<<= Back Next =>>
You Are On Question Answer Bank SET 1901

95051. Who was the last King of the Kulasekharas of Mahodayapuram?

Answer: Rama Varma Kulasekhara

95052. നാനാ സാഹിബിന്റെ സൈനിക ഉദ്യോഗസ്ഥൻ? [Naanaa saahibinte synika udyogasthan?]

Answer: താന്തിയാ തോപ്പി  [Thaanthiyaa thoppi ]

95053. താഷ്‌ക്കന്റ് ഇന്ന് ഏതു രാജ്യത്തിന്റെ തലസ്ഥാനമാണ്? [Thaashkkantu innu ethu raajyatthinte thalasthaanamaan?]

Answer: ഉസ്ബെക്കിസ്ഥാൻ  [Usbekkisthaan ]

95054. 1972 ജൂലായ് 2ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഒപ്പിട്ട കരാർ? [1972 joolaayu 2nu inthyan pradhaanamanthri indiraagaandhiyum paakisthaan pradhaanamanthri sulphikkar ali bhoottoyum chernnu oppitta karaar?]

Answer: സിംല കരാർ  [Simla karaar ]

95055. 1999ലെ കാർഗിൽ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [1999le kaargil yuddham avasaanippiccha udampadi?]

Answer: ലാഹോർ പ്രഖ്യാപനം  [Laahor prakhyaapanam ]

95056. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്? [Inthyayude urukku manushyan ennariyappedunnath?]

Answer: സർദാർ വല്ലഭായ് പട്ടേൽ  [Sardaar vallabhaayu pattel ]

95057. Which place was called “Ten Vanchi” (Vanchi of the South)?

Answer: Quilon

95058. ഓപ്പറേഷൻ പോളോയെ പൊലീസ് ആക്‌ഷൻ എന്നു വിശേഷിപ്പിച്ചത്? [Oppareshan poloye peaaleesu aakshan ennu visheshippicchath?]

Answer: സർദ്ദാർ വല്ലഭായ് പട്ടേൽ  [Sarddhaar vallabhaayu pattel ]

95059. ഗോവാ വിമോചന സമയത്തെ മലയാളിയായ ഇന്ത്യൻ പ്രതിരോധമന്ത്രി? [Govaa vimochana samayatthe malayaaliyaaya inthyan prathirodhamanthri?]

Answer: വി.കെ.കൃഷ്ണമേനോൻ  [Vi. Ke. Krushnamenon ]

95060. യു.ജി.സി നിലവിൽ വന്നത്? [Yu. Ji. Si nilavil vannath?]

Answer: 1953 ഡിസംബർ 28  [1953 disambar 28 ]

95061. യു.ജി.സിയുടെ ആപ്തവാക്യം? [Yu. Ji. Siyude aapthavaakyam?]

Answer: അറിവാണ് മോചനം  [Arivaanu mochanam ]

95062. ഇന്ത്യയിൽ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്? [Inthyayil desheeya vidyaabhyaasa nayam prakhyaapicchath?]

Answer: 1986ൽ  [1986l ]

95063. ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത്? [Ucchabhakshana paddhathi thudangiyath?]

Answer: 1995 ആഗസ്റ്റ് 15ന്  [1995 aagasttu 15nu ]

95064. നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്ന അർത്ഥം വരുന്ന റിട്ട്? [Ningalkku shareeram ettedukkaam enna arththam varunna rittu?]

Answer: ഹേബിയസ് കോർപ്പസ്  [Hebiyasu korppasu ]

95065. ഒരു കീഴ്‌ക്കോടതി അധികാരാർത്തി ലംഘിക്കുകയും സ്വാഭാവിക നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട്? [Oru keezhkkodathi adhikaaraartthi lamghikkukayum svaabhaavika niyamangalkkethire pravartthikkukayum cheythaal purappeduvikkunna rittu?]

Answer: പ്രൊഹിബിഷൻ  [Preaahibishan ]

95066. അനർഹമായി ഉദ്യോഗം നേടിയിട്ടുണ്ടോ എന്നു പരിശോധിക്കുന്ന റിട്ട്? [Anarhamaayi udyogam nediyittundo ennu parishodhikkunna rittu?]

Answer: ക്വോ വാറന്റോ  [Kvo vaaranto ]

95067. Who was the author of the “Tuhafat-ul-Mujahidin”?

Answer: Shaik Zainuddin

95068. ദേശീയ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം? [Desheeya urulakkizhangu gaveshana kendram?]

Answer: സിംല  [Simla ]

95069. ആരെയാണ് 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നത്? [Aareyaanu 'aadhunika gaandhi' ennariyappedunnath?]

Answer: ബാംബ ആംതേ  [Baamba aamthe ]

95070. ഏറ്റവും കൂടുതൽ സിനിമയിൽ നായകവേഷം ചെയ്ത ഇന്ത്യൻ സിനിമാതാരം ആര്? [Ettavum kooduthal sinimayil naayakavesham cheytha inthyan sinimaathaaram aar?]

Answer: പ്രേം നസീർ  [Prem naseer ]

95071. ഇന്ത്യൻ സിനിമയുടെ പിതാവ് ആര്? [Inthyan sinimayude pithaavu aar?]

Answer: ദാദാ സാഹിബ് ഫാൽക്കെ  [Daadaa saahibu phaalkke ]

95072. ഇന്ത്യയിൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ ചലച്ചിത്ര നടൻ ആര്? [Inthyayil aadyamaayi mukhyamanthri padatthiletthiya chalacchithra nadan aar?]

Answer: എം.ജി. രാമചന്ദ്രൻ  [Em. Ji. Raamachandran ]

95073. ബാലമുരളീകൃഷ്ണ ഏതു സംഗീതവുമായി ബന്ധപ്പെട്ടതാണ്? [Baalamuraleekrushna ethu samgeethavumaayi bandhappettathaan?]

Answer: കർണ്ണാടക സംഗീതം  [Karnnaadaka samgeetham ]

95074. ബീഗം അക്തർ ഏത് മേഖലയിലാണ് പ്രശസ്തൻ? [Beegam akthar ethu mekhalayilaanu prashasthan?]

Answer: ഗസൽ ഗാനാലാപനത്തിൽ  [Gasal gaanaalaapanatthil ]

95075. സത്യജിത്‌റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു? [Sathyajithraayu philim insttittyoottu evide sthithicheyyunnu?]

Answer: കൊൽക്കത്ത  [Keaalkkattha ]

95076. ദീപമേത്ത സംവിധാനം ചെയ്ത ചിത്രങ്ങൾ ഏതെല്ലാം? [Deepamettha samvidhaanam cheytha chithrangal ethellaam?]

Answer: എർത്ത്, ഫയർ,വാട്ടർ  [Ertthu, phayar,vaattar ]

95077. ഇന്ത്യയിൽ ഗോതമ്പ് ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന സ്ഥലങ്ങൾ ഏതെല്ലാം? [Inthyayil gothampu ettavum kooduthal krushicheyyunna sthalangal ethellaam?]

Answer: പഞ്ചാബ്, ഉത്തർപ്രദേശ്  [Panchaabu, uttharpradeshu ]

95078. പിൻകോഡിലുള്ള നമ്പറുകളുടെ എണ്ണം എത്ര? [Pinkodilulla namparukalude ennam ethra?]

Answer: 6 

95079. നെല്ല് ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ ഏത്? [Nellu ettavum kooduthal uthpaadippikkunna samsthaanangal eth?]

Answer: പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്  [Pashchimabamgaal, aandhrapradeshu ]

95080. കൽക്കരി ഏറ്റവും കൂടുതലുളള സംസ്ഥാനങ്ങൾ ഏതെല്ലാം? [Kalkkari ettavum kooduthalulala samsthaanangal ethellaam?]

Answer: ജാർഖണ്ഡ്, പശ്ചിമബംഗാൾ  [Jaarkhandu, pashchimabamgaal ]

95081. മൈസൂറിലെ പ്രധാന ആഘോഷം ഏതാണ്? [Mysoorile pradhaana aaghosham ethaan?]

Answer: ദസറ  [Dasara ]

95082. കുങ്കുമപ്പൂക്കളുടെ ഉത്പാദനകേന്ദ്രമെന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Kunkumappookkalude uthpaadanakendramennariyappedunna samsthaanam eth?]

Answer: ജമ്മുകാശ്മീർ  [Jammukaashmeer ]

95083. തേയില ഉത്‌പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത്? [Theyila uthpaadanatthil munnil nilkkunna samsthaanam eth?]

Answer: അസാം  [Asaam ]

95084. ഓസ്കാർ അവാർഡിനായി ആദ്യമായി നിർദ്ദേശിക്കപ്പെട്ട ഇന്ത്യൻ ചിത്രം? [Oskaar avaardinaayi aadyamaayi nirddheshikkappetta inthyan chithram?]

Answer: മാദർ ഇന്ത്യ [Maadar inthya]

95085. ടാഡാ നിയമപ്രകാരം ജയിൽവാസം അനുഷ്ഠിച്ച നടൻ ആര്? [Daadaa niyamaprakaaram jayilvaasam anushdticcha nadan aar?]

Answer: സഞ്ജയ്ദത്ത്  [Sanjjaydatthu ]

95086. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പാടിയ പിന്നണി ഗായിക ആര്? [Ettavum kooduthal chithrangalil paadiya pinnani gaayika aar?]

Answer: ലതാമങ്കേഷ്കർ  [Lathaamankeshkar ]

95087. 2012-ലെ ഒളിമ്പിക്സ് വേദി ഏത്? [2012-le olimpiksu vedi eth?]

Answer: ലണ്ടൻ  [Landan ]

95088. 2016-ലെ ഒളിമ്പിക്സ് വേദി? [2016-le olimpiksu vedi?]

Answer: ബ്രസീൽ  [Braseel ]

95089. ദൈവത്തിന്റെ സ്വന്തം നാട് എന്ന കൃതിയുടെ കർത്താവ്? [Dyvatthinte svantham naadu enna kruthiyude kartthaav?]

Answer: ശശി തരൂർ  [Shashi tharoor ]

95090. മുകളിലേക്കിടുന്ന കല്ല് താഴേക്ക് വീഴുന്നതെന്തുകൊണ്ടാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Mukalilekkidunna kallu thaazhekku veezhunnathenthukeaandaanennu theliyiccha shaasthrajnjan?]

Answer: ഐസക് ന്യൂട്ടൻ  [Aisaku nyoottan ]

95091. വൈദ്യുതി കേബിൾ നിർമ്മാണത്തിന് ഉപയോഗിക്കുന്ന റബർ? [Vydyuthi kebil nirmmaanatthinu upayogikkunna rabar?]

Answer: നിയോപ്രിൻ  [Niyoprin ]

95092. ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ ചെയർമാനായി നിയമിതനായത് ആര്? [Desheeya nyoonapaksha kammishante cheyarmaanaayi niyamithanaayathu aar?]

Answer: രംഗനാഥ് മിശ്ര  [Ramganaathu mishra ]

95093. ശരീരരൂപം നിർണയിക്കുന്നതിനുള്ള പ്രോട്ടീന്റെ പേര്? [Shareeraroopam nirnayikkunnathinulla protteente per?]

Answer: 11 ബീറ്റ എച്ച്.എസ്.ഡി 1  [11 beetta ecchu. Esu. Di 1 ]

95094. അന്താരാഷ്ട്ര വനിതാദിനത്തിന്റെ നൂറാം വാർഷികയോഗം എന്നായിരുന്നു? [Anthaaraashdra vanithaadinatthinte nooraam vaarshikayogam ennaayirunnu?]

Answer: 2011 മാർച്ച് 8 ന്  [2011 maarcchu 8 nu ]

95095. കറൻസി ചിഹ്നം ഏർപ്പെടുത്തിയ ലോകത്തെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Karansi chihnam erppedutthiya lokatthe ethraamatthe raajyamaanu inthya?]

Answer: അഞ്ചാമത്  [Anchaamathu ]

95096. 2010-ൽ പരാജയം കണ്ട ഐ.എസ്.ആർ.ഒയുടെ രണ്ട് പരീക്ഷണങ്ങൾ ഏതെല്ലാം? [2010-l paraajayam kanda ai. Esu. Aar. Oyude randu pareekshanangal ethellaam?]

Answer: ജി.എസ്.എൽ.വി (ഡി - 3), ജി.എസ്.എൽ.വി. ( എഫ് - 06)  [Ji. Esu. El. Vi (di - 3), ji. Esu. El. Vi. ( ephu - 06) ]

95097. 2010-ലെ ഏഷ്യൻ ഗെയിംസിന്റെ വേദി എവിടെയായിരുന്നു? [2010-le eshyan geyimsinte vedi evideyaayirunnu?]

Answer: ചൈനയിലെ സൂഫിയ നദിക്കരയിലെ ഗ്യാഗ്ഷു നഗരത്തിൽ  [Chynayile soophiya nadikkarayile gyaagshu nagaratthil ]

95098. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ? [Ekadina krikkattil ettavum kooduthal vijayangal nediya inthyan krikkattu deem kyaapttan?]

Answer: മഹേന്ദ്രസിംഗ് ധോണി  [Mahendrasimgu dhoni ]

95099. പ്രഥമ കബഡി ലോകകപ്പിൽ ചാമ്പ്യൻമാരായ ടീം ഏത്? [Prathama kabadi lokakappil chaampyanmaaraaya deem eth?]

Answer: ഇന്ത്യ  [Inthya ]

95100. ആർ.ഐ.സി (റഷ്യ, ഇന്ത്യ, ചൈന) ഉച്ചകോടി എവിടെയാണ് നടന്നത്? [Aar. Ai. Si (rashya, inthya, chyna) ucchakodi evideyaanu nadannath?]

Answer: സുഫാൻ (ചൈന )  [Suphaan (chyna ) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution