<<= Back Next =>>
You Are On Question Answer Bank SET 198

9901. ആനന്ദമഠം എഴുതിയത് ആരാണ്? [Aanandamadtam ezhuthiyathu aaraan?]

Answer: ബങ്കിംചന്ദ്ര ചാറ്റർജി [Bankimchandra chaattarji]

9902. ഇന്ത്യയിലെ പ്രമുഖ മുസ്ലീം ലീഗ് ‌ മുഖപത്രമേത് ? [Inthyayile pramukha musleem leegu mukhapathramethu ?]

Answer: ടൈംസ് ‌ ഓഫ് ‌ ലീഗ് ‌, ചന്ദ്രിക [Dymsu ophu leegu , chandrika]

9903. ‘ചിദംബരസ്മരണ’ ആരുടെ ആത്മകഥയാണ്? [‘chidambarasmarana’ aarude aathmakathayaan?]

Answer: ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]

9904. സാംബിയയുടെ നാണയം? [Saambiyayude naanayam?]

Answer: ക്വാച്ച [Kvaaccha]

9905. ഇന്ത്യയിലെ പ്രമുഖ കേരള കോൺഗ്രസ് ‌ മുഖപത്രമേത് ? [Inthyayile pramukha kerala kongrasu mukhapathramethu ?]

Answer: പ്രതിഛായ [Prathichhaaya]

9906. 2009 ലെ വയലാർ അവാർഡ് നേടിയ എം . തോമസ് മാത്യു കൃതി ? [2009 le vayalaar avaardu nediya em . Thomasu maathyu kruthi ?]

Answer: ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം [Laavanyaanubhavatthinte yukthi shilpam]

9907. 2010 ലെ വയലാർ അവാർഡ് നേടിയ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കൃതി ? [2010 le vayalaar avaardu nediya vishnunaaraayanan nampoothiriyude kruthi ?]

Answer: ചാരുലത ( കവിതാ സമാഹാരം ) [Chaarulatha ( kavithaa samaahaaram )]

9908. പ്രോട്ടേം സ്പീക്കർ നിയമിക്കു ന്താര്? [Prottem speekkar niyamikku nthaar?]

Answer: രാഷ്ട്രപതി [Raashdrapathi]

9909. കല്ലായി പുഴ; ബേപ്പൂർ പുഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന നദി? [Kallaayi puzha; beppoor puzha ennee perukalil ariyappedunna nadi?]

Answer: ചാലിയാർ പുഴ (169 കി.മീ. - നീളം കൂടിയ നാലാമത്തെ നദി [Chaaliyaar puzha (169 ki. Mee. - neelam koodiya naalaamatthe nadi]

9910. 1946 ൽ നാവിക കലാപം നടന്ന സ്ഥലം? [1946 l naavika kalaapam nadanna sthalam?]

Answer: ബോംബെ (എച്ച്.എം.എസ് തൽവാർ യുദ്ധ കപ്പലിൽ) [Bombe (ecchu. Em. Esu thalvaar yuddha kappalil)]

9911. പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല? [Pramukha mathsya bandhana kendramaaya neendakara sthithi cheyyunna jilla?]

Answer: കൊല്ലം [Kollam]

9912. 2011 ലെ വയലാർ അവാർഡ് നേടിയ കെ . പി . രാമനുണ്ണി കൃതി ? [2011 le vayalaar avaardu nediya ke . Pi . Raamanunni kruthi ?]

Answer: ജീവിതത്തിന്റെ പുസ്തകം [Jeevithatthinte pusthakam]

9913. പ്ളാൻ ഹോ​ളി​ഡേ എ​ന്ന​റി​യ​പ്പെ​ടു​ന്ന കാ​ല​യ​ള​വ്? [Plaan ho​li​de e​nna​ri​ya​ppe​du​nna kaa​la​ya​la​v?]

Answer: 1966 - 69

9914. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്? [Inthyan aasoothranatthin‍re pithaav?]

Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya]

9915. ഹൃദയവാൽവ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്? [Hrudayavaalvu nirmmikkaan upayogikkunna plaasttik?]

Answer: ടെഫ്ലോൺ [Dephlon]

9916. ഹിപ്നോട്ടിസത്തിന് ഉപയോഗിക്കുന്ന ആസിഡ്? [Hipnottisatthinu upayogikkunna aasid?]

Answer: ബാർബിട്യൂറിക് ആസിഡ് [Baarbidyooriku aasidu]

9917. റഷ്യയുടെ ഇപ്പോഴത്തെ തലസ്ഥാനം? [Rashyayude ippozhatthe thalasthaanam?]

Answer: മോസ്കോ [Mosko]

9918. 2012 ലെ വയലാർ അവാർഡ് നേടിയ അക്കിത്തം കൃതി ? [2012 le vayalaar avaardu nediya akkittham kruthi ?]

Answer: അന്തിമഹാകാലം [Anthimahaakaalam]

9919. ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തെ പ്രദക്ഷിണം ചെയ്ത ആദ്യ പേടകം ? [Bhoomiyallaathe mattoru grahatthe pradakshinam cheytha aadya pedakam ?]

Answer: മറീനൻ - 9 ( ചൊവ്വ ) [Mareenan - 9 ( chovva )]

9920. ‘കരുണ’ എന്ന കൃതിയുടെ രചയിതാവ്? [‘karuna’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

9921. 2013 ലെ വയലാർ അവാർഡ് നേടിയ പ്രഭാവർമ്മ കൃതി ? [2013 le vayalaar avaardu nediya prabhaavarmma kruthi ?]

Answer: ശ്യാമമാധവം [Shyaamamaadhavam]

9922. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Sariskaa dygar riservvu sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

9923. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? [Asamile silcchaarineyum gujaraatthile porbantharineyum bandhippikkunna idanaazhi?]

Answer: ഈസ്റ്റ് - വെസ്റ്റ് ഇടനാഴി [Eesttu - vesttu idanaazhi]

9924. 2014 ലെ വയലാർ അവാർഡ് നേടിയ കെ . ആർ . മീരയുടെ കൃതി ? [2014 le vayalaar avaardu nediya ke . Aar . Meerayude kruthi ?]

Answer: ആരാച്ചാർ [Aaraacchaar]

9925. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം? [Supreem kodathi cheephu jasttisin‍re viramikkal‍ praayam?]

Answer: 65 വയസ്സ് [65 vayasu]

9926. പാലിയന്റോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paaliyantolaji enthumaayi bandhappettirikkunnu?]

Answer: ഫോസില്‍ [Phosil‍]

9927. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthil ettavum kooduthal paamoyil uthpaadippikkunna raajyam?]

Answer: മലേഷ്യ [Maleshya]

9928. മലേറിയ ബാധിക്കുന്ന അവയവങ്ങൾ? [Maleriya baadhikkunna avayavangal?]

Answer: സ്പ്ലീൻ [പ്ലീഹ]; കരൾ [Spleen [pleeha]; karal]

9929. ജ​ന​കീയ പ​ദ്ധ​തി എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്? [Ja​na​keeya pa​ddha​thi e​nnu vi​she​shi​ppi​kku​nna​th?]

Answer: ഒ​മ്പ​താം പ​ഞ്ച​വ​ത്സര പ​ദ്ധ​തി [O​mpa​thaam pa​ncha​va​thsara pa​ddha​thi]

9930. 2015 ലെ വയലാർ അവാർഡ് നേടിയ സുഭാഷ് ചന്ദ്രൻ കൃതി ? [2015 le vayalaar avaardu nediya subhaashu chandran kruthi ?]

Answer: മനുഷ്യന് ഒരു ആമുഖം [Manushyanu oru aamukham]

9931. വാറൻ ഹേസ്റ്റിങ്സ് ജനിച്ച വർഷം ? [Vaaran hesttingsu janiccha varsham ?]

Answer: 1774

9932. ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘sanjjayan’ enna thoolikaanaamatthil‍ ariyappedunnath?]

Answer: എം. രാമുണ്ണിപ്പണിക്കർ [Em. Raamunnippanikkar]

9933. വാറൻ ഹേസ്റ്റിങ്സ് അന്തരിച്ച വർഷം ? [Vaaran hesttingsu anthariccha varsham ?]

Answer: 1785

9934. കോണ് ‍ വാലീസ് പ്രഭു ജനിച്ച വർഷം ? [Konu ‍ vaaleesu prabhu janiccha varsham ?]

Answer: 1786

9935. വള്ളത്തോള്‍ മ്യൂസിയം? [Vallatthol‍ myoosiyam?]

Answer: ചെറുതുരുത്തി [Cheruthurutthi]

9936. കോണ് ‍ വാലീസ് പ്രഭു അന്തരിച്ച വർഷം ? [Konu ‍ vaaleesu prabhu anthariccha varsham ?]

Answer: 1793

9937. തിരുവിതാംകൂറിലെ ആദ്യ ബസ് സർവ്വീസ് ആരംഭിച്ചത്? [Thiruvithaamkoorile aadya basu sarvveesu aarambhicchath?]

Answer: 1938 ഫെബ്രുവരി 20 [1938 phebruvari 20]

9938. സർ ജോണ് ‍ ഷോർ ജനിച്ച വർഷം ? [Sar jonu ‍ shor janiccha varsham ?]

Answer: 1793

9939. കേ​രള വി​ക​സന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കിയ കാ​ല​യ​ള​വ്? [Ke​rala vi​ka​sana pa​ddha​thi na​da​ppi​laa​kkiya kaa​la​ya​la​v?]

Answer: പ​ത്താം പ​ഞ്ച​വ​ത്സര പ​ദ്ധ​തി സ​മ​യ​ത്ത് [Pa​tthaam pa​ncha​va​thsara pa​ddha​thi sa​ma​ya​tthu]

9940. രാ​ഷ്ട്ര​പ​തി ഇ​ല​ക്‌​ഷ​നിൽ കെ.​ആർ. നാ​രാ​യ​ണൻ തോ​ല്പി​ച്ച​ത്? [Raa​shdra​pa​thi i​la​k​sha​nil ke.​aar. Naa​raa​ya​nan tho​lpi​ccha​th?]

Answer: ടി.​എൻ. ശേ​ഷ​നെ [Di.​en. She​sha​ne]

9941. 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്? [1904 il‍ ayyankaali adhasthitha vibhaagakkaar‍kku vendi skool‍ aarambhicchathu evideyaan?]

Answer: വെങ്ങാനൂര്‍ [Vengaanoor‍]

9942. ചെങ്കിസ്ഖാന്‍റെ പിതാവ്? [Chenkiskhaan‍re pithaav?]

Answer: കാബൂൾ ഖാൻ [Kaabool khaan]

9943. ഇന്ത്യയിൽ ഏറ്റവും വലിയ കോട്ട? [Inthyayil ettavum valiya kotta?]

Answer: ചിറ്റോർഗർഹ് ( രാജസ്ഥാൻ ) [Chittorgarhu ( raajasthaan )]

9944. സർ ജോണ് ‍ ഷോർ അന്തരിച്ച വർഷം ? [Sar jonu ‍ shor anthariccha varsham ?]

Answer: 1798

9945. രാജ്യസഭാംഗമാകാനുള്ള പ്രായപരിധിയെത്ര? [Raajyasabhaamgamaakaanulla praayaparidhiyethra?]

Answer: 30 വയസ്സ് [30 vayasu]

9946. വെല്ലസ്ലി പ്രഭു ജനിച്ച വർഷം ? [Vellasli prabhu janiccha varsham ?]

Answer: 1798

9947. വെല്ലസ്ലി പ്രഭു അന്തരിച്ച വർഷം ? [Vellasli prabhu anthariccha varsham ?]

Answer: 1805

9948. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു? [Shreenaaraayana guruvum daagorum thammilulla sambhaashanatthil dvibhaashi aaraayirunnu?]

Answer: കുമാരനാശാൻ [Kumaaranaashaan]

9949. സർ ജോർജ് ബോർലോ ജനിച്ച വർഷം ? [Sar jorju borlo janiccha varsham ?]

Answer: 1805

9950. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ? [Keralatthil ninnum kandetthiya aadya charithra rekha?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution