1. ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്? [Inthyayil aadyamaayi sinima pradarshanam nadannath?]
Answer: 1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി) [1896 jooly 7 (mumby yile vaadsan hottalil vacchu loomiyar sahodaranmaar nadatthi)]