1. ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ? [Grahangal sooryanil ninnumulla akalatthinte adisthaanatthil?]
Answer: 1 ) ബുധൻ 2 ) ശുക്രൻ 3) ഭൂമി 4) ചൊവ്വ5) വ്യാഴം 6) ശനി 7 ) യുറാനസ് 8 ) നെപ്ട്യൂൺ [1 ) budhan 2 ) shukran 3) bhoomi 4) chovva5) vyaazham 6) shani 7 ) yuraanasu 8 ) nepdyoon]