<<= Back
Next =>>
You Are On Question Answer Bank SET 1647
82351. Government of which state has announced a universal old age pension scheme called Mukhyamantri Vridhajan Pension Yojna?
Answer: Bihar
82352. വായുവിൽ ശബ്ദത്തിന്റെ വേഗത? [Vaayuvil shabdatthinte vegatha?]
Answer: 340 മീ / സെക്കന്റ് [340 mee / sekkantu]
82353. ബാരോമീറ്ററിലെ മർദ്ദത്തിന്റെ അളവ് പെട്ടെന്ന് കുറയുകയാണെങ്കിൽ അതെന്തിനെ സൂചിപ്പിക്കുന്നു? [Baaromeettarile marddhatthinte alavu pettennu kurayukayaanenkil athenthine soochippikkunnu?]
Answer: കൊടുങ്കാറ്റ് [Keaadunkaattu]
82354. ഐസിന്റെ ദ്രവണാങ്കം? [Aisinte dravanaankam?]
Answer: പൂജ്യം ഡിഗ്രി സി [Poojyam digri si]
82355. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു? [Ilakdroniksile athbhutha shishu?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
82356. മിന്നലിൽ വൈദ്യുതിയുണ്ടെന്ന് കണ്ടെത്തിയത്? [Minnalil vydyuthiyundennu kandetthiyath?]
Answer: ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ [Banchamin phraanklin]
82357. ഒരു ഡ്രൈസെല്ലിന്റെ വോൾട്ടേജ്? [Oru drysellinte volttej?]
Answer: 1.5 വോൾട്ട് [1. 5 volttu]
82358. എ.സിയുടെ വോൾട്ടത വ്യത്യാസപ്പെടുന്ന സംവിധാനം? [E. Siyude volttatha vyathyaasappedunna samvidhaanam?]
Answer: ട്രാൻസ്‌ഫോർമർ [Draansphormar]
82359. ടിവി സിസ്റ്റത്തിന്റെ ഒരു ഫ്രെയിം സ്കാൻ ചെയ്യാനെടുക്കുന്ന സമയം? [Divi sisttatthinte oru phreyim skaan cheyyaanedukkunna samayam?]
Answer: 1/25 സെക്കന്റ് [1/25 sekkantu]
82360. ന്യൂട്രൽ ലൈനിന്റെ വോൾട്ടേജ് ? [Nyoodral lyninte voltteju ?]
Answer: പൂജ്യം [Poojyam]
82361. പ്രതിരോധം ഏറ്റവും കുറഞ്ഞ ലോഹം? [Prathirodham ettavum kuranja loham?]
Answer: വെള്ളി [Velli]
82362. The Indian Parliament has passed the Personal Laws (Amendment) Bill 2019. The bill seeks to remove which disease as a ground for divorce?
Answer: Leprosy
82363. ലോഹങ്ങൾ ശക്തിയായി ചൂടാക്കുമ്പോൾ അവ ഇലക്ട്രോണുകളെ പുറപ്പെടുവിക്കുന്നു. ഈ പ്രതിഭാസമാണ്? [Lohangal shakthiyaayi choodaakkumpol ava ilakdronukale purappeduvikkunnu. Ee prathibhaasamaan?]
Answer: തെർമോ ഇലക്ട്രിക് എമിഷൻ [Thermo ilakdriku emishan]
82364. ലെഡും ടിന്നും ചേർന്ന ലോഹസങ്കരം കൊണ്ട് ഫ്യൂസ് വയർ നിർമ്മിക്കുന്നത്? [Ledum dinnum chernna lohasankaram keaandu phyoosu vayar nirmmikkunnath?]
Answer: അതിന്റെ ദ്രവണാങ്കം കുറവായതുകൊണ്ട് [Athinte dravanaankam kuravaayathukeaandu]
82365. വൈദ്യുത രാസസെൽ നിർമ്മിച്ചത്? [Vydyutha raasasel nirmmicchath?]
Answer: അലെക്‌സാൻഡ്രോ വോൾട്ടാ [Aleksaandro volttaa]
82366. ഫിലമെന്റ് ലാമ്പ് കണ്ടുപിടിച്ചത്? [Philamentu laampu kandupidicchath?]
Answer: തോമസ് ആൽവാ എഡിസൻ [Thomasu aalvaa edisan]
82367. വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണം? [Vydyuthorjjam alakkaanupayogikkunna upakaranam?]
Answer: വാട്ട് ഔവർ മീറ്റർ [Vaattu auvar meettar]
82368. Name the Indian cricketer who has become the highest run scorer in T20 internationals by surpassing New Zealand's Martin Guptill?
Answer: Rohit Sharma
82369. നേരിയ വൈദ്യുത പ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Neriya vydyutha pravaahatthinte saanniddhyavum dishayum alakkaan upayogikkunna upakaranam?]
Answer: ഗാൽവനോസ്‌കോപ്പ് [Gaalvanoskoppu]
82370. 2013ൽ എയർപോർട്ട് അതോറിട്ടിയുടെ കീഴിലുള്ള ഏറ്റവും നല്ല അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള അവാർഡ് ലഭിച്ചത്? [2013l eyarporttu athorittiyude keezhilulla ettavum nalla anthaaraashdra vimaanatthaavalatthinulla avaardu labhicchath?]
Answer: തിരുവനന്തപുരം വിമാനത്താവളം [Thiruvananthapuram vimaanatthaavalam]
82371. ഇന്ത്യയിൽ പാലുത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം? [Inthyayil paaluthpaadanatthil munnil nilkkunna inthyan samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
82372. ഷൂട്ടിംഗ് ലോകകപ്പിൽ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം? [Shoottimgu lokakappil pisttal inatthil svarnam nediya aadya inthyan thaaram?]
Answer: രാഹിബർണോബത്ത് [Raahibarnobatthu]
82373. 2013ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത്? [2013le daadaa saahibu phaalkke puraskaaram labhicchath?]
Answer: പ്രാൺ കിഷൻ സിക്കന്ദ് [Praan kishan sikkandu]
82374. Which team won the Ranji Trophy 2018-19 defeating Saurashtra in the finals in Nagpur?
Answer: Vidarbha
82375. Name the state which has declared the Indus Water Dolphin to be its State Aquatic Animal?
Answer: Punjab
82376. 2012 ഏപ്രിൽ മുതൽ 2013 ഏപ്രിൽ വരെയുള്ള വ്യാവസായിക വളർച്ച? [2012 epril muthal 2013 epril vareyulla vyaavasaayika valarccha?]
Answer: 0.006
82377. Name the Indian cricketer who has become the first woman in the world to play 200 One Day Internationals (ODI)?
Answer: Mithali Raj
82378. ഗലീന ഏത് ലോഹത്തിന്റെ അയിരാണ്? [Galeena ethu lohatthinte ayiraan?]
Answer: ലെഡ് [Ledu]
82379. രണ്ട് വശങ്ങളിലൂടെ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി? [Randu vashangaliloode evarasttu keezhadakkiya aadya vyakthi?]
Answer: ഡേവിഡ് ലിയനോ [Devidu liyano]
82380. Who is the author of the book - The Third Pillar?
Answer: Raghuram Rajan
82381. 21ാം നൂറ്റാണ്ടിലെ അച്ചീവ്‌മെന്റ് അവാർഡിന് 2013ൽ അർഹനായത്? [21aam noottaandile accheevmentu avaardinu 2013l arhanaayath?]
Answer: ഡകഉഅക [Dakauaka]
82382. അമേരിക്കൻ രഹസ്യന്വേഷണ സംഘടനയായ സി.ഐ.എയുടെ ആദ്യ വനിതാ ഉപമേധാവി? [Amerikkan rahasyanveshana samghadanayaaya si. Ai. Eyude aadya vanithaa upamedhaavi?]
Answer: അവ്റിൻ ഡി. ഹെയിൻസിൻ [Avrin di. Heyinsin]
82383. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 2013ൽ അന്തരിച്ചു. ആരാണദ്ദേഹം? [Lokatthile ettavum praayam koodiya vyakthi 2013l antharicchu. Aaraanaddheham?]
Answer: ജിറോമൻ കിമുറ [Jiroman kimura]
82384. മദ്ധ്യപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും മാവോയിസ്റ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ് അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയും കേന്ദ്രമന്ത്രിയുമായ വ്യക്തി? [Maddhyapradeshinte aadya mukhyamanthriyum maavoyisttinte aakramanatthil parikkettu anthariccha svaathanthrya samara senaaniyum kendramanthriyumaaya vyakthi?]
Answer: വി.സി. ശുക്ല [Vi. Si. Shukla]
82385. കൃത്രിമബീജത്തിന്റെ ഉപജ്ഞാതാവ് 2013ൽ അന്തരിച്ചു. ആരാണത്? [Kruthrimabeejatthinte upajnjaathaavu 2013l antharicchu. Aaraanath?]
Answer: റോബർട്ട് എഡ്‌വേർഡ് [Robarttu edverdu]
82386. 2012ലെ ജ്ഞാനപീഠത്തിന് അർഹനായ സാഹിത്യകാരൻ? [2012le jnjaanapeedtatthinu arhanaaya saahithyakaaran?]
Answer: റവൂരി ഭരദ്വജ് [Ravoori bharadvaju]
82387. സുകുമാർ അഴിക്കോടിന്റെ പേരിലുള്ള പ്രഥമ പുരസ്‌കാരം ലഭിച്ചത്? [Sukumaar azhikkodinte perilulla prathama puraskaaram labhicchath?]
Answer: ടി.ജെ.എസ്. ജോർജ് [Di. Je. Esu. Jorju]
82388. ഏഷ്യ പസഫിക് മേഖലയിൽ സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകുന്ന ആദ്യ രാജ്യം? [Eshya pasaphiku mekhalayil svavarga vivaahatthinu amgeekaaram nalkunna aadya raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
82389. മനുഷ്യ കമ്പ്യൂട്ടർ എന്നറിയപ്പെടുന്നത് ? [Manushya kampyoottar ennariyappedunnathu ?]
Answer: ശകുന്തളാദേവി [Shakunthalaadevi]
82390. 2019 ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത് എവിടെ? [2019 krikkattu lokakappu nadakkunnathu evide?]
Answer: ഇംഗ്ലണ്ട് [Imglandu]
82391. Who is the author of the book - Undaunted, Saving the Idea of India?
Answer: P Chidambaram
82392. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ഡയറി സ്ഥാപിക്കാൻ പോകുന്നതെവിടെ? [Inthyayile ettavum valiya hydeku dayari sthaapikkaan pokunnathevide?]
Answer: മറയൂർ [Marayoor]
82393. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രതിരോധമന്ത്രിപദം വഹിച്ച വ്യക്തി? [Inthyayil ettavum kooduthal kaalam prathirodhamanthripadam vahiccha vyakthi?]
Answer: എ.കെ. ആന്റണി [E. Ke. Aantani]
82394. മൂന്ന് ഐ.സി.സി കിരീടങ്ങളും നേടിയ ആദ്യ ഇന്ത്യൻ ടീം ക്യാപ്ടൻ? [Moonnu ai. Si. Si kireedangalum nediya aadya inthyan deem kyaapdan?]
Answer: എം.എസ്. ധോണി [Em. Esu. Dhoni]
82395. അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം? [Amerikkayile ettavum valiya hindu kshethram?]
Answer: സ്വാമി നാരായൺ ക്ഷേത്രം [Svaami naaraayan kshethram]
82396. ഏഷ്യൻ ലിറ്റററി പുരസ്‌കാര പട്ടികയിൽ ഇടം നേടിയ മലയാളി എഴുത്തുകാരൻ? [Eshyan littarari puraskaara pattikayil idam nediya malayaali ezhutthukaaran?]
Answer: ജീത് തയ്യിൽ [Jeethu thayyil]
82397. ബഹിരാകാശത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ നിയന്ത്രിക്കാനുള്ള ഇന്ത്യയിലെ ആദ്യ കേന്ദ്രം സ്ഥാപിക്കുന്നത് എവിടെ? [Bahiraakaashatthe kaalaavasthaa vyathiyaanangal niyanthrikkaanulla inthyayile aadya kendram sthaapikkunnathu evide?]
Answer: കൊൽക്കത്ത [Kolkkattha]
82398. According to Interim Budget 2019-20, income up to which amount is exempted from Income Tax?
Answer: Rs 5 lakh
82399. 2012ലെ രാജാരവിവർമ്മ പുരസ്‌കാരം ലഭിച്ചത്? [2012le raajaaravivarmma puraskaaram labhicchath?]
Answer: യൂസഫ് അറയ്ക്കൽ [Yoosaphu araykkal]
82400. 2013ലെ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയത്? [2013le eshyan hokki chaampyanshippil medal nediyath?]
Answer: പാകിസ്ഥാൻ [Paakisthaan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution