<<= Back Next =>>
You Are On Question Answer Bank SET 1146

57301. അശോകന്റെ ഭരണകാലഘട്ടമെഴുതുക? [Ashokante bharanakaalaghattamezhuthuka?]

Answer: ബി.സി 273 - 232 [Bi. Si 273 - 232]

57302. ഗുരുനാനാക്ക് ജനിച്ചത് എവിടെയാണ്? [Gurunaanaakku janicchathu evideyaan?]

Answer: താൽവണ്ടി [Thaalvandi]

57303. ഗുരുനാനാക്ക് ജനിച്ചത് ഏത് വർഷം? [Gurunaanaakku janicchathu ethu varsham?]

Answer: എ.ഡി. 1469ൽ [E. Di. 1469l]

57304. 1545 ഏപ്രിൽ 22 ന് കലിഞ്ചർ കോട്ടയിൽ വച്ച് വെടിമരുന്ന് സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി ആരായിരുന്നു? [1545 epril 22 nu kalinchar kottayil vacchu vedimarunnu sphodanatthil maranappetta dalhi bharanaadhikaari aaraayirunnu?]

Answer: ഷെർഷ സൂരി [Shersha soori]

57305. അക്ബറുടെ ഭരണകാലഘട്ടം? [Akbarude bharanakaalaghattam?]

Answer: 1556 - 1605

57306. 1739 ൽ ഇന്ത്യ ആക്രമിച്ച പേർഷ്യൻ ഭരണാധികാരി? [1739 l inthya aakramiccha pershyan bharanaadhikaari?]

Answer: നാദിർഷാ [Naadirshaa]

57307. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പുരന്ദർ ഉടമ്പടി ഒപ്പുവച്ചതാരാണ്? [Imgleeshu eesttu inthyaa kampaniyumaayi purandar udampadi oppuvacchathaaraan?]

Answer: മറാത്തയിലെ പേഷ്വ [Maraatthayile peshva]

57308. വെല്ലൂർ കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് കേണൽ ആരായിരുന്നു? [Velloor kalaapam adicchamartthiya britteeshu kenal aaraayirunnu?]

Answer: കേണൽ ഗില്ലസ്പി [Kenal gillaspi]

57309. സന്താൾ കലാപത്തെ ഇതിവൃത്തമാക്കി മൃണാൾസെൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമേതാണ്? [Santhaal kalaapatthe ithivrutthamaakki mrunaalsen samvidhaanam cheytha hindi chithramethaan?]

Answer: മൃഗയ [Mrugaya]

57310. ബ്രിട്ടീഷ് ഇന്ത്യയിൽ ഹിന്ദു വിധവാ പുനർവിവാഹനിയമം പാസാക്കപ്പെട്ട വർഷം? [Britteeshu inthyayil hindu vidhavaa punarvivaahaniyamam paasaakkappetta varsham?]

Answer: 1856

57311. അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം നൽകിയത് ആരാണ്? [Abhinavu bhaarathu enna viplava samghadanaykku roopam nalkiyathu aaraan?]

Answer: വി.ഡി. സവർക്കർ [Vi. Di. Savarkkar]

57312. പൂനെ ആസ്ഥാനമാക്കി ഹോം റൂൾ ലീഗ് സ്ഥാപിച്ചത് ആരാണ്? [Poone aasthaanamaakki hom rool leegu sthaapicchathu aaraan?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

57313. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ആരെല്ലാം? [Svaraaju paartti sthaapicchathu aarellaam?]

Answer: മോത്തിലാൽ നെഹ്റുവും സി.ആർ.ദാസും [Motthilaal nehruvum si. Aar. Daasum]

57314. സ്വരാജ് പാർട്ടി സ്ഥാപിച്ചത് ഏത് വർഷം? [Svaraaju paartti sthaapicchathu ethu varsham?]

Answer: 1923ൽ [1923l]

57315. തിരുവനന്തപുരത്തു നിന്ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചവർഷം? [Thiruvananthapuratthu ninnu rediyo prakshepanam aarambhicchavarsham?]

Answer: 1943

57316. ബ്രിട്ടീഷ് ഇന്ത്യയിൽ ഫാക്ടറി നിയമം പാസാക്കപ്പെട്ടതെന്ന്? [Britteeshu inthyayil phaakdari niyamam paasaakkappettathennu?]

Answer: 1881

57317. ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടി ക്രമത്തിലൂടെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട പ്രദേശമേത്? [Oppareshan polo enna synika nadapadi kramatthiloode inthyan yooniyanil kootticcherkkappetta pradeshameth?]

Answer: ഹൈദ്രാബാദ് [Hydraabaadu]

57318. 1956 ൽ ഭാഷാ അടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്? [1956 l bhaashaa adisthaanatthil ethra samsthaanangalaanu punasamghadippikkappettath?]

Answer: 14

57319. ഷിംലാ കരാർ ഒപ്പുവയ്ക്കപ്പെട്ട വർഷം? [Shimlaa karaar oppuvaykkappetta varsham?]

Answer: 1972

57320. മദർ തെരേസയ്ക്ക് നോബൽ സമ്മാനം ലഭിച്ചവർഷം? [Madar theresaykku nobal sammaanam labhicchavarsham?]

Answer: 1979

57321. വോട്ടിംഗ് പ്രായം 18 ആയി കുറച്ച ഭരണഘടനാ ഭേദഗതി എത്രയാണ്? [Vottimgu praayam 18 aayi kuraccha bharanaghadanaa bhedagathi ethrayaan?]

Answer: 61-ാം ഭേദഗതി [61-aam bhedagathi]

57322. മുംബൈ കലാപത്തെപറ്റി അന്വേഷിച്ച കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? [Mumby kalaapatthepatti anveshiccha kammeeshante addhyakshan aaraayirunnu?]

Answer: ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ [Jasttisu bi. En. Shreekrushna]

57323. സുഭാഷ് ചന്ദ്രബോസ് ജനിച്ച സ്ഥലം, വർഷം? [Subhaashu chandrabosu janiccha sthalam, varsham?]

Answer: കട്ടക്ക് , 1897 [Kattakku , 1897]

57324. സുൽത്താൻ ഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്? [Sultthaan bharanatthinu thudakkamkuriccha yuddhameth?]

Answer: രണ്ടാം തറൈൻ യുദ്ധം [Randaam tharyn yuddham]

57325. ഹാൽഡിഘട്ട് യുദ്ധം ആരൊക്കെതമ്മിൽ? [Haaldighattu yuddham aarokkethammil?]

Answer: അക്ബറും മേവാറിലെ റാണാ പ്രതാപും [Akbarum mevaarile raanaa prathaapum]

57326. മറാത്താ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം? [Maraatthaa saamraajyatthinte thakarcchaykku kaaranamaaya yuddham?]

Answer: മൂന്നാം പാനിപ്പട്ട് യുദ്ധം [Moonnaam paanippattu yuddham]

57327. രണ്ടാം ജൈനമത സമ്മേളനം നടന്നതെവിടെയാണ്? [Randaam jynamatha sammelanam nadannathevideyaan?]

Answer: വല്ലാഭി [Vallaabhi]

57328. നരസിംഹൻ ഒന്നാമന്റെ കാലത്ത് നിർമ്മിക്കപ്പെട്ട സൂര്യക്ഷേത്രം ഇപ്പോൾ ഏത് സംസ്ഥാനത്താണ്? [Narasimhan onnaamante kaalatthu nirmmikkappetta sooryakshethram ippol ethu samsthaanatthaan?]

Answer: ഒറീസ്സ (കൊണാർക്ക്). [Oreesa (konaarkku).]

57329. ഫോസിലുകളെക്കുറിച്ചുള്ള പഠനംഅറിയപ്പെടുന്നത്? [Phosilukalekkuricchulla padtanamariyappedunnath?]

Answer: പാലിയന്റോളജി [Paaliyantolaji]

57330. മഹാബലിപുരം പട്ടണം പണികഴിപ്പിച്ചതാര്? [Mahaabalipuram pattanam panikazhippicchathaar?]

Answer: പല്ലവന്മാർ [Pallavanmaar]

57331. ബംഗ്ളാദേശിൽ ഗംഗാനദി അറിയപ്പെടുന്നത്? [Bamglaadeshil gamgaanadi ariyappedunnath?]

Answer: പദ്മ [Padma]

57332. റിസർവ് വനങ്ങൾ കൂടുതലുള്ള കേരളത്തിലെ ജില്ല? [Risarvu vanangal kooduthalulla keralatthile jilla?]

Answer: പത്തനംതിട്ട [Patthanamthitta]

57333. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ പ്രദേശം അറിയപ്പെടുന്നത്? [Manushyan aadyamaayi chandranil kaalukutthiya pradesham ariyappedunnath?]

Answer: പ്രശാന്തതയുടെ സമുദ്രം [Prashaanthathayude samudram]

57334. ലാലാ ലജ്പത്റായ് ആരംഭിച്ച ബാങ്ക്? [Laalaa lajpathraayu aarambhiccha baanku?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

57335. കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്ന രാസവസ്തു? [Kaasttiku peaattaashu ennariyappedunna raasavasthu?]

Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Peaattaasyam hydroksydu]

57336. കുഴൽ വാദ്യങ്ങൾ നിർമ്മിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ലോഹസങ്കരം? [Kuzhal vaadyangal nirmmikkaan pradhaanamaayum upayogikkunna lohasankaram?]

Answer: പിച്ചള [Picchala]

57337. കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല? [Keralatthil aadyamaayi eydsu ripporttu cheytha jilla?]

Answer: പത്തനംതിട്ട [Patthanamthitta]

57338. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ? [Hydaraabaadine inthyan yooniyanil layippikkaan nadatthiya oppareshan?]

Answer: പോളോ [Polo]

57339. ഹമാസ് ഏത് രാജ്യത്തെ വിമത സംഘടനയാണ്? [Hamaasu ethu raajyatthe vimatha samghadanayaan?]

Answer: പലസ്തീൻ [Palastheen]

57340. ഫാഷൻ നഗരം എന്നറിയപ്പെടുന്നത്? [Phaashan nagaram ennariyappedunnath?]

Answer: പാരീസ് [Paareesu]

57341. എം.പി. ഭട്ടതിരിപ്പാടിന്റെ തൂലികാനാമം? [Em. Pi. Bhattathirippaadinte thoolikaanaamam?]

Answer: പ്രേംജി [Premji]

57342. പച്ചക്കറികളിലെ റാണി എന്നറിയപ്പെടുന്നത്? [Pacchakkarikalile raani ennariyappedunnath?]

Answer: പടവലങ്ങ [Padavalanga]

57343. ശബ്ദിക്കുന്ന കലപ്പ എന്ന ചെറുകഥ രചിച്ചത്? [Shabdikkunna kalappa enna cherukatha rachicchath?]

Answer: പൊൻകുന്നം വർക്കി [Peaankunnam varkki]

57344. കേരളത്തിൽ പരുത്തികൃഷി ചെയ്യുന്ന ഏക ജില്ല? [Keralatthil parutthikrushi cheyyunna eka jilla?]

Answer: പാലക്കാട് [Paalakkaadu]

57345. ചെറിയ മക്ക എന്നറിയപ്പെടുന്ന സ്ഥലം? [Cheriya makka ennariyappedunna sthalam?]

Answer: പൊന്നാനി [Peaannaani]

57346. കറുപ്പ് ഏത് സസ്യത്തിൽ നിന്നുമാണ് ഉല്പാദിപ്പിക്കുന്നത്? [Karuppu ethu sasyatthil ninnumaanu ulpaadippikkunnath?]

Answer: പോപ്പി [Poppi]

57347. മൂന്നാം കർണാടിക് യുദ്ധം അവസാനിച്ച ഉടമ്പടി? [Moonnaam karnaadiku yuddham avasaaniccha udampadi?]

Answer: പാരീസ് ഉടമ്പടി [Paareesu udampadi]

57348. ഓർണിത്തോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്? [Ornittholaji enthinekkuricchulla padtanamaan?]

Answer: പക്ഷികൾ [Pakshikal]

57349. കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി? [Kizhakkottu ozhukunna keralatthile ettavum cheriya nadi?]

Answer: പാമ്പാർ [Paampaar]

57350. ഹൈഡ്രജൻ ബലൂൺ വായുവിൽ ഉയർന്നുപോകുവാൻ കാരണം? [Hydrajan baloon vaayuvil uyarnnupokuvaan kaaranam?]

Answer: പ്ളവക്ഷമബലം [Plavakshamabalam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution