<<= Back
Next =>>
You Are On Question Answer Bank SET 197
9851. കേരളത്തിൽ ആദ്യമായി ഭിന്ന ലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്? [Keralatthil aadyamaayi bhinna limgakkaarude udamasthathayil nilavil vanna daaksi sarvvees?]
Answer: ജി- ടാക്സി (ജെൻഡർ ടാക്സി) [Ji- daaksi (jendar daaksi)]
9852. ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്? [‘enippadikal’ enna kruthiyude rachayithaav?]
Answer: തകഴി [Thakazhi]
9853. ‘ മഹര് ഷി ശ്രീനാരായണ ഗുരു ’ എന്ന കൃതി രചിച്ചത് [‘ maharu shi shreenaaraayana guru ’ enna kruthi rachicchathu]
Answer: ടി . ഭാസ്കരന് [Di . Bhaaskaranu ]
9854. മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം? [Mahalanobisu aarambhiccha prasiddheekaranam?]
Answer: സംഖ്യ [Samkhya]
9855. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി? [Mikaccha nadanulala desheeya avaardu nediya aadya malayaali?]
Answer: പി.ജെ.ആന്റണി [Pi. Je. Aantani]
9856. ഇന്ത്യയിലെ പ്രമുഖ ബി . ജെ . പി മുഖപത്രമേത് ? [Inthyayile pramukha bi . Je . Pi mukhapathramethu ?]
Answer: കമൽ സന്ദേശ് [Kamal sandeshu ]
9857. മുംബൈ തുറമുഖത്തിന്‍റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്‍റെ ഇപ്പോഴത്തെ പേര്? [Mumby thuramukhatthinre thirakku ozhivaakkaan panikazhippiccha navasheva thuramukhatthinre ippozhatthe per?]
Answer: ജവഹർലാൽ നെഹൃ തുറമുഖം [Javaharlaal nehru thuramukham]
9858. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ? [Konkan mekhalayil odunna dooristtu dreyin?]
Answer: ഡക്കാൻ ഒഡീസി [Dakkaan odeesi]
9859. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്? [Pradosha graham ennariyappedunnath?]
Answer: ശുക്രൻ [Shukran]
9860. അടൂർ ഭാസിയുടെ യഥാർത്ഥ നാമം? [Adoor bhaasiyude yathaarththa naamam?]
Answer: ഭാസ്കരൻനായർ [Bhaaskarannaayar]
9861. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി? [Raulattu aakdu paasaakkiya vysroyi?]
Answer: ചെംസ്‌ഫോർഡ് പ്രഭു (1919) [Chemsphordu prabhu (1919)]
9862. ‘ഷെർലക് ഹോംസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘sherlaku homs’ enna kathaapaathratthinre srushdaav?]
Answer: ആർതർ കോനൻ ഡോയൽ [Aarthar konan doyal]
9863. ഇന്ത്യയിലെ പ്രമുഖ കോൺഗ്രസ് മുഖപത്രമേത് ? [Inthyayile pramukha kongrasu mukhapathramethu ?]
Answer: കോൺഗ്രസ് സന്ദേശ് [Kongrasu sandeshu ]
9864. ഇന്ത്യയിലെ പ്രമുഖ സി . പി . എം മുഖപത്രമേത് ? [Inthyayile pramukha si . Pi . Em mukhapathramethu ?]
Answer: പീപ്പിൾസ് ഡെമോക്രസി [Peeppilsu demokrasi]
9865. ഇന്ത്യയിലെ പ്രമുഖ സി . പി . ഐ മുഖപത്രമേത് ? [Inthyayile pramukha si . Pi . Ai mukhapathramethu ?]
Answer: ന്യൂ ഏജ് , മുക്തി സംഘർഷ് [Nyoo eju , mukthi samgharshu ]
9866. ഗാന്ധാരം രാജവംശത്തിന്‍റെ തലസ്ഥാനം? [Gaandhaaram raajavamshatthinre thalasthaanam?]
Answer: തക്ഷശില [Thakshashila]
9867. കേരളാ സാഹിത്യ അക്കാദമിയുടെ പ്രമേ സെക്രട്ടറി? [Keralaa saahithya akkaadamiyude prame sekrattari?]
Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]
9868. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക കാലാവധി? [Amerikkan prasidantinre audyogika kaalaavadhi?]
Answer: 4 വർഷം [4 varsham]
9869. ഇന്ത്യയിലെ പ്രമുഖ ആം ആദ് മി പാർട്ടി മുഖപത്രമേത് ? [Inthyayile pramukha aam aadu mi paartti mukhapathramethu ?]
Answer: ആപ് കി ക്രാന്തി [Aapu ki kraanthi]
9870. ഇന്ത്യയിലെ പ്രമുഖ ടി . ആർ . എസ് മുഖപത്രമേത് ? [Inthyayile pramukha di . Aar . Esu mukhapathramethu ?]
Answer: നമസ്തേ തെലുങ്കാന [Namasthe thelunkaana]
9871. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Sendral lejisletteevu asambliyude speekkaraayi thiranjedukkappetta aadya inthyakkaaran?]
Answer: വിത്തൽ ഭായി ജെ പട്ടേൽ [Vitthal bhaayi je pattel]
9872. മുസോളിനി രൂപീകരിച്ച സംഘടന? [Musolini roopeekariccha samghadana?]
Answer: ഫാസിയോ ഡി കൊംബാറ്റിമെന്റോ [Phaasiyo di kombaattimento]
9873. ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്? [Inthyayil aadyamaayi desheeya varumaanam kanakkaakkiyath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
9874. മെഡലിൻ സ്ലെയ്ഡിന് ഗാന്ധിജി നൽകിയ പേര്? [Medalin sleydinu gaandhiji nalkiya per?]
Answer: മീരാ ബെൻ [Meeraa ben]
9875. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘prysu aanru prodakshan’ enna saampatthika shaasathra grantham rachicchath?]
Answer: ഫ്രഡറിക് ഹെയ്ക് [Phradariku heyku]
9876. ഇന്ത്യയിലെ പ്രമുഖ ത്യണമൂൽ കോൺഗ്രസ് മുഖപത്രമേത് [Inthyayile pramukha thyanamool kongrasu mukhapathramethu]
Answer: ജാഗോ ബംഗ്ല [Jaago bamgla]
9877. ലോകത്തിലാദ്യമായി തിമിര ശസ്ത്രക്രിയ നടത്തിയത്? [Lokatthilaadyamaayi thimira shasthrakriya nadatthiyath?]
Answer: ശുശ്രുതൻ [Shushruthan]
9878. 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ? [2009 l aarambhiccha non sttoppu soopparphaasttu theevandikal?]
Answer: തുരന്തോ എക്സ്പ്രസ് [Thurantho eksprasu]
9879. ഇന്ത്യയിലെ പ്രമുഖ ശിവസേന മുഖപത്രമേത് ? [Inthyayile pramukha shivasena mukhapathramethu ?]
Answer: സാമ്ന [Saamna]
9880. ഇന്ത്യയിലെ പ്രമുഖ ആർ . എസ് . എസ് മുഖപത്രമേത് ? [Inthyayile pramukha aar . Esu . Esu mukhapathramethu ?]
Answer: ഓർഗനൈസർ , പാഞ്ചജന്യ [Organysar , paanchajanya]
9881. ഏറ്റവും ചെറിയ കോശം? [Ettavum cheriya kosham?]
Answer: മൈക്കോപ്ലാസ്മാ [Mykkoplaasmaa]
9882. ഇന്ത്യയിലെ വനിതാ ഗവർണർ? [Inthyayile vanithaa gavarnar?]
Answer: സരോജിനി നായിഡു [Sarojini naayidu]
9883. ഇന്ത്യയിലെ പ്രമുഖ ഡി . എം . കെ മുഖപത്രമേത് ? [Inthyayile pramukha di . Em . Ke mukhapathramethu ?]
Answer: മുരശൊലി , ദി റൈസിങ്ങ് സൺ [Murasholi , di rysingu san]
9884. ഏറ്റവും വലിയ സർപ്പിളാകൃത ഗ്യാലക്സി ? [Ettavum valiya sarppilaakrutha gyaalaksi ?]
Answer: ആൻഡ്രോമീഡ [Aandromeeda]
9885. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികഭൂവിഭാഗം ഏത്? [Inthyayile ettavum valiya kaarshikabhoovibhaagam eth?]
Answer: ഉത്തരമഹാസമതലം. [Uttharamahaasamathalam.]
9886. സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം? [Sathyajitthu re samvidhaanam cheytha aadya chithram?]
Answer: പഥേർ പാഞ്ചാലി -1955 [Pather paanchaali -1955]
9887. ഇന്ത്യയിലെ പ്രമുഖ ഫോർവേഡ് ബ്ലോക്ക് മുഖപത്രമേത് ? [Inthyayile pramukha phorvedu blokku mukhapathramethu ?]
Answer: ടുവാഡ് സ് സോഷ്യലിസം , ലോക്മത് [Duvaadu su soshyalisam , lokmathu ]
9888. ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗം? [Inthyayile ettavum pazhaya arddhasynika vibhaagam?]
Answer: ആസാം റൈഫിൾസ് [Aasaam ryphilsu]
9889. തക്കാളി - ശാസത്രിയ നാമം? [Thakkaali - shaasathriya naamam?]
Answer: സൊളാ നം ലൈക്കോ പെർസിക്കം [Solaa nam lykko persikkam]
9890. പ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Preeya ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: പാവയ്ക്ക [Paavaykka]
9891. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ? [Ottoman thurkki saamraajya sthaapakan?]
Answer: ഉസ്മാൻ ഖലീഫാ [Usmaan khaleephaa]
9892. കലേൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kalelkkar kammeeshan enthumaayi bandhappettirikkunnu?]
Answer: പിന്നാക്ക സമുദായം [Pinnaakka samudaayam]
9893. എ.ഡി. 712-ൽ ഇന്ത്യയെ ആക്രമിച്ച അറബ് സൈന്യാധിപനാര്? [E. Di. 712-l inthyaye aakramiccha arabu synyaadhipanaar?]
Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]
9894. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത മേഖല? [Onnaam panchavathsara paddhathi oonnal keaaduttha mekhala?]
Answer: കൃഷി [Krushi]
9895. ഇന്ത്യയിലെ പ്രമുഖ എസ് . യു . സി . ഐ മുഖപത്രമേത് ? [Inthyayile pramukha esu . Yu . Si . Ai mukhapathramethu ?]
Answer: പ്രൊളിറ്റേറിയൻ ഇറ [Prolitteriyan ira]
9896. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ” ആരുടെ വരികൾ? [“maattuvin chattangale svayamallenkil maattumathukali ningale thaan” aarude varikal?]
Answer: കുമാരനാശാൻ [Kumaaranaashaan]
9897. അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ കൊടുത്ത മേഖല? [Anchaam panchavathsara paddhathi oonnal keaaduttha mekhala?]
Answer: ദാരിദ്ര്യനിർമ്മാർജ്ജനം [Daaridryanirmmaarjjanam]
9898. RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്? [Rbl roopam kondathu ethu kammeeshanre shupaarsha prakaaramaan?]
Answer: ഹിൽട്ടൺ യങ് കമ്മീഷൻ - 1926 [Hilttan yangu kammeeshan - 1926]
9899. ഇന്ത്യയിലെ പ്രമുഖ എൽ . ജെ . പി മുഖപത്രമേത് ? [Inthyayile pramukha el . Je . Pi mukhapathramethu ?]
Answer: നയയ് ചക്ര [Nayayu chakra]
9900. ഇന്ത്യയിലെ പ്രമുഖ എ . ഐ . എം . ഐ . എം മുഖപത്രമേത് ? [Inthyayile pramukha e . Ai . Em . Ai . Em mukhapathramethu ?]
Answer: എത്തിമാദ് ഡെയ് ലി [Etthimaadu deyu li]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution