1. കൃഷി നാശം മൂലമുണ്ടാക്കുന്ന ദുരിതങ്ങൾ കുറയ്ക്കാൻ കേന്ദ്ര സർക്കാർ 2016 ൽ ഏർപ്പെടുത്തിയ പദ്ധതി? [Krushi naasham moolamundaakkunna durithangal kuraykkaan kendra sarkkaar 2016 l erppedutthiya paddhathi?]
Answer: പ്രധാനമന്ത്രി ഫസൽ ബീമാ യോജന [ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി ] [Pradhaanamanthri phasal beemaa yojana [ pradhaanamanthri vila inshuransu paddhathi ]]