<<= Back Next =>>
You Are On Question Answer Bank SET 196

9801. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത് [Shivagiri aadyam ariyappettirunnathu]

Answer: കുന്നിന് ‍ പുറം [Kunninu ‍ puram]

9802. ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് ജന്മദിനുള്ള മറ്റൊരു സ്വാതന്ത്ര്യ സമര സേനാനി? [Gaandhijiyude janmadinamaaya okdobar 2 nu janmadinulla mattoru svaathanthrya samara senaani?]

Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]

9803. ഫിറോസാബാദ് പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി? [Phirosaabaadu pattanam pani kazhippiccha bharanaadhikaari?]

Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]

9804. ചൈനീസ് അംബാസിഡറായ ആദ്യ വനിത? [Chyneesu ambaasidaraaya aadya vanitha?]

Answer: നിരൂപമ റാവു [Niroopama raavu]

9805. ശ്രീ നാരായണഗുരുവിന് ‍ റെ ജീവിതത്തെ ആസ്പദമാക്കി കെ . സുരേന്ദ്രന് ‍ രചിച്ച നോവല് ‍ [Shree naaraayanaguruvinu ‍ re jeevithatthe aaspadamaakki ke . Surendranu ‍ rachiccha novalu ‍]

Answer: ഗുരു [Guru]

9806. ഇ​ന്ത്യൻ സ്ഥി​തി വി​വര ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ്? [I​nthyan sthi​thi vi​vara shaa​sthra​tthi​nte pi​thaa​v?]

Answer: പി.​സി. മ​ഹ​ല​നോ​ബി​സ് [Pi.​si. Ma​ha​la​no​bi​su]

9807. മലയാള സിനിമയിലെ ആദ്യ നായിക? [Malayaala sinimayile aadya naayika?]

Answer: പി കെ റോസി [Pi ke rosi]

9808. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘ യുഗപുരുഷന് ‍’ എന്ന സിനിമ സംവിധാനം ചെയ്തത് [Shreenaaraayana guruvinekkuricchulla ‘ yugapurushanu ‍’ enna sinima samvidhaanam cheythathu]

Answer: ആര് ‍. സുകുമാരന് ‍ [Aaru ‍. Sukumaaranu ‍]

9809. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം? [Soviyattu yooniyan (ussr) roopeekruthamaaya varsham?]

Answer: 1922

9810. ലെസോത്തോയുടെ തലസ്ഥാനം? [Lesotthoyude thalasthaanam?]

Answer: മസേരു [Maseru]

9811. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല് ‍ സെക്കുലര് ‍ & പീസ് ‌ അവാര് ‍ ഡ് ‌ ലഭിച്ചത് [Prathama shreenaaraayana guru globalu ‍ sekkularu ‍ & peesu avaaru ‍ du labhicchathu]

Answer: ശശി തരൂര് ‍ [Shashi tharooru ‍]

9812. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയവർ? [Saampatthika shaasthra nobal prysu aadyam nediyavar?]

Answer: റാഗ്നർ ഫിഷ് - നോർവെ & ജാൻ ടിൻ ബർഗൻ - നെതർലാൻഡ്സ് [Raagnar phishu - norve & jaan din bargan - netharlaandsu]

9813. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല് ‍ [Shreenaaraayana drophi vallamkali nadakkunna kaayalu ‍]

Answer: കന്നേറ്റി കായല് ‍ ( കരുനാഗപ്പള്ളി ) [Kannetti kaayalu ‍ ( karunaagappalli )]

9814. ലോകസഭ നിലവിൽ വന്നത് ? [Lokasabha nilavil vannathu ?]

Answer: 1952 ഏപ്രിൽ 17 [1952 epril 17]

9815. അയബർ പണികഴിപ്പിച്ച തലസ്ഥാനം? [Ayabar panikazhippiccha thalasthaanam?]

Answer: ഫത്തേപ്പൂർ സിക്രി (1569) [Phattheppoor sikri (1569)]

9816. ഗുരുദേവനെപ്പറ്റി ‘ നാരായണം ’ എന്ന നോവല് ‍ എഴുതിയത് [Gurudevaneppatti ‘ naaraayanam ’ enna novalu ‍ ezhuthiyathu]

Answer: പെരുമ്പടവം ശ്രീധരന് ‍ [Perumpadavam shreedharanu ‍]

9817. രസതന്ത്രത്തിന് നോബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍ ? [Rasathanthratthinu nobel‍ sammaanam labhiccha aadya inthyan‍ vamshajan‍ ?]

Answer: വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ (2009) [Venkattaraaman‍ raamakrushnan‍ (2009)]

9818. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്? [Varnnaandhatha (colour blindness ) kandu pidicchath?]

Answer: ജോൺ ഡാൾട്ടൻ [Jon daalttan]

9819. ഈഴവ സമുദായത്തിന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഡോ.പൽപ്പുവിന്‍റെ നേതൃത്വത്തിൽ 13176 പേർ ഒപ്പിട്ട് ഈഴവ മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? [Eezhava samudaayatthin‍re avakaashangal nediyedukkaan do. Palppuvin‍re nethruthvatthil 13176 per oppittu eezhava memmoriyal shreemoolam thirunaalinu samarppiccha divasam?]

Answer: 1896 സെപ്റ്റംബർ 3 [1896 septtambar 3]

9820. ‘ ശ്രീനാരായണ ഗുരു ’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത് [‘ shreenaaraayana guru ’ enna malayaalam sinima samvidhaanam cheythathu]

Answer: പി . എ . ബക്കര് ‍ [Pi . E . Bakkaru ‍]

9821. പ്രതിശീർഷ വരുമാനം കുറഞ്ഞ ജില്ല? [Prathisheersha varumaanam kuranja jilla?]

Answer: ആലപ്പുഴ [Aalappuzha]

9822. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്? [Inthyayil aadyamaayi sinima pradarshanam nadannath?]

Answer: 1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി) [1896 jooly 7 (mumby yile vaadsan hottalil vacchu loomiyar sahodaranmaar nadatthi)]

9823. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം? [Sylan‍ru vaaliyile samrakshitha mrugam?]

Answer: സിംഹവാലന്‍ കുരങ്ങ് [Simhavaalan‍ kurangu]

9824. ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്? [Hozhsu shoo phaalsu; amerikka phaalsu enniva ethu vellacchaattatthin‍re bhaagangalaan?]

Answer: നയാഗ്ര [Nayaagra]

9825. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ ഗുരുദേവ കര് ‍ ണ്ണാമൃതം ’ എന്ന കൃതി രചിച്ചത് [Shreenaaraayana guruvinekkuricchu ‘ gurudeva karu ‍ nnaamrutham ’ enna kruthi rachicchathu]

Answer: കിളിമാനൂര് ‍ കേശവന് ‍ [Kilimaanooru ‍ keshavanu ‍]

9826. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത് . [Gajendramoksham vanchippaattu rachicchathu .]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

9827. മൈക്കൽ ആഞ്ചലോയുടെ പ്രശസ്തമായ ശില്പങ്ങൾ? [Mykkal aanchaloyude prashasthamaaya shilpangal?]

Answer: പിയാത്ത; ദാവീദ്; മോസസ് [Piyaattha; daaveedu; mosasu]

9828. ഇ​ന്ത്യൻ സ്റ്റാ​റ്റി​സ്റ്റി​ക്കൽ ദി​നം? [I​nthyan sttaa​tti​stti​kkal di​nam?]

Answer: ജൂൺ 29 [Joon 29]

9829. മഹർ പ്രസ്ഥാനം - സ്ഥാപകന്‍? [Mahar prasthaanam - sthaapakan‍?]

Answer: അംബേദ്കർ [Ambedkar]

9830. ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്? [Aagneyam’ enna kruthiyude rachayithaav?]

Answer: പി.വൽസല [Pi. Valsala]

9831. ലോകബാങ്കിൽ നിന്നും വായ്പ എടുത്ത ആദ്യ രാജ്യം? [Lokabaankil ninnum vaaypa eduttha aadya raajyam?]

Answer: ഫ്രാൻസ് [Phraansu]

9832. ‘നളിനി’ എന്ന കൃതി രചിച്ചത്? [‘nalini’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

9833. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് [Shaakunthalam vanchippaattu rachicchathu]

Answer: കെ . പി . കറുപ്പന് ‍ [Ke . Pi . Karuppanu ‍]

9834. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത് . [Kuchelavruttham vanchi ppaattu rachicchathu .]

Answer: രാമപുരത്ത് വാര്യര് ‍ [Raamapuratthu vaaryaru ‍]

9835. സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ഒടപ്പിലാക്കിയ തിരുവിതാംകൂറിലെ ഭരണാധികാരി? [Saujanya uccha bhakshana paddhathi odappilaakkiya thiruvithaamkoorile bharanaadhikaari?]

Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]

9836. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് [Shree naaraayanaguru avasaanamaayi pankeduttha pothu chadangu]

Answer: കോട്ടയത്ത് വച്ച് നടന്ന എസ് . എന് ‍. ഡി . പി യോഗം (1927) [Kottayatthu vacchu nadanna esu . Enu ‍. Di . Pi yogam (1927)]

9837. ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം? [Inthyayilaadyamaayi dpep paddhathi aarambhiccha samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

9838. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍? [Nyoodronukalude ennam thulyamaayi varunna aattangal‍?]

Answer: ഐസോടോണ്‍ [Aisodon‍]

9839. കേരളത്തിൽ നിന്നും പാർലമെന്റ് അംഗമായ ആദ്യ വനിത? [Keralatthil ninnum paarlamentu amgamaaya aadya vanitha?]

Answer: ആനി മസ്ക്രീൻ [Aani maskreen]

9840. ഇന് ‍ റര് ‍ നാഷണല് ‍ സെന് ‍ റര് ‍ ഫോര് ‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത് [Inu ‍ raru ‍ naashanalu ‍ senu ‍ raru ‍ phoru ‍ shreenaaraayana guru sttadeesu sthithicheyyunnathu]

Answer: നവിമുംബൈ ( മഹാരാഷ് ‌ ട്ര ) [Navimumby ( mahaaraashu dra )]

9841. ഭാരതപ്പുഴ കടലിനോട് ചേരുന്ന ഭാഗം? [Bhaarathappuzha kadalinodu cherunna bhaagam?]

Answer: പൊന്നാനി [Ponnaani]

9842. ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷി? [Chirakukal neenthaan upayogikkunna pakshi?]

Answer: പെൻഗ്വിൻ [Pengvin]

9843. ഇന്ത്യയിലെ ഏക അംഗീ ക്രുത ദേശീയപതാക നിർമ്മാണശാല? [Inthyayile eka amgee krutha desheeyapathaaka nirmmaanashaala?]

Answer: ഹൂബ്ലി കർണ്ണാടക [Hoobli karnnaadaka]

9844. പർവതങ്ങളെക്കുറിച്ചുള്ള പഠനം? [Parvathangalekkuricchulla padtanam?]

Answer: ഒറോളജി [Orolaji]

9845. സിന്ധു നദീതട കേന്ദ്രമായ ‘ഹാരപ്പ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘haarappa’ kandetthiyath?]

Answer: ദയാറാം സാഹ്നി(1921) [Dayaaraam saahni(1921)]

9846. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ? [Britteeshu niyama nirmmaana sabhayileykku 1929 l bomberinja svaathanthrya samara poraalikal?]

Answer: ഭഗത് സിംഗ് & ബദു കേശ്വർ ദത്ത് [Bhagathu simgu & badu keshvar datthu]

9847. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി? [Piraanaa mathsyangal kaanappedunna nadi?]

Answer: ആമസോൺ [Aamason]

9848. കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല? [Kandal‍kkaadukal‍ kooduthal‍ ulla keralatthile jilla?]

Answer: കണ്ണൂര്‍ [Kannoor‍]

9849. എന്‍റെ കുതിപ്പും കിതപ്പും ആരുടെ ആത്മകഥയാണ്? [En‍re kuthippum kithappum aarude aathmakathayaan?]

Answer: ഫാ. വടക്കൻ [Phaa. Vadakkan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution