<<= Back Next =>>
You Are On Question Answer Bank SET 1902

95101. ബാങ്കേഴ്സ്ബീക്കൺ ആരുടെ കൃതിയാണ്? [Baankezhsbeekkan aarude kruthiyaan?]

Answer: എ.വി. കമാത്ത്  [E. Vi. Kamaatthu ]

95102. ഫേസ്‌ബുക്ക് സ്ഥാപകൻ ആര്? [Phesbukku sthaapakan aar?]

Answer: മാർക്ക് സുക്കർ ബെർഗ്  [Maarkku sukkar bergu ]

95103. 1991 ലെ നോബൽ സമാധാന സമ്മാന ജേത്രിയാര്? [1991 le nobal samaadhaana sammaana jethriyaar?]

Answer: ആംഗ് സാൻ സൂക്കി  [Aamgu saan sookki ]

95104. ആസ്ട്രേലിയയുടെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആര്? [Aasdreliyayude aadya vanithaa prasidantaayi thiranjedukkappettathu aar?]

Answer: ജൂലിയ ഗില്ലഡ്  [Jooliya gilladu ]

95105. 2010- ൽ ബ്രിട്ടൺ പ്രധാനമന്ത്രിയായ കൺസർവേറ്റീവ് പാർട്ടി നേതാവ് ആര്? [2010- l brittan pradhaanamanthriyaaya kansarvetteevu paartti nethaavu aar?]

Answer: ഡേവിഡ് കാമറൂൺ  [Devidu kaamaroon ]

95106. 2008-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ പ്രശസ്ത ഛായാഗ്രാഹകൻ ആര്? [2008-le daadaasaahebu phaalkke puraskaaram nediya prashastha chhaayaagraahakan aar?]

Answer: വി.കെ.മൂർത്തി  [Vi. Ke. Moortthi ]

95107. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പദവി നൽകിയ ഇന്ത്യൻ ക്രിക്കറ്റ് താരം? [Inthyan vyomasena grooppu kyaapttan padavi nalkiya inthyan krikkattu thaaram?]

Answer: സച്ചിൻ ടെൻഡുൽക്കർ  [Sacchin dendulkkar ]

95108. 2007-ലെ ജ്ഞാനപീഠം പുരസ്കാരം നേടിയ മലയാള കവി? [2007-le jnjaanapeedtam puraskaaram nediya malayaala kavi?]

Answer: ഒ.എൻ.വി കുറുപ്പ്  [O. En. Vi kuruppu ]

95109. കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുവേണ്ടി കേന്ദ്ര സർക്കാർ തുടക്കം കുറിച്ച പദ്ധതി ഏത്? [Kaumaarapraayakkaaraaya penkuttikalkkuvendi kendra sarkkaar thudakkam kuriccha paddhathi eth?]

Answer: ശബല  [Shabala ]

95110. 2010 ഏഷ്യാഡിൽ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ മലയാളി ആര്? [2010 eshyaadil 400 meettar hardilsil svarnam nediya malayaali aar?]

Answer: ജോസഫ് എബ്രഹാം  [Josaphu ebrahaam ]

95111. 2010 ഏഷ്യാഡിൽ 800 മീറ്ററിൽ വെങ്കലം നേടിയ മലയാളി ആര്? [2010 eshyaadil 800 meettaril venkalam nediya malayaali aar?]

Answer: ടിന്റുലൂക്ക  [Dintulookka ]

95112. ഒന്നരക്കോടിയിലേറെ വരുന്ന നിധിശേഖരം കണ്ടെത്തിയ ഇന്ത്യയിലെ മഹാക്ഷേത്രം? [Onnarakkodiyilere varunna nidhishekharam kandetthiya inthyayile mahaakshethram?]

Answer: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം  [Shreepadmanaabhasvaami kshethram ]

95113. പി.എസ്.എൽ.വി - ജി 17ന്റെ 18-ാമത്തെ വിജയം എന്താണ്? [Pi. Esu. El. Vi - ji 17nte 18-aamatthe vijayam enthaan?]

Answer: ജി - സാറ്റ് 12  [Ji - saattu 12 ]

95114. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് പണിയുന്നത് എവിടെ? [Lokatthile ettavum uyaram koodiya anakkettu paniyunnathu evide?]

Answer: താജിക്കിസ്ഥാൻ  [Thaajikkisthaan ]

95115. കാമരാജ് മേജർ തുറമുഖമെന്ന് പുനർ നാമകരണം ചെയ്ത തുറമുഖം? [Kaamaraaju mejar thuramukhamennu punar naamakaranam cheytha thuramukham?]

Answer: എണ്ണൂർ (തമിഴ്നാട്)  [Ennoor (thamizhnaadu) ]

95116. 2014-ലെ ഏഷ്യൻ ഗെയിംസിന്റെ വേദി? [2014-le eshyan geyimsinte vedi?]

Answer: ഇഞ്ചിയോൺ ദക്ഷിണ കൊറിയ  [Inchiyon dakshina keaariya ]

95117. 2014-ലെ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം? [2014-le eshyan geyimsinte bhaagyachihnam?]

Answer: ബരാമോ ചുമുറോ, വിച്ചുമോൺ  [Baraamo chumuro, vicchumon ]

95118. 2014-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം? [2014-le komanveltthu geyimsil inthyayude sthaanam?]

Answer: 5 

95119. ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സരം? [Inthyayile ettavum valiya kaayika mathsaram?]

Answer: ദേശീയ ഗെയിംസ്  [Desheeya geyimsu ]

95120. ദേശീയ ഗെയിംസിന്റെ ബ്രാൻഡ് അംബാസിഡർ? [Desheeya geyimsinte braandu ambaasidar?]

Answer: സച്ചിൻ ടെൻഡുൽക്കർ  [Sacchin dendulkkar ]

95121. ഇതുവരെ നടന്ന ഏഷ്യൻ ഗെയിംസിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ രാജ്യം? [Ithuvare nadanna eshyan geyimsil ettavum kooduthal medalukal nediya raajyam?]

Answer: ജപ്പാൻ  [Jappaan ]

95122. ക്രിക്കറ്റ് മത്സര ഇനമായി ഉൾപ്പെടുത്തിയ ആദ്യ ഗെയിംസ് നടന്നത്? [Krikkattu mathsara inamaayi ulppedutthiya aadya geyimsu nadannath?]

Answer: 2010 (ചൈന)  [2010 (chyna) ]

95123. 2013-ൽ രചനാ ശതാബ്ദി ആഘോഷിച്ച ദൈവദശകത്തിന്റെ കർത്താവ്? [2013-l rachanaa shathaabdi aaghoshiccha dyvadashakatthinte kartthaav?]

Answer: ശ്രീനാരായണഗുരു  [Shreenaaraayanaguru ]

95124. 16-ാം ലോക്‌സഭയിലെ വനിതാ പാർലമെന്റംഗങ്ങളുടെ എണ്ണം? [16-aam loksabhayile vanithaa paarlamentamgangalude ennam?]

Answer: 62 

95125. കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി? [Kerala niyamasabhayil ettavum dyrghyameriya badjattu avatharippiccha manthri?]

Answer: കെ.എം. മാണി  [Ke. Em. Maani ]

95126. കേരള പൊലീസ് ആദ്യമായി ചിത്രീകരിച്ച് പ്രദർശനത്തിനെത്തിക്കുന്ന സിനിമ? [Kerala peaaleesu aadyamaayi chithreekaricchu pradarshanatthinetthikkunna sinima?]

Answer: ഡയൽ 1091  [Dayal 1091 ]

95127. അന്റാർട്ടിക്കയിലെ മഞ്ഞിൽ ഉറച്ചുപോയ റഷ്യൻ പര്യവേക്ഷണ കപ്പൽ? [Antaarttikkayile manjil uracchupoya rashyan paryavekshana kappal?]

Answer: അക്കാദമിക് ഷൊ കാൽസ്കി  [Akkaadamiku sheaa kaalski ]

95128. ഷീടാക്സിയുടെ ബ്രാൻഡ് അംബാസിഡർ? [Sheedaaksiyude braandu ambaasidar?]

Answer: മഞ്ജുവാര്യർ  [Manjjuvaaryar ]

95129. പ്രഥമ ബാല്യകാലസഖി പുരസ്കാരം ലഭിച്ചത്? [Prathama baalyakaalasakhi puraskaaram labhicchath?]

Answer: ചെമ്മനം ചാക്കോ  [Chemmanam chaakko ]

95130. കേന്ദ്ര ധനകാര്യ സെക്രട്ടറി? [Kendra dhanakaarya sekrattari?]

Answer: അരവിന്ദ് മായാറാം  [Aravindu maayaaraam ]

95131. 2014-ലെ യഷ് ചോപ്ര അവാർഡ് നേടിയത്? [2014-le yashu chopra avaardu nediyath?]

Answer: അമിതാഭ് ബച്ചൻ  [Amithaabhu bacchan ]

95132. 2014ൽ കുട്ടികൾക്ക് ദയാവധം അനുവദിച്ച രാജ്യം? [2014l kuttikalkku dayaavadham anuvadiccha raajyam?]

Answer: ബെൽജിയം  [Beljiyam ]

95133. കേരളത്തിലെ ആദ്യത്തെ മണ്ണ് മ്യൂസിയം എവിടെയാണ്? [Keralatthile aadyatthe mannu myoosiyam evideyaan?]

Answer: സോയിൽ അനലിറ്റിക്കൽ ലബോറട്ടറി പാറോട്ടുകോണം, തിരുവനന്തപുരം  [Soyil analittikkal laborattari paarottukonam, thiruvananthapuram ]

95134. ഇന്ത്യയിലാദ്യത്തെ മോണോ റെയിൽ സർവീസ് ആരംഭിച്ചത്? [Inthyayilaadyatthe mono reyil sarveesu aarambhicchath?]

Answer: മുംബൈ  [Mumby ]

95135. യു.പി.എ.സി മെമ്പറല്ലാത്ത ആദ്യ യു.പി.എ.സി ചെയർമാൻ‌ [Yu. Pi. E. Si memparallaattha aadya yu. Pi. E. Si cheyarmaan]

Answer: ദീപക് ഗുപ്ത  [Deepaku guptha ]

95136. ഏതു രാജ്യമാണ് അവരുടെ രാസായുധങ്ങളെല്ലാം യു.എൻ.എയ്ക്ക് സമർപ്പിച്ചത്? [Ethu raajyamaanu avarude raasaayudhangalellaam yu. En. Eykku samarppicchath?]

Answer: സിറിയ  [Siriya ]

95137. ചൈന വിജയകരമായി വിക്ഷേപിച്ച റിമോർട്ട് സെൻസിംഗ് സാറ്റലൈറ്റ്? [Chyna vijayakaramaayi vikshepiccha rimorttu sensimgu saattalyttu?]

Answer: യോഗാൻ - 23  [Yogaan - 23 ]

95138. തീവ്രവാദി ആക്രമണമുണ്ടായ ഫ്രാൻസിലെ പ്രസിദ്ധീകരണ സ്ഥാപനം? [Theevravaadi aakramanamundaaya phraansile prasiddheekarana sthaapanam?]

Answer: ഷാർലി ഫെബ്ദോ  [Shaarli phebdo ]

95139. ആദ്യ മാർപാപ്പ? [Aadya maarpaappa?]

Answer: അപ്പോസ്തലൻ സൈമൺ (പീറ്റർ)  [Apposthalan syman (peettar) ]

95140. ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം? [Phipha raankimgil inthyayude sthaanam?]

Answer: 143 

95141. രാജ്യത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ലാപ്ടോപ് നൽകുന്ന പദ്ധതി? [Raajyatthe muzhuvan vidyaarththikalkkum laapdopu nalkunna paddhathi?]

Answer: ആകാശ് ടാബ്ലെറ്റ് പദ്ധതി  [Aakaashu daablettu paddhathi ]

95142. കേരള വിനോദസഞ്ചാര കേന്ദ്രത്തിന്റെ തലസ്ഥാനം? [Kerala vinodasanchaara kendratthinte thalasthaanam?]

Answer: കൊച്ചി  [Keaacchi ]

95143. കേരള സർക്കാർ സവീസിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത് എന്ന്? [Kerala sarkkaar saveesil aadyamaayi pankaalittha penshan paddhathi nadappilaakkiyathu ennu?]

Answer: 2013 ഏപ്രിൽ 1 മുതൽ  [2013 epril 1 muthal ]

95144. ഭാരതീയ ജനതാപാർട്ടിയുടെ പ്രസിഡന്റ്? [Bhaaratheeya janathaapaarttiyude prasidantu?]

Answer: അമിത് ഷാ  [Amithu shaa ]

95145. 2013-ലെ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക പുരസ്കാരം ലഭിച്ചത്? [2013-le ilamkulam kunjanpilla smaaraka puraskaaram labhicchath?]

Answer: പുതുശേരി രാമചന്ദ്രൻ  [Puthusheri raamachandran ]

95146. 2012-ലെ ഒളിമ്പിക്സിൽ പുതിയതായി ചേർക്കപ്പെട്ട മത്സര ഇനം? [2012-le olimpiksil puthiyathaayi cherkkappetta mathsara inam?]

Answer: വനിതാ ബോക്സിംഗ്  [Vanithaa boksimgu ]

95147. ഈയിടെ ഫിലിപ്പീൻസിനെ തകർത്തെറിഞ്ഞ കൊടും ചുഴലിക്കാറ്റ്? [Eeyide philippeensine thakarttherinja keaadum chuzhalikkaattu?]

Answer: ഹൈയാൻ  [Hyyaan ]

95148. ഭാരതീയ മഹിളാബാങ്ക് ചെയർപേഴ്സൺ? [Bhaaratheeya mahilaabaanku cheyarpezhsan?]

Answer: ഉഷാ അനന്തസുബ്രഹ്മണ്യൻ  [Ushaa ananthasubrahmanyan ]

95149. ബൾഗേറിയായിലെ സോഫിയയിൽ നടന്ന ബധിരമൂക കായിക താരങ്ങൾക്കുള്ള ഗുസ്തി മത്സരത്തിൽ സ്വർണം നേടിയ ഇന്ത്യക്കാരൻ? [Balgeriyaayile sophiyayil nadanna badhiramooka kaayika thaarangalkkulla gusthi mathsaratthil svarnam nediya inthyakkaaran?]

Answer: വീരേന്ദർസിംഗ്  [Veerendarsimgu ]

95150. നവരാത്രി ആഘോഷത്തിനിടെ വൻദുരന്തം നടന്നത് മദ്ധ്യപ്രദേശിലെ ഏതു ക്ഷേത്രത്തിലാണ് ? [Navaraathri aaghoshatthinide vandurantham nadannathu maddhyapradeshile ethu kshethratthilaanu ?]

Answer: ദത്തിയ ജില്ലയിലെ രത്തൻഗഡ് ക്ഷേത്രത്തിൽ  [Datthiya jillayile ratthangadu kshethratthil ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution