<<= Back
Next =>>
You Are On Question Answer Bank SET 1646
82301. ചൈനയിലെ കമ്മ്യൂണിസ്റ്റ് വിപ്ളവത്തിന് നേതൃത്വം നൽകിയത്? [Chynayile kammyoonisttu viplavatthinu nethruthvam nalkiyath?]
Answer: മാവോ സേതൂങ് [Maavo sethoongu]
82302. അവാമി ലീഗിലെ യോദ്ധാക്കൾ അറിയപ്പെട്ടിരുന്നത്? [Avaami leegile yoddhaakkal ariyappettirunnath?]
Answer: മുക്തി വാഹിനി [Mukthi vaahini]
82303. The Union Cabinet approved the agreement between India and which organisation for its participation in the Programme for International Students Assessment (PISA)?
Answer: Organisation for Economic Cooperation and Development (OCED)
82304. റിക്കാർഡോ എലീസർ നെഫ്‌താലീ റയസ് ബസോൾട്ടോ എന്ന സാഹിത്യകാരന്റെ തൂലികാനാമം? [Rikkaardo eleesar nephthaalee rayasu basoltto enna saahithyakaarante thoolikaanaamam?]
Answer: പാബ്ളോനെരുദ [Paabloneruda]
82305. ഇന്ത്യ 20 - 20, ടാർജറ്റ് ത്രീബില്ല്യൺ, ദി ലൂമിനസ് സ്പാർക്സ് ? [Inthya 20 - 20, daarjattu threebillyan, di loominasu spaarksu ?]
Answer: എ.പി.ജെ. അബ്ദുൾകലാം [E. Pi. Je. Abdulkalaam]
82306. ദി ലോ ലാന്റ് എഴുതിയത്? [Di lo laantu ezhuthiyath?]
Answer: ജുംബാലാഹിരി [Jumbaalaahiri]
82307. 2013ലെ വൈദ്യശാസ്ത്ര നോബൽ ലഭിച്ചത്? [2013le vydyashaasthra nobal labhicchath?]
Answer: ജയിംസ് റോത്ത്‌മാൻ, റാൻഡി ഷെക്‌മാൻ, തോമസ് സ്യൂഥോഫ് [Jayimsu rotthmaan, raandi shekmaan, thomasu syoothophu]
82308. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ഏർപ്പെടുത്തിയ വർഷം? [Saampatthika shaasthratthinu nobal sammaanam erppedutthiya varsham?]
Answer: 1969
82309. നോബൽ സമ്മാനം നൽകുന്ന രാജ്യം? [Nobal sammaanam nalkunna raajyam?]
Answer: സ്വീഡൻ [Sveedan]
82310. ഏഷ്യൻ നോബൽ എന്നറിയപ്പെടുന്നത്? [Eshyan nobal ennariyappedunnath?]
Answer: മാഗ്‌സാസെ അവാർഡ് [Maagsaase avaardu]
82311. The Cabinet approved the implementation of Pradhan Mantri Awaas Yojana – Gramin (PMAY-G) beyond March 2019 to which year?
Answer: 2022
82312. The Minister of Human Resource Development, Shri Prakash Javadekar launched ____________ to boost quality digital education in the country.
Answer: Operation Digital Board
82313. Name the former Chairman of Railway Board who has been appointed as the Chairman and Managing Director of Air India?
Answer: Ashwani Lohani
82314. At which place in Maharashtra the Indian Army conducted its annual artillery fire power exercise named Topchi?
Answer: Deolali
82315. ഒരു സോളാർ ബാറ്ററിയുടെ പ്രധാന ഘടകം: [Oru solaar baattariyude pradhaana ghadakam:]
Answer: പി.എൻ. സന്ധി [Pi. En. Sandhi]
82316. വൈദ്യുതധാര അളക്കാനുള്ള യൂണിറ്റ്? [Vydyuthadhaara alakkaanulla yoonittu?]
Answer: ആമ്പിയർ [Aampiyar]
82317. The citizens in distress can dial which number to get immediate access to emergency services?
Answer: 112
82318. ഗാർഹിക സർക്യൂട്ടിൽ ഒരു ശാഖയിൽ പ്രവഹിക്കുന്ന പരമാവധി കറന്റ് ? [Gaarhika sarkyoottil oru shaakhayil pravahikkunna paramaavadhi karantu ?]
Answer: 5 ആമ്പിയർ [5 aampiyar]
82319. ഒരു ടോർച്ച് സെല്ലിന്റെ വോൾട്ടത? [Oru dorcchu sellinte volttatha?]
Answer: 1.5 V
82320. Name the new Chairman of Central Board of Direct Taxes (CBDT) who will succeed Sushil Chandra?
Answer: Pramod Kumar Mody
82321. കാൽക്കുലേഷൻ, ടെലിവിഷൻ, കാമറ, ക്വാർട്സ് വാച്ചുകൾ എന്നിവയിൽ ഉപയോഗിക്കുന്നത്? [Kaalkkuleshan, delivishan, kaamara, kvaardsu vaacchukal ennivayil upayogikkunnath?]
Answer: മെർക്കുറി സെൽ [Merkkuri sel]
82322. Name the animal which has been chosen to be the mascot of National Games 2022 to be held in Meghalaya?
Answer: Clouded Leopard
82323. നേർരേഖയിലുള്ള വസ്തുക്കളുടെ ചലനം? [Nerrekhayilulla vasthukkalude chalanam?]
Answer: നേർരേഖാ ചലനം [Nerrekhaa chalanam]
82324. ന്യൂട്ടെന്റെ ഒന്നാം ചലന നിയമം പ്രസ്താവിക്കുന്നത്? [Nyoottente onnaam chalana niyamam prasthaavikkunnath?]
Answer: ബലം [Balam]
82325. പ്രവേഗം കുറഞ്ഞുവരുമ്പോൾ ഉണ്ടാവുന്ന പ്രവേഗമാറ്റ നിരക്ക് ? [Pravegam kuranjuvarumpol undaavunna pravegamaatta nirakku ?]
Answer: മന്ദീകരണം [Mandeekaranam]
82326. ആദ്യമായി ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന രീതിയിലുള്ള ഒരു ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച രാഷ്ട്രം? [Aadyamaayi bhoomiye pradakshinam cheyyunna reethiyilulla oru upagraham bhramanapathatthiletthiccha raashdram?]
Answer: റഷ്യ [Rashya]
82327. ഒരു ഗ്രാം ജലത്തിന്റെ ഊഷ്‌മാവ് 1 ഡിഗ്രി C വർദ്ധിക്കുന്നതിനുവേണ്ട താപപരിണാമം? [Oru graam jalatthinte ooshmaavu 1 digri c varddhikkunnathinuvenda thaapaparinaamam?]
Answer: ഒരു കലോറി [Oru kalori]
82328. യൂണിറ്റ് വിസ്തീർണത്തിൽ ലംബമായി അനുഭവപ്പെടുന്ന ആകെ ബലം? [Yoonittu vistheernatthil lambamaayi anubhavappedunna aake balam?]
Answer: മർദ്ദം [Marddham]
82329. വായുവിലുള്ള ജലബാഷ്പത്തിന്റെ അളവാണ്? [Vaayuvilulla jalabaashpatthinte alavaan?]
Answer: ആർദ്രത [Aardratha]
82330. ജലത്തിന്റെ വിശിഷ്ട താപധാരിത എത്ര ? [Jalatthinte vishishda thaapadhaaritha ethra ?]
Answer: 4200 J /kg ഡിഗ്രി C [4200 j /kg digri c]
82331. താപനില കൃത്യമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്? [Thaapanila kruthyamaayi alakkaan upayogikkunna upakaranamaan?]
Answer: തെർമോമീറ്റർ [Thermomeettar]
82332. ദ്രാവകങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാത്ത ബാരോമീറ്റർ? [Draavakangal onnum thanne upayogikkaattha baaromeettar?]
Answer: അനിറോയ്‌ഡ് ബാരോമീറ്റർ [Aniroydu baaromeettar]
82333. ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണം ഏത് ? [Aapekshika aardratha alakkunnathinulla upakaranam ethu ?]
Answer: ഹൈഗ്രോമീറ്റർ [Hygromeettar]
82334. റോക്കറ്റിന്റെ വിക്ഷേപണത്തിനു അടിസ്ഥാനമായ ന്യൂട്ടന്റെ ചലന നിയമം? [Rokkattinte vikshepanatthinu adisthaanamaaya nyoottante chalana niyamam?]
Answer: മൂന്നാം ചലന നിയമം [Moonnaam chalana niyamam]
82335. വാഹനങ്ങളുടെ വേഗത അളക്കുന്നത്? [Vaahanangalude vegatha alakkunnath?]
Answer: സ്പീഡോമീറ്റർ [Speedomeettar]
82336. മർദ്ദത്തിന്റെ യൂണിറ്റുകൾ? [Marddhatthinte yoonittukal?]
Answer: പാസ്ക്കൽ, ടോർ [Paaskkal, dor]
82337. In which city the National Cyber Forensic Lab has been inaugurated?
Answer: New Delhi
82338. ബോയിൽ നിയമം എന്നാൽ എന്ത്? [Boyil niyamam ennaal enthu?]
Answer: സ്ഥിരോഷ്മാവിൽ സ്ഥിതിചെയ്യുന്ന ഒരു വാതകത്തിന്റെ മർദ്ദം അതിന്റെ വ്യാപ്തത്തിന് വിപരീതാനുപാതത്തിലായിരിക്കും [Sthiroshmaavil sthithicheyyunna oru vaathakatthinte marddham athinte vyaapthatthinu vipareethaanupaathatthilaayirikkum]
82339. ഭൂമിയുടെ ഏത് തരത്തിലുള്ള ചലനം മൂലമാണ് വർഷങ്ങൾ ഉണ്ടാകുന്നത്? [Bhoomiyude ethu tharatthilulla chalanam moolamaanu varshangal undaakunnath?]
Answer: പരിക്രമണം [Parikramanam]
82340. The first of the 15 Chinook heavy lift helicopters ordered by the Indian Air Force (IAF) arrived in India on February 10, 2019. From which country India has purchased these helicopters?
Answer: USA
82341. ഒരു വസ്തുവിനെ എത്ര കോണിൽ വിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്നത്? [Oru vasthuvine ethra konil vikshepicchaalaanu ettavum kooduthal dooram sancharikkunnath?]
Answer: 45
82342. തുല്യസമയം കൊണ്ട് തുല്യദൂരം സഞ്ചരിക്കാതിരിക്കുന്ന ചലനം? [Thulyasamayam keaandu thulyadooram sancharikkaathirikkunna chalanam?]
Answer: അസമചലനം [Asamachalanam]
82343. തുല്യസമയത്തിൽ തുല്യദൂരം സഞ്ചരിക്കുന്ന ചലനം? [Thulyasamayatthil thulyadooram sancharikkunna chalanam?]
Answer: സമചലനം [Samachalanam]
82344. രോധത്തെ മറിച്ചിടാൻ പ്രയോഗിക്കുന്ന ബലം? [Rodhatthe maricchidaan prayogikkunna balam?]
Answer: യത്നം [Yathnam]
82345. ഒരു വസ്തുവിലെ കമ്പന നിരക്കിലുള്ള വർദ്ധനവിനാൽ രൂപപ്പെടുന്ന ഊർജ്ജം ഏത്? [Oru vasthuvile kampana nirakkilulla varddhanavinaal roopappedunna oorjjam eth?]
Answer: താപം [Thaapam]
82346. ഒരു പദാർത്ഥം ഖരാവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിലേക്ക് മാറുന്ന സ്ഥിരമായ ഊഷ്‌മാവ്? [Oru padaarththam kharaavasthayil ninnu draavakaavasthayilekku maarunna sthiramaaya ooshmaav?]
Answer: ദ്രവണാങ്കം [Dravanaankam]
82347. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ് ? [Shabdatthinte theevratha alakkunna yoonittu ?]
Answer: ഡെസിബെൽ [Desibel]
82348. നാം സംസാരിക്കുമ്പോൾ എന്തിന്റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്? [Naam samsaarikkumpol enthinte kampanam moolamaanu shabdam undaakunnath?]
Answer: സ്വനതന്തുക്കളുടെ [Svanathanthukkalude]
82349. In which city Prime Minister Narendra Modi flagged off the first-ever diesel to electric converted locomotive twin engine?
Answer: Varanasi
82350. The Expert Committee led by Anoop Satpathy on February 14, 2019 submitted its report. It recommended raising National Minimum Wage to how much amount per day?
Answer: Rs 375 per day (Rs 9,750 per month)
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution