<<= Back
Next =>>
You Are On Question Answer Bank SET 195
9751. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്? [Vayalaar sttaalin ennariyappedunnath?]
Answer: സി.കെ. കുമാരപ്പണിക്കർ [Si. Ke. Kumaarappanikkar]
9752. രണ്ടാം അലക്സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? [Randaam alaksaandar ennu svayam visheshippiccha bharanaadhikaari?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
9753. UN സെക്രട്ടറി ജനറലിന്‍റെ ഔദ്യോഗിക വസതി? [Un sekrattari janaralinre audyogika vasathi?]
Answer: സട്ടൺ ലൂയിസ് - മാൻഹാട്ടൻ [Sattan looyisu - maanhaattan]
9754. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം? [Inthyayil rayilppaathayillaattha eka samsthaanam?]
Answer: സിക്കിം [Sikkim]
9755. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ? [Naattoyude aadya sekrattari janaral?]
Answer: ലോഡ് ഇസ്മായ് [Lodu ismaayu]
9756. ശ്രീ നാരായണഗുരു ആലുവയില് അദ്വൈതാശ്രമം സ്ഥാപിച്ച വര് ഷം [Shree naaraayanaguru aaluvayilu advythaashramam sthaapiccha varu sham]
Answer: 1913
9757. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര് ഷം [Shree naaraayanaguru kaanchipuratthu naaraayana sevaaashramam sthaapiccha varu sham]
Answer: 1916
9758. കേരളത്തിലെ ഒന്നാം നിയമസഭയിലേക്കു ള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശതമാനം വോട്ടു നേടിയ പാർട്ടി? [Keralatthile onnaam niyamasabhayilekku lla thiranjeduppil ettavum kooduthal shathamaanam vottu nediya paartti?]
Answer: കോൺഗ്രസ് [Kongrasu]
9759. ചോളന്മാരുടെ രാജകീയ മുദ്ര? [Cholanmaarude raajakeeya mudra?]
Answer: കടുവ [Kaduva]
9760. അശോകന് മാനസാന്തരമുണ്ടാകാൻ ഇടയാക്കിയ യുദ്ധം? [Ashokanu maanasaantharamundaakaan idayaakkiya yuddham?]
Answer: കലിംഗ യുദ്ധം (ദയാ നദിക്കരയിൽ ) [Kalimga yuddham (dayaa nadikkarayil )]
9761. ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനം? [Aalappuzhayude saamskkaarika thalasthaanam?]
Answer: അമ്പലപ്പുഴ [Ampalappuzha]
9762. ശ്രീ നാരായണഗുരു ആലുവയില് സര് വ്വമതസമ്മേളനം നടത്തിയ വര് ഷം [Shree naaraayanaguru aaluvayilu saru vvamathasammelanam nadatthiya varu sham]
Answer: 1924
9763. ഏറ്റവും കുറച്ച് കാലം ഡൽഹി ഭരിച്ച രാജവംശം? [Ettavum kuracchu kaalam dalhi bhariccha raajavamsham?]
Answer: ഖിൽജി രാജവംശം [Khilji raajavamsham]
9764. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം? [Oru rodu polum illaattha yooropyan nagaram?]
Answer: വെനീസ്. [Veneesu.]
9765. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത്? [Graamasabha vilicchu koottunnath?]
Answer: വാർഡ് മെമ്പർ [Vaardu mempar]
9766. കേരള കലാമണ്ഡലം സ്ഥാപകൻ? [Kerala kalaamandalam sthaapakan?]
Answer: വള്ളത്തോൾ [Vallatthol]
9767. സ്ത്രീകളെയും മുനിമാരെയും പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം? [Sthreekaleyum munimaareyum prathinidheekarikkunna kathakaliyile vesham?]
Answer: മിനുക്ക് [Minukku]
9768. UN സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Un sarvvakalaashaala sthithi cheyyunnath?]
Answer: ടോക്കിയോ [Dokkiyo]
9769. മുംബൈ ഡക്ക് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Mumby dakku ennu vilikkappedunna inthyan krikkattu thaaram?]
Answer: അജിത് അഗാർക്കർ [Ajithu agaarkkar]
9770. ആലുവ സര് വ്വമതസമ്മേളനത്തിന് റെ അധ്യക്ഷന് [Aaluva saru vvamathasammelanatthinu re adhyakshanu ]
Answer: ശിവദാസ അയ്യര് ( മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ) [Shivadaasa ayyaru ( madraasu hykkodathi jadjiyaayirunnu )]
9771. അത്ഭുത ലോഹം? [Athbhutha loham?]
Answer: ടൈറ്റാനിയം [Dyttaaniyam]
9772. ഏതു സമ്മേളനത്തില് വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന് ആഹ്വാനം ചെയ്തത് [Ethu sammelanatthilu vacchaanu shreenaaraayanaguru thaalikettu kalyaanam bahishkarikkaanu aahvaanam cheythathu]
Answer: ആലുവ സമ്മേളനം [Aaluva sammelanam]
9773. ശ്രീ നാരായണഗുരു സന്ദര് ശിച്ച ഏക വിദേശ രാജ്യം [Shree naaraayanaguru sandaru shiccha eka videsha raajyam]
Answer: ശ്രീലങ്ക [Shreelanka]
9774. പ്രോട്ടീനിന്‍റെ [ മാംസ്യത്തിന്‍റെ ] അടിസ്ഥാനം? [Protteeninre [ maamsyatthinre ] adisthaanam?]
Answer: അമിനോ ആസിഡ് [Amino aasidu]
9775. ശ്രീ നാരായണഗുരുവിന് റെ ആദ്യ ശ്രീലങ്ക സന്ദര് ശനം [Shree naaraayanaguruvinu re aadya shreelanka sandaru shanam]
Answer: 1919- ല് [1919- lu ]
9776. കേരളത്തിലെ ആദ്യ സെന്‍സസ് നടന്നത്? [Keralatthile aadya sensasu nadannath?]
Answer: 1836
9777. ഏറ്റവും ചെറിയ പൂവുള്ള സസ്യം? [Ettavum cheriya poovulla sasyam?]
Answer: വൂൾഫിയ (ഡക്ക് വീഡ്) [Voolphiya (dakku veedu)]
9778. ശ്രീ നാരായണഗുരുവിന് റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര് ശനം [Shree naaraayanaguruvinu re randaamatthe shreelanka sandaru shanam]
Answer: 1926- ല് [1926- lu ]
9779. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം? [Plaasi yuddham nadanna varsham?]
Answer: 1757
9780. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Dakshinabhojan ennariyappetta thiruvithaamkoor raajaav?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
9781. ശ്രീ നാരായണഗുരുവിനെ ടാഗോര് സന്ദര് ശിച്ചത് [Shree naaraayanaguruvine daagoru sandaru shicchathu]
Answer: 1922 നവംബര് 22 [1922 navambaru 22]
9782. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം? [Thekke amerikkayile ettavum valiya thadaakam?]
Answer: മരക്കയ്ബ [Marakkayba]
9783. സലാം ബോംബെ; നെയിം സേക്ക്; മൺസൂൺ വെഡ്ഡിഗ് എന്നി സിനിമകളുടെ സംവിധായക ? [Salaam bombe; neyim sekku; mansoon veddigu enni sinimakalude samvidhaayaka ?]
Answer: മീരാ നായർ [Meeraa naayar]
9784. ശ്രീ നാരായണഗുരുവിനെ ടാഗോര് സന്ദര് ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി [Shree naaraayanaguruvine daagoru sandaru shikkunna sayatthu daagorinodoppam undaayirunna vyakthi]
Answer: സി . എഫ് . ആന് ഡ്രൂസ് ( ദീനബന്ധു ) [Si . Ephu . Aanu droosu ( deenabandhu )]
9785. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം? [Bosttan dee paartti nadanna varsham?]
Answer: 1773
9786. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര് ശിച്ചത് [Shreenaaraayanaguruvine gaandhiji sandaru shicchathu]
Answer: 1925 മാര് ച്ച് 12 [1925 maaru cchu 12]
9787. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം [Gaandhiji shreenaaraayanaguruvine kandumuttiya sthalam]
Answer: ശിവഗിരി [Shivagiri]
9788. ബ്രിട്ടീഷ്ഭരണകാലത്ത് ഏത് നിയമം പ്രകാരമാണ് കൽക്കട്ടയിൽ സുപ്രീം കോടതി സ്ഥാപിതമായത്? [Britteeshbharanakaalatthu ethu niyamam prakaaramaanu kalkkattayil supreem kodathi sthaapithamaayath?]
Answer: 1773-ലെ റ ഗുലേറ്റിങ് ആക്ട് [1773-le ra gulettingu aakdu]
9789. ആദ്യ ശ്രീലങ്കന് യാത്രയില് ശ്രീ നാരായണഗുരു ധരിച്ചിരുന്നത് [Aadya shreelankanu yaathrayilu shree naaraayanaguru dharicchirunnathu]
Answer: കാവി വസ്ത്രം [Kaavi vasthram]
9790. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiya kshethram]
Answer: കളവന് കോട് ക്ഷേത്രം [Kalavanu kodu kshethram]
9791. ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലങ്ങള് [Guru kannaadi prathishdta nadatthiya sthalangalu ]
Answer: കളവന് കോട് , ഉല്ലല , വെച്ചൂര് , കാരമുക്ക് , മുരുക്കുംപുഴ [Kalavanu kodu , ullala , vecchooru , kaaramukku , murukkumpuzha]
9792. മഹലനോബിസ് പദ്ധതി, വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നത്? [Mahalanobisu paddhathi, vyaavasaayika paddhathi ennariyappedunnath?]
Answer: രണ്ടാം പഞ്ചവത്സര പദ്ധതി [Randaam panchavathsara paddhathi]
9793. കോടതിയില് നേരിട്ട് ഹാജരാകുന്നതില് നിന്നും തിരുവിതാംകൂര് രാജാക്കന് മാര് ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന് [Kodathiyilu nerittu haajaraakunnathilu ninnum thiruvithaamkooru raajaakkanu maaru ozhivaakkiyirunna navoththaana naayakanu ]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
9794. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Parvvatham sambandhiccha shaasthriya padtanam?]
Answer: ഓറോളജി [Orolaji]
9795. ജെ.എ പാട്ടീൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Je. E paatteel kammeeshan enthumaayi bandhappettirikkunnu?]
Answer: ആദർശ് ഫ്ളാറ്റ് കുംഭകോണം [Aadarshu phlaattu kumbhakonam]
9796. കേരളാ സംഗീത നാടക അക്കാഡമിയുടെ ആസ്ഥാനം? [Keralaa samgeetha naadaka akkaadamiyude aasthaanam?]
Answer: ത്രിശൂർ [Thrishoor]
9797. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്? [Kendra dhanakaarya kammeeshane niyamikkunnath?]
Answer: രാഷ്ട്രപതി [Raashdrapathi]
9798. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന് റെ നിറം [Shree naaraayanaguru samaadhi samayatthu dharicchirunna vasthratthinu re niram]
Answer: വെള്ള [Vella]
9799. ശ്രീനാരായണഗുരു സമാധിയായത് [Shreenaaraayanaguru samaadhiyaayathu]
Answer: ശിവഗിരി (1928) [Shivagiri (1928)]
9800. പ്രഗതി മൈതാനം സ്ഥിതി ചെയ്യുന്നത്? [Pragathi mythaanam sthithi cheyyunnath?]
Answer: ഡൽഹി [Dalhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution