<<= Back
Next =>>
You Are On Question Answer Bank SET 1648
82401. ഇന്ത്യയുടെ പ്രഥമ സൈനിക ഉപഗ്രഹം? [Inthyayude prathama synika upagraham?]
Answer: ജിസാറ്റ് 7 [Jisaattu 7]
82402. ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള റെയിൽവേ തുരങ്കം ഏത് രാജ്യത്താണ്? [Lokatthile ettavum aazhatthilulla reyilve thurankam ethu raajyatthaan?]
Answer: ടർക്കി [Darkki]
82403. ആധാർ വഴി ബാങ്കിലൂടെ ജീവനക്കാർക്ക് ശമ്പളം നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Aadhaar vazhi baankiloode jeevanakkaarkku shampalam nalkiya aadya inthyan samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
82404. ഇന്ത്യയിലെ ഗ്രാമീണരിൽ ഏറ്റവും സമ്പന്നമായത് ഏത് സംസ്ഥാനമാണ്? [Inthyayile graameenaril ettavum sampannamaayathu ethu samsthaanamaan?]
Answer: കേരളം [Keralam]
82405. ഇന്ത്യയുടെ ആദ്യത്തെ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായത് എവിടെയാണ്? [Inthyayude aadyatthe phoransiku laborattari sthaapithamaayathu evideyaan?]
Answer: ത്രിപുര [Thripura]
82406. മലാലദിനമായി ആചരിക്കുന്നത്? [Malaaladinamaayi aacharikkunnath?]
Answer: ജൂലായ് 12 [Joolaayu 12]
82407. How many countries have ratified the Geneva Convention?
Answer: 196 countries
82408. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്? [Naashanal eviyeshan yoonivezhsitti sthaapikkunnath?]
Answer: ഉത്തർപ്രദേശിലെ റായ്ബറേലി [Uttharpradeshile raaybareli]
82409. 2013ലെ കേശവദേവ് സാഹിത്യ പുരസ്‌കാരം ലഭിച്ചത്? [2013le keshavadevu saahithya puraskaaram labhicchath?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
82410. ഇന്റർനാഷണൽ ഫിലിം അക്കാദമിയുടെ മികച്ച നടീനടന്മാർക്കുള്ള പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാർ? [Intarnaashanal philim akkaadamiyude mikaccha nadeenadanmaarkkulla puraskaaram labhiccha inthyakkaar?]
Answer: വിദ്യാബാലനും രൺബീർ കപൂറിനും [Vidyaabaalanum ranbeer kapoorinum]
82411. കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയ ശാസ്ത്രജ്ഞൻ? [Kampyoottar mausinu roopam nalkiya shaasthrajnjan?]
Answer: ഡഗ്ലസ് എഗൽബർട്ട് [Daglasu egalbarttu]
82412. ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം? [Loka pythruka pattikayil ulppedunna keralatthile desheeyodyaanam?]
Answer: സൈലന്റ‌്‌വാലി [Sylantvaali]
82413. Which cricket team scored the highest ever total in T20 internationals by scoring 278 runs against Ireland in Dehradun surpassing Australia's 263 against Sri Lanka in 2016?
Answer: Afghanistan
82414. സൈലന്റ്‌വാലിയെ ബഫർസോണായി പ്രഖ്യാപിച്ചത്? [Sylantvaaliye bapharsonaayi prakhyaapicchath?]
Answer: 2007
82415. സൈലന്റ്‌വാലിയുടെ പ്രധാന ആകർഷണം? [Sylantvaaliyude pradhaana aakarshanam?]
Answer: സിംഹവാലൻ കുരങ്ങുകൾ [Simhavaalan kurangukal]
82416. കേരളത്തിൽ വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ദേശീയോദ്യാനം? [Keralatthil valippatthil randaam sthaanamulla desheeyodyaanam?]
Answer: സൈലന്റ്‌വാലി [Sylantvaali]
82417. സൈലന്റ്‌വാലി നാഷണൽ പാർക്കിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയത്? [Sylantvaali naashanal paarkkinte 25-aam vaarshikatthodanubandhicchu sarkkaar sttaampu puratthirakkiyath?]
Answer: 2009ൽ [2009l]
82418. Name the Sri Lankan cricketer who has been banned from cricket for 2 years by the ICC
Answer: Sanath Jayasuriya
82419. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി? [Keralatthil ettavum kooduthal jalavydyutha paddhathikal ulla nadi?]
Answer: പെരിയാർ [Periyaar]
82420. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി? [Dakshina bhaageerathi ennariyappedunna nadi?]
Answer: പമ്പ [Pampa]
82421. 'ഒഡീഷയുടെ ദുഃഖം'? ['odeeshayude duakham'?]
Answer: മഹാനദി [Mahaanadi]
82422. സ്വകാര്യവത്‌കരിക്കപ്പെട്ട ആദ്യ നദി? [Svakaaryavathkarikkappetta aadya nadi?]
Answer: ഷിയോനാഥ് [Shiyonaathu]
82423. കോൺടാക്ട് പ്രക്രിയയിലൂടെ നിർമ്മിക്കുന്ന ആസിഡ്? [Kondaakdu prakriyayiloode nirmmikkunna aasid?]
Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]
82424. In which country a two-day summit meeting between North Korean Chairman Kim Jong-un and U.S. President Donald Trump was held?
Answer: Vietnam
82425. Which film directed by Peter Farelly was awarded Best Picture award at the 91st Academy Awards (Oscars)?
Answer: Green Book
82426. Who was awarded Best Actor award for the film Bohemian Rhapsody at the 91st Academy Awards (Oscars)?
Answer: Rami Malek
82427. Who was awarded Best Actress award for the film The Favourite at the 91st Academy Awards (Oscars)?
Answer: Olivia Colman
82428. എപ്‌സം സാൾട്ട്? [Epsam saalttu?]
Answer: മഗ്നീഷ്യം സൾഫേറ്റ് [Magneeshyam salphettu]
82429. എഥനോയിക്ക് ആസിഡ് എന്നറിയപ്പെടുന്നത്? [Ethanoyikku aasidu ennariyappedunnath?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
82430. Who was awarded Best Director award for the film Roma at the 91st Academy Awards (Oscars)?
Answer: Alfonso Cuaron
82431. Name the West Indian cricketer who has announced his retirement from one-day internationals after the Cricket World Cup 2019
Answer: Chris Gayle
82432. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹമാണ്? [Bhoopadangalum vibhavabhoopadangalum thayyaaraakkaan sahaayikkunna inthyan kruthrimopagrahamaan?]
Answer: കാർട്ടോസാറ്റ് 1 [Kaarttosaattu 1]
82433. What was the theme of World Sustainable Development Summit 2019?
Answer: Attaining the 2030 Agenda; Delivering on our Promise
82434. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയപ്പെടുന്നത്? [Inthyayude bahiraakaasha thuramukham ennariyappedunnath?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
82435. ബാങ്ക് നോട്ട് പ്രസ് സ്ഥിതിചെയ്യുന്നത്? [Baanku nottu prasu sthithicheyyunnath?]
Answer: ദിവാസ് (മദ്ധ്യപ്രദേശ്) [Divaasu (maddhyapradeshu)]
82436. കയ്യൂർ സമരം നടന്നത്? [Kayyoor samaram nadannath?]
Answer: കാസർകോട് [Kaasarkodu]
82437. കുളച്ചൽ യുദ്ധം നടന്നത്? [Kulacchal yuddham nadannath?]
Answer: 1741
82438. കുണ്ടറ വിളംബരം എന്ന്? [Kundara vilambaram ennu?]
Answer: 1809
82439. മലബാർ ലഹള എന്ന്? [Malabaar lahala ennu?]
Answer: 1921
82440. ലോകത്ത് ഏറ്റവും കൂടുതൽ വനമുള്ളത്? [Lokatthu ettavum kooduthal vanamullath?]
Answer: റഷ്യയിൽ [Rashyayil]
82441. ഏറ്റവും കുറവ് വനമുള്ളത്? [Ettavum kuravu vanamullath?]
Answer: ആലപ്പുഴ [Aalappuzha]
82442. Abdel Fattah el-Sisi is the President of which country who has taken over as the new chair of 55-member African Union?
Answer: Egypt
82443. On which day World Radio Day was observed across the world?
Answer: 13th February
82444. ഐക്യരാഷ്ട്രസഭ ലോകവനവർഷമായി ആചരിച്ചത്? [Aikyaraashdrasabha lokavanavarshamaayi aacharicchath?]
Answer: 2011
82445. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം? [Inthyayile ettavum valiya desheeyodyaanam?]
Answer: ഹെമിസ് നാഷണൽ പാർക്ക് [Hemisu naashanal paarkku]
82446. Name the European coumtry which has signed an accord to join the North Atlantic Treaty Organisation (NATO) becoming its 30th member?
Answer: Macedonia
82447. In a landmark decision, _____________ has included Hindi as the third official language used in its courts, alongside Arabic and English, as part of a move designed to improve access to justice.
Answer: Abu Dhabi
82448. രഥയാത്രയ്ക്കു പേരുകേട്ട പുരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത്? [Rathayaathraykku peruketta puri jagannaatha kshethram nirmmicchath?]
Answer: ആനന്ദവർമ്മൻ ഗംഗദേവനാണ് [Aanandavarmman gamgadevanaanu]
82449. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത്? [Aadhunika kaalatthe mahaathbhutham ennu kshethrapraveshana vilambaratthe visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
82450. Name the American economist who has been nominated by the US President to be the next World Bank President?
Answer: David Malpass
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution