<<= Back Next =>>
You Are On Question Answer Bank SET 1907

95351. ഗൾഫ് ഒഫ് മാന്നാർ, ആഡംസ് ബ്രിഡ്ജ്, പാക് കടലിടുക്ക് എന്നിവ ഏതൊക്കെ രാജ്യങ്ങൾക്കിടയിലാണ്? [Galphu ophu maannaar, aadamsu bridju, paaku kadalidukku enniva etheaakke raajyangalkkidayilaan?]

Answer: ഇന്ത്യ - ശ്രീലങ്ക  [Inthya - shreelanka ]

95352. 2006ൽ അന്തരിച്ച എൽ.ടി.ടി.ഇ. വക്താവ്? [2006l anthariccha el. Di. Di. I. Vakthaav?]

Answer: വേലുപ്പിള്ള പ്രഭാകരൻ  [Veluppilla prabhaakaran ]

95353. ഭൂട്ടാനിൽ സംസാരിക്കുന്ന ഭാഷ? [Bhoottaanil samsaarikkunna bhaasha?]

Answer: സോങ്ഖ  [Songkha ]

95354. ലോകത്തിലാദ്യമായി പുകവലി നിരോധിച്ച രാജ്യം? [Lokatthilaadyamaayi pukavali nirodhiccha raajyam?]

Answer: ഭൂട്ടാൻ  [Bhoottaan ]

95355. The sanskrit drama Pradyumnabhyudayam was written by?

Answer: Ravivarma kulasekhara

95356. Leelathilakam is a work on?

Answer: Grammar

95357. നേപ്പാളിന്റെ തലസ്ഥാനം? [Neppaalinte thalasthaanam?]

Answer: കാഠ്മണ്ഡു  [Kaadtmandu ]

95358. നേപ്പാളിന് മൂന്നു ചുറ്റും സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ? [Neppaalinu moonnu chuttum sthithicheyyunna inthyan samsthaanangal?]

Answer: ഉത്തരഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ, സിക്കിം  [Uttharakhandu, uttharpradeshu, beehaar, pashchimabamgaal, sikkim ]

95359. Accountants of the Zamorins were known as?

Answer: Menokkis

95360. The Chief Ministers of Zamorins were called?

Answer: Sarvadhikaryatar

95361. The Senior most of the Chief Ministers of Zamorins was?

Answer: Mangat Achan

95362. ജപ്പാന്റെ പാർലമെന്റ്? [Jappaante paarlamentu?]

Answer: ഡയറ്റ്  [Dayattu ]

95363. ലിബിയയുടെ പാർലമെന്റ്? [Libiyayude paarlamentu?]

Answer: ജനറൽ പീപ്പിൾസ് കോൺഗ്രസ്  [Janaral peeppilsu kongrasu ]

95364. രാജ്‌ഘട്ടിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭ? [Raajghattil vacchu sathyaprathijnja cheytha manthrisabha?]

Answer: മൊറാർജി ദേശായി മന്ത്രിസഭ  [Meaaraarji deshaayi manthrisabha ]

95365. The seven day literary assembly held every year under the Zamorin’s patronage in the Tali Temple of Calicut?

Answer: Revati Pattathanam

95366. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന രാജ്യം? [Yooroppilum eshyayilumaayi vyaapicchukidakkunna raajyam?]

Answer: റഷ്യ  [Rashya ]

95367. പുരുഷന്മാരും സ്ത്രീകളും സംയുക്തമായി പങ്കെടുക്കുന്ന ടീം ചാമ്പ്യൻഷിപ്പാണ്? [Purushanmaarum sthreekalum samyukthamaayi pankedukkunna deem chaampyanshippaan?]

Answer: ഹോഫ്മാൻ കപ്പ്  [Hophmaan kappu ]

95368. ഇന്ത്യയുടെ 27-ാം സംസ്ഥാനമായ ഉത്തരാഖണ്ഡ് രൂപീകൃതമായത്? [Inthyayude 27-aam samsthaanamaaya uttharaakhandu roopeekruthamaayath?]

Answer: നവംബർ 9 2000  [Navambar 9 2000 ]

95369. സംസ്ഥാനത്തിന്റെ ആദ്യ പേരായിരുന്ന ഉത്തരാഞ്ചലിലെ ഉത്തരാഖണ്ഡ് എന്നാക്കി മാറ്റിയ വർഷം? [Samsthaanatthinte aadya peraayirunna uttharaanchalile uttharaakhandu ennaakki maattiya varsham?]

Answer: 2006 

95370. മദ്ധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനമാണ്? [Maddhyapradeshine vibhajicchu roopeekariccha samsthaanamaan?]

Answer: ഛത്തീസ്ഗഢ്  [Chhattheesgaddu ]

95371. കിഴവൻരാജ എന്നറിയപ്പെടുന്നത്? [Kizhavanraaja ennariyappedunnath?]

Answer: ധർമ്മരാജ  [Dharmmaraaja ]

95372. ടിപ്പു സുൽത്താന്റെ ആക്രമണത്തെ പ്രതിരോധിക്കാനായി നിർമ്മിച്ച നെടുങ്കോട്ട പണിതത്? [Dippu sultthaante aakramanatthe prathirodhikkaanaayi nirmmiccha nedunkotta panithath?]

Answer: ധർമ്മരാജാവ്  [Dharmmaraajaavu ]

95373. തിരുവിതാംകൂറിന്റെ സുവർണകാലം എന്നറിയപ്പെട്ടിരുന്നത്? [Thiruvithaamkoorinte suvarnakaalam ennariyappettirunnath?]

Answer: സ്വാതി തിരുനാളിന്റെ ഭരണകാലം  [Svaathi thirunaalinte bharanakaalam ]

95374. സംഗീതജ്ഞരിലെ രാജാവ് എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ്? [Samgeethajnjarile raajaavu ennariyappettirunna thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ  [Svaathi thirunaal ]

95375. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorinte srashdaavu ennariyappedunnath?]

Answer: മാർത്താണ്ഡവർമ്മ  [Maartthaandavarmma ]

95376. പുരാവസ്തു ഗവേഷണ വകുപ്പ് സ്ഥാപിച്ചത്? [Puraavasthu gaveshana vakuppu sthaapicchath?]

Answer: ശ്രീമൂലം തിരുനാൾ  [Shreemoolam thirunaal ]

95377. പിന്നാക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്ക്കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി? [Pinnaakka samudaayatthile kuttikalkku sarkkaar skkoolukalil praveshanam anuvadiccha bharanaadhikaari?]

Answer: ശ്രീമൂലം തിരുനാൾ  [Shreemoolam thirunaal ]

95378. നാഗാലാന്റിന്റെ തലസ്ഥാനം? [Naagaalaantinte thalasthaanam?]

Answer: കൊഹിമ  [Keaahima ]

95379. നാഗാലാന്റിന്റെ ഔദ്യോഗിക മൃഗം? [Naagaalaantinte audyogika mrugam?]

Answer: മിഥുൻ എന്ന കാള  [Mithun enna kaala ]

95380. Which kingdom came to be known as ‘Nediyiriuppu Swarupam’?

Answer: Calicut

95381. കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത്? [Kumaaranaashaan smaarakam sthithicheyyunnath?]

Answer: തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ  [Thiruvananthapuram jillayile thonnaykkalil ]

95382. മൂലൂർ സ്മാരകം സ്ഥിതിചെയ്യുന്നത്? [Mooloor smaarakam sthithicheyyunnath?]

Answer: പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട  [Patthanamthitta jillayile ilavumthitta ]

95383. മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം? [Mahaakavi moyinkutti vydyar smaarakam?]

Answer: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി  [Malappuram jillayile keaandotti ]

95384. മുണ്ടശേരി സ്മാരകം? [Mundasheri smaarakam?]

Answer: ചെമ്പുക്കാവ് (തൃശൂർ)  [Chempukkaavu (thrushoor) ]

95385. അപ്പൻ തമ്പുരാൻ സ്മാരകം? [Appan thampuraan smaarakam?]

Answer: അയ്യന്തോൾ (തൃശൂർ)  [Ayyanthol (thrushoor) ]

95386. ബാഡ്‌മിന്റൺ കളിയുമായി ബന്ധപ്പെട്ട കപ്പുകൾ? [Baadmintan kaliyumaayi bandhappetta kappukal?]

Answer: ഊബർ കപ്പ്, തോമസ് കപ്പ്, യോണക്സ് കപ്പ്, കൊണിക്ക കപ്പ്  [Oobar kappu, thomasu kappu, yonaksu kappu, keaanikka kappu ]

95387. ഒരു ഷട്ടിൽ കോക്കിൽ എത്ര തൂവലുകളുണ്ട്? [Oru shattil kokkil ethra thoovalukalundu?]

Answer: 16 

95388. പ്രശസ്തയായ ഇന്ത്യൻ ബാഡ്മിന്റൺ താരം? [Prashasthayaaya inthyan baadmintan thaaram?]

Answer: സൈന നെഹ്വാൾ  [Syna nehvaal ]

95389. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത്? [Hokki maanthrikan ennariyappedunnath?]

Answer: ധ്യാൻചന്ദ്  [Dhyaanchandu ]

95390. ഇന്ത്യ ലോകകപ്പ് ഹോക്കി ചാമ്പ്യൻമാരായത് എന്ന്? [Inthya lokakappu hokki chaampyanmaaraayathu ennu?]

Answer: 1975 

95391. ആദ്യമായി ലോകകപ്പ് ഹോക്കിക്ക് വേദിയായ ഇന്ത്യൻ നഗരം? [Aadyamaayi lokakappu hokkikku vediyaaya inthyan nagaram?]

Answer: മുംബയ്  [Mumbayu ]

95392. ഇംഗ്ളണ്ടിന്റെയും ആസ്ട്രേലിയയുടെയും ദേശീയ കായിക വിനോദം? [Imglandinteyum aasdreliyayudeyum desheeya kaayika vinodam?]

Answer: ക്രിക്കറ്റ്  [Krikkattu ]

95393. മുന്തിരിയുടെ ശാസ്ത്രീയ നാമം? [Munthiriyude shaasthreeya naamam?]

Answer: വിറ്റിസ്വെനിഫെറ  [Vittisveniphera ]

95394. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നത്? [Keralatthil ettavum kooduthal pynaappil uthpaadippikkunnath?]

Answer: എറണാകുളം ജില്ല  [Eranaakulam jilla ]

95395. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal kythacchakka uthpaadippikkunna samsthaanam?]

Answer: ആസാം  [Aasaam ]

95396. മാങ്ങയുടെ ജന്മദേശം? [Maangayude janmadesham?]

Answer: ഇന്ത്യ  [Inthya ]

95397. ദൈവങ്ങളുടെ ഭക്ഷണം എന്നറിയപ്പെടുന്ന ഫലം? [Dyvangalude bhakshanam ennariyappedunna phalam?]

Answer: മാമ്പഴം  [Maampazham ]

95398. കേരളത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത് എവിടെ? [Keralatthil ettavum kooduthal maanga uthpaadippikkunnathu evide?]

Answer: തിരുവനന്തപുരം ജില്ല  [Thiruvananthapuram jilla ]

95399. During the period of the Zamorins of Calicut disputes regarding property were settled by adhoc committees called?

Answer: Panchayats

95400. കേരളത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്‌പാദിപ്പിക്കുന്ന ജില്ല? [Keralatthil ettavum kooduthal vaazhappazham uthpaadippikkunna jilla?]

Answer: മലപ്പുറം  [Malappuram ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution