<<= Back Next =>>
You Are On Question Answer Bank SET 1904

95201. വിപ്ളവത്തെ എതിർക്കുന്നവരെ കൂട്ടത്തോടെ വധശിക്ഷയ്ക്കു വിധേയരാക്കാൻ വിപ്ളവകാരികൾ ഉപയോഗിച്ച ഒരു യന്ത്രം? [Viplavatthe ethirkkunnavare koottatthode vadhashikshaykku vidheyaraakkaan viplavakaarikal upayogiccha oru yanthram?]

Answer: ഗില്ലറ്റിൻ  [Gillattin ]

95202. ജഹാംഗീറിന്റെ യഥാർത്ഥ നാമം? [Jahaamgeerinte yathaarththa naamam?]

Answer: സലീം  [Saleem ]

95203. 1608ൽ ജഹാംഗീറിന്റെ കൊട്ടാരത്തിൽ എത്തിയ ആദ്യത്തെ ഇംഗ്ളീഷുകാരൻ? [1608l jahaamgeerinte keaattaaratthil etthiya aadyatthe imgleeshukaaran?]

Answer: വില്യം ഹോക്കിൻസ്  [Vilyam hokkinsu ]

95204. Who wrote “Pradyumnabhyudayam”?

Answer: Ravi Varma Kulasekhara

95205. ഐ.എൻ.സി.യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്ന സ്ഥലം? [Ai. En. Si. Yude aadya sammelanam nadatthaan theerumaanicchirunna sthalam?]

Answer: പൂനെ  [Poone ]

95206. ഗോപാലകൃഷ്ണ ഗോഖലെയുടെ ഗുരുവാണ്? [Gopaalakrushna gokhaleyude guruvaan?]

Answer: എം.ജി. റാനഡെ  [Em. Ji. Raanade ]

95207. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്ന് അറിയപ്പെടുന്നത്? [Mahaaraashdrayile sokratteesu ennu ariyappedunnath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ  [Gopaalakrushna gokhale ]

95208. ബ്രഹ്മസമാജത്തിന്റെ പ്രചരണാർത്ഥം തുടങ്ങിയ വാരിക? [Brahmasamaajatthinte pracharanaarththam thudangiya vaarika?]

Answer: തത്വകൗമുദി  [Thathvakaumudi ]

95209. കോമൺവെൽത്ത് ഗെയിംസ് സ്ഥാപകൻ? [Komanveltthu geyimsu sthaapakan?]

Answer: ആസ്റ്റ്ലെ കൂപ്പർ  [Aasttle kooppar ]

95210. റെഡ്‌ക്രോസ് ദിനം? [Redkrosu dinam?]

Answer: മേയ് 8  [Meyu 8 ]

95211. Who describes him as the “Master of 64 arts and the Bhoja of the South”?

Answer: Ravi Varma

95212. ബാലവേല നിരോധന ദിനം? [Baalavela nirodhana dinam?]

Answer: ജൂൺ 12  [Joon 12 ]

95213. അമേരിക്കയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത്? [Amerikkayude raashdrapithaavu ennariyappedunnath?]

Answer: ജോർജ് വാഷിങ്ടൺ  [Jorju vaashingdan ]

95214. Which was the capital of the Venad kingdom?

Answer: Quilon

95215. നൂറ് ശതമാനം ഇലക്ട്രറൽ വോട്ടുകളും നേടി വിജയിച്ച ഏക അമേരിക്കൻ പ്രസിഡന്റ്? [Nooru shathamaanam ilakdraral vottukalum nedi vijayiccha eka amerikkan prasidantu?]

Answer: ജോർജ് വാഷിങ്ടൺ  [Jorju vaashingdan ]

95216. പതിനാലു വരികളുള്ള ചെറുകവിതകളാണ്? [Pathinaalu varikalulla cherukavithakalaan?]

Answer: സോണറ്റ്  [Sonattu ]

95217. എ വൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത്? [E van nadiyile raajahamsam ennariyappedunnath?]

Answer: വില്യം ഷേക്സ്പിയർ  [Vilyam shekspiyar ]

95218. ബൈബിൾ എഴുതിയിരുന്ന ഭാഷ? [Bybil ezhuthiyirunna bhaasha?]

Answer: ഹീബ്രു  [Heebru ]

95219. വടക്കേ അമേരിക്കയിലെ നീളം കൂടിയ നദി? [Vadakke amerikkayile neelam koodiya nadi?]

Answer: മിസിസിപ്പി മിസൗറി  [Misisippi misauri ]

95220. ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി? [Ettavum kooduthal thavana evarasttu keezhadakkiya vyakthi?]

Answer: അപ്പാഷെർപ്പ  [Appaasherppa ]

95221. ഇന്ത്യൻ നെപ്പോളിയൻ ? [Inthyan neppoliyan ?]

Answer: സമുദ്രഗുപ്തൻ  [Samudragupthan ]

95222. ബെയർ ഫൂട്ട്‌ പെയിന്റർ? [Beyar phoottu peyintar?]

Answer: എം.എഫ്. ഹുസൈൻ  [Em. Ephu. Husyn ]

95223. കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്? [Keralatthile aadya thiranjeduppu nadannath?]

Answer: 1957 ഫെബ്രുവരി 28ന്  [1957 phebruvari 28nu ]

95224. 356-ാം ഭരണഘടന വകുപ്പു പ്രകാരം പിരിച്ചുവിട്ട ഇന്ത്യയിലെ ആദ്യ മന്ത്രിസഭ? [356-aam bharanaghadana vakuppu prakaaram piricchuvitta inthyayile aadya manthrisabha?]

Answer: ഇ.എം.എസ് മന്ത്രിസഭ  [I. Em. Esu manthrisabha ]

95225. ഉത്തരായന രേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? [Uttharaayana rekhayodu adutthu sthithicheyyunna inthyan medropeaalittan nagaram?]

Answer: കൊൽക്കത്ത  [Keaalkkattha ]

95226. ഡീസൽ ലോക്കോമോട്ടീവ് വർക്സ്? [Deesal lokkomotteevu varksu?]

Answer: വാരണസി  [Vaaranasi ]

95227. ഡീസൽ മോഡണൈസേഷൻ വർക്സ്? [Deesal modanyseshan varksu?]

Answer: പട്യാല  [Padyaala ]

95228. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ? [Inthyayile aadya vanithaa gavarnar?]

Answer: സരോജിനി നായിഡു  [Sarojini naayidu ]

95229. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസ്? [Inthyayile aadya vanithaa hykkodathi cheephu jasttis?]

Answer: ലീലാസേത്ത്  [Leelaasetthu ]

95230. ഇന്ത്യയിലെ ആദ്യ വനിതാ വിദേശകാര്യസെക്രട്ടറി? [Inthyayile aadya vanithaa videshakaaryasekrattari?]

Answer: ചൊകില അയ്യർ  [Cheaakila ayyar ]

95231. Who wrote ‘Udayavarma Charita’?

Answer: Ravi Varman

95232. The Venad ruler who conquered Kottar and the neighbouring portion of Nanjanad from the Pandyas and incorporated into Venad?

Answer: Kotha Varma

95233. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം? [Inthyayil ettavum kooduthal anthaaraashdra vimaanatthaavalangal ulla samsthaanam?]

Answer: കേരളം, തമിഴ്നാട്  [Keralam, thamizhnaadu ]

95234. Venad attained a high degree of economic prosperity and social progress during the reign of?

Answer: Ravi Varma Kulasekhara

95235. എച്ച്.എ.എൽ-ൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം? [Ecchu. E. El-l sthithicheyyunna vimaanatthaavalam?]

Answer: ബാംഗ്ളൂർ  [Baamgloor ]

95236. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം ? [Sardaar vallabhaayu pattel anthaaraashdra vimaanatthaavalam ?]

Answer: അഹമ്മദാബാദ്  [Ahammadaabaadu ]

95237. മഹാറാണ പ്രതാപ് വിമാനത്താവളം? [Mahaaraana prathaapu vimaanatthaavalam?]

Answer: ഉദയ്പൂർ (രാജസ്ഥാൻ)  [Udaypoor (raajasthaan) ]

95238. ദേവി അഹല്യഭായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം ? [Devi ahalyabhaayi holkkar anthaaraashdra vimaanatthaavalam ?]

Answer: ഇൻഡോർ (മദ്ധ്യപ്രദേശ്)  [Indor (maddhyapradeshu) ]

95239. സിന്ധുനദിയുടെ ഉത്ഭവസ്ഥാനം എവിടെ? [Sindhunadiyude uthbhavasthaanam evide?]

Answer: തിബറ്റിലെ മാനസസരോവർ തടാകത്തിനടുത്തു നിന്നും  [Thibattile maanasasarovar thadaakatthinadutthu ninnum ]

95240. സിന്ധുനദീതട സംസ്കാരത്തിൽ അറിയപ്പെടാതിരുന്ന ലോഹം? [Sindhunadeethada samskaaratthil ariyappedaathirunna loham?]

Answer: ഇരുമ്പ്  [Irumpu ]

95241. ഫ്രഞ്ച് വിപ്ളവത്തിന് ഉത്തേജനം നൽകിയ ചിന്തകന്മാർ ആരെല്ലാം? [Phranchu viplavatthinu utthejanam nalkiya chinthakanmaar aarellaam?]

Answer: വോൾട്ടയർ, റൂസോ, മൊണ്ടെസ്ക്യു  [Volttayar, rooso, meaandeskyu ]

95242. Atula, the author of Mushakavarmsa was the court poet of?

Answer: Srikanta; the Mushaka king

95243. ടോം സ്വേയർ ആരുടെ രചനയാണ്? [Dom sveyar aarude rachanayaan?]

Answer: മാർക്ട്വിൻ  [Maarkdvin ]

95244. ഏറ്റവും വലിയ രത്നഖനി ഏത്? [Ettavum valiya rathnakhani eth?]

Answer: കിംബർലി, ദക്ഷിണാഫ്രിക്ക  [Kimbarli, dakshinaaphrikka ]

95245. ലണ്ടൻ നഗരം ഏത് നദിയുടെ തീരത്താണ്? [Landan nagaram ethu nadiyude theeratthaan?]

Answer: തൈംസ്, ഇംഗ്ളണ്ട്  [Thymsu, imglandu ]

95246. ദി ത്രീ മസ്കറ്റിർസ് ആരുടെ രചനയാണ്? [Di three maskattirsu aarude rachanayaan?]

Answer: അലക്സാണ്ടർ ഡ്യുമസ്  [Alaksaandar dyumasu ]

95247. സൂർ വംശത്തിലെ അവസാന രാജാവാരായിരുന്നു? [Soor vamshatthile avasaana raajaavaaraayirunnu?]

Answer: സിക്കന്ദർഷാ  [Sikkandarshaa ]

95248. In the 14th Century the old Mushaka country had come to be known as?

Answer: Kolathunad

95249. ദി വാർ ഒഫ് ദി വേൾഡ്‌സ് ആരുടെ രചനയാണ്? [Di vaar ophu di veldsu aarude rachanayaan?]

Answer: എച്ച്.ജി. വെൽസ്  [Ecchu. Ji. Velsu ]

95250. മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നതെന്ന്? [Moonnaam paanippattu yuddham nadannathennu?]

Answer: 1761 
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions