1. മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ പണികഴിപ്പിച്ച നവഷേവ തുറമുഖത്തിന്‍റെ ഇപ്പോഴത്തെ പേര്? [Mumby thuramukhatthinre thirakku ozhivaakkaan panikazhippiccha navasheva thuramukhatthinre ippozhatthe per?]
Answer: ജവഹർലാൽ നെഹൃ തുറമുഖം [Javaharlaal nehru thuramukham]