1. വിപ്ളവത്തെ എതിർക്കുന്നവരെ കൂട്ടത്തോടെ വധശിക്ഷയ്ക്കു വിധേയരാക്കാൻ വിപ്ളവകാരികൾ ഉപയോഗിച്ച ഒരു യന്ത്രം? [Viplavatthe ethirkkunnavare koottatthode vadhashikshaykku vidheyaraakkaan viplavakaarikal upayogiccha oru yanthram?]
Answer: ഗില്ലറ്റിൻ [Gillattin ]