<<= Back
Next =>>
You Are On Question Answer Bank SET 1149
57451. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്? [Aarude janmadinamaanu inthyayil enchineeyezhsu dinamaayi aacharikkunnath?]
Answer: എം.വിശ്വേശ്വരയ്യ [Em. Vishveshvarayya]
57452. കേരളത്തിലെ ഏറ്റവും വലിയ താലൂക് ഏത്? [Keralatthile ettavum valiya thaalooku eth?]
Answer: തളിപ്പറമ്പ് [Thalipparampu]
57453. ഓടു വ്യവസായ കേന്ദ്രമായ ഫറോക്ക് ഏത് ജില്ലയിലാണ്? [Odu vyavasaaya kendramaaya pharokku ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
57454. പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല? [Pukayila ulpaadippikkunna keralatthile jilla?]
Answer: കാസർകോഡ് [Kaasarkodu]
57455. ദക്ഷിണകാശി എന്നറിയപ്പെടുന്നത്? [Dakshinakaashi ennariyappedunnath?]
Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]
57456. ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal pattikajaathikkaarulla inthyan samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
57457. കുട്ടമ്പുഴ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? [Kuttampuzha panchaayatthil sthithicheyyunna pakshisanketham?]
Answer: തട്ടേക്കാട് [Thattekkaadu]
57458. ഏത് കായലിലാണ് പെരുമൺ ദുരന്തം നടന്നത്? [Ethu kaayalilaanu peruman durantham nadannath?]
Answer: അഷ്ടമുടി [Ashdamudi]
57459. കേരള നിയമസഭയുടെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ആരായിരുന്നു? [Kerala niyamasabhayude aadyatthe prathipaksha nethaavu aaraayirunnu?]
Answer: പി.റ്റി ചാക്കോ [Pi. Tti chaakko]
57460. മാളവികാഗ്നിമിത്രം രചിച്ചതാര്? [Maalavikaagnimithram rachicchathaar?]
Answer: കാളിദാസൻ [Kaalidaasan]
57461. ദേശീയ നദീ സംരക്ഷണപദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ നദി? [Desheeya nadee samrakshanapaddhathiyil ulppedutthiya keralatthile nadi?]
Answer: പമ്പ [Pampa]
57462. തേക്കടിയുടെ കവാടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Thekkadiyude kavaadamennu visheshippikkappedunnath?]
Answer: കുമളി [Kumali]
57463. കേരളത്തിലെ ആദ്യ സമ്പൂർണ ജൈവ ഗ്രാമപഞ്ചായത്ത് ഏത്? [Keralatthile aadya sampoorna jyva graamapanchaayatthu eth?]
Answer: ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് [Udampannoor graamapanchaayatthu]
57464. കേരളത്തിലെ ആദ്യ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെ? [Keralatthile aadya acchadishaala sthaapikkappettathu evide?]
Answer: കോട്ടയം സി.എം എസ് പ്രസ് [Kottayam si. Em esu prasu]
57465. നന്ദലാൽ ബോസ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Nandalaal bosu ethu mekhalayumaayi bandhappettirikkunnu?]
Answer: ചിത്രകല [Chithrakala]
57466. 1948ൽ ഇന്ത്യയുടെ ധനകാര്യമന്ത്രിയായ മലയാളി? [1948l inthyayude dhanakaaryamanthriyaaya malayaali?]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
57467. അബു എബ്രഹാം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Abu ebrahaam ethu mekhalayumaayi bandhappettirikkunnu?]
Answer: കാർട്ടൂൺ [Kaarttoon]
57468. ഇന്ത്യൻ രാജ്യസഭാദ്ധ്യക്ഷനായ ആദ്യ മലയാളി? [Inthyan raajyasabhaaddhyakshanaaya aadya malayaali?]
Answer: കെ.ആർ.നാരായണൻ [Ke. Aar. Naaraayanan]
57469. വാതകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം? [Vaathakamarddham alakkaanupayogikkunna upakaranam?]
Answer: മാനോമീറ്റർ [Maanomeettar]
57470. ഇന്ത്യയുടെ ദേശീയ ചിഹ്നം അംഗീകരിക്കപ്പെട്ടതെന്ന്? [Inthyayude desheeya chihnam amgeekarikkappettathennu?]
Answer: 1950 ജനുവരി 26 [1950 januvari 26]
57471. ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? [Hyrenchinte kavaadam ennariyappedunna sthalam?]
Answer: കോതമംഗലം [Kothamamgalam]
57472. കേന്ദ്ര കാബിനറ്റിലെ ആദ്യ മലയാളി? [Kendra kaabinattile aadya malayaali?]
Answer: ഡോ. ജോൺ മത്തായി. [Do. Jon matthaayi.]
57473. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി പിതൃഹത്യ നടത്തിയ രാജാവ്? [Inthyan charithratthil aadyamaayi pithruhathya nadatthiya raajaav?]
Answer: അജാതശത്രു [Ajaathashathru]
57474. ഏറ്റവും അധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മലയാള നോവൽ? [Ettavum adhikam bhaashakalilekku meaazhimaattam cheyyappetta malayaala noval?]
Answer: ചെമ്മീൻ [Chemmeen]
57475. മുൻഷി പ്രേംചന്ദിന്റെ യഥാർത്ഥ പേരെന്താണ്? [Munshi premchandinte yathaarththa perenthaan?]
Answer: ധൻപത് റോയ് [Dhanpathu reaayu]
57476. യഹൂദർ കേരളത്തിൽ വന്നത് ഏതുവർഷം? [Yahoodar keralatthil vannathu ethuvarsham?]
Answer: എ.ഡി 68 [E. Di 68]
57477. അർബുദ രോഗത്തിന്റെ അടയാളമായ ജീവി? [Arbuda rogatthinte adayaalamaaya jeevi?]
Answer: ഞണ്ട് [Njandu]
57478. കേരളത്തിലെ ഏറ്റവും വലിയ ബീച്ച് ഏതാണ്? [Keralatthile ettavum valiya beecchu ethaan?]
Answer: മുഴപ്പിലങ്ങാട് [Muzhappilangaadu]
57479. ഡച്ചുകൊട്ടാരം എന്നറിയപ്പെടുന്ന കൊട്ടാരമേതാണ്? [Dacchukeaattaaram ennariyappedunna keaattaaramethaan?]
Answer: ബോൾഗാട്ടി പാലസ് [Bolgaatti paalasu]
57480. ഉണ്ണായിവാര്യർ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു? [Unnaayivaaryar smaarakam evide sthithicheyyunnu?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
57481. തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ട ആദ്യത്തെ പത്രം? [Thiruvithaamkooril nirodhikkappetta aadyatthe pathram?]
Answer: സന്ദിഷ്ടവാദി [Sandishdavaadi]
57482. പ്രസിദ്ധമായ മുഗൾ ഗാർഡൻ എവിടെ സ്ഥിതിചെയ്യുന്നു? [Prasiddhamaaya mugal gaardan evide sthithicheyyunnu?]
Answer: ഡൽഹി [Dalhi]
57483. ബിർളാ ഹൗസ് എവിടെ സ്ഥിതിചെയ്യുന്നു? [Birlaa hausu evide sthithicheyyunnu?]
Answer: ഡൽഹി [Dalhi]
57484. രണ്ടുതവണ ഇന്റർനാഷണൽ കോൺഗ്രസ് പ്രസിഡന്റായ വിദേശി ആരാണ്? [Randuthavana intarnaashanal kongrasu prasidantaaya videshi aaraan?]
Answer: വില്യം വെഡ്ഡർബൺ [Vilyam veddarban]
57485. ഓണാഘോഷത്തെക്കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി ഏതാണ്? [Onaaghoshatthekkuricchu paraamarshikkunna thamizhu kruthi ethaan?]
Answer: മധുരൈക്കാഞ്ചി [Madhurykkaanchi]
57486. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യ ചെയർമാൻ ആരാണ്? [Desheeya manushyaavakaasha kammishante aadya cheyarmaan aaraan?]
Answer: രംഗനാഥ് മിശ്ര [Ramganaathu mishra]
57487. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ ആദ്യവനിത? [Dakshinenthyan samsthaanatthinte mukhyamanthriyaaya aadyavanitha?]
Answer: ജാനകി രാമചന്ദ്രൻ [Jaanaki raamachandran]
57488. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി? [Raajyasabhaamgamaayirikke pradhaanamanthriyaaya aadya vyakthi?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
57489. വിക്ടോറിയ തടാകം എവിടെ സ്ഥിതിചെയ്യുന്നു? [Vikdoriya thadaakam evide sthithicheyyunnu?]
Answer: ആഫ്രിക്ക [Aaphrikka]
57490. ഏറ്റവും ചെറിയ ഉപനിഷത്ത് ഏതാണ്? [Ettavum cheriya upanishatthu ethaan?]
Answer: ഈശാവാസ്വോപനിഷത്ത് [Eeshaavaasveaapanishatthu]
57491. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Thushaaragiri vellacchaattam ethu jillayilaan?]
Answer: കോഴിക്കോട് [Kozhikkodu]
57492. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം? [Aaphrikkayile ettavum valiya raajyam?]
Answer: അൾജീരിയ [Aljeeriya]
57493. കമ്പ്യൂട്ടർവത്കരിച്ച ആദ്യ പൊലീസ് സ്റ്റേഷൻ ഏതാണ്? [Kampyoottarvathkariccha aadya peaaleesu stteshan ethaan?]
Answer: പേരൂർക്കട [Peroorkkada]
57494. മണ്ടേല ദിനം എന്നാണ്? [Mandela dinam ennaan?]
Answer: ജൂലായ് 18 [Joolaayu 18]
57495. യൂണിയൻ ജാക്ക് ഏത് രാജ്യത്തിന്റെ പതാകയാണ്? [Yooniyan jaakku ethu raajyatthinte pathaakayaan?]
Answer: ബ്രിട്ടൺ [Brittan]
57496. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശ വനിത? [Inthyan thapaal sttaampil prathyakshappetta aadya videsha vanitha?]
Answer: ആനിബസന്റ് [Aanibasantu]
57497. ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? [Dyvatthinte svanthamnaadu ennariyappedunna raajyam ethaan?]
Answer: ന്യൂസിലൻഡ് [Nyoosilandu]
57498. പ്രധാനമന്ത്രി ചാൻസലറായ ഏക സർവകലാശാല ഏതാണ്? [Pradhaanamanthri chaansalaraaya eka sarvakalaashaala ethaan?]
Answer: വിശ്വഭാരതി [Vishvabhaarathi]
57499. ചുവന്ന നദി എന്നറിയപ്പെടുന്ന നദി ഏതാണ്? [Chuvanna nadi ennariyappedunna nadi ethaan?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
57500. പോണ്ടിച്ചേരി ഇന്ത്യയുടെ ഭാഗമായ വർഷം എന്നാണ്? [Pondiccheri inthyayude bhaagamaaya varsham ennaan?]
Answer: 1954
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution