<<= Back
Next =>>
You Are On Question Answer Bank SET 1148
57401. കാൺപൂരിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം? [Kaanpooril sthithicheyyunna pradhaana krikkattu sttediyam?]
Answer: ഗ്രീൻപാർക്ക് സ്റ്റേഡിയം [Greenpaarkku sttediyam]
57402. പഞ്ചാബിലെ വിളവെടുപ്പ് ഉത്സവമേതാണ്? [Panchaabile vilaveduppu uthsavamethaan?]
Answer: ലൊഹ് രി [Lohu ri]
57403. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് അനുമതി നൽകിയ ഇന്ത്യൻ പ്രസിഡന്റ്? [Oppareshan bloosttaarinu anumathi nalkiya inthyan prasidantu?]
Answer: ഗ്യാനി സെയിൽസിംഗ് [Gyaani seyilsimgu]
57404. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന കായികതാരം? [Hariyaana harikkeyin ennariyappedunna kaayikathaaram?]
Answer: കപിൽദേവ് [Kapildevu]
57405. സ്പോർട്സ് ഉപകരണങ്ങളുടെ നിർമാണത്തിന് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലമേത്? [Spordsu upakaranangalude nirmaanatthinu prasiddhamaaya panchaabile sthalameth?]
Answer: ജലന്ധർ [Jalandhar]
57406. ഇന്ത്യയുടെ സൈക്കിൾ നഗരം എന്നറിയപ്പെടുന്നത്? [Inthyayude sykkil nagaram ennariyappedunnath?]
Answer: ലുധിയാന [Ludhiyaana]
57407. ഇന്ത്യയുടെ ധാന്യക്കലവറ എന്നുവിളിക്കുന്ന സംസ്ഥാനം? [Inthyayude dhaanyakkalavara ennuvilikkunna samsthaanam?]
Answer: പഞ്ചാബ് [Panchaabu]
57408. ചിറാപുഞ്ചിയുടെ പുതിയ പേരെന്താണ്? [Chiraapunchiyude puthiya perenthaan?]
Answer: സൊഹ് റ [Sohu ra]
57409. ഉംറായ് വിമാനത്താവളം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Umraayu vimaanatthaavalam sthithicheyyunna samsthaanam?]
Answer: മേഘാലയ [Meghaalaya]
57410. അസമിലെ പ്രസിദ്ധമായ എണ്ണ ശുദ്ധീകരണശാലയേത്? [Asamile prasiddhamaaya enna shuddheekaranashaalayeth?]
Answer: ദിഗ് ബോയ് [Digu boyu]
57411. പ്രാചീനകാലത്ത് പ്രാഗ്ജ്യോതിഷ് പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലമേത്? [Praacheenakaalatthu praagjyothishu poor ennariyappettirunna sthalameth?]
Answer: ഗോഹട്ടി [Geaahatti]
57412. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്നത്? [Vyavasaayangalillaattha naadu ennariyappedunnath?]
Answer: മിസോറാം [Misoraam]
57413. അരുണാചൽപ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്നതെങ്ങനെ? [Arunaachalpradeshil brahmaputhra ariyappedunnathengane?]
Answer: ദിഹാങ് [Dihaangu]
57414. ജിതൻ റാം മഞ്ചി ഏത് സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണ്? [Jithan raam manchi ethu samsthaanatthile mukhyamanthriyaan?]
Answer: ബീഹാർ [Beehaar]
57415. രാജവെമ്പാലയെ സംരക്ഷിക്കുന്ന അരുണാചലിലെ വന്യജീവി സങ്കേതമേത്? [Raajavempaalaye samrakshikkunna arunaachalile vanyajeevi sankethameth?]
Answer: നംദഫ [Namdapha]
57416. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Graameena rippablikkukalude koottam ennariyappedunna inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
57417. വടക്ക് കിഴക്കൻ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം? [Vadakku kizhakkan inthyayile sapthasahodarimaar ennariyappedunna samsthaanangal ethellaam?]
Answer: അരുണാചൽപ്രദേശ്, അസം, മേഘാലയ,മണിപ്പൂർ, മിസോറം,നാഗാലാൻഡ്, ത്രിപുര [Arunaachalpradeshu, asam, meghaalaya,manippoor, misoram,naagaalaandu, thripura]
57418. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ സംസ്ഥാനമേത്? [Vadakkukizhakkan samsthaanangalil ettavum valiya samsthaanameth?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
57419. നെയ്ത്തുപട്ടണം എന്നറിയപ്പെടുന്ന ഹരിയാണയിലെ നഗരമേത്? [Neytthupattanam ennariyappedunna hariyaanayile nagarameth?]
Answer: പാനിപ്പത്ത് [Paanippatthu]
57420. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമതകേന്ദ്രമായ തവാങ് സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Inthyayile ettavum valiya buddhamathakendramaaya thavaangu sthithicheyyunna samsthaanameth?]
Answer: അരുണാചൽ പ്രദേശ്. [Arunaachal pradeshu.]
57421. ഗോൽഗുംബസ് സ്ഥാപിച്ചത് ആരാണ്? [Golgumbasu sthaapicchathu aaraan?]
Answer: മുഹമ്മദ് അദിൽഷാ 2 [Muhammadu adilshaa 2]
57422. ദ്രവിഡ ഗോത്രത്തിൽ ഉൾപ്പെട്ട ഭാഷകൾ? [Dravida gothratthil ulppetta bhaashakal?]
Answer: മലയാളം, തമിഴ്, കന്നട, തെലുങ്ക് [Malayaalam, thamizhu, kannada, thelunku]
57423. കേരളപാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്? [Keralapaanini ennu visheshippikkappedunnathu aareyaan?]
Answer: എ.ആർ. രാജരാജവർമ്മ [E. Aar. Raajaraajavarmma]
57424. കേരളത്തിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം? [Keralatthile aadyatthe pothuthiranjeduppu nadanna varsham?]
Answer: 1957ൽ [1957l]
57425. ടൈറ്റാനിയം വേർതിരിച്ചെടുക്കുന്നത് എന്തിൽ നിന്ന്? [Dyttaaniyam verthiricchedukkunnathu enthil ninnu?]
Answer: ഇൽമനൈറ്റ് [Ilmanyttu]
57426. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ പഞ്ചായത്ത് ഏത്? [Keralatthile ettavum thekkeyattatthe panchaayatthu eth?]
Answer: പാറശ്ശാല പഞ്ചായത്ത് [Paarashaala panchaayatthu]
57427. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് എവിടെ സ്ഥിതിചെയ്യുന്നു? [Naashanal insttittyoottu ophu rooral davalapmentu evide sthithicheyyunnu?]
Answer: ഹൈദ്രാബാദ് [Hydraabaadu]
57428. ലോക ഉപബോക്തൃ ദിനമായി ആചരിക്കുന്നതെന്ന്? [Loka upabokthru dinamaayi aacharikkunnathennu?]
Answer: മാർച്ച് 15 [Maarcchu 15]
57429. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്? [Ai. Esu. Aar. Oyude aasthaanam evideyaan?]
Answer: ബാംഗ്ലൂർ [Baamgloor]
57430. വിസ്തീർണത്തിൽ പകുതിയോളം വനപ്രദേശമായിട്ടുള്ള കേരളത്തിലെ ജില്ലയേത്? [Vistheernatthil pakuthiyolam vanapradeshamaayittulla keralatthile jillayeth?]
Answer: പത്തനംതിട്ട [Patthanamthitta]
57431. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണജില്ലയേത്? [Keralatthile aadyatthe sampoorna vydyutheekaranajillayeth?]
Answer: പാലക്കാട് [Paalakkaadu]
57432. കുമാരനാശാന്റെ ജന്മസ്ഥലമേത്? [Kumaaranaashaante janmasthalameth?]
Answer: കായിക്കര [Kaayikkara]
57433. കേരള വാല്മീകി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Kerala vaalmeeki ennu visheshippikkappedunnath?]
Answer: വള്ളത്തോൾ [Vallatthol]
57434. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം? [Dakshina reyilveyude aasthaanam?]
Answer: ചെന്നൈ [Chenny]
57435. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശികൾ? [Bolgaatti kottaaram nirmmiccha videshikal?]
Answer: ഡച്ചുകാർ [Dacchukaar]
57436. കൊച്ചി കപ്പൽ നിർമ്മാണശാലയിലുണ്ടാക്കിയ രണ്ടാമത്തെ കപ്പൽ? [Kocchi kappal nirmmaanashaalayilundaakkiya randaamatthe kappal?]
Answer: മഹർഷി പരശുറാം [Maharshi parashuraam]
57437. കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Kerala enchineeyarimgu risarcchu insttittyoottu evide sthithicheyyunnu?]
Answer: പീച്ചി [Peecchi]
57438. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ലക്കിടി ഏത് ജില്ലയിലാണ്? [Keralatthinte chiraapunchi ennariyappedunna lakkidi ethu jillayilaan?]
Answer: വയനാട് [Vayanaadu]
57439. ജൂൺ 5 ഏത് ദിനമായി ആചരിക്കുന്നു? [Joon 5 ethu dinamaayi aacharikkunnu?]
Answer: ലോക പരിസ്ഥിതിദിനം [Loka paristhithidinam]
57440. ഓസോൺ ദിനമായി ആചരിക്കപ്പെടുന്നത്? [Oson dinamaayi aacharikkappedunnath?]
Answer: സെപ്തംബർ 16 [Septhambar 16]
57441. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Desheeya yuvajana dinamaayi aacharikkunnathu aarude janmadinamaan?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
57442. കേരള വന ഗവേഷണ കേന്ദ്രം ഏത് ജില്ലയിലാണ്? [Kerala vana gaveshana kendram ethu jillayilaan?]
Answer: തൃശൂർ [Thrushoor]
57443. കൂടൽ മാണിക്യ ക്ഷേത്രം ഏത് ജില്ലയിലാണ്? [Koodal maanikya kshethram ethu jillayilaan?]
Answer: തൃശൂർ [Thrushoor]
57444. പെരുന്തേനരുവി വെള്ളച്ചാട്ട് ഏത് നദിയിലാണ്? [Perunthenaruvi vellacchaattu ethu nadiyilaan?]
Answer: പമ്പ [Pampa]
57445. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യത്തെ വൈദ്യുതി നിലയം? [Naaphtha indhanamaayi upayogikkunna keralatthile aadyatthe vydyuthi nilayam?]
Answer: കായംകുളം താപ വൈദ്യുത നിലയം [Kaayamkulam thaapa vydyutha nilayam]
57446. പാവപ്പെട്ടവന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമേത്? [Paavappettavante ootti ennariyappedunna sthalameth?]
Answer: നെല്ലിയാംപതി [Nelliyaampathi]
57447. ഗണപതിവട്ടം ഇപ്പോൾ അറിയപ്പെടുന്നത്? [Ganapathivattam ippol ariyappedunnath?]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
57448. കേരളത്തിലെ കടൽ തീരവലുപ്പം ഏറ്റവും കൂടിയ താലൂക്ക്? [Keralatthile kadal theeravaluppam ettavum koodiya thaalookku?]
Answer: ചേർത്തല [Chertthala]
57449. കേരളത്തിൽ ഏറ്റവും കൂടുതൽ മുൻസിപ്പാലിറ്റികളുള്ള ജില്ല? [Keralatthil ettavum kooduthal munsippaalittikalulla jilla?]
Answer: എറണാകുളം [Eranaakulam]
57450. കേരളത്തിലെ സർവകലാശാലയുടെ മാതാവ് എന്നറിയപ്പെടുന്നത്? [Keralatthile sarvakalaashaalayude maathaavu ennariyappedunnath?]
Answer: കേരള സർവ്വകലാശാല [Kerala sarvvakalaashaala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution