<<= Back
Next =>>
You Are On Question Answer Bank SET 1151
57551. ഗാന്ധിജിയെ ആഴത്തിൽ സ്വാധീനിച്ച ഇംഗ്ളീഷ് സാമൂഹിക പരിഷ്കർത്താവ്? [Gaandhijiye aazhatthil svaadheeniccha imgleeshu saamoohika parishkartthaav?]
Answer: ജോൺ റസ്കിൻ [Jon raskin]
57552. ഇറാനിലെ നെപ്പോളിയൻ എന്നറിയപ്പെടുന്നത്? [Iraanile neppoliyan ennariyappedunnath?]
Answer: മിഹിരാകുലൻ [Mihiraakulan]
57553. ഗാന്ധിജിയെ ആദ്യമായി മഹാത്മാവ് എന്ന് വിളിച്ചത്? [Gaandhijiye aadyamaayi mahaathmaavu ennu vilicchath?]
Answer: ടാഗോർ [Daagor]
57554. ഇന്ത്യയുടെ ജൊവാൻ ഒഫ് ആർക്ക് എന്നു വിശേഷിപ്പിക്കുന്നതാരെ? [Inthyayude jeaavaan ophu aarkku ennu visheshippikkunnathaare?]
Answer: ഝാൻസി റാണി [Jhaansi raani]
57555. സാമ്പത്തിക അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം? [Saampatthika adiyantharaavasthayekkuricchu prathipaadikkunna bharanaghadanaa anuchchhedam?]
Answer: ആർട്ടിക്കിൾ 360 [Aarttikkil 360]
57556. കായംകുളം താപനിലയത്തിലെ ഇന്ധനം? [Kaayamkulam thaapanilayatthile indhanam?]
Answer: നാഫ്ത [Naaphtha]
57557. സാർ രാജവംശം ഭരിച്ചിരുന്ന രാജ്യം? [Saar raajavamsham bharicchirunna raajyam?]
Answer: റഷ്യ [Rashya]
57558. ഗാർഹികാവശ്യത്തിനായി വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ആവൃത്തി? [Gaarhikaavashyatthinaayi vitharanam cheyyunna vydyuthiyude aavrutthi?]
Answer: 50 ഹേർട്സ് [50 herdsu]
57559. ഹരിയാന സംസ്ഥാനത്തെ പ്രധാന നദി? [Hariyaana samsthaanatthe pradhaana nadi?]
Answer: ഘഗ്ഗർ [Ghaggar]
57560. ഇന്ത്യയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? [Inthyayile aadyatthe depyootti speekkar?]
Answer: എം.എ. അയ്യങ്കാർ [Em. E. Ayyankaar]
57561. മൊണ്ടേഗു ചെംസ്ഫോർഡ് ഭരണപരിഷ്കാരം കൊണ്ടുവന്നത് ഏതു വർഷത്തിൽ? [Meaandegu chemsphordu bharanaparishkaaram keaanduvannathu ethu varshatthil?]
Answer: 1919
57562. സൈന്ധവ സംസ്കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്? [Syndhava samskaaratthinte bhaagamaaya haarappa kandetthiyath?]
Answer: ദയാ റാം സാഹ്നി [Dayaa raam saahni]
57563. ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം? [Lokatthinte sambharanashaala ennariyappedunna raajyam?]
Answer: മെക്സിക്കോ [Meksikko]
57564. ശിവജി ആഗ്രയിൽ മുകൾ രാജധാനി സന്ദർശിച്ച വർഷം? [Shivaji aagrayil mukal raajadhaani sandarshiccha varsham?]
Answer: 1666
57565. ശിവജിയുടെ പിൻഗാമി (പുത്രൻ)? [Shivajiyude pingaami (puthran)?]
Answer: സാം ബാജി [Saam baaji]
57566. ഭാരത രത്ന ബഹുമതി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ? [Bhaaratha rathna bahumathi labhiccha randaamatthe shaasthrajnjan?]
Answer: എ.പി.ജെ. അബ്ദുൾ കലാം [E. Pi. Je. Abdul kalaam]
57567. ഇരവികുളം നാഷണൽ പാർക്ക് ഏതുജില്ലയിലാണ്? [Iravikulam naashanal paarkku ethujillayilaan?]
Answer: ഇടുക്കി [Idukki]
57568. 50 ആസൂത്രണ കമ്മീഷനിൽ അംഗമായ ആദ്യ വനിത? [50 aasoothrana kammeeshanil amgamaaya aadya vanitha?]
Answer: ദുർഗാഭായ് ദേശ്മുഖ്. [Durgaabhaayu deshmukhu.]
57569. ക്വാർട്ട്സ് വാച്ച്. കാൽക്കുലേറ്റർ, റിമോട്ട്, ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ? [Kvaarttsu vaacchu. Kaalkkulettar, rimottu, kyaamara ennivayilupayogikkunna sel?]
Answer: മെർക്കുറി സെൽ [Merkkuri sel]
57570. പ്രകൃതിയിലേറ്റവും കൂടുതൽകാണപ്പെടുന്ന ഓർഗാനിക് സംയുക്തമേത് ? [Prakruthiyilettavum kooduthalkaanappedunna orgaaniku samyukthamethu ?]
Answer: സെല്ലുലോസ് [Sellulosu]
57571. കൃത്രിമനാരുകൾ, പ്ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം? [Kruthrimanaarukal, plaasttiku ennivayekkuricchulla padtanam?]
Answer: പോളിമർ കെമിസ്ട്രി [Polimar kemisdri]
57572. റെയിൽപാളങ്ങൾ, രക്ഷാകവചനങ്ങൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്? [Reyilpaalangal, rakshaakavachanangal enniva nirmmikkaanupayogikkunna lohasankarameth?]
Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]
57573. ടാൽക്കം പൗഡർ രാസപരമമായിആണ് ? [Daalkkam paudar raasaparamamaayiaanu ?]
Answer: ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu magneeshyam silikkettu]
57574. പൗഡർ, ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്? [Paudar, kreem ennivayiladangiyirikkunna sinku samyukthameth?]
Answer: സിങ്ക്ഓക്സൈഡ് [Sinkoksydu]
57575. 2015ലെ അറബ് ലീഗ് ഉച്ചകോടിക്ക് വേദിയാകുന്നതെവിടെ? [2015le arabu leegu ucchakodikku vediyaakunnathevide?]
Answer: ഈജിപ്ത് [Eejipthu]
57576. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത് എന്താണ്? [Vejittabil goldu ennariyappedunnathu enthaan?]
Answer: കുങ്കുമം [Kunkumam]
57577. നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാരയേത്? [Nithyajeevithatthil upayogikkunna panchasaarayeth?]
Answer: സുക്രോസ് [Sukrosu]
57578. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തമേത്? [Manushyarudeyum mrugangaludeyum shareeratthil ettavum kooduthalaayi kaanappedunna samyukthameth?]
Answer: ജലം [Jalam]
57579. ഏറ്റവും ലഘുവായ പഞ്ചസാരയേത്? [Ettavum laghuvaaya panchasaarayeth?]
Answer: ഗ്ളൂക്കോസ് [Glookkosu]
57580. അജിനാമോട്ടോയുടെ ശാസ്ത്രീയനാമമേത്? [Ajinaamottoyude shaasthreeyanaamameth?]
Answer: മോണോ സോഡിയം ഗ്ളുട്ടമേറ്റ് [Mono sodiyam gluttamettu]
57581. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം? [Bhakshanam keduvaraathe sookshikkaan prisarvetteevsu aayi upayogikkunna raasavasthukkal ethellaam?]
Answer: അസെറ്റിക് ആസിഡ് (വിനാഗിരി). സോഡിയം ക്ളോറൈഡ് (ഉപ്പ്), സോഡിയം ബെൻസോയേറ്റ് . [Asettiku aasidu (vinaagiri). Sodiyam kleaarydu (uppu), sodiyam bensoyettu .]
57582. റബ്ബറിന്റെ കാഠിന്യം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നത്? [Rabbarinte kaadtinyam varddhippikkaan upayogikkunnath?]
Answer: സൾഫർ [Salphar]
57583. സൾഫർ ചേർത്ത് റബ്ബർ ചൂടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നതെങ്ങനെ? [Salphar chertthu rabbar choodaakkunna prakriya ariyappedunnathengane?]
Answer: വൾക്കനൈസേഷൻ [Valkkanyseshan]
57584. ലോകത്തിലെ ആദ്യത്തെ കൃത്രിമ റബ്ബർ ഏത്? [Lokatthile aadyatthe kruthrima rabbar eth?]
Answer: നിയോപ്രിൻ [Niyoprin]
57585. ചെമ്പുകൊണ്ട് നിർമ്മിച്ച പാചകപ്പാത്രങ്ങളുടെ അടിയിൽ കാണുന്ന കറുത്ത നിറമുള്ള പദാർത്ഥം? [Chempukeaandu nirmmiccha paachakappaathrangalude adiyil kaanunna karuttha niramulla padaarththam?]
Answer: കോപ്പർ ഓക്സൈഡ് [Koppar oksydu]
57586. പുരാവസ്തുരേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ? [Puraavasthurekhakal vaayikkaanupayogikkunna kiranangal?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
57587. ബുള്ളറ്റ് പ്രൂഫ് വസ്തു നിർമ്മാണത്തിന് ഉപയോഗിക്കുന്ന പദാർത്ഥമേത്? [Bullattu proophu vasthu nirmmaanatthinu upayogikkunna padaarththameth?]
Answer: കെവിലാർ [Kevilaar]
57588. കുളിക്കാനുപയോഗിക്കുന്ന സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസ സംയുക്തങ്ങൾ? [Kulikkaanupayogikkunna soppil upayogicchirikkunna raasa samyukthangal?]
Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്, സോഡിയം ഹൈഡ്രോക്സൈഡ് [Peaattaasyam hydroksydu, sodiyam hydroksydu]
57589. കൈക്കൂലി വാങ്ങുന്നവരെ പിടികൂടാൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസപദാർത്ഥമേത്? [Kykkooli vaangunnavare pidikoodaan karansi neaattukalil upayogikkunna raasapadaarththameth?]
Answer: ഫിനോൾഫ്തലീൻ [Phinolphthaleen]
57590. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്നത് എന്ത്? [Veluttha svarnnam ennariyappedunnathu enthu?]
Answer: പ്ളാറ്റിനം [Plaattinam]
57591. ലോകത്തിലെ ആദ്യ കൃത്രിമ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെവിടെ? [Lokatthile aadya kruthrima hrudayam maattivaykkal shasthrakriya nadannathevide?]
Answer: പാരീസ് [Paareesu]
57592. ചെറിയ തൻമാത്രകൾ അഥവാ മോണോമെറുകൾ ചേർന്നുണ്ടാകുന്ന വലിയ തന്മാത്രകൾ? [Cheriya thanmaathrakal athavaa monomerukal chernnundaakunna valiya thanmaathrakal?]
Answer: പോളിമെറുകൾ [Polimerukal]
57593. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന ആൽക്കഹോൾ? [Vyaavasaayika aavashyatthinupayogikkunna aalkkahol?]
Answer: സ്പിരിറ്റ് [Spirittu]
57594. നോൺസ്റ്റിക്ക് പാത്രങ്ങളുടെ കോട്ടിംഗിനുപയോഗിക്കുന്ന പ്ളാസ്റ്റിക് ഏത്? [Nonsttikku paathrangalude kottimginupayogikkunna plaasttiku eth?]
Answer: ടെഫ്ലോൺ [Dephlon]
57595. പ്ളാസ്റ്റിക് കറൻസി നോട്ടുകൾ പുറത്തിറക്കിയ ആദ്യ രാജ്യം? [Plaasttiku karansi neaattukal puratthirakkiya aadya raajyam?]
Answer: ഓസ്ട്രേലിയ [Osdreliya]
57596. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ളാസ്റ്റിക് ഏത്? [Veendum upayogikkaan kazhiyunna plaasttiku eth?]
Answer: തെർമ്മോപ്ളാസ്റ്റിക് [Thermmoplaasttiku]
57597. മത്സ്യബന്ധനവലകൾ, ചരടുകൾ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന പ്ളാസ്റ്റിക് ഏത്? [Mathsyabandhanavalakal, charadukal enniva nirmmikkaanupayogikkunna plaasttiku eth?]
Answer: നൈലോൺ [Nylon]
57598. ആരംഭകാലം മുതൽ മദ്യനിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം? [Aarambhakaalam muthal madyanirodhanam nilavilulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
57599. ലോകത്ത് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന രാജ്യം? [Lokatthu ettavum adhikam madyam upayogikkunna raajyam?]
Answer: കാനഡ [Kaanada]
57600. റബ്ബർ, വെളിച്ചെണ്ണ എന്നിവ ലയിക്കുന്ന ദ്രാവകമേത്? [Rabbar, velicchenna enniva layikkunna draavakameth?]
Answer: ബെൻസിൻ [Bensin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution