<<= Back Next =>>
You Are On Question Answer Bank SET 193

9651. ടാഗോര് ‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം [Daagoru ‍ shreenaaraayanaguruvine kandumuttiya sthalam]

Answer: ശിവഗിരി [Shivagiri]

9652. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില് ‍ Ans:- ദ്വിഭാഷിയായിരുന്ന വ്യക്തി [Shreenaaraayana guruvum daagorum thammilulla sambhaashanatthilu ‍ ans:- dvibhaashiyaayirunna vyakthi]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

9653. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര് ‍ പ്പിച്ചതാര് ‍ ക്ക് [Gajendramoksham vanchippaattu guru samaru ‍ ppicchathaaru ‍ kku]

Answer: ചട്ടമ്പിസ്വാമികള് ‍ ക്ക് [Chattampisvaamikalu ‍ kku]

9654. അര് ‍ ധനാരീശ്വര സ്തോത്രം എഴുതിയത് . [Aru ‍ dhanaareeshvara sthothram ezhuthiyathu .]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

9655. ഗൗളി ഗാത്രം ഏത് കാർഷിക വിളയുടെ ഇനമാണ്? [Gauli gaathram ethu kaarshika vilayude inamaan?]

Answer: തെങ്ങ് [Thengu]

9656. ശ്രീനാരായണഗുരു തന് ‍ റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി [Shreenaaraayanaguru thanu ‍ re bhaaryayekkuricchezhuthiya kruthi]

Answer: കാളിമാല [Kaalimaala]

9657. “ അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത് ” ഏത് കൃതിയിലെ വരികളാണ് [“ avanavanaathmasukhatthinaacharikkunnavayaparanu sukhatthinaayu varenam ennathu ” ethu kruthiyile varikalaanu]

Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]

9658. സ്വാസിലാന്‍റ്ന്റിന്‍റെ നാണയം? [Svaasilaan‍rntin‍re naanayam?]

Answer: ലിലാംഗെനി [Lilaamgeni]

9659. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര് ‍ ഷം [Aathmopadesha shathakam rachikkappetta varu ‍ sham]

Answer: 1897

9660. കേ​ന്ദ്ര സർ​ക്കാർ ആ​വി​ഷ്ക​രി​ച്ച ഗ്രാ​മീണ ഭൂ​ര​ഹി​തർ​ക്കു​ള്ള അ​പ​കട ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി? [Ke​ndra sar​kkaar aa​vi​shka​ri​ccha graa​meena bhoo​ra​hi​thar​kku​lla a​pa​kada in​shva​ran​su pa​ddha​thi?]

Answer: ആം ആ​ദ്‌​മി ബീ​മാ​യോ​ജന [Aam aa​d​mi bee​maa​yo​jana]

9661. സീറ്റോ ( SEATO -South East Asian Treaty Organisation) നിലവിൽ വന്നത്? [Seetto ( seato -south east asian treaty organisation) nilavil vannath?]

Answer: 1954 - (മനില ) [1954 - (manila )]

9662. ‘ ഒരു ജാതി ഒരു മതം ഒരു ദൈവം ’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന് ‍ റെ പുസ്തകം [‘ oru jaathi oru matham oru dyvam ’ ee vaachakamulla shreenaaraayana guruvinu ‍ re pusthakam]

Answer: ജാതിമീമാംസ [Jaathimeemaamsa]

9663. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര് ‍ ഷം [Shreenaaraayanaguru aruvippuratthu kshethram panikazhippiccha varu ‍ sham]

Answer: 1887

9664. കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്? [Kruthrima hrudayavaalvu nirmmikkaanupayogikkunna plaasttik?]

Answer: ടെഫ് ലോൺ [Dephu lon]

9665. വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്? [Varalcchayekkuricchu padtikkuvaan ricchaardsdraacchiyude nethruthvatthil kshaama kammeeshane niyamicchath?]

Answer: ലിട്ടൺ പ്രഭു (1878) [Littan prabhu (1878)]

9666. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം? [Sivil niyamalamghana prasthaanam audyogikamaayi pinvaliccha varsham?]

Answer: 1934

9667. യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്? [Yeshudaasine aadyamaayi gaanagandharvan ennu visheshippicchathu aar?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

9668. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്? [Vimaanangalude shavaparampu ennariyappedunnath?]

Answer: ബർമുഡ ട്രയാംഗിൾ [Barmuda drayaamgil]

9669. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം? [Keralatthil apoorvvayinam kadavaavalukal kandu varunna pakshisanketham?]

Answer: മംഗള വനം പക്ഷിസങ്കേതം (എർണാകുളം) [Mamgala vanam pakshisanketham (ernaakulam)]

9670. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം? [Guptha kaalaghattatthile pradhaana varumaanam?]

Answer: ഭൂനികുതി [Bhoonikuthi]

9671. ഇന്ത്യയിലെ ഏറ്റവും വിസ്തൃതമായ പീഠഭൂമി? [Inthyayile ettavum visthruthamaaya peedtabhoomi?]

Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]

9672. കേ​ന്ദ്ര സർ​ക്കാർ ന​ട​പ്പി​ലാ​ക്കു​ന്ന ഗ്രാ​മീണ സ്വ​യം തൊ​ഴിൽ പ​ദ്ധ​തി? [Ke​ndra sar​kkaar na​da​ppi​laa​kku​nna graa​meena sva​yam theaa​zhil pa​ddha​thi?]

Answer: സ്വർണ ജ​യ​ന്തി ഗ്രാ​മ​സ്വ​രോ​സ്‌​ക്കർ യോ​ജന [Svarna ja​ya​nthi graa​ma​sva​ro​s​kkar yo​jana]

9673. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര് ‍ ഷം [Shreenaaraayanaguru aruvippuram prathishdtanadatthiya varu ‍ sham]

Answer: 1888 ( നെയ്യാറില് ‍ നിന്നെടുത്ത കല്ല് ‌ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത് ) [1888 ( neyyaarilu ‍ ninneduttha kallu kondaanu prathishdta nadatthiyathu )]

9674. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല് ‍ ക്കരിച്ച വര് ‍ ഷം [Aruvippuram kshethrayogam roopavalu ‍ kkariccha varu ‍ sham]

Answer: 1898

9675. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം? [Koshashvasanatthiloode oru glookkosu thanmaathrayil ninnum uthpaadippikkunna atp thanmaathrakalude ennam?]

Answer: 32

9676. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ? [Vidhavaa punar vivaaha niyamam paasaakkiya gavarnnar janaral?]

Answer: ഡൽഹൗസി പ്രഭു (1858) [Dalhausi prabhu (1858)]

9677. സം​യോ​ജി​ത​ഗ്രാ​മ​വി​ക​സന പ​രി​പാ​ടി ? [Sam​yo​ji​tha​graa​ma​vi​ka​sana pa​ri​paa​di ?]

Answer: 1982 ഒ​ക്ടോ​ബർ 2 [1982 o​kdo​bar 2]

9678. കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം? [Keralaa phok-lor‍ akkaadamiyude mukhapathram?]

Answer: പൊലി [Poli]

9679. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് . [Aruvippuram viplavam ennariyappedunnathu .]

Answer: അരുവിപ്പുറം ശിവപ്രതിഷ്ഠ [Aruvippuram shivaprathishdta]

9680. വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Vyavasaayika paddhathi ennariyappedunna panchavathsara paddhathi?]

Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]

9681. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ [Shreenaaraayanaguru thapasanushdticcha maruthvaa malayile guha]

Answer: പിള്ളത്തടം ഗുഹ [Pillatthadam guha]

9682. “ ജാതിഭേദം മതദ്വേഷ [“ jaathibhedam mathadvesha]

Answer: മേതുമില്ലാതെ സര് ‍ വ്വരും [Methumillaathe saru ‍ vvarum]

9683. സോദരത്വേന വാഴുന്ന [Sodarathvena vaazhunna]

Answer: മാതൃകസ്ഥാനമാണിത് ” [Maathrukasthaanamaanithu ”]

9684. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ചേ​രി​ക​ളിൽ വ​സി​ക്കു​ന്ന ഭ​വ​ന​ര​ഹി​തർ​ക്ക് വീ​ട് നിർ​മ്മി​ച്ചു നൽ​കു​ന്ന​തി​നാ​യി 2001ൽ ആ​രം​ഭി​ച്ച പ​ദ്ധ​തി? [Na​ga​ra​pra​de​sha​nga​li​le che​ri​ka​lil va​si​kku​nna bha​va​na​ra​hi​thar​kku vee​du nir​mmi​cchu nal​ku​nna​thi​naa​yi 2001l aa​ram​bhi​ccha pa​ddha​thi?]

Answer: വാ​ല്‌​മീ​കി അം​ബേ​ദ്‌​കർ ആ​വാ​സ് യോ​ജന [Vaa​l​mee​ki am​be​d​kar aa​vaa​su yo​jana]

9685. പ്രസാര്‍ഭാരതിയുടെ ആദ്യ ചെയര്‍മാന്‍? [Prasaar‍bhaarathiyude aadya cheyar‍maan‍?]

Answer: നിഖില്‍ ചക്രവര്‍ത്തി [Nikhil‍ chakravar‍tthi]

9686. ഏറ്റവും നല്ല വൈദ്യുത ചാലകവും താപചാലകവുമായ ലോഹം? [Ettavum nalla vydyutha chaalakavum thaapachaalakavumaaya loham?]

Answer: വെള്ളി [Velli]

9687. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല? [Keralatthin‍ ettavum kooduthal‍ kandal‍kkaadukal‍ ulla jilla?]

Answer: കണ്ണൂര്‍ [Kannoor‍]

9688. അയൺ + കാർബൺ =? [Ayan + kaarban =?]

Answer: ഉരുക്ക് [Urukku]

9689. പദ്മശ്രീ ലഭിച്ച ആദ്യ മലയാള നടൻ? [Padmashree labhiccha aadya malayaala nadan?]

Answer: തിക്കുറിശി സുകുമാരൻ നായർ [Thikkurishi sukumaaran naayar]

9690. “ മദ്യം വിഷമാണ് , അതുണ്ടാക്കരുത് , കൊടുക്കരുത് , കുടിക്കരുത് എന്ന് ‍ പറഞ്ഞത് [“ madyam vishamaanu , athundaakkaruthu , kodukkaruthu , kudikkaruthu ennu ‍ paranjathu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

9691. ‘ ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു ’ എന്ന് പറഞ്ഞത് [‘ njaanithaa eezhava shivane prathishdtikkunnu ’ ennu paranjathu]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

9692. പതിനാലാം ധനകാര്യ കമ്മീഷൻ ചെയർമാൻ? [Pathinaalaam dhanakaarya kammeeshan cheyarmaan?]

Answer: വൈ.വി റെഡ്ഢി [Vy. Vi redddi]

9693. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ? [Oru nyookliyasum purame nakshathrakkarangalum chernna roopaghadanayulla nakshathrakkoottangal?]

Answer: സർപ്പിളാകൃത ഗ്യാലക്സികൾ [Sarppilaakrutha gyaalaksikal]

9694. എന്‍.എസ്.എസിന്‍റെ ആദ്യ ട്രഷറർ? [En‍. Esu. Esin‍re aadya drasharar?]

Answer: പനങ്ങോട്ട് കേശവപ്പണിക്കർ [Panangottu keshavappanikkar]

9695. തപാല് ‍ സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Thapaalu ‍ sttaampilu ‍ prathyakshappetta aadya malayaali]

Answer: ശ്രീ നാരായണഗുരു (1965) [Shree naaraayanaguru (1965)]

9696. ഗുരുവിനോടുള്ള ആദരസൂചകമായി തപാല് ‍ സ്റ്റാമ്പ് പുറത്തിറക്കിയ വര് ‍ ഷം [Guruvinodulla aadarasoochakamaayi thapaalu ‍ sttaampu puratthirakkiya varu ‍ sham]

Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]

9697. അയർലന്‍റ്ന്റിന്‍റെ നാണയം? [Ayarlan‍rntin‍re naanayam?]

Answer: യൂറോ [Yooro]

9698. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്? [Shankaraachaaryarude shivaanandalahariyilum maadhavaachaaryarude shankaravijayatthilum paraamarshikkunna kulashekhara rajov?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

9699. മറ്റൊരു രാജ്യത്തിന് ‍ റെ ( ശ്രീലങ്ക ) സ്റ്റാമ്പില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Mattoru raajyatthinu ‍ re ( shreelanka ) sttaampilu ‍ prathyakshappetta aadya malayaali]

Answer: ശ്രീ നാരായണഗുരു (2009) [Shree naaraayanaguru (2009)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution