<<= Back Next =>>
You Are On Question Answer Bank SET 1903

95151. ആദ്യത്തെ അർജുൻസിംഗ് സംസ്കൃതി അവാർഡ്? [Aadyatthe arjunsimgu samskruthi avaard?]

Answer: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക്  [Si. Pi. Em polittu byooro amgam em. E. Bebikku ]

95152. 101 ചോദ്യങ്ങൾ എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ? [101 chodyangal enna malayaala chithratthinte samvidhaayakan?]

Answer: സിദ്ധാർത്ഥ് ശിവ  [Siddhaarththu shiva ]

95153. 20-ാമത് ലോക ചെസ് ചാമ്പ്യൻ? [20-aamathu loka chesu chaampyan?]

Answer: മാഗ്നസ് കാൾസൻ  [Maagnasu kaalsan ]

95154. അടുത്ത അണ്ടർ 17 ഫുട്ബാൾ ലോകകപ്പ് എന്ന്? [Aduttha andar 17 phudbaal lokakappu ennu?]

Answer: 2017 

95155. 2020-ലെ വേൾഡ് എക്സ്‌പോ വേദിയായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം? [2020-le veldu ekspo vediyaayi thiranjedukkappetta raajyam?]

Answer: ദുബായ്  [Dubaayu ]

95156. ഇറാനിയൻ ചിത്രമായ പർവീസിന്റെ സംവിധായകൻ? [Iraaniyan chithramaaya parveesinte samvidhaayakan?]

Answer: മജീദ് ബാർസിഗർ  [Majeedu baarsigar ]

95157. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക് സ്ഥിതിചെയ്യുന്നത്? [Inthyayile ettavum valiya graameen baanku sthithicheyyunnath?]

Answer: മലപ്പുറം  [Malappuram ]

95158. ഇപ്പോഴത്തെ വ്യോമസേനാ മേധാവി? [Ippozhatthe vyomasenaa medhaavi?]

Answer: അരൂപ് റാഹ  [Aroopu raaha ]

95159. മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം? [Moolyavarddhitha nikuthi aadyamaayi nadappilaakkiya raajyam?]

Answer: ഫ്രാൻസ്  [Phraansu ]

95160. ലോകത്താദ്യമായി നികുതി ഏർപ്പെടുത്തിയത്? [Lokatthaadyamaayi nikuthi erppedutthiyath?]

Answer: ഈജിപ്ത്  [Eejipthu ]

95161. ലോകത്താദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthaadyamaayi kaarban nikuthi erppedutthiya raajyam?]

Answer: ന്യൂസിലൻഡ്  [Nyoosilandu ]

95162. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 52 ശതമാനം നികുതിയിനത്തിൽ ലഭിക്കുന്ന രാജ്യം? [Raajyatthinte meaattham varumaanatthinte 52 shathamaanam nikuthiyinatthil labhikkunna raajyam?]

Answer: സ്വീഡൻ  [Sveedan ]

95163. നഗരസഭകൾക്ക് നൽകേണ്ട നികുതി? [Nagarasabhakalkku nalkenda nikuthi?]

Answer: ഒക്ട്രോയ്  [Okdroyu ]

95164. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നികുതി? [Samsthaana sarkkaarinte ettavum valiya nikuthi?]

Answer: വില്പന നികുതി  [Vilpana nikuthi ]

95165. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ രൂപംകൊണ്ടത്? [Sttettu baanku ophu inthya roopamkeaandath?]

Answer: 1921 ജനുവരി 27  [1921 januvari 27 ]

95166. Which period is known as “the Golden Age” in Kerala history?

Answer: 9th and 10th centuries

95167. ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ്? [Inthyayile kendra baankaan?]

Answer: റിസർവ് ബാങ്ക് ഒഫ് ഇന്ത്യ  [Risarvu baanku ophu inthya ]

95168. നഗരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക പക്ഷിസങ്കേതം? [Nagaratthinullil sthithicheyyunna keralatthile eka pakshisanketham?]

Answer: മംഗളവനം  [Mamgalavanam ]

95169. ഇന്ത്യയിലെ തന്നെ ഏറ്റവും ചെറിയ പക്ഷി സങ്കേതം? [Inthyayile thanne ettavum cheriya pakshi sanketham?]

Answer: മംഗളവനം  [Mamgalavanam ]

95170. ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം? [Inthyayile ettavum valiya pakshi sanketham?]

Answer: ബരക്ക്പ്പൂർ (രാജസ്ഥാൻ)  [Barakkppoor (raajasthaan) ]

95171. സംസ്ഥാനത്താദ്യമായി ഫോറസ്റ്റ് അക്കാദമി നിലവിൽ വന്നത്? [Samsthaanatthaadyamaayi phorasttu akkaadami nilavil vannath?]

Answer: അരിപ്പ (തിരുവനന്തപുരം)  [Arippa (thiruvananthapuram) ]

95172. Which was the southernmost province of the Kulasekhara empire?

Answer: Venad

95173. ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്നത്? [Do. Salim aliyude peril ariyappedunnath?]

Answer: തട്ടേക്കാട് പക്ഷിസങ്കേതം  [Thattekkaadu pakshisanketham ]

95174. മയിലിനെ സംരക്ഷിക്കാനായി നിലവിൽ വന്ന കേരളത്തിലെ ആദ്യ സങ്കേതം? [Mayiline samrakshikkaanaayi nilavil vanna keralatthile aadya sanketham?]

Answer: ചുലന്നൂർ (തൃശൂർ), പാലക്കാട്  [Chulannoor (thrushoor), paalakkaadu ]

95175. വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലുള്ള പക്ഷിസങ്കേതം? [Vayanaattile brahmagiri malanirakalilulla pakshisanketham?]

Answer: പക്ഷി പാതളം  [Pakshi paathalam ]

95176. ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള നദി? [Ettavum kooduthal jalavydyutha paddhathikalulla nadi?]

Answer: പെരിയാർ  [Periyaar ]

95177. Venad rose to political prominence in the?

Answer: 12th Century AD

95178. Who wrote the “Perumal Tirumozhi” in Tamil and the “Mukundamala” in Sanskrit?

Answer: Kulasekhara Alwar

95179. ജലവൈദ്യുത പദ്ധതി ഉത്പാദിപ്പിക്കുന്ന രണ്ട് സ്വകാര്യ പദ്ധതികളാണ്? [Jalavydyutha paddhathi uthpaadippikkunna randu svakaarya paddhathikalaan?]

Answer: മണിയാർ, കുത്തുങ്കൽ  [Maniyaar, kutthunkal ]

95180. കേരളത്തിലെ വനം ഡിവിഷനുകൾ? [Keralatthile vanam divishanukal?]

Answer: 36 

95181. കേരളത്തിലെ ഏറ്റവും കൂടുതൽ വനങ്ങൾ കാണപ്പെടുന്നത്? [Keralatthile ettavum kooduthal vanangal kaanappedunnath?]

Answer: പശ്ചിമഘട്ട മേഖലയിൽ  [Pashchimaghatta mekhalayil ]

95182. കേരളത്തിലെ വനവിസ്തൃതി? [Keralatthile vanavisthruthi?]

Answer: 28.98 ശതമാനം  [28. 98 shathamaanam ]

95183. ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി? [Inthyayil vanamahothsavatthinu thudakkam kuriccha vyakthi?]

Answer: കെ.എം. മുൻഷി  [Ke. Em. Munshi ]

95184. ഫോറസ്റ്റ് സർവേ ഒഫ് ഇന്ത്യ? [Phorasttu sarve ophu inthya?]

Answer: ഡെറാഡൂൺ  [Deraadoon ]

95185. രാഷ്ട്രപതിയെ മാറ്റാൻ സാധിക്കുന്നത്? [Raashdrapathiye maattaan saadhikkunnath?]

Answer: ഇംപീച്ച്മെന്റ്  [Impeecchmentu ]

95186. ഇന്ത്യയുടെ പ്രഥമ പൗരൻ? [Inthyayude prathama pauran?]

Answer: രാഷ്ട്രപതി  [Raashdrapathi ]

95187. തിരഞ്ഞെടുപ്പ് ചുമതല? [Thiranjeduppu chumathala?]

Answer: ഇലക്ഷൻ കമ്മിഷന്  [Ilakshan kammishanu ]

95188. സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത്? [Sathyaprathijnjaavaachakam cheaallikkeaadukkunnath?]

Answer: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  [Supreemkodathi cheephu jasttisu ]

95189. രാഷ്ട്രപതി നിലയം? [Raashdrapathi nilayam?]

Answer: ഹൈദരാബാദ്  [Hydaraabaadu ]

95190. Who was the first Venad ruler?

Answer: Ayyan Atikal Tiruvatikal

95191. പ്രസിഡന്റ് പദവിയിൽ എത്തിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്? [Prasidantu padaviyil etthiya supreemkodathi cheephu jasttis?]

Answer: ജസ്റ്റിസ് ഹിദായത്തുള്ള  [Jasttisu hidaayatthulla ]

95192. ഏറ്റവും കൂടിയ പ്രായത്തിൽ രാഷ്ട്രപതിയായത്? [Ettavum koodiya praayatthil raashdrapathiyaayath?]

Answer: കെ ർ നാരായണൻ [Ke r naaraayanan ]

95193. Who built the temple of Sri Padmanabha at Trivandrum?

Answer: Kotha Kerala Varma

95194. ഇന്ത്യയിൽ സൂപ്പർബ്രാന്റായി തിരഞ്ഞെടുക്കപ്പെട്ട ഏക കേന്ദ്രം? [Inthyayil soopparbraantaayi thiranjedukkappetta eka kendram?]

Answer: കേരളം  [Keralam ]

95195. ക്ഷേത്രപ്രവേശന വിളംബരത്തെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം എന്നു വിശേഷിപ്പിച്ചത്? [Kshethrapraveshana vilambaratthe aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam ennu visheshippicchath?]

Answer: സി. രാജഗോപാലാചാരി  [Si. Raajagopaalaachaari ]

95196. സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ രാജ്യത്തെ ആദ്യ ജില്ല? [Sampoorna praathamika vidyaabhyaasam nediya raajyatthe aadya jilla?]

Answer: കണ്ണൂർ  [Kannoor ]

95197. ഇന്ത്യയിലെ ആദ്യ വിവര സാങ്കേതിക വിദ്യാഭ്യാസ ജില്ല? [Inthyayile aadya vivara saankethika vidyaabhyaasa jilla?]

Answer: പാലക്കാട്  [Paalakkaadu ]

95198. ഇന്ത്യയിലെ ആദ്യത്തെ ഡി.എൻ.എ ബാർ കോഡിങ് സെന്റർ? [Inthyayile aadyatthe di. En. E baar kodingu sentar?]

Answer: തിരുവനന്തപുരം  [Thiruvananthapuram ]

95199. എനിക്കുശേഷം പ്രളയം എന്നു പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരി? [Enikkushesham pralayam ennu prakhyaapiccha phranchu bharanaadhikaari?]

Answer: ലൂയി പതിനഞ്ചാമൻ  [Looyi pathinanchaaman ]

95200. ഫ്രാൻസിലെ കത്തോലിക്കാസഭ ജനങ്ങളിൽ നിന്നും ഈടാക്കിയിരുന്ന നികുതി? [Phraansile kattholikkaasabha janangalil ninnum eedaakkiyirunna nikuthi?]

Answer: തൈത്ത്  [Thytthu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions