<<= Back Next =>>
You Are On Question Answer Bank SET 1150

57501. പഹാരി ഭാഷ ഏത് സംസ്ഥാനത്താണ് സംസാരിക്കുന്നത്? [Pahaari bhaasha ethu samsthaanatthaanu samsaarikkunnath?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

57502. കാർഷിക ആദായനികുതി ഏർപ്പെടുത്തിയ ആദ്യത്തെ ഇന്ത്യൻ സംസ്ഥാനം? [Kaarshika aadaayanikuthi erppedutthiya aadyatthe inthyan samsthaanam?]

Answer: പഞ്ചാബ് [Panchaabu]

57503. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് (ഫിക്കി) 1927 ൽ സ്ഥാപിച്ചത് ആര്? [Phedareshan ophu inthyan chembar ophu komezhsu (phikki) 1927 l sthaapicchathu aar?]

Answer: ബിർളയും താക്കൂർദാസും [Birlayum thaakkoordaasum]

57504. ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരുമണിക്കൂർ ആകുന്നത്? [Bhoomi ethra digri thiriyumpozhaanu orumanikkoor aakunnath?]

Answer: 15 ഡിഗ്രി [15 digri]

57505. പ്രസിദ്ധമായ ബർദോളി സത്യാഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്? [Prasiddhamaaya bardoli sathyaagrahavumaayi bandhappetta nethaav?]

Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]

57506. എവിടെവച്ചാണ് ലോക ബാങ്ക് രൂപവത്കൃതമായത്? [Evidevacchaanu loka baanku roopavathkruthamaayath?]

Answer: ബ്രെട്ടൻവുഡ് [Brettanvudu]

57507. ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേർന്ന ഇന്ത്യൻ പ്രദേശം? [Phylin chuzhalikkaattu aadyamaayi etthicchernna inthyan pradesham?]

Answer: ഗോപാൽപൂർ [Gopaalpoor]

57508. ലോകത്തിൽ ഏറ്റവും വലിയ നാഷണൽ പാർക്ക് ഏതാണ്? [Lokatthil ettavum valiya naashanal paarkku ethaan?]

Answer: ഗ്രീൻലൻഡ് നാഷണൽ പാർക്ക് [Greenlandu naashanal paarkku]

57509. ദേശീയ പാതകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം ഏത്? [Desheeya paathakayude neelavum veethiyum thammilulla amshabandham eth?]

Answer: 1970-01-01 03:02:00

57510. മലയാളത്തിന് ക്ളാസിക്കൽ ഭാഷാപദവി ലഭിച്ചത് എന്നാണ്? [Malayaalatthinu klaasikkal bhaashaapadavi labhicchathu ennaan?]

Answer: 2013 മേയ് 23 [2013 meyu 23]

57511. ഇന്ത്യൻ ദേശീയ പതാകയിലെ കുങ്കുമനിറം സൂചിപ്പിക്കുന്നത്? [Inthyan desheeya pathaakayile kunkumaniram soochippikkunnath?]

Answer: ധീരതയെയും ത്യാഗത്തെയും [Dheerathayeyum thyaagattheyum]

57512. ഇന്ത്യയിൽ പുതിയ ഫ്ളാഗ് കോഡ് നിലവിൽവന്നത് എന്ന്? [Inthyayil puthiya phlaagu kodu nilavilvannathu ennu?]

Answer: 2002 ജനുവരി 26 [2002 januvari 26]

57513. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്? [Mahaaraashdra sokratteesu ennariyappedunnathu aar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

57514. ലോകത്തിലെ ആദ്യത്തെ വനിതാപ്രസിഡന്റ്? [Leaakatthile aadyatthe vanithaaprasidantu?]

Answer: മറിയാ ഇസബെല്ലാ പെറോൺ [Mariyaa isabellaa pereaan]

57515. ലോകത്തിലെ ഏറ്റവും വലിയ വാർത്താ ഏജൻസി ഏതാണ്? [Lokatthile ettavum valiya vaartthaa ejansi ethaan?]

Answer: അസോസിയേറ്റഡ് പ്രസ് (അമേരിക്ക) [Asosiyettadu prasu (amerikka)]

57516. വാഹനോത്പാദകരായ റിനോൾട്ട് ഏത് രാജ്യത്തിലെ കമ്പനിയാണ്? [Vaahanothpaadakaraaya rinolttu ethu raajyatthile kampaniyaan?]

Answer: ഫ്രാൻസ് [Phraansu]

57517. അബിസീനിയ എന്നറിയപ്പെട്ടിരുന്ന രാജ്യമേത്? [Abiseeniya ennariyappettirunna raajyameth?]

Answer: എത്യോപ്യ [Ethyeaapya]

57518. താമര ദേശീയ പുഷ്പമായിട്ടുള്ള രാജ്യങ്ങൾ? [Thaamara desheeya pushpamaayittulla raajyangal?]

Answer: ഇന്ത്യ, ഈജിപ്ത്, വിയറ്റ്നാം [Inthya, eejipthu, viyattnaam]

57519. മൊസാദ് എന്ന ചാരസംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Meaasaadu enna chaarasamghadana ethu raajyavumaayi bandhappettirikkunnu?]

Answer: ഇസ്രായേൽ [Israayel]

57520. ലോക തണ്ണീർത്തട ദിനം എന്നാണ്? [Loka thanneertthada dinam ennaan?]

Answer: ഫെബ്രുവരി 2 [Phebruvari 2]

57521. കേരളത്തിൽ വായനദിനമായി ആചരിക്കുന്നതെന്നാണ്? [Keralatthil vaayanadinamaayi aacharikkunnathennaan?]

Answer: ജൂൺ 19 [Joon 19]

57522. ഗവർണറായ ആദ്യ മലയാളി വനിതയാര്? [Gavarnaraaya aadya malayaali vanithayaar?]

Answer: ഫാത്തിമാ ബീവി (തമിഴ്നാട്). [Phaatthimaa beevi (thamizhnaadu).]

57523. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം [Inthyayile aadyatthe aasoothritha vyavasaaya nagaram]

Answer: ജംഷഡ്പൂർ [Jamshadpoor]

57524. രാജ്യസഭയിലക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ വ്യക്തി? [Raajyasabhayilakku aarttikkil 80 prakaaram naamanirddhesham cheyyappetta aadya vyakthi?]

Answer: ഡോ. സക്കീർ ഹുസൈൻ [Do. Sakkeer husyn]

57525. പഴയകാലത്ത് മാപ്പിളപ്പാട്ടുകൾ രചിക്കാൻ ഉപയോഗിക്കുന്ന ഭാഷ? [Pazhayakaalatthu maappilappaattukal rachikkaan upayogikkunna bhaasha?]

Answer: അറബി മലയാളം [Arabi malayaalam]

57526. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡും നമ്പരും നൽകുന്ന ആധാർ പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം? [Raajyatthe ellaa pauranmaarkkum ekeekrutha thiricchariyal kaardum namparum nalkunna aadhaar paddhathi aadyam nadappaakkiya samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

57527. ഇന്ത്യയുടെ അധികാരകൈമാറ്റവും വിഭജനവും എത്ര ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്? [Inthyayude adhikaarakymaattavum vibhajanavum ethra divasamkeaandaanu poortthiyaakkiyath?]

Answer: 72

57528. റിച്ചാ മിശ്രയുമായി ബന്ധപ്പെട്ട കായികയിനം? [Ricchaa mishrayumaayi bandhappetta kaayikayinam?]

Answer: നീന്തൽ [Neenthal]

57529. മസ്നാവി എന്ന കൃതി രചിച്ച മുഗൾ ചക്രവർത്തി? [Masnaavi enna kruthi rachiccha mugal chakravartthi?]

Answer: ബാബർ [Baabar]

57530. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്? [Inthyayude silikkan vaali ennariyappedunnath?]

Answer: ബാംഗ്ളൂർ [Baamgloor]

57531. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലവണാംശമുള്ള തടാകം? [Inthyayile ettavum kooduthal lavanaamshamulla thadaakam?]

Answer: സാംഭാർ [Saambhaar]

57532. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ? [Inthyayile ettavum dyrghyameriya pakal?]

Answer: ജൂൺ 21 [Joon 21]

57533. ദലൈലാമയ്ക്ക് നോബൽ സമ്മാനം ലഭിച്ച വർഷം? [Dalylaamaykku nobal sammaanam labhiccha varsham?]

Answer: 1989

57534. ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതീകരിക്കപ്പെട്ട നഗരം? [Inthyayile aadyatthe vydyutheekarikkappetta nagaram?]

Answer: കൊൽക്കത്ത [Keaalkkattha]

57535. ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റാഫീസ് ആരംഭിച്ചത്? [Inthyayile aadyatthe posttaapheesu aarambhicchath?]

Answer: കൊൽക്കത്തയിൽ [Keaalkkatthayil]

57536. ദണ്ഡി യാത്രയിൽ സന്നദ്ധ ഭടന്മാർക്ക് ആവേശം പകർന്ന ഗാനം? [Dandi yaathrayil sannaddha bhadanmaarkku aavesham pakarnna gaanam?]

Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]

57537. ദ്വാരക ആരുടെ ജന്മസ്ഥലമെന്നാണറിയപ്പെടുന്നത്? [Dvaaraka aarude janmasthalamennaanariyappedunnath?]

Answer: ശ്രീകൃഷ്ണൻ [Shreekrushnan]

57538. രേണുക, ചന്ദ്രതാൻ എന്നീ തണ്ണീർത്തടങ്ങൾ ഏതു സംസ്ഥാനത്താണ്? [Renuka, chandrathaan ennee thanneertthadangal ethu samsthaanatthaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

57539. ഇന്ത്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? [Inthyayile aadyatthe sttokku ekschenchu?]

Answer: മുംബയ് (1875) [Mumbayu (1875)]

57540. ഇന്ത്യയിലെ ആദ്യത്തെ നേത്രബാങ്ക് സ്ഥാപിതമായ നഗരം? [Inthyayile aadyatthe nethrabaanku sthaapithamaaya nagaram?]

Answer: കൊൽക്കത്ത [Keaalkkattha]

57541. ചൈനയിലെ ആദ്യത്തെ ഇന്ത്യൻ അംബാസഡർ? [Chynayile aadyatthe inthyan ambaasadar?]

Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]

57542. രാജീവ് ഗാന്ധി അക്കാദമി ഒഫ് ഏവിയേഷൻ ടെക്നോളജി എവിടെയാണ്? [Raajeevu gaandhi akkaadami ophu eviyeshan deknolaji evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

57543. മറാത്ത വംശമായ ഹോൾക്കർ എവിടെയാണ് ഭരിച്ചത്? [Maraattha vamshamaaya holkkar evideyaanu bharicchath?]

Answer: ഇൻഡോർ [Indor]

57544. 1971-ലെ ഇന്തോ - പാക് യുദ്ധ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്? [1971-le intho - paaku yuddha samayatthu prathirodha manthriyaayirunnath?]

Answer: ജഗ്ജീവൻ റാം [Jagjeevan raam]

57545. ഇന്ത്യയുടെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതി? [Inthyayude chandranilekkulla yaathraa paddhathi?]

Answer: ചാന്ദ്രയാൻ 1 [Chaandrayaan 1]

57546. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ? [Inthyayude thekkeyattatthulla reyilve stteshan?]

Answer: കന്യാകുമാരി [Kanyaakumaari]

57547. ഹർഷൻ ഇഹലോകവാസം വെടിഞ്ഞ വർഷം? [Harshan ihalokavaasam vedinja varsham?]

Answer: എ.ഡി. 647 [E. Di. 647]

57548. ഇൻക്വിലാബ് സിന്ദാബാദ് എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ്? [Inkvilaabu sindaabaadu enna prayogatthinte upajnjaathaav?]

Answer: മുഹമ്മദ് ഇക്ബാൽ [Muhammadu ikbaal]

57549. ജൂതൻമാരുടെ ആരാധനാലയം? [Joothanmaarude aaraadhanaalayam?]

Answer: സിനഗോഗ് [Sinagogu]

57550. റോബർട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Robarttiksinte pithaavu ennariyappedunnath?]

Answer: ജോ എംഗിൽബെർജർ [Jo emgilberjar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution