1. ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ആയി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഏതെല്ലാം? [Bhakshanam keduvaraathe sookshikkaan prisarvetteevsu aayi upayogikkunna raasavasthukkal ethellaam?]
Answer: അസെറ്റിക് ആസിഡ് (വിനാഗിരി). സോഡിയം ക്ളോറൈഡ് (ഉപ്പ്), സോഡിയം ബെൻസോയേറ്റ് . [Asettiku aasidu (vinaagiri). Sodiyam kleaarydu (uppu), sodiyam bensoyettu .]