<<= Back Next =>>
You Are On Question Answer Bank SET 194

9701. ടാൽക്കം പൗഡർ രാസപരമായി എന്താണ്? [Daalkkam paudar raasaparamaayi enthaan?]

Answer: ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu magneeshyam silikkettu]

9702. ഒമാന്‍റെ നാണയം? [Omaan‍re naanayam?]

Answer: റിയാൽ [Riyaal]

9703. നാണയത്തില് ‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി [Naanayatthilu ‍ prathyakshappetta aadya malayaali]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

9704. “ സംഘടിച്ചു ശക്തരാകുവിന് ‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക ”, മതമേതായാലും മനുഷ്യന് ‍ നന്നായാല് ‍ മതി ”, “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന് പ്രസ്താവിച്ചത് [“ samghadicchu shaktharaakuvinu ‍”, vidya kondu prabuddharaavuka ”, mathamethaayaalum manushyanu ‍ nannaayaalu ‍ mathi ”, “ oru jaathi oru matham oru dyvam manushyanu ” ennu prasthaavicchathu]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

9705. ശ്രീനാരായണ ധര് ‍ മ്മപരിപാലനയോഗം ( എസ് . എന് ‍. ഡി . പി ) സ്ഥാപിച്ച വര് ‍ ഷം [Shreenaaraayana dharu ‍ mmaparipaalanayogam ( esu . Enu ‍. Di . Pi ) sthaapiccha varu ‍ sham]

Answer: 1903 മെയ് ‌ 15 [1903 meyu 15]

9706. നാഷണൽഡയറി ഡവലപ്പ്മെന്റ് ബോർഡിന്‍റെ ആസ്ഥാനം? [Naashanaldayari davalappmentu bordin‍re aasthaanam?]

Answer: ആനന്ദ് (ഗുജറാത്ത്) [Aanandu (gujaraatthu)]

9707. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vyttamin b9 l adangiyirikkunna aasid?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

9708. ചന്ദ്രയാനിലുണ്ടായിരുന്ന ഇന്ത്യൻ പേ ലോഡുകളുടെ എണ്ണം ? [Chandrayaanilundaayirunna inthyan pe lodukalude ennam ?]

Answer: 5

9709. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം? [Lokatthil vanavisthruthiyil inthyayude sthaanam?]

Answer: 10

9710. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ് . എന് ‍. ഡി . പി സ്ഥാപിച്ചത് [Aarude preranayaalaanu shreenaaraayana guru esu . Enu ‍. Di . Pi sthaapicchathu]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

9711. എസ് . എന് ‍. ഡി . പി യുടെ രൂപീകരണത്തിന് കാരണമായ യോഗം [Esu . Enu ‍. Di . Pi yude roopeekaranatthinu kaaranamaaya yogam]

Answer: അരുവിപ്പുറം ക്ഷേത്രയോഗം [Aruvippuram kshethrayogam]

9712. ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി? [Devikulatthu uthbhavicchu keralatthiloode thamizhu naattileykku ozhukunna nadi?]

Answer: പാമ്പാർ [Paampaar]

9713. പ്രാചീന കാലത്ത് ബാക്ട്രിയ; ആര്യാന എന്നിങ്ങനെ അറിയട്ടിരുന്ന രാജ്യം? [Praacheena kaalatthu baakdriya; aaryaana enningane ariyattirunna raajyam?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

9714. എസ് . എന് ‍. ഡി . പി യുടെ മുന് ‍ ഗാമി എന്നറിയപ്പെടുന്നത് [Esu . Enu ‍. Di . Pi yude munu ‍ gaami ennariyappedunnathu]

Answer: വാവൂട്ടുയോഗം [Vaavoottuyogam]

9715. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില് ‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ് [Sunishchithamaaya bharanaghadanum pravrutthi paddhathiyum kaalaakaalangalilu ‍ theranjeduppu sampradaayangalodulla aadyatthe janakeeya samghadanayaanu]

Answer: എസ് . എന് ‍. ഡി . പി [Esu . Enu ‍. Di . Pi]

9716. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്? [Manushya shareeratthin‍re saadhaarana ooshmaavu ethra phaaran heettaan?]

Answer: 98.40000000000001

9717. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? [Saadhujana paripaalana samgham sthaapicchath?]

Answer: അയ്യങ്കാളി [Ayyankaali]

9718. സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി? [Samsthaanatthe kalaalayangal harithaabhamaakkaanulla vanam - vidyaabhyaasa vakuppukalude samyuktha paripaadi?]

Answer: നമ്മുടെ മരം പദ്ധതി [Nammude maram paddhathi]

9719. ദാ​രി​ദ്ര്യ​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങൾ​ക്ക് പൊ​തു​വി​ത​രണ സ​മ്പ്ര​ദാ​യം വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് അ​രി​യും ഗോ​ത​മ്പും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി? [Daa​ri​drya​re​kha​ykku thaa​zhe​yu​lla ku​dum​ba​ngal​kku peaa​thu​vi​tha​rana sa​mpra​daa​yam va​zhi ku​ra​nja vi​la​ykku a​ri​yum go​tha​mpum vi​tha​ra​nam che​yyu​nna pa​ddha​thi?]

Answer: അ​ന്ത്യോ​ദയ അ​ന്ന​യോ​ജന [A​nthyo​daya a​nna​yo​jana]

9720. ഇന്ത്യയുടെ ദേശീയ ഗീതം? [Inthyayude desheeya geetham?]

Answer: വന്ദേമാതരം [Vandemaatharam]

9721. ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്? [Inthya vikshepiccha aadyatthe rokkattu?]

Answer: നിക്കി അപ്പാച്ചെ (1963) [Nikki appaacche (1963)]

9722. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന് ‍ [S. N. D. P yude aajeevanaantha adhyakshanu ‍]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

9723. കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി? [Kudumbaasoothranatthinu praadhaanyam nalkiya panchavathsara paddhathi?]

Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]

9724. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന് ‍ [S. N. D. P yude aadya upaadhyakshanu ‍]

Answer: ഡോ . പല് ‍ പ്പു [Do . Palu ‍ ppu]

9725. ടിപ്പു സുൽത്താൻ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫ്രഞ്ച് ഭരണാധികാരി? [Dippu sultthaan aduttha bandham pulartthiyirunna phranchu bharanaadhikaari?]

Answer: നെപ്പോളിയൻ [Neppoliyan]

9726. പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം? [Praayapoortthiyaayavarkkulla chithrangalkku sensarshippu erppedutthaattha raajyam?]

Answer: ബെൽജിയം [Beljiyam]

9727. S.N.D.P യുടെ ആദ്യ സെക്രട്ടറി [S. N. D. P yude aadya sekrattari]

Answer: കുമാരനാശാന് ‍ [Kumaaranaashaanu ‍]

9728. S.N.D.P യുടെ മുഖപത്രം [S. N. D. P yude mukhapathram]

Answer: വിവേകോദയം [Vivekodayam]

9729. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ? [Jappaanjvaratthinethire inthya thaddhesheeyamaayi vikasippiccheduttha aadya vaaksin?]

Answer: ജെൻവാക് [Jenvaaku]

9730. വിവേകോദയം ആരംഭിച്ച വര് ‍ ഷം [Vivekodayam aarambhiccha varu ‍ sham]

Answer: 1904

9731. കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്നത്? [Keralatthin‍re kaashmeer ennariyappedunnath?]

Answer: മൂന്നാർ [Moonnaar]

9732. തായ് ലാന്‍ഡിന്‍റെ ദേശീയ മൃഗം? [Thaayu laan‍din‍re desheeya mrugam?]

Answer: വെള്ളാന [Vellaana]

9733. വിവേകോദയം പത്രത്തിന് ‍ റെ ആദ്യ പത്രാധിപന് ‍ [Vivekodayam pathratthinu ‍ re aadya pathraadhipanu ‍]

Answer: കുമാരാനാശന് ‍ [Kumaaraanaashanu ‍]

9734. ഇപ്പോഴത്തെ എസ് . എന് ‍. ഡി . പി യുടെ മുഖപത്രം [Ippozhatthe esu . Enu ‍. Di . Pi yude mukhapathram]

Answer: യോഗനാദം [Yoganaadam]

9735. ചെറുകിട വ്യവസായങ്ങളുടെ നാട്? [Cherukida vyavasaayangalude naad?]

Answer: പഞ്ചാബ് [Panchaabu]

9736. ഇന്ദ്രഭൂതി രചിച്ചത്? [Indrabhoothi rachicchath?]

Answer: ജ്ഞാനസിദ്ധി [Jnjaanasiddhi]

9737. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്? [Kendra gavanmentinu niyamopadesham nalkunnath?]

Answer: അറ്റോർണി ജനറൽ [Attorni janaral]

9738. കേരളത്തിലെ ഏക പക്ഷിരോഗനിര്‍ണ്ണയ ലാബ്? [Keralatthile eka pakshiroganir‍nnaya laab?]

Answer: മഞ്ഞാടി (പത്തനംതിട്ട) [Manjaadi (patthanamthitta)]

9739. പിന്നിട്ട ജീവിതപ്പാത ആരുടെ ആത്മകഥയാണ്? [Pinnitta jeevithappaatha aarude aathmakathayaan?]

Answer: ഡോ. ജി. രാമചന്ദ്രൻ [Do. Ji. Raamachandran]

9740. S.N.D.P യുടെ ആസ്ഥാനം [S. N. D. P yude aasthaanam]

Answer: കൊല്ലം [Kollam]

9741. യന്ത്രം - രചിച്ചത്? [Yanthram - rachicchath?]

Answer: മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് ) [Malayaattooru raamakrushnan‍ (novalu )]

9742. ഗാന്ധിജിയെ ഏറെ സ്വാധീനിച്ച സുവിശേഷം? [Gaandhijiye ere svaadheeniccha suvishesham?]

Answer: വി. മത്തായിയുടെ സുവിശേഷം [Vi. Matthaayiyude suvishesham]

9743. ഗുരു ശിവഗിരിയില് ‍ ശാരദ പ്രതിഷ്ഠ നടത്തിയ വര് ‍ ഷം [Guru shivagiriyilu ‍ shaarada prathishdta nadatthiya varu ‍ sham]

Answer: 1912

9744. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ്? [Gaandhaara kalaaroopatthinu thudakkam kuriccha raajaav?]

Answer: കനിഷ്കന്‍ [Kanishkan‍]

9745. ജിതേന്ദ്രിയൻ എന്ന് അറിയപ്പെടുന്നത് ? [Jithendriyan ennu ariyappedunnathu ?]

Answer: വർദ്ധമാന മഹാവീരൻ [Varddhamaana mahaaveeran]

9746. ഏത് വൈറ്റമിന്‍റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu skarviykku kaaranam?]

Answer: വൈറ്റമിൻ C [Vyttamin c]

9747. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ? [Randaam karnnaattiku yuddhatthil britteeshu senaanaayakan?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

9748. അഷ്ടഭുജാകൃതിയില് ‍ നിര് ‍ മ്മിച്ചിരിക്കുന്ന ക്ഷേത്രം [Ashdabhujaakruthiyilu ‍ niru ‍ mmicchirikkunna kshethram]

Answer: ശിവഗിരി ശാരദ മഠം [Shivagiri shaarada madtam]

9749. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്? [Gupthavar‍sham aarambhikkunnath?]

Answer: AD 320

9750. ചട്ടമ്പിസ്വാമികളുടെ വേർപാടുമായി ബന്ധപ്പെട്ട് പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി? [Chattampisvaamikalude verpaadumaayi bandhappettu pandittu karuppan rachiccha kruthi?]

Answer: സമാധി സപ്താഹം [Samaadhi sapthaaham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution