മാർഗം? [Anthareeksha vaayuvile ghadakangal verthirikkaanu prayogikkunna maargam?]
Answer: അംശികസ്വേദനം [Amshikasvedanam]
9602. പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം? [Pattikavarggakkaar kooduthalulla samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
9603. പട്ടികജാതിക്കാരെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്? [Pattikajaathikkaarekkuricchu paraamarshikkunna vakuppu?]
Answer: 341
9604. അന്തരീക്ഷത്തിൽ ഏറ്റവുമധികം അടങ്ങിയ വാതകം ? [Anthareekshatthil ettavumadhikam adangiya vaathakam ?]
Answer: നൈട്രജൻ [Nydrajan]
9605. സർഫ്യൂരിക് ആസിഡിന്‍റെ മേഘപടലങ്ങളുള്ള ഗ്രഹം? [Sarphyooriku aasidinre meghapadalangalulla graham?]
Answer: ശുക്രൻ [Shukran]
9606. ആധുനിക കേരളത്തിന് റെ നവോത്ഥാന നായകന് . [Aadhunika keralatthinu re navoththaana naayakanu .]
Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]
9607. ശ്രീ നാരായണഗുരു ജനിച്ചത് [Shree naaraayanaguru janicchathu]
Answer: ചെമ്പഴന്തിയില് (1856 ആഗസ്റ്റ് 20) [Chempazhanthiyilu (1856 aagasttu 20)]
9608. കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? [Kerala subhaashu chandra bosu ennariyappedunnath?]
Answer: മുഹമ്മദ് അബ്ദുൽ റഹ്മാൻ [Muhammadu abdul rahmaan]
9609. ശ്രീനാരായണ ഗുരു ദേവന് ജനിക്കുമ്പോള് തിരുവിതാംകൂര് ഭരിച്ചിരുന്നത് [Shreenaaraayana guru devanu janikkumpolu thiruvithaamkooru bharicchirunnathu]
Answer: ഉത്രം തിരുനാള് മാര് ത്താണ്ഡവര് മ്മ [Uthram thirunaalu maaru tthaandavaru mma]
9610. പട്ടികവർഗത്തെക്കുറിച്ച് പരാമർശിക്കുന്ന വകുപ്പ്? [Pattikavargatthekkuricchu paraamarshikkunna vakuppu?]
Answer: 342
9611. മുഹമ്മദ് ബിൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? [Muhammadu bin thuglaku pani kazhippiccha nagaram?]
Answer: ജഹൻപന [Jahanpana]
9612. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്? [Inthyayile ettavum pazhakkamulla thaddhesheeyamaaya aadya baanku?]
Answer: അലഹബാദ് ബാങ്ക് 1885 ൽ [Alahabaadu baanku 1885 l]
9613. ശ്രീനാരായണഗുരുവിന് റെ മാതാപിതാക്കള് [Shreenaaraayanaguruvinu re maathaapithaakkalu ]
Answer: മാടന് ആശാന് , കുട്ടിയമ്മ [Maadanu aashaanu , kuttiyamma]
9614. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കാലഘട്ടം? [Randaam lokamahaayuddhatthinre kaalaghattam?]
Answer: 1939- 1945
9615. ശ്രീനാരായണഗുരുവിന് റെ ഭാര്യയുടെ പേര് [Shreenaaraayanaguruvinu re bhaaryayude peru]
Answer: കാളി [Kaali]
9616. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു? [Keplar pradaanam cheytha niyamangal ethu peril ariyappedunnu?]
Answer: ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം) [Graha chalana niyamangal (lawda of planetary motion; 3 ennam)]
9617. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം? [Inthyayude kizhakku padinjaaru dooram?]
Answer: 2933 കി.മീ [2933 ki. Mee]
9618. ശ്രീനാരായണഗുരുവിന് റെ ഭവനം [Shreenaaraayanaguruvinu re bhavanam]
Answer: വയല് വാരം വീട് [Vayalu vaaram veedu]
9619. ‘ നാണു ആശാന് ’ എന്ന പേരില് അറിയപ്പെട്ടിരുന്നത് [‘ naanu aashaanu ’ enna perilu ariyappettirunnathu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
9620. ശ്രീനാരായണഗുരുവിന് റെ ഗുരുക്കന്മാര് [Shreenaaraayanaguruvinu re gurukkanmaaru ]
Answer: രാമന് പിള്ള ആശാന് , തൈക്കാട് അയ്യ [Raamanu pilla aashaanu , thykkaadu ayya]
9621. ഫാറ്റ് ടാക്സ് (FAT Tax) ഏർപ്പെടുത്തിയ ആ രാജ്യം? [Phaattu daaksu (fat tax) erppedutthiya aa raajyam?]
Answer: ഡെൻമാർക്ക് [Denmaarkku]
9622. ടാറ്റാ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്? [Daattaa kaar nirmmaanakampani ethu raajyattheyaan?]
Answer: ഇന്ത്യ [Inthya]
9623. അമ്മ അറിയാൻ; വിദ്യാർത്ഥികളേ ഇതിലെ എന്നി സിനിമകളുടെ സംവിധായകൻ? [Amma ariyaan; vidyaarththikale ithile enni sinimakalude samvidhaayakan?]
Answer: ജോൺ എബ്രാഹം [Jon ebraaham]
9624. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി (മസിൽ )? [Manushya shareeratthile ettavum valiya peshi (masil )?]
Answer: ഗ്ലൂട്ടിയസ് മാക്സിമസ് [Gloottiyasu maaksimasu]
9625. ദേശിയാടിസ്ഥാനത്തിൽ സർവ്വീസ് നടത്തിയ ആദ്യ സ്വകാര്യ വിമാന കമ്പനി? [Deshiyaadisthaanatthil sarvveesu nadatthiya aadya svakaarya vimaana kampani?]
Answer: ഈസറ്റ് വെസ്റ്റ് എയർലൈൻസ് [Eesattu vesttu eyarlynsu]
9626. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി? [Karayil jeevikkunna ettavum valiya jeevi?]
Answer: ആന [Aana]
9627. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന് എന്ന് വിശേഷിപ്പിച്ച കവി [Shreenaaraayana guruvine randaam buddhanu ennu visheshippiccha kavi]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
9628. തപാൽ സ്റ്റാമ്പിലൂടെ അദരിക്കപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി? [Thapaal sttaampiloode adarikkappetta aadya inthyan chakravartthi?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
9629. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍? [Rakthatthile panchasaarayude alavine kuraykkunna phormon?]
Answer: ഇന്‍സുലിന്‍ [Insulin]
9630. ഇന്ത്യയുടെ പൂന്തോട്ടം? [Inthyayude poonthottam?]
Answer: കാശ്മീർ [Kaashmeer]
9631. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര് ഷം [Shreenaaraayanaguru chattampisvaamikale kandumuttiya varu sham]
Answer: 1882
9632. ആദ്യമായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയയ്ക്ക് വിധേയനായ വ്യക്തി? [Aadyamaayi hrudayamaattivaykkal shasthrakreeyaykku vidheyanaaya vyakthi?]
Answer: ലൂയിസ് വാഷ് കാൻസ്കി [Looyisu vaashu kaanski]
9633. കുമാരനാശാന് ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര് ഷം [Kumaaranaashaanu shreenaaraayanaguruvine kandumuttiya varu sham]
Answer: 1891
9634. ശ്രീ നാരായണഗുരുവിനെ ഡോ . പല് പ്പു സന്ദര് ശിച്ച വര് ഷം [Shree naaraayanaguruvine do . Palu ppu sandaru shiccha varu sham]
Answer: 1895 ( ബംഗ്ലൂരില് വച്ച് ) [1895 ( bamgloorilu vacchu )]
9635. ഇന്ത്യൻ വിവരസാങ്കേതിക മേഖലയു ടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ? [Inthyan vivarasaankethika mekhalayu de pithaavu ennariyappedunnathu aaru ?]
Answer: എൻ.ആർ. നാരായണമൂർത്തി [En. Aar. Naaraayanamoortthi]
9636. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര് ശിച്ച വര് ഷം [Shreenaaraayana guruvine ayyankaali sandaru shiccha varu sham]
Answer: 1912 ( ബാലരാമപുരത്ത് വച്ച് ) [1912 ( baalaraamapuratthu vacchu )]
9637. വോൾഗാ ഏത് കടലിൽ പതിക്കുന്നു? [Volgaa ethu kadalil pathikkunnu?]
Answer: കാസ്പിയൻ കടൽ [Kaaspiyan kadal]
9638. അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്? [Anthardesheeya manushyaavakaasha dinamaayi aacharikkunnath?]
Answer: ഡിസംബർ 10 ( 1950 മുതൽ ) [Disambar 10 ( 1950 muthal )]
9639. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം? [Manushyanu ettavum haanikaramaaya loham?]
Answer: ലെഡ് [Ledu]
9640. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര് ഷം [Shreenaaraayana guruvum vaagbhadaanandanum kandumuttiya varu sham]
Answer: 1914
9641. താവോയിസം എന്ന മതത്തിന്‍റെ സ്ഥാപകന്‍? [Thaavoyisam enna mathatthinre sthaapakan?]
Answer: ലാവോത്സെ. [Laavothse.]
9642. ശ്രീ നാരായണഗുരു രമണമഹര് ഷിയെ കണ്ടുമുട്ടിയ വര് ഷം [Shree naaraayanaguru ramanamaharu shiye kandumuttiya varu sham]
Answer: 1916
9643. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്? [Devathakalude vruksham ennariyappedunnath?]
Answer: ദേവദാരു [Devadaaru]
9644. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? [Svaami vivekaanandanre 150 - janmavaarshikatthil aarambhiccha dreyin sarvees?]
Answer: വിവേക് എക്സ്പ്രസ് [Viveku eksprasu]
9645. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി? [Sttupidu berdu ennariyappedunna pakshi?]
Answer: താറാവ് [Thaaraavu]
9646. രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിച്ചതാർക്ക്? [Randaam eezhava memmoriyal samarppicchathaarkku?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
9647. ശ്രീനാരായണഗുരുവിന് റെ ആദ്യ രചന [Shreenaaraayanaguruvinu re aadya rachana]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
9648. കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്? [Keralatthile ettavum valiya nadee dveep?]
Answer: കുറുവാ ദ്വീപ് ( കബനി നദി - വയനാട്) [Kuruvaa dveepu ( kabani nadi - vayanaadu)]
9649. കേരള നവോത്ഥാനത്തിന്‍റെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെട്ടത്? [Kerala navoththaanatthinre pithaavu ennu visheshippikkappettath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
9650. പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം നൽകണമെന്ന് നിർദ്ദേശിച്ച കമ്മിഷൻ? [Pinnaakka vibhaagangalkku 27 shathamaanam samvaranam nalkanamennu nirddheshiccha kammishan?]
Answer: മണ്ഡൽ കമ്മിഷൻ [Mandal kammishan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution