<<= Back
Next =>>
You Are On Question Answer Bank SET 1147
57351. മഴവില്ല് രൂപപ്പെടുന്നതിന്റെ ശാസ്ത്രീയ കാരണം? [Mazhavillu roopappedunnathinte shaasthreeya kaaranam?]
Answer: പ്രകീർണനം [Prakeernanam]
57352. ഇന്ത്യയെയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്? [Inthyayeyum shreelankayeyum verthirikkunna kadalidukku?]
Answer: പാക് കടലിടുക്ക് [Paaku kadalidukku]
57353. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികനാര്? [Thekkupadinjaaran kaalavarshakkaattinte gathi kandupidiccha eejipshyan naavikanaar?]
Answer: ഹിപ്പാലസ് [Hippaalasu]
57354. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്? [Keralatthile ethu nadiyaanu praacheenakaalatthu baarisu ennariyappettath?]
Answer: പമ്പ [Pampa]
57355. കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു? [Kulashekhara raajaakkanmaarude thalasthaanam ethaayirunnu?]
Answer: തിരുവഞ്ചിക്കുളം [Thiruvanchikkulam]
57356. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ചോര രാജാവാര്? [Vaazhappalli shaasanam purappeduviccha chora raajaavaar?]
Answer: രാജശേഖരവർമ്മ [Raajashekharavarmma]
57357. സാമൂതിരിയുടെ കിരീടധാരണച്ചടങ്ങ് അറിയപ്പെട്ടിരുന്നതെങ്ങനെ? [Saamoothiriyude kireedadhaaranacchadangu ariyappettirunnathengane?]
Answer: അരിയിട്ടുവാഴ്ച [Ariyittuvaazhcha]
57358. ശുചീന്ദ്രം കൈമുക്ക് എന്ന ദുരാചാരം നിറുത്തലാക്കിയതാര്? [Shucheendram kymukku enna duraachaaram nirutthalaakkiyathaar?]
Answer: സ്വാതിതിരുനാൾ [Svaathithirunaal]
57359. മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി ആരായിരുന്നു? [Maartthaandavarmmayude aasthaanakavi aaraayirunnu?]
Answer: കൃഷ്ണശർമ്മ [Krushnasharmma]
57360. കേരളത്തിലെ മരുമക്കത്തായത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിക്കുന്ന വിദേശഗ്രന്ഥകാരനാര്? [Keralatthile marumakkatthaayatthekkuricchu aadyamaayi soochippikkunna videshagranthakaaranaar?]
Answer: ഫ്രിയാർ ജോർഡാനസ് [Phriyaar jordaanasu]
57361. കേരളത്തിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയേത്? [Keralatthile ettavum pazhakkamulla yooropyan kottayeth?]
Answer: ബേക്കൽകോട്ട [Bekkalkotta]
57362. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്കയച്ച പോർച്ചുഗീസ് രാജാവാര്? [Vaaskoda gaamaye inthyayilekkayaccha porcchugeesu raajaavaar?]
Answer: ഡോം മാനുവൽ [Dom maanuval]
57363. എ.ഡി. 1000ത്തിൽ ജൂതശാസനം പുറപ്പെടുവിച്ച ഭരണാധികാരിയാര്? [E. Di. 1000tthil joothashaasanam purappeduviccha bharanaadhikaariyaar?]
Answer: ഭാസ്കര രവിവർമ്മ ഒന്നാമൻ [Bhaaskara ravivarmma onnaaman]
57364. നൗറ എന്ന് വിളിക്കപ്പെട്ട പ്രാചീനകേരളത്തിലെ തുറമുഖമേത്? [Naura ennu vilikkappetta praacheenakeralatthile thuramukhameth?]
Answer: കണ്ണൂർ [Kannoor]
57365. തെക്കൻ കേരളത്തിലെ ഏറ്റവും പഴയ രാജവംശമേത്? [Thekkan keralatthile ettavum pazhaya raajavamshameth?]
Answer: ആയ് വംശം [Aayu vamsham]
57366. വേണാടിന്റെ തലസ്ഥാനം ഏതായിരുന്നു? [Venaadinte thalasthaanam ethaayirunnu?]
Answer: കൊല്ലം [Keaallam]
57367. വേണാടിലെ പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിരോധിച്ചതാര്? [Venaadile pulappedi, mannaappedi ennee duraachaarangal nirodhicchathaar?]
Answer: കോട്ടയം കേരളവർമ്മ [Kottayam keralavarmma]
57368. മൂഷക രാജ്യത്തിന്റെ മറ്റൊരു പേര് എന്തായിരുന്നു? [Mooshaka raajyatthinte matteaaru peru enthaayirunnu?]
Answer: കോലത്തുനാട് [Kolatthunaadu]
57369. കൃഷ്ണനാട്ടത്തിന്റെ ഉപജ്ഞാതാവായ സാമൂതിരി ആരായിരുന്നു? [Krushnanaattatthinte upajnjaathaavaaya saamoothiri aaraayirunnu?]
Answer: മാനവേദൻ [Maanavedan]
57370. മൗട്ടൻ എന്ന് യൂറോപ്യൻമാർ വിളിച്ച നാട്ടുരാജ്യമേത്? [Mauttan ennu yooropyanmaar viliccha naatturaajyameth?]
Answer: കരപ്പുറം [Karappuram]
57371. കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏതായിരുന്നു? [Keralatthile eka muslim raajavamsham ethaayirunnu?]
Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]
57372. ഇന്ത്യയിലെ പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റിയതാര്? [Inthyayile porcchugeesu aasthaanam keaacchiyil ninnum govayilekku maattiyathaar?]
Answer: അൽബുക്കർക്ക് [Albukkarkku]
57373. വേണാടിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണകാലം ഏത് രാജാവിന്റേതാണ്? [Venaadinte charithratthile ettavum neenda bharanakaalam ethu raajaavintethaan?]
Answer: ചേര ഉദയ മാർത്താണ്ഡവർമ്മ [Chera udaya maartthaandavarmma]
57374. ഉപ്പു നിർമ്മാണം, ചായംമുക്കൽ എന്നീ വ്യവസായങ്ങൾ കേരളത്തിൽ നടപ്പിലാക്കിയ വിദേശീയരാര്? [Uppu nirmmaanam, chaayammukkal ennee vyavasaayangal keralatthil nadappilaakkiya videsheeyaraar?]
Answer: ഡച്ചുകാർ [Dacchukaar]
57375. കൊല്ലവർഷം ആരംഭിച്ചത് എന്നാണ്? [Keaallavarsham aarambhicchathu ennaan?]
Answer: എ.ഡി. 825 [E. Di. 825]
57376. ദേശീയ പതാകയെ ഭരണഘടനാ നിർമാണസഭ അംഗീകരിച്ചത് എന്ന്? [Desheeya pathaakaye bharanaghadanaa nirmaanasabha amgeekaricchathu ennu?]
Answer: 1947 ജൂലൈ 22 [1947 jooly 22]
57377. ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? [Desheeya mrugamaayi kaduvaye amgeekariccha varsham?]
Answer: 1972
57378. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം? [Roopayude chihnam amgeekariccha varsham?]
Answer: 2010 ജൂലൈ 15 [2010 jooly 15]
57379. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനമെത്ര? [Lokatthil valuppatthil inthyayude sthaanamethra?]
Answer: ഏഴ് [Ezhu]
57380. ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയേത്? [Inthyayile ettavum cheriya jillayeth?]
Answer: മാഹി [Maahi]
57381. ഇന്ത്യയിൽ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം? [Inthyayil janasaandratha kuranja samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
57382. ലോക വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര? [Loka vanavisthruthiyil inthyayude sthaanamethra?]
Answer: പത്ത് [Patthu]
57383. ഇന്ത്യയിലൂടെ കടന്നുപോകുന്ന ഭൂമിശാസ്ത്രരേഖ? [Inthyayiloode kadannupokunna bhoomishaasthrarekha?]
Answer: ഉത്തരായന രേഖ [Uttharaayana rekha]
57384. തെലുങ്കാന സംസ്ഥാനത്തിൽ എത്രജില്ലകളാണുള്ളത്? [Thelunkaana samsthaanatthil ethrajillakalaanullath?]
Answer: പത്ത് [Patthu]
57385. ഹുദ് ഹുദ് ചുഴലിക്കാറ്റിന് ഈ പേര് നൽകിരാജ്യമേത്? [Hudu hudu chuzhalikkaattinu ee peru nalkiraajyameth?]
Answer: ഒമാൻ [Omaan]
57386. കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്? [Kaattil ninnum ettavum kooduthal vydyuthi ulpaadippikkunna samsthaanameth?]
Answer: തമിഴ്നാട് [Thamizhnaadu]
57387. ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? [Uttharaayana rekha kadannupokunna inthyan samsthaanangalude ennam?]
Answer: എട്ട് [Ettu]
57388. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യമേത്? [Inthyayumaayi ettavum kooduthal kara athirtthiyulla raajyameth?]
Answer: ബംഗ്ളാദേശ് [Bamglaadeshu]
57389. ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യമേത്? [Inthyayumaayi ettavum kuravu kara athirtthiyulla raajyameth?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
57390. വാല്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്ത്? [Vaalmeeki naashanal paarkku sthithicheyyunnathu ethu samsthaanatthu?]
Answer: ബീഹാർ [Beehaar]
57391. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത് ആര്? [Beehaar gaandhi ennariyappedunnathu aar?]
Answer: രാജേന്ദ്രപ്രസാദ് [Raajendraprasaadu]
57392. ഗോവ ഏത് ഹൈക്കോടതിയുടെ അധികാരപരിധിയിലാണ്? [Gova ethu hykkodathiyude adhikaaraparidhiyilaan?]
Answer: മുംബയ് [Mumbayu]
57393. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ ടെക്നോളജി എവിടെ സ്ഥിതിചെയ്യുന്നു? [Inthyan insttittyoottu ophu shugar deknolaji evide sthithicheyyunnu?]
Answer: കാൺപൂർ [Kaanpoor]
57394. ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? [Ekeekrutha sivil kodu nilavilulla eka inthyan samsthaanam?]
Answer: ഗോവ [Gova]
57395. ഗോവയിലെ പ്രധാന ഭാഷയേത്? [Govayile pradhaana bhaashayeth?]
Answer: കൊങ്കിണി [Konkini]
57396. മഴവെള്ള സംഭരണി നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Mazhavella sambharani nirbandhamaakkiya aadya inthyan samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
57397. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യസംസ്ഥാനം? [Kaayika vidyaabhyaasam paadtyapaddhathiyil ulppedutthiya aadyasamsthaanam?]
Answer: കേരളം [Keralam]
57398. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Inthyayile aadya jalavydyutha paddhathiyaaya shivasamudram paddhathi sthithicheyyunna samsthaanameth?]
Answer: കർണാടക [Karnaadaka]
57399. ബോഡോലാൻഡ് സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം നടക്കുന്ന സംസ്ഥാനമേത്? [Bodolaandu samsthaanatthinuvendiyulla prakshobham nadakkunna samsthaanameth?]
Answer: അസം [Asam]
57400. ഏറ്റവും അധികം ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനമേത്? [Ettavum adhikam desheeyapaathakal kadannupokunna samsthaanameth?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution