<<= Back Next =>>
You Are On Question Answer Bank SET 1645

82251. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏവ? [Keralatthile kizhakkotteaazhukunna nadikal eva?]

Answer: കബനി, ഭവാനിപ്പുഴ, പാമ്പാർ [Kabani, bhavaanippuzha, paampaar]

82252. മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്? [Matteaaru nadiyodu cherunna keralatthile ettavum valiya puzhayeth?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

82253. പാമ്പാർ, തേനാർ എന്നിവ തമിഴ്‌നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്? [Paampaar, thenaar enniva thamizhnaattil samgamicchu roopamkeaallunna pradhaana puzhayeth?]

Answer: അമരാവതി [Amaraavathi]

82254. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിലാണ്? [Athirappilli, vaazhacchaal vellacchaattangal sthithicheyyunnathu ethu jillayilaan?]

Answer: തൃശൂർ [Thrushoor]

82255. കല്ലടയാറ് രൂപംകൊടുക്കുന്ന വെള്ളച്ചാട്ടമേത്? [Kalladayaaru roopamkeaadukkunna vellacchaattameth?]

Answer: പാലരുവി [Paalaruvi]

82256. അരിപ്പാറ വെള്ളച്ചാട്ടം ഏതു ജില്ലയിലാണുള്ളത്? [Arippaara vellacchaattam ethu jillayilaanullath?]

Answer: കോഴിക്കോട് [Kozhikkodu]

82257. എത്ര കായലുകളാണ് കേരളത്തിലുള്ളത്? [Ethra kaayalukalaanu keralatthilullath?]

Answer: 34

82258. കേരളത്തിലെ ഉൾനാടൻ ജലാശയങ്ങൾ എത്ര? [Keralatthile ulnaadan jalaashayangal ethra?]

Answer: ഏഴെണ്ണം [Ezhennam]

82259. യു.എൻ. മലാല ദിനമായി ആചരിച്ചത്? [Yu. En. Malaala dinamaayi aacharicchath?]

Answer: ജൂലായ് 12 [Joolaayu 12]

82260. മലാലയ് ക്ക് അഭയം കൊടുത്ത രാജ്യം? [Malaalayu kku abhayam keaaduttha raajyam?]

Answer: ലണ്ടൻ [Landan]

82261. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ്? [Charithratthile ettavum praayam kuranja nobal sammaana jethaav?]

Answer: മലാല [Malaala]

82262. 2014 ഒക്ടോബറിൽ യു.എസ്. ലിബർട്ടി അവാർഡ് നേടിയത്? [2014 okdobaril yu. Esu. Libartti avaardu nediyath?]

Answer: മലാല [Malaala]

82263. ആധുനിക മനു, ആധുനിക ബുദ്ധൻ എന്നിങ്ങനെ അറിയപ്പെടുന്നത്? [Aadhunika manu, aadhunika buddhan enningane ariyappedunnath?]

Answer: ബി.ആർ. അംബേദ്‌കർ [Bi. Aar. Ambedkar]

82264. വിദ്യ നേടൂ, സംഘടിക്കൂ, സമരം ചെയ്യൂ എന്നു പറഞ്ഞത്? [Vidya nedoo, samghadikkoo, samaram cheyyoo ennu paranjath?]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

82265. പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി, ബഹിഷ്കൃത ഹിതകാരിണി സഭ എന്നീ സംഘടനകൾ ആരംഭിച്ചത്? [Peeppilsu edyookkeshan seaasytti, bahishkrutha hithakaarini sabha ennee samghadanakal aarambhicchath?]

Answer: ബി.ആർ. അംബേദ്കർ [Bi. Aar. Ambedkar]

82266. നൂറു ശതമാനം ഇലക്ടറൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡന്റ്? [Nooru shathamaanam ilakdaral vottukalum nedi vijayiccha eka amerikkan prasidantu?]

Answer: ജോർജ് വാഷിംഗ്ടൺ [Jorju vaashimgdan]

82267. 1965ൽ അമേരിക്കയെ തോൽപ്പിച്ച വിയറ്റ്‌നാം യുദ്ധത്തിൽ സേനയെ നയിച്ചത്? [1965l amerikkaye tholppiccha viyattnaam yuddhatthil senaye nayicchath?]

Answer: ജനറൽ വോയെൻ യൂയെൻ [Janaral voyen yooyen]

82268. വിയറ്റ്‌നാം പീപ്പിൾസ് ആർമിയുടെ സ്ഥാപകൻ? [Viyattnaam peeppilsu aarmiyude sthaapakan?]

Answer: ജനറൽ വോയെൻ യൂയെൻ [Janaral voyen yooyen]

82269. അമേരിക്ക പങ്കാളിയായ ഏറ്റവും ദൈർഘ്യമേറിയ യുദ്ധം? [Amerikka pankaaliyaaya ettavum dyrghyameriya yuddham?]

Answer: വിയറ്റ്‌നാം യുദ്ധം [Viyattnaam yuddham]

82270. സൺയാത്‌സെനിന്റെ പാർട്ടി? [Sanyaathseninte paartti?]

Answer: കുമിന്താങ് [Kuminthaangu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions