<<= Back
Next =>>
You Are On Question Answer Bank SET 1707
85351. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്? [Inthyayile aadyatthe sampoornna dijittal samsthaanamaayi keralatthe prakhyaapicchathaar?]
Answer: പ്രണബ് മുഖർജി [ രാഷ്ട്രപതി ] [Pranabu mukharji [ raashdrapathi ]]
85352. സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്? [Svathanthrya inthyayile avasaana reyilve bajattu avatharippicchath?]
Answer: സുരേഷ്പ്രഭു [ 2016 ] [Sureshprabhu [ 2016 ]]
85353. ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്? [Kyoobayude ippozhatthe prasidantu?]
Answer: റൗൾ കാസ്ട്രോ [Raul kaasdro]
85354. 2016 ലെ ആബെൽ പ്രൈസ് ജേതാവ്? [2016 le aabel prysu jethaav?]
Answer: ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ] [Aandroo veylsu [ imglandu; ganitha shaasthrajnjan ]]
85355. ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം? [Inthya svantham dishaanirnnaya samvidhaanatthinaayi vikshepiccha upagraham?]
Answer: നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] [Naaviku [ lrnss - inthyan reejanal naavigeshan saattalyttu sisttam ]]
85356. lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്? [Lrnss - inthyan reejanal naavigeshan saattalyttu sisttam ] nu naaviku enna peru nalkiyath?]
Answer: നരേന്ദ്ര മോദി [Narendra modi]
85357. ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 185 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം? [Aagola thaapanam thadayunnathu sambandhicchulla paarisu udampadiyil 185 raajyangal oppuvaccha divasam?]
Answer: 12 ഡിസംബര്‍ 2015 [12 disambar 2015]
85358. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി? [Kaalaavasthaa vyathiyaanam sambandhicchulla paarisu udampadi 2016 l nilavil vannappol aprasakthamaayi theernna udampadi?]
Answer: ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ] [Kyotto prottokkol [ 1997 ]]
85359. കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ? [Keralatthil niyamithamaaya bharana parishkkaara kammishan cheyarmaan?]
Answer: വി.എസ്. അച്ചുതാന്ദൻ [Vi. Esu. Acchuthaandan]
85360. യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന? [Yooropyan yooniyanil thudaranamo ennathu sambandhicchu brittanil nadanna janahithaparishodhana?]
Answer: ബ്രെക്സിറ്റ് [Breksittu]
85361. മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്? [Madar theresaye "kolkkatthiyile vishuddha theresa " ennu visheshippicchath?]
Answer: ഫ്രാൻസീസ് മാർപ്പാപ്പ [Phraanseesu maarppaappa]
85362. ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം? [Inthyayil 2016 l 500; 1000 roopaa nottukal asaadhuvaakkiya divasam?]
Answer: നവംബർ 8 [Navambar 8]
85363. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്? [Amerikkayude prasidantu thiranjeduppil donaaldu drampinethire mathsaricchath?]
Answer: ഹില്ലറി ക്ലിന്റൺ [Hillari klintan]
85364. അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്? [Amerikkayude ethraamatthe prasidantaanu donaaldu dramp?]
Answer: 45
85365. ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി? [Ji esu di bil nadappaakkunnathinulla bharanaghadanaa bhedagathi?]
Answer: 101st ഭരണഘടനാ ഭേദഗതി & 122nd ഭരണഘടനാ ഭേദഗതി ബില്‍ [101st bharanaghadanaa bhedagathi & 122nd bharanaghadanaa bhedagathi bil]
85366. ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം? [Ji esu di bil nadappaakkunnathinu pinthunaccha samsthaanangalude ennam?]
Answer: 16
85367. ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്? [Ee meyil vilaasatthil @ simbal avatharippicchath?]
Answer: റേ ടോം ലിൻസൺ [Re dom linsan]
85368. ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്? [I-meyil samvidhaanam kandu pidicchath?]
Answer: റേ ടോം ലിൻസൺ [ 1971 ] [Re dom linsan [ 1971 ]]
85369. ജയലളിത അന്തരിച്ച വർഷം? [Jayalalitha anthariccha varsham?]
Answer: 2016 ഡിസംബർ 5 [2016 disambar 5]
85370. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം? [20l6 l dvanti dvanti lokakappu kireedam nediya raajyam?]
Answer: വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ] [Vesttu indeesu [ kolkkatthayile eedan gaardanil vacchu imglandine paraajayappedutthi ]]
85371. ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ? [Inthya 500 mathu desttu krikkattil paraajayappedutthiyathu aare?]
Answer: ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ] [Nyoosilandu [ 2016 l uttharpradeshile kaanpooril vacchu ]]
85372. റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി? [Rodapakadangalil pedunnavare rakshikkaan 20l6 l mottor vaahana vakuppu aarambhiccha paddhathi?]
Answer: സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ] [Surakshaa veethi [ kollam - kocchi; 145 km ]]
85373. 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല? [56 mathu samsthaana skool kalolsavatthil onnaam sthaanatthetthiya jilla?]
Answer: കോഴിക്കോട് [ രണ്ട്-പാലക്കാട് ] [Kozhikkodu [ randu-paalakkaadu ]]
85374. 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ? [2016 l nilavil vanna kerala samsthaana thanneertthada athorittiyude cheyarmaan?]
Answer: പരിസ്ഥിതി വകുപ്പ് മന്ത്രി [Paristhithi vakuppu manthri]
85375. പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി? [Pullaankuzhalil loka rikkordu sthaapicchu ginnasu bukkil sthaanam nediya malayaali?]
Answer: മുരളി നാരായണൻ [ ത്രിശൂർ ] [Murali naaraayanan [ thrishoor ]]
85376. കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്? [Kayar ulpannangalude gunanilavaaram urappuvarutthunnathinaayi 2016 l nilavil vanna dredu maarkku?]
Answer: കേരള കയർ [Kerala kayar]
85377. കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം? [Kerala kayar enna dredu maarkkinu pettantu nediya sthaapanam?]
Answer: കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് [Kayar risarcchu aantu maanejmentu insttittyoottu]
85378. വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി? [Vaarshika varumaanam 3 lakshatthil thaazheyullavarkku vendi 2016 l erppedutthiya aarogya paddhathi?]
Answer: സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി [Sampoornna aarogya keralam paddhathi]
85379. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ? [2016 l patthaan kottil nadanna aakramanatthil paaku bheekararkkethire inthyan sena nadatthiya kamaando oppareshan?]
Answer: ഓപ്പറേഷൻ ധങ്കു [ Operation Dhangu ] [Oppareshan dhanku [ operation dhangu ]]
85380. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ സമൂല പരിഷ്ക്കരണത്തിനായി സുപ്രീം കോടതി നിർമിച്ച അദ്ധ്യക്ഷൻ? [Inthyan krikkattu bordinre samoola parishkkaranatthinaayi supreem kodathi nirmiccha addhyakshan?]
Answer: ജസ്റ്റീസ് ആർ.എം ലോധ കമ്മിഷൻ [Jastteesu aar. Em lodha kammishan]
85381. ഡൽഹി - ആഗ്ര പാതയിൽ ആരംഭിച്ച മധ്യവേഗ ട്രെയിൻ സർവ്വീസ്? [Dalhi - aagra paathayil aarambhiccha madhyavega dreyin sarvvees?]
Answer: ഗതിമാൻ എക്സ്പ്രസ് [ 160 കി വേഗത ] [Gathimaan eksprasu [ 160 ki vegatha ]]
85382. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 1000 റൺസ് നേടി റിക്കോർഡിട്ടത്? [Loka krikkattu charithratthil oru inningsil 1000 ransu nedi rikkordittath?]
Answer: പ്രണവ് ധനവാഡെ [ ഭണ്ഡാരി ട്രോഫി - അണ്ടർ -16 ഇന്റർ സ്കൂൾ മത്സരം ] [Pranavu dhanavaade [ bhandaari drophi - andar -16 intar skool mathsaram ]]
85383. സ്മാർട് സിറ്റി പദ്ധതിയിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ടിട്ടുള്ള നഗരം? [Smaardu sitti paddhathiyil keralatthil ninnum ulppettittulla nagaram?]
Answer: കൊച്ചി [Kocchi]
85384. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി? [Krushi naasham moolamundaakkunna durithangal kuraykkaan kendra sarkkaar 2016 l erppedutthiya paddhathi?]
Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ] [Pradhaanamanthri phasal beemaa yojana [ pradhaanamanthri vila inshuransu paddhathi ]]
85385. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി? [Samrabhakathvam prothsaahippikkunnathinu 2016 l kendra sarkkaar aarambhiccha paddhathi?]
Answer: അടൽ ഇന്നവേഷൻ മിഷൻ [Adal innaveshan mishan]
85386. സ്റ്റാർട് അപ് കമ്പനികളെ പ്രോത്സാഹിപ്പിക്കാൻ 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി? [Sttaardu apu kampanikale prothsaahippikkaan 2016 l kendra sarkkaar aarambhiccha paddhathi?]
Answer: സ്റ്റാർടപ്പ് ഇന്ത്യ കർമ്മ പദ്ധതി [Sttaardappu inthya karmma paddhathi]
85387. 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അമ്പാസിഡറായി നിയമിതനായത്? [2016 l keralaa theranjeduppu kammeeshanre ampaasidaraayi niyamithanaayath?]
Answer: മജീഷ്യൻ ഗോപിനാഥ് മുതുകാട് [Majeeshyan gopinaathu muthukaadu]
85388. ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ജി.ഐ.സി യുടെ ആദ്യ വനിതാ ചെയർമാൻ ആയി 2016 ൽ നിയമിതയായത്? [Janaral inshuransu korppareshan ophu inthya - ji. Ai. Si yude aadya vanithaa cheyarmaan aayi 2016 l niyamithayaayath?]
Answer: ആലീസ് വൈദ്യൻ [Aaleesu vydyan]
85389. തായ് വാന്‍റെ ആദ്യ വനിതാ പ്രസിഡന്റ്? [Thaayu vaanre aadya vanithaa prasidantu?]
Answer: സായ് ഇങ് വെൻ [ 2016; ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ] [Saayu ingu ven [ 2016; damokraattiku prograseevu paartti ]]
85390. 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത്? [2016 l kompatteeshan kammishan cheyarmaan aayi niyamithanaayath?]
Answer: ഡി.കെ സിക്രി [Di. Ke sikri]
85391. 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്? [2015 le odakkuzhal puraskkaara jethaav?]
Answer: എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ] [Esu. Josaphu [ chandranodoppam enna kavithaa samaahaaratthinu ]]
85392. 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ്? [2015 le ezhutthachchhan puraskkaara jethaav?]
Answer: പ്രഫ. പുതുശ്ശേരി രാമചന്ദ്രൻ [Prapha. Puthusheri raamachandran]
85393. 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്? [2016 le harivaraasanam puraskkaara jethaav?]
Answer: എം.ജി ശ്രീകുമാർ [Em. Ji shreekumaar]
85394. സീറോ ബജറ്റ് ഫാമിങ് എന്ന കൃഷിരീതിയുടെ പ്രയോക്താവ്? [Seero bajattu phaamingu enna krushireethiyude prayokthaav?]
Answer: - സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ] [- subhaashu palekkar [ mahaaraashdra ]]
85395. പത്മശ്രീ നേടിയ ആദ്യ കർഷകൻ? [Pathmashree nediya aadya karshakan?]
Answer: സുഭാഷ് പലേക്കർ [ മഹാരാഷ്ട്ര ] [Subhaashu palekkar [ mahaaraashdra ]]
85396. 2016 ൽ അശോക ചക്ര ലഭിച്ചതർക്ക്? [2016 l ashoka chakra labhicchatharkku?]
Answer: ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി [Laansu naayku mohan naathu gosvaami]
85397. 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം? [2015 le mikaccha phudbolaraayi thiranjedukkappetta thaaram?]
Answer: ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ] [Layanal mesi [ phipha baalan di or puraskkaaram ]]
85398. 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം? [2016 le 73 mathu goldan globu puraskkaaram nediya chithram?]
Answer: The Revenant
85399. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി? [1948 l gujaraatthile ahammadaabaadil darppana nruttha vidyaalayam aarambhiccha vikhyaatha nartthaki?]
Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]
85400. വിഖ്യാത നർത്തകി മൃണാളിനി സാരാഭായിയുടെ ഭർത്താവായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ? [Vikhyaatha nartthaki mrunaalini saaraabhaayiyude bhartthaavaayirunna prashastha shaasthrajnjan?]
Answer: വിക്രം സാരാഭായി [Vikram saaraabhaayi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution