<<= Back Next =>>
You Are On Question Answer Bank SET 1905

95251. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്? [Mahaaraashdrayile sokratteesu ennariyappedunnathu aar?]

Answer: ഗോപാലകൃഷ്ണ ഗോഖലെ  [Gopaalakrushna gokhale ]

95252. ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്? [Nyoodron kandetthiya shaasthrajnjan aar?]

Answer: ജയിംസ് ചാഡ്വിക്ക്  [Jayimsu chaadvikku ]

95253. ഏറ്റവും തണുത്ത മരുഭൂമി എന്നറിയപ്പെടുന്നതേത്? [Ettavum thanuttha marubhoomi ennariyappedunnatheth?]

Answer: ഗോബി  [Gobi ]

95254. 'വരിക വരിക സഹജരേ' എന്നു തുടങ്ങുന്ന സ്വാതന്ത്ര്യസമരഗീതത്തിന്റെ കർത്താവ് ആര്? ['varika varika sahajare' ennu thudangunna svaathanthryasamarageethatthinte kartthaavu aar?]

Answer: അംശി നാരായണപിള്ള  [Amshi naaraayanapilla ]

95255. കേരളത്തിന്റെ കാണാതായ കപ്പൽ ഏത്? [Keralatthinte kaanaathaaya kappal eth?]

Answer: കൈരളി  [Kyrali ]

95256. കന്യാകുമാരിയിൽ സ്ഥിതിചെയ്യുന്ന കേരള സർക്കാരിന്റെ അധീനതയിലുള്ള കൊട്ടാരം ഏത്? [Kanyaakumaariyil sthithicheyyunna kerala sarkkaarinte adheenathayilulla keaattaaram eth?]

Answer: പത്മനാഭപുരം കൊട്ടാരം  [Pathmanaabhapuram keaattaaram ]

95257. പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നതെന്ത്? [Pensil nirmmikkaanupayogikkunnathenthu?]

Answer: ഗ്രാഫൈറ്റ്  [Graaphyttu ]

95258. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര്? [Aadhunika keralatthinte navoththaana naayakan ennariyappedunnathaar?]

Answer: ശ്രീനാരായണഗുരു  [Shreenaaraayanaguru ]

95259. സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്ര പഠനശാഖയാണ്? [Sasyangalekkuricchulla shaasthra padtanashaakhayaan?]

Answer: ബോട്ടണി  [Bottani ]

95260. The kingdom of Cochin was known as?

Answer: Perumpadappu Swarupum

95261. ക്ളോണിങ്ങിന്റെ പിതാവ് ആര്? [Kloninginte pithaavu aar?]

Answer: ഇയാൻ വിൽമുട്ട്  [Iyaan vilmuttu ]

95262. ജവഹർലാൽനെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എവിടെയാണ്? [Javaharlaalnehru anthaaraashdra sttediyam evideyaan?]

Answer: കൊച്ചി  [Keaacchi ]

95263. സംഘകാലത്തുള്ള സാഹിത്യരചനകൾ ഏത് ഭാഷയിലായിരുന്നു? [Samghakaalatthulla saahithyarachanakal ethu bhaashayilaayirunnu?]

Answer: തമിഴ്  [Thamizhu ]

95264. The most important ports of Kulasekharas?

Answer: Kandalur; Quilon; Vizhinjam and Cranganore

95265. പുകയില ഉത്‌പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല ഏത്? [Pukayila uthpaadippikkunna keralatthile eka jilla eth?]

Answer: കാസർകോട്  [Kaasarkodu ]

95266. ബഷീറിന്റെ ബാല്യകാലസഖിയിലെ നായികാനായകന്മാരുടെ പേര് എന്ത്? [Basheerinte baalyakaalasakhiyile naayikaanaayakanmaarude peru enthu?]

Answer: സുഹ്റയും മജീദും  [Suhrayum majeedum ]

95267. കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം ഏത്? [Kerala saahithya akkaadami sthaapithamaaya varsham eth?]

Answer: 1956 

95268. പയോറിയ ബാധിക്കുന്നത് ഏത് അവയവത്തിനാണ്? [Payoriya baadhikkunnathu ethu avayavatthinaan?]

Answer: പല്ല്, മോണ  [Pallu, mona ]

95269. സുബാഷ്ചന്ദ്രബോസ് ഐ.എൻ.എ സ്ഥാപിച്ചത് എവിടെ വച്ചാണ്? [Subaashchandrabosu ai. En. E sthaapicchathu evide vacchaan?]

Answer: സിംഗപ്പൂർ  [Simgappoor ]

95270. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം ഏത്? [Bhoomiyil jeevanadisthaanamaaya moolakam eth?]

Answer: കാർബൺ  [Kaarban ]

95271. ഭൂട്ടാന്റെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Bhoottaante paarlamentu ethu perilaanu ariyappedunnath?]

Answer: ഷോഗ്ഡ്യു  [Shogdyu ]

95272. പ്രസിദ്ധമായ സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? [Prasiddhamaaya sooryakshethram sthithicheyyunnathevide?]

Answer: ഒറീസയിലെ കൊണാർക്കിൽ  [Oreesayile keaanaarkkil ]

95273. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ആര്? [Aadhunika vydyashaasthratthinte pithaavu aar?]

Answer: ഹിപ്പോക്രാറ്റസ്  [Hippokraattasu ]

95274. അന്താരാഷ്ട്ര വനിതാദിനം എന്ന്? [Anthaaraashdra vanithaadinam ennu?]

Answer: മാർച്ച് 8  [Maarcchu 8 ]

95275. പാണ്ഡ്യന്മാരുടെ തലസ്ഥാനം ഏതായിരുന്നു? [Paandyanmaarude thalasthaanam ethaayirunnu?]

Answer: മധുര  [Madhura ]

95276. ബാക്ടീരിയോളജിയുടെ പിതാവായി അറിയപ്പെടുന്നതാര്? [Baakdeeriyolajiyude pithaavaayi ariyappedunnathaar?]

Answer: റോബർട്ട് ഹുക്ക്  [Robarttu hukku ]

95277. ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തതാര്? [Eezhava memmoriyalinu nethruthvam keaadutthathaar?]

Answer: ഡോ. പല്പു  [Do. Palpu ]

95278. കാർബണിന്റെ ഏറ്റവും ശുദ്ധരൂപം ഏത്? [Kaarbaninte ettavum shuddharoopam eth?]

Answer: വജ്രം  [Vajram ]

95279. റൂർക്കേല ഇരുമ്പുരുക്ക് നിർമ്മാണശാല നിർമ്മാണത്തിന് സഹകരിച്ച രാജ്യം? [Roorkkela irumpurukku nirmmaanashaala nirmmaanatthinu sahakariccha raajyam?]

Answer: ജർമ്മനി  [Jarmmani ]

95280. ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ളാന്റ്? [Inthyayile ettavum laabhakaramaaya peaathumekhalaa stteel plaantu?]

Answer: ഭിലായ് ദുർഗാപൂർ സ്റ്റീൽ പ്ളാന്റ് പശ്ചിമബംഗാളിൽ  [Bhilaayu durgaapoor stteel plaantu pashchimabamgaalil ]

95281. ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് നിർമ്മാണശാല? [Inthyayile aadyatthe vankida irumpurukku nirmmaanashaala?]

Answer: കുൾട്ടി  [Kultti ]

95282. 1907ൽ ജംഷഡ്പൂരിൽ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥാപിച്ചത്? [1907l jamshadpooril daatta ayan aandu stteel kampani sthaapicchath?]

Answer: ജംഷഡ് ജി ടാറ്റ  [Jamshadu ji daatta ]

95283. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലുത്? [Vadakku kizhakkan samsthaanangalil ettavum valuth?]

Answer: അരുണാചൽപ്രദേശ്  [Arunaachalpradeshu ]

95284. ഓർക്കിഡുകളുടെ പറുദീസ, ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Orkkidukalude parudeesa, beaattaanisttukalude parudeesa enningane ariyappedunna samsthaanam?]

Answer: അരുണാചൽപ്രദേശ്  [Arunaachalpradeshu ]

95285. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത്? [Vadakku kizhakkan samsthaanangalude kavaadam ennariyappedunnath?]

Answer: അസാം  [Asaam ]

95286. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത്? [Inthyayil aadyamaayi enna nikshepam kandetthiyath?]

Answer: ദിഗ്ബോയ് (അസാം)  [Digboyu (asaam) ]

95287. കിഴക്കൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം? [Kizhakkan chakravaalatthile udayasooryan ennariyappedunna samsthaanam?]

Answer: ജാർഖണ്ഡ്  [Jaarkhandu ]

95288. വനാഞ്ചൽ, ആദിവാസി സംസ്ഥാനം എന്നിങ്ങനെ അറിയപ്പെടുന്നത്? [Vanaanchal, aadivaasi samsthaanam enningane ariyappedunnath?]

Answer: ജാർഖണ്ഡ്  [Jaarkhandu ]

95289. സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനം? [Saaksharatha ettavum kuranja samsthaanam?]

Answer: ബീഹാർ  [Beehaar ]

95290. ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം? [Inthyayude ettavum padinjaareyattatthe samsthaanam?]

Answer: ഗുജറാത്ത്  [Gujaraatthu ]

95291. കൃഷ്ണനദിയുടെ ഉത്ഭവം? [Krushnanadiyude uthbhavam?]

Answer: മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ  [Mahaaraashdrayile mahaabaleshvaril ]

95292. The most important merchant guilds of the Kulasekharas?

Answer: Manigramam; Anchuvannam; Nanadesikal and Valanjar

95293. Periyapuranam was written by?

Answer: Sekkilar

95294. ഉത്തരായന രേഖ കടന്നുപോകുന്ന വൻകരകൾ? [Uttharaayana rekha kadannupokunna vankarakal?]

Answer: വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ  [Vadakke amerikka, aaphrikka, eshya ]

95295. ഏറ്റവും നീളമേറിയ അക്ഷാംശരേഖ? [Ettavum neelameriya akshaamsharekha?]

Answer: ഭൂമദ്ധ്യരേഖ  [Bhoomaddhyarekha ]

95296. ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം? [Bhoomaddhyarekha kadannupokunna eka eshyan raajyam?]

Answer: ഇൻഡോനേഷ്യ  [Indoneshya ]

95297. ദക്ഷിണായന രേഖയെ രണ്ടുതവണ മുറിച്ചുകടക്കുന്ന നദി? [Dakshinaayana rekhaye randuthavana muricchukadakkunna nadi?]

Answer: ലിംപോപോ  [Limpopo ]

95298. 66 1/2 ഡിഗ്രി ഉത്തര അക്ഷാംശരേഖ? [66 1/2 digri utthara akshaamsharekha?]

Answer: ആർട്ടിക് വൃത്തം  [Aarttiku vruttham ]

95299. The author of Natyasastra?

Answer: Bharatha

95300. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil ninnu ettavum kooduthal irumpayiru kayattumathi cheyyunna thuramukham?]

Answer: മർമ്മഗോവ  [Marmmagova ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution