<<= Back
Next =>>
You Are On Question Answer Bank SET 1145
57251. ലോകത്തിലെ ഇംഗ്ളീഷ് ഭാഷാ സാഹിത്യകാരികളിൽ ഇരുപതാം സ്ഥാനം ലഭിച്ച എഴുത്തുകാരി? [Lokatthile imgleeshu bhaashaa saahithyakaarikalil irupathaam sthaanam labhiccha ezhutthukaari?]
Answer: അരുന്ധതി റോയ് [Arundhathi royu]
57252. ചരിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Charithratthinte pithaavu ennariyappedunnath?]
Answer: ഹെറൊടോട്ടസ് [Herodottasu]
57253. ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Ganitha shaasthratthinte pithaavu ennariyappedunnath?]
Answer: പൈതഗോറസ് [Pythagorasu]
57254. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Paaramparyashaasthratthinte pithaavu ennariyappedunnath?]
Answer: ഗ്രിഗർ ദോൺ മെൻഡൽ [Grigar don mendal]
57255. ജനറ്റിക്സിന്റെ പിതാവ്? [Janattiksinte pithaav?]
Answer: ബാസ്റ്റൺ മോർഗൺ [Baasttan morgan]
57256. കമ്പ്യൂട്ടറിന്റെ പിതാവ് ? [Kampyoottarinte pithaavu ?]
Answer: ചാൾസ് ബാബേജ് [Chaalsu baabeju]
57257. അണുസിദ്ധാന്തത്തിന്റെ പിതാവ്? [Anusiddhaanthatthinte pithaav?]
Answer: ജോൺ ഡാൾട്ടൺ [Jon daalttan]
57258. അനാട്ടമി എന്ന ശാസ്ത്രശാഖ ആവിഷ്ക്കരിച്ചത്? [Anaattami enna shaasthrashaakha aavishkkaricchath?]
Answer: ഹെറോഫിലിസ് [Herophilisu]
57259. വിനോദസഞ്ചാരത്തിന്റെ പിതാവ്? [Vinodasanchaaratthinte pithaav?]
Answer: തോമസ് കുക്ക് [Thomasu kukku]
57260. ക്ലോണിംഗിന്റെ പിതാവ്? [Klonimginte pithaav?]
Answer: ഇയാൽ വിൽമുട്ട് [Iyaal vilmuttu]
57261. നവോത്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Navoththaanatthinte upajnjaathaav?]
Answer: പെട്രാർക്ക് [Pedraarkku]
57262. രോഗപ്രതിരോധശാസ്ത്രത്തിന്റെ പിതാവ്? [Rogaprathirodhashaasthratthinte pithaav?]
Answer: എഡ് വേർഡ് ജെന്നർ [Edu verdu jennar]
57263. ഉൽപരിവർത്തന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Ulparivartthana siddhaanthatthinte upajnjaathaav?]
Answer: ഹ്യൂഗോഡീവ്രീസ് [Hyoogodeevreesu]
57264. സമൂഹശാസ്ത്രം എന്ന ശാസ്ത്ര ശാഖയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്? [Samoohashaasthram enna shaasthra shaakhayude upajnjaathaavaayi ariyappedunnath?]
Answer: അഗസ്റ്റസ് ഡെക്കാർത്തെ [Agasttasu dekkaartthe]
57265. സഹകരണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്? [Sahakaranaprasthaanatthinte upajnjaathaav?]
Answer: റോബർട്ട് ഓവൻ [Robarttu ovan]
57266. നിയമശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്? [Niyamashaasthratthinte upajnjaathaav?]
Answer: ജോൺ ലോക് [Jon loku]
57267. ടാൻസാനിയയുടെ പിതാവ്? [Daansaaniyayude pithaav?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
57268. വേൾഡ് വൈഡ് വെബ് ന്റെ ഉപജ്ഞാതാവ്? [Veldu vydu vebu nte upajnjaathaav?]
Answer: ടിം ബെർണേർസ്ലി [Dim bernersli]
57269. ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്? [Inthyan badjattinte pithaav?]
Answer: മഹലനൊബിസ് [Mahalanobisu]
57270. ഇന്ത്യയുലെ ആധുനിക ചിത്രകലയുടെ പിതാവ്? [Inthyayule aadhunika chithrakalayude pithaav?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
57271. ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ പിതാവ്? [Inthyan enchineeyarimginte pithaav?]
Answer: വിശ്വേശ്വരയ്യ [Vishveshvarayya]
57272. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉപജ്ഞാതാവ്? [Inthyayile thaddhesha svayambharana sthaapanangalude upajnjaathaav?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
57273. ആധുനിക ഇന്ത്യൻ സിനിമയുടെ പിതാവ്? [Aadhunika inthyan sinimayude pithaav?]
Answer: ദാദാസാഹിബ് ഫാൽക്കെ [Daadaasaahibu phaalkke]
57274. ലോകചിരിദനം ആയി ആചരിക്കുന്നത്? [Lokachiridanam aayi aacharikkunnath?]
Answer: ജനുവരി 10 [Januvari 10]
57275. ഹോളോകോസ്റ്റ് ഓർമ്മദിനം? [Holokosttu ormmadinam?]
Answer: ജനുവരി 27 [Januvari 27]
57276. അന്തർദ്ദേശീയ തണ്ണീർത്തടദിനം? [Antharddhesheeya thanneertthadadinam?]
Answer: ഫെബ്രുവരി 2 [Phebruvari 2]
57277. ഡാർവിൻ ദിനം? [Daarvin dinam?]
Answer: ഫെബ്രുവരി 12 [Phebruvari 12]
57278. അന്തർദ്ദേശീയ മാതൃഭാഷാദിനം? [Antharddhesheeya maathrubhaashaadinam?]
Answer: ഫെബ്രുവരി 21 [Phebruvari 21]
57279. അന്തർദ്ദേശീയ വർണവിവേചന ദിനം? [Antharddhesheeya varnavivechana dinam?]
Answer: മാർച്ച് 21 [Maarcchu 21]
57280. ലോകനാടകദിനം? [Lokanaadakadinam?]
Answer: മാർച്ച് 27 [Maarcchu 27]
57281. അന്തർദ്ദേശീയ വ്യോമയാനദിനം? [Antharddhesheeya vyomayaanadinam?]
Answer: ഏപ്രിൽ 12. [Epril 12.]
57282. കാശ്മീരി ഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു? [Kaashmeeri gettu evide sthithicheyyunnu?]
Answer: ന്യൂ ഡൽഹി [Nyoo dalhi]
57283. ഇന്ത്യയുടെ 6 കേന്ദ്രഭരണ പ്രദേശങ്ങളിൽ എത്ര കേന്ദ്രഭരണ പ്രദേശങ്ങൾക്ക് നിയമസഭയുണ്ട്? [Inthyayude 6 kendrabharana pradeshangalil ethra kendrabharana pradeshangalkku niyamasabhayundu?]
Answer: 1
57284. ഇന്ത്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുള്ള ഏക കേന്ദ്രഭരണപ്രദേശം? [Inthyayil purushanmaarekkaal sthreekalulla eka kendrabharanapradesham?]
Answer: പുതുച്ചേരി [Puthuccheri]
57285. സിംല കരാർ ഏത് വർഷമായിരുന്നു? [Simla karaar ethu varshamaayirunnu?]
Answer: 1972
57286. സിംല കരാർ ഒപ്പുവച്ച ഭരണാധികാരികളാരെല്ലാം? [Simla karaar oppuvaccha bharanaadhikaarikalaarellaam?]
Answer: ഇന്ദിരാഗാന്ധി & സുൽഫിക്കർ അലി ഭൂട്ടോ [Indiraagaandhi & sulphikkar ali bhootto]
57287. നാട്ടുഭാഷാ പത്ര നിയമം പാസാക്കപ്പെട്ടപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു? [Naattubhaashaa pathra niyamam paasaakkappettappol inthyan vysroyi aaraayirunnu?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
57288. ഇന്ത്യയിലെ ആദ്യ തൊഴിലാളി സംഘടന ഏതായിരുന്നു? [Inthyayile aadya thozhilaali samghadana ethaayirunnu?]
Answer: അഹമ്മദാബാദഗ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ [Ahammadaabaadagu deksttyl lebar asosiyeshan]
57289. 1946 ലെ നാവിക കലാപം നടന്ന നഗരം? [1946 le naavika kalaapam nadanna nagaram?]
Answer: മുംബൈ [Mumby]
57290. ആഗസ്റ്റ് വിപ്ലവം നടന്ന വർഷം? [Aagasttu viplavam nadanna varsham?]
Answer: 1942
57291. ഇന്ത്യയിലെ ആദ്യത്തെ ചക്രവർത്തി ആരായിരുന്നു? [Inthyayile aadyatthe chakravartthi aaraayirunnu?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
57292. ബി.എസ്.എഫിന്റെ ആസ്ഥാനം എവിടെയാണ്? [Bi. Esu. Ephinte aasthaanam evideyaan?]
Answer: ന്യൂഡൽഹി [Nyoodalhi]
57293. പൂന സാർവ്വജനിക സഭ സ്ഥാപിച്ചതാര്? [Poona saarvvajanika sabha sthaapicchathaar?]
Answer: എം.ജി റാനഡെ [Em. Ji raanade]
57294. സർ ജോർജ്ജ് യൂൾ കോൺഗ്രസ് പ്രസിഡന്റായി നിയമിക്കപ്പെട്ട വർഷം? [Sar jorjju yool kongrasu prasidantaayi niyamikkappetta varsham?]
Answer: 1888
57295. ഇന്ത്യൻ മഹാസമുദ്രത്തിലെ അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയാണ്? [Inthyan mahaasamudratthile admiral ennu visheshippikkappettathu aareyaan?]
Answer: വാസ്കോ ഡ ഗാമ [Vaasko da gaama]
57296. കലിംഗ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കുന്ന അശോകചക്രവർത്തിയുടെ ശിലാശാസനമേത്? [Kalimga yuddhatthekkuricchu vishadeekarikkunna ashokachakravartthiyude shilaashaasanameth?]
Answer: ശിലാ ശാസനം 13 [Shilaa shaasanam 13]
57297. ഏത് സാമ്രാജ്യത്തെക്കുറിച്ചുള്ളവിവരങ്ങളാണ് മുദ്രാരാക്ഷസം എന്ന കൃതിയിൽ നിന്നും നമുക്ക് ലഭിക്കുന്നത്? [Ethu saamraajyatthekkuricchullavivarangalaanu mudraaraakshasam enna kruthiyil ninnum namukku labhikkunnath?]
Answer: മൗര്യവംശം [Mauryavamsham]
57298. 1954 ഏപ്രിൽ 29 ന്റെ അന്തർദ്ദേശീയ പ്രാധാന്യമെന്ത്? [1954 epril 29 nte antharddhesheeya praadhaanyamenthu?]
Answer: ഇന്ത്യയും ചൈനയും തമ്മിൽ പഞ്ചശീല തത്വങ്ങൾ ഒപ്പുവയ്ക്കപ്പെട്ടു [Inthyayum chynayum thammil panchasheela thathvangal oppuvaykkappettu]
57299. ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാല സ്ഥാപിച്ചതാര്? [Inthyayile aadya vanithaa sarvvakalaashaala sthaapicchathaar?]
Answer: ഡി.കെ. കാർവെ [Di. Ke. Kaarve]
57300. മഹാവീരന്റെ ജീവിത കാലഘട്ടമെഴുതുക? [Mahaaveerante jeevitha kaalaghattamezhuthuka?]
Answer: ബി.സി. 540 - 468 [Bi. Si. 540 - 468]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution