<<= Back Next =>>
You Are On Question Answer Bank SET 1906

95301. പുതിയ അന്താരാഷ്ട്ര തുറമുഖം കേരളത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നത്? [Puthiya anthaaraashdra thuramukham keralatthil sthaapikkaanuddheshikkunnath?]

Answer: വിഴിഞ്ഞത്ത്  [Vizhinjatthu ]

95302. ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ തുറമുഖം? [Inthyayile ettavum aazham koodiya thuramukham?]

Answer: വിശാഖപട്ടണം  [Vishaakhapattanam ]

95303. വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി രണ്ടാമത് കേരളം സന്ദർശിച്ചത്? [Vykkam sathyaagrahavumaayi bandhappettu gaandhiji randaamathu keralam sandarshicchath?]

Answer: 1925ൽ  [1925l ]

95304. വിമോചന സമരത്തിന് നേതൃത്വം നൽകിയത്? [Vimochana samaratthinu nethruthvam nalkiyath?]

Answer: മന്നത്ത് പത്മനാഭൻ  [Mannatthu pathmanaabhan ]

95305. Tolan was a great poet during the age of?

Answer: Kulasekharas

95306. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്? [Inthyan bahiraakaasha gaveshana paddhathikku thudakkam kuricchath?]

Answer: 1962ൽ  [1962l ]

95307. വിക്രം സാരാഭായ് അന്തരിച്ചത്? [Vikram saaraabhaayu antharicchath?]

Answer: 1971ൽ കോവളത്തുവച്ച്  [1971l kovalatthuvacchu ]

95308. ഭാരതത്തിന്റെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി? [Bhaarathatthinte aadyatthe bahiraakaasha sanchaari?]

Answer: രാകേഷ് ശർമ്മ  [Raakeshu sharmma ]

95309. ബഹിരാകാശദിനം? [Bahiraakaashadinam?]

Answer: ഏപ്രിൽ 12  [Epril 12 ]

95310. Kramadipika is the work of?

Answer: Tolan

95311. അണുശക്തി വകുപ്പ് നിലവിൽ വന്നത്? [Anushakthi vakuppu nilavil vannath?]

Answer: 1954 

95312. ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan misyl paddhathiyude pithaavu ennariyappedunnath?]

Answer: ഡോ. എ.പി.ജെ. അബ്ദുൾകലാം  [Do. E. Pi. Je. Abdulkalaam ]

95313. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളനത്തിന് വേദിയായ വർഷം? [Dalhi aadyamaayi kongrasu sammelanatthinu vediyaaya varsham?]

Answer: 1918 

95314. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [Svaathanthryatthinushesham ettavum kooduthal thavana kongrasu sammelanam nadanna sthalam?]

Answer: ഡൽഹി  [Dalhi ]

95315. സോഷ്യലിസം കോൺഗ്രസിന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ച ഐ.എൻ.സി. സമ്മേളനം? [Soshyalisam kongrasinte lakshyamennu prakhyaapiccha ai. En. Si. Sammelanam?]

Answer: 1955 ലെ ആവഡി സമ്മേളനം  [1955 le aavadi sammelanam ]

95316. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്? [Imgleeshu vidyaabhyaasatthinte maagnakaartta ennariyappedunnath?]

Answer: 1854ലെ വുഡ്സ് ഡെസ്പാച്ച്  [1854le vudsu despaacchu ]

95317. തോമസ് റാലിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കമ്മിഷനെ നിയമിച്ചത്? [Thomasu raaliyude nethruthvatthil yoonivezhsitti kammishane niyamicchath?]

Answer: 1902ൽ  [1902l ]

95318. 10 + 2 + 3 വിദ്യാഭ്യാസരീതി ശുപാർശ ചെയ്ത കമ്മിഷൻ? [10 + 2 + 3 vidyaabhyaasareethi shupaarsha cheytha kammishan?]

Answer: കോത്താരി കമ്മിഷൻ  [Kotthaari kammishan ]

95319. ദേശീയ ഗീതം ഇംഗ്ളീഷിൽ വിവർത്തനം ചെയ്തത്? [Desheeya geetham imgleeshil vivartthanam cheythath?]

Answer: അരബിന്ദഘോഷ്  [Arabindaghoshu ]

95320. ദേശീയഗാനം പാടാൻ അനുവദനീയമായ ഏറ്റവും കുറഞ്ഞ സമയം? [Desheeyagaanam paadaan anuvadaneeyamaaya ettavum kuranja samayam?]

Answer: 52 സെക്കന്റ്  [52 sekkantu ]

95321. ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന 'സത്യമേവ ജയതേ' ഏത് ഉപനിഷത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്? [Desheeya mudrayude chuvattil aalekhanam cheythirikkunna 'sathyameva jayathe' ethu upanishatthil ninnum edutthittullathaan?]

Answer: മുണ്ഡകോപനിഷത്ത്  [Mundakopanishatthu ]

95322. ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന 'സത്യമേവ ജയതേ' ഏത് ലിപിയിലാണ് കൊത്തിവച്ചിട്ടുള്ളത്? [Desheeya mudrayude chuvattil aalekhanam cheythirikkunna 'sathyameva jayathe' ethu lipiyilaanu keaatthivacchittullath?]

Answer: ദേവാനഗരി ലിപി  [Devaanagari lipi ]

95323. രാജ്യത്തെ ഔപചാരിക ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ദേശീയ പതാക നിർമ്മിക്കുന്നതിനുളള ലൈസൻസ് നൽകിയിരിക്കുന്ന സഹകരണ സംഘം? [Raajyatthe aupachaarika chadangukalkku upayogikkunna desheeya pathaaka nirmmikkunnathinulala lysansu nalkiyirikkunna sahakarana samgham?]

Answer: ധർവാഡ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി (കർണ്ണാടക)  [Dharvaadu ko - opparetteevu seaasytti (karnnaadaka) ]

95324. ശകവർഷം ആരംഭിച്ചത്? [Shakavarsham aarambhicchath?]

Answer: എ.ഡി. 78  [E. Di. 78 ]

95325. ദേശീയ ഗാനത്തിന് സംഗീതം നൽകിയത് ആര്? [Desheeya gaanatthinu samgeetham nalkiyathu aar?]

Answer: ക്യാപ്ടൻ രാംസിംഗ് ധാക്കൂർ  [Kyaapdan raamsimgu dhaakkoor ]

95326. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര? [Inthyayude desheeya pathaakayude neelavum veethiyum thammilulla anupaatham ethra?]

Answer: 3 : 2 

95327. അശോകചക്രം സ്വീകരിച്ചിരിക്കുന്നത്? [Ashokachakram sveekaricchirikkunnath?]

Answer: സാരനാഥിലെ അശോകസ്തംഭത്തിൽ നിന്ന്  [Saaranaathile ashokasthambhatthil ninnu ]

95328. ശകവർഷം ദേശീയ പഞ്ചാംഗമായി ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച വർഷം? [Shakavarsham desheeya panchaamgamaayi inthyaa gavanmentu amgeekariccha varsham?]

Answer: 1957 മാർച്ച് 22  [1957 maarcchu 22 ]

95329. 'പാകിസ്ഥാൻ എന്ന ആശയംആദ്യം അവതരിപ്പിച്ചത്? ['paakisthaan enna aashayamaadyam avatharippicchath?]

Answer: മുഹമ്മദ് ഇക്ബാൽ  [Muhammadu ikbaal ]

95330. പാകിസ്ഥാൻ എന്ന വാക്കിന്റെ അർത്ഥം? [Paakisthaan enna vaakkinte arththam?]

Answer: വിശുദ്ധരാജ്യം  [Vishuddharaajyam ]

95331. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കുവയ്ക്കുന്ന രാജ്യം? [Inthyayumaayi ettavum kooduthal athirtthi pankuvaykkunna raajyam?]

Answer: പാകിസ്ഥാൻ  [Paakisthaan ]

95332. പാകിസ്ഥാന്റെ ആദ്യ ഗവർണർ ജനറൽ? [Paakisthaante aadya gavarnar janaral?]

Answer: മുഹമ്മദ്അലി ജിന്ന  [Muhammadali jinna ]

95333. പാകിസ്ഥാന്റെ നിലവിലുള്ള പ്രസിഡന്റ്? [Paakisthaante nilavilulla prasidantu?]

Answer: മാംനൂൺ ഹുസൈൻ  [Maamnoon husyn ]

95334. Sanakaranarayaniyam is a work on?

Answer: Astronomy

95335. പാകിസ്ഥാന്റെ തലസ്ഥാനം? [Paakisthaante thalasthaanam?]

Answer: ഇസ്ളാമബാദ്  [Islaamabaadu ]

95336. പാകിസ്ഥാൻ ആണവ പരീക്ഷണം നടത്തുന്ന സ്ഥലം? [Paakisthaan aanava pareekshanam nadatthunna sthalam?]

Answer: ചഗായ് കുന്നുകൾ  [Chagaayu kunnukal ]

95337. Sankaranarayana adorned the court of?

Answer: Sthanu Ravi Varman

95338. അഫ്ഗാനിസ്ഥാൻ രാഷ്ട്രം സ്ഥാപിച്ചത്? [Aphgaanisthaan raashdram sthaapicchath?]

Answer: അഹമ്മദ് ഷാ, 1747ൽ  [Ahammadu shaa, 1747l ]

95339. അഫ്ഗാനിസ്ഥാനിൽ താത്‌കാലിക സർക്കാർ അധികാരമേറ്റ വർഷം ഏത്? [Aphgaanisthaanil thaathkaalika sarkkaar adhikaarametta varsham eth?]

Answer: 2001 ഡിസംബർ 21  [2001 disambar 21 ]

95340. അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർ? [Aphgaanisthaanile aadya vanithaa gavarnar?]

Answer: ഹബീബ സൊറാബി  [Habeeba seaaraabi ]

95341. ചൈനീസ് വിപ്ളവത്തിന്റെ പിതാവ്? [Chyneesu viplavatthinte pithaav?]

Answer: സൺ യാറ്റ് സെൻ  [San yaattu sen ]

95342. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി? [Chynayude audyogika vaartthaa ejansi?]

Answer: സിൻഹുവ  [Sinhuva ]

95343. ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം? [Inthyayude ettavum valiya ayal raajyam?]

Answer: ചൈന  [Chyna ]

95344. ഇപ്പോഴത്തെ ചൈനീസ് പ്രധാനമന്ത്രി? [Ippozhatthe chyneesu pradhaanamanthri?]

Answer: ലി കെക്വിയാൻഗ്  [Li kekviyaangu ]

95345. 'പീൾസ് റിപ്പബ്ളിക് ഒഫ് ചൈന' പ്രഖ്യാപിച്ചത്? ['peelsu rippabliku ophu chyna' prakhyaapicchath?]

Answer: മാവോ സേ തൂങ്ങ്  [Maavo se thoongu ]

95346. ലോകത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ? [Lokatthu ettavum kooduthal samsaarikkunna bhaasha?]

Answer: മണ്ഡാരിൻ (ചൈനീസ്)  [Mandaarin (chyneesu) ]

95347. ബംഗ്ളാദേശിന്റെ തലസ്ഥാനം? [Bamglaadeshinte thalasthaanam?]

Answer: ധാക്ക  [Dhaakka ]

95348. ബംഗ്ളാദേശിന്റെ ആദ്യ പ്രധാനമന്ത്രി? [Bamglaadeshinte aadya pradhaanamanthri?]

Answer: ഷേക്ക് മുജിബു റഹ്മാൻ  [Shekku mujibu rahmaan ]

95349. ശ്രീലങ്ക ഒരു സ്വതന്ത്ര രാജ്യമായി മാറിയ ദിനം? [Shreelanka oru svathanthra raajyamaayi maariya dinam?]

Answer: 1948 ഫെബ്രുവരി 4  [1948 phebruvari 4 ]

95350. ശ്രീലങ്ക റിപ്പബ്ളിക്കായി മാറിയ ദിനം? [Shreelanka rippablikkaayi maariya dinam?]

Answer: 1948 മേയ് 22  [1948 meyu 22 ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution