1. ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശില തത്വങ്ങൾ ഒപ്പിട്ട വർഷം? [Inthyayum chynayum thammil panchashila thathvangal oppitta varsham?]
Answer: 1954 ( ഒപ്പിട്ടവർ : ചൗ ഇൻലായ് (ചൈനീസ് പ്രധാനമന്ത്രി) & നെഹൃ (ഇന്ത്യൻ പ്രധാനമന്ത്രി ) [1954 ( oppittavar : chau inlaayu (chyneesu pradhaanamanthri) & nehru (inthyan pradhaanamanthri )]